മൈ ഡിയർ കുക്കി ഹബ്ബി – 6 56അടിപൊളി 

“ഓ …

ഞാൻ രേണുകയെ നോക്കി ഒരു കള്ളാ ചിരി ചിരിച്ചു .

“.. ശരി .. രേണു ചേച്ചിയെ ഓർത്തു ഞാൻ ഇത് സെക്രെറ്റ് ആക്കി വെക്കാം , എന്നാലും ഒരു ക്യൂരിയോസിറ്റി കൊണ്ട് ചോദിക്കുവാ … എങ്ങനെ ?

“ഹഹഹ … തുടങ്ങിയിട്ട് ഇപ്പൊ 1 yr ആയി …. എല്ലാരും എന്ന പോലെ എനിക്കും കേൾക്കും ആദ്യം ഒക്കെ നല്ല ഫൈറിങ് … സൊ അതിനെ ഒന്ന് കുറയ്ക്കാൻ ഞാൻ വെറുത്ത ഒന്ന് ട്യൂൺ ചെയ്തു നോക്കിയതാ …. ആൾ അങ്ങ് വീണു …. പിന്നെ അല്ലെ മനസിലായത് ആൾ വെറും പാവം ആണെന്ന് … ഫാമിലി ലൈഫ് അത്ര ഓക്കേ അല്ല അതിന്റെ ഫ്രുസ്റ്റേഷൻ ഉണ്ട് … ഭാര്യയും ഭർത്താവും ഒരുമിച്ചു ഒരു റൂമിൽ കിടന്നിട്ടു 3 കൊല്ലം ആകുന്നു അപ്പൊ ആലോചിച്ചു നോക്കാല്ലോ

അത് കേട്ടപ്പോൾ ഞാൻ ആലോചിച്ചു വർക്ക് ഉള്ള ദിവസം ദീപു മാറി കിടക്കുമ്പോൾ എനിക്കു ഉണ്ടാകുന്ന ആ ഫീൽ ..

“ഓക്കേ നടക്കട്ടെ ഞാൻ അയ്യിട്ട ഇനി 2 പേരുടെ സന്തോഷം കളയുന്നില്ല … ബട്ട് ഓപ്പൺ ആയി പറയാമല്ലോ … U deserve better

“ഹഹഹ … പറയുന്ന കേട്ടാൽ തോന്നും ഞാൻ ആളുടെ കൂടെ ജീവിതകാലം മുഴുവൻ ഉണ്ടാകുമെന്ന് ഒന്ന് പോയെ …. ഇത് ഒരു ഓഫീസ് ടൈംപാസ്സ് റിലേഷന്ഷിപ് …. എല്ലാരേയും ഫയർ ചെയുന്ന മൂരാച്ചി മാനേജറിനെ സാരി തുമ്പിൽ കെട്ടി ഇടുമ്പോൾ കിട്ടുന്ന കിക്ക് ഒന്ന് വേറെയാ ….

“ഹഹ്ഹഹ്ഹ …

ഞാനും രേണുകയും ഒരുപോലെ ചിരിച്ചു

അതിനു ശേഷം എനിക്ക് ഓഫീസിൽ കുറച്ചു കൂടെ ലിബറൽ ആയി … മാനേജർ ഇപ്പൊ എന്നോട് വരെ സോഫ്റ്റ് ആയി ഇടപെടുന്നത് അങ്ങനെ പഴയ ജോലി സ്ഥാലം വെച്ച് നോക്കിയാൽ ഇവിടം ഇപ്പൊ സ്വർഗം ആണ് … പക്ഷെ ദിവസവും മാസവും മുന്നോട്ടു പോകുമ്പോൾ എന്റെ ദീപു ഇടയിൽ അകൽച്ച കൂടി വരുന്ന പോലെ … മദ്യപിച്ചു വണ്ടി ഓടിച്ചു ആക്സിഡന്റ് ആകേണ്ട എന്ന് കരുതി വീട്ടിൽ ഇരുന്നു മദ്യപിക്കാൻ സമ്മതിച്ചത് ഇപ്പൊ റൂമിൽ കയറി ഫുൾ ടൈം കഥക്ക് അടച്ചു ഇരിപ്പാണ് … വീട്ടിൽ ഞാൻ ഒറ്റ പെടുന്ന പോലെ ഒരു ഫീൽ …. സംസാരം കുറഞ്ഞു … ഒരുമിച്ചു ഉള്ള ക്വാളിറ്റി ടൈം കുറഞ്ഞു … ആകെ ഉള്ളത് ഇപ്പൊ ബാങ്ക് ബാലൻസ് ആണ് …അത് ഒരു സമാധാനം ആണ് പക്ഷെ ദീപു ഇപ്പൊ എന്റെ സംസാരം കേൾക്കുന്നില്ല … ആൾ വേറെ ഏതോ ലോകത്തു ആണ് … ഞാനും കണ്ണനും മാത്രം

ദീപു എന്നെ ഫോഴ്സ് ഫുള്ളി സെക്സ് ചെയ്ത കഴിഞ്ഞ 2 ദിവസം കഴിഞ്ഞു

ഞാൻ ഓഫീസിൽ ഭയങ്കര മൂഡ് ഓഫ് ആയി ഇരിക്കുന്ന കണ്ടു രേണു ചേച്ചി എന്നെ വിളിച്ചു പുറത്തേക്ക് പോയി …

“എന്താടി … പ്രെശ്നം കുറച്ചു ദിവസം ആയി ഞാൻ ശ്രെദ്ധിക്കുന്നു …. പഴയ ആ സന്തോഷം ഇല്ലാലോ മുഖത്ത് വീട്ടിൽ എന്തേലും പ്രെശ്നം ഉണ്ടോ ?

ഞാൻ പൊട്ടി കരയാൻ തുടങ്ങി ….

രേണു ചേച്ചി കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു ….

“ചേച്ചി ദീപു വല്ലാത്ത മാറി …. എന്നോട് സംസാരിക്കുന്നത് കുറഞ്ഞു … ഫുൾ ടൈം ജോലിയും പിന്നെ ഏതോ ഒരു പുതിയ കൂട്ടുകെട്ട് കിട്ടിയിട്ട് ഉണ്ട് അതുകാരണം ഇപ്പൊ മിക്ക ദിവസവും മദ്യപിക്കും

സൗമ്യ അവളുടെ സങ്കടം തീരുന്ന വരെ രേണു ചേച്ചിയെ കെട്ടിപിടിച്ചു

“സോറി ഞാൻ പെട്ടന്നു

“സാരമില്ല … നീ വിഷമിക്കാതെ എല്ലാം ശരി ആകാം …

“ഞാൻ എന്തോരം പറഞ്ഞു എന്നോ … ഇപ്പൊ വന്നു സംസാരിക്കാൻ പോലും മുഖം തരുന്ന …

“ജോലിയുടെ തിരക്കിൽ പെട്ട് അവനും സ്ട്രെസ് കാണും …

“എങ്കിലും ആഴ്ചയിൽ ഒരു ദിവസം എങ്കിലും എനിക്കും മോനും മാറ്റി വെച്ചുകൂടെ പണ്ട് അവൻ ഇങ്ങനെ അല്ലായിരുന്നു

“നീ എന്തായാലും സമാധാനിക്കു …. ഇന്ന് ഇനി ഇവിടെ ഇരുനാലും ജോലി നടക്കില്ല വീട്ടിലേക്ക് പോകൂ

“അങ്ങോട്ട് പോകാൻ തോന്നുന്നില്ല … വല്ലാത്ത ഒറ്റപ്പെടൽ ആണ് … ദീപു എന്നെ അവഗണിക്കുന്ന പോലെ ഒരു ഫീൽ ആണ് ….

“ഒക്കെ ശരി ആകാം നീ സമാധാനം ആയി ഇര്രിക് എന്നിട്ടു മനസ് തുറന്നു ഒന്ന് സംസാരിക്ക്

“അതിന് അവൻ രാത്രി മര്യാദക് ഇരുന്നാൽ അല്ലെ കുടിച്ചിട്ട് വരുന്ന ആളോട് ഞാൻ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല … അന്നേരം എല്ലാം മൂളി കേൾക്കും പിന്നെയും അത് തന്നെ

രേണുക യുടെ ആശ്വാസവാക് എന്നെ കുറച്ചു സമാധാനിപ്പിച്ചു …

Leave a Reply

Your email address will not be published. Required fields are marked *