മൈ ഡിയർ കുക്കി ഹബ്ബി – 6 56അടിപൊളി 

കലിപ്പൻ മാനേജർ രേണു ചേച്ചിയെ ടേബിളിൽ ഇരുത്തി കിസ് അടിക്കുന്നു … പിന്നെ ഡ്രെസ്സിന്റെ ബട്ടൻസ് എല്ലാം അഴിഞ്ഞും കിടക്കുന്നു …

ഷോക്ക് അടിച്ചത് പോലെ ഞാൻ അവിടെ നിന്ന് … എന്നെ കണ്ടു അവരും ഞെട്ടി …. പെട്ടന്നു ഞാൻ സോറി പറഞ്ഞു അവിടെന്ന് ഇറങ്ങി ലിഫ്റ്റിൽ കയറി

രേണുക പിന്നാലെ ഓടി വന്നു …

“എടി … നില്ക്കു ….

എന്റെ വണ്ടിയുടെ മുന്നിൽ വട്ടം നിന്ന് ….

“എടി നീ വിചാരിക്കുന്ന പോലെ അല്ല ….

“എനിക്കു ഒന്നും കേൾക്കേണ്ട … ഞാൻ ചേച്ചിയെ പറ്റി ഇങ്ങനെ അല്ല വിചാരിച്ചതു …. ചെയ് മോശം …

ഞാൻ കൂടുതൽ സംസാരത്തിനു നില്കാതെ വണ്ടി എടുത്തു വീട്ടിൽ വന്നു ….

രാത്രിയിൽ എനിക്കു ജോലി ചെയ്യാനേ തോന്നിയില്ല … whatsapp രേണു ചേച്ചിയുടെ കുറെ മെസ്സേജ് ഉണ്ടായിരുന്നു ഞാൻ ഒന്നും തുറന്നു നോക്കിയില്ല

ദീപു ഇനോട് സംസാരിക്കണം എന്ന് തോന്നി പക്ഷെ അവൻ ആണേ മദ്യപിച്ചു ഇരിക്കുന്ന സമയം ആണ് ഈ സമയത്തു ഇതുപോലെ ഒരു കാര്യം സംസാരിച്ചാൽ ശരിയാകില്ല എന്ന് വെച്ച്

അടുത്ത ദിവസം ഓഫീസിൽ ചെന്നപ്പോൾ എന്നെ കാത്തു പാർക്കിങ്ങിൽ രേണുക നില്കുന്നു …. ഇങ്ങനെ ഒരു നിൽപ്പ് ഞാൻ പ്രതിഷിച്ചു തന്നെ ആണ് ഞാൻ ചെന്നതും

ഞാൻ വലിയ മൈൻഡ് കൊടുക്കാതെ …. ലിഫ്റ്റിന്റെ അടുത്തേക്ക് നടന്നു

പുറകെ വന്ന രേണു എന്റെ കയ്യിൽ പിടിച്ചു വലിച്ചു

“എനിക്കു പറയാൻ ഉള്ളത് കേട്ടിട്ട് നീ ഓഫീസിൽ കേറിയാൽ മതി …

ആ സ്വരത്തിൽ കള്ളം പിടിച്ചതിന്റെ പേടി അല്ല … ഒരു ബോസ്സിന്റെ ഉത്തരവ് പോലെ ആയിരുന്നു …. അത്കൊണ്ട് ഞാനും ഒന്ന് വിട്ടു കൊടുത്തു

“എന്താ പറയാൻ ഉള്ളത് ?

“വാ ചായ കുടിച്ചു സംസാരികാം

എന്നെ വിളിച്ചു നേരെ കഫേ പോയി ഒരു തിരക്ക് ഒഴിഞ്ഞ കോർണർ സീറ്റ് നോക്കി ഇരുന്നു

“എടി …. ഇന്നലെ നീ കാണാൻ പാടില്ലാത്ത നീ കണ്ടു … അതിനെ ഞാൻ ഞായികരികുവല്ലേ ഇതൊക്കെ ഒരു ഓഫീസ് ടൈംപാസ്സ് ആയി കണ്ടാൽ മതി നീ ഇത് പുറത്തു ആരോടും പറയരുത്

“ഇതാണോ ചേച്ചി ടൈംപാസ്സ് ….ചേച്ചി ഡിവോഴ്സ് ആയിരിക്കും പക്ഷെ ആ മാനേജർ ആൾക്ക് ഫാമിലി ഇല്ലേ … നല്ല പ്രായം ഇല്ലേ അയാൾ …. ചേച്ചിക്ക് എങ്ങനെ ഇതിനു സാധിക്കുന്നു … അവിടെയും ഒരു ഭാര്യ ഇല്ലേ ?

“ഉണ്ടാകും പക്ഷെ ഭാര്യയിൽ സാറ്റിസ്‌ഫൈഡ് അല്ലാത്തത്കൊണ്ട് ആണെല്ലോ അവിഹിതം .. പിന്നെ ഞാനും ഒറ്റ തടി അല്ലെ ….

“എങ്കിൽ പിന്നെ ചേച്ചിക്ക് വേറെ കെട്ടിയാൽ പോരെ … വെറുതെ അതും വേറെ ആരും കണ്ടില്ല ആ മൂരാച്ചി മാനേജർ …. എനിക്കു ആലോചിച്ചിട്ട് തന്നെ അങ്ങോട്ട് accept ആകുന്നില്ല

“ഹഹഹഹ … അവിഹിതം ഉണ്ടാക്കാൻ ഏറ്റവും നല്ലത് ഇതുപോലെ ഉള്ള മൂരാച്ചി ടീം ആണ് … പുറമെ കലിപ്പ് ആണേലും അവരുടെ ഉള്ള ഭയങ്കര പോള ആണ് പെട്ടന്നു സെറ്റ് ആകും

“എനിക്കു ചേച്ചി പറയുന്ന ഒന്നും അങ്ങോട്ട് accept ആകുന്നില്ല

“നിന്റെ husband ആയി നിനക്കു എന്തേലും പ്രെശ്നം ഉണ്ടോ ?

“ഇല്ല …

“നീ ഫാമിലി ലൈഫിൽ ഹാപ്പി ആണോ ?

“അതെ ….

“അത്കൊണ്ടാണ് നിനക്കു ഇത് പറഞ്ഞാൽ മനസിലാകാത്ത …. എന്നാൽ എന്റെയോ മാനേജർ സർ ലൈഫ് അങ്ങനെ അല്ല …. സൊ എല്ലാ പ്രോബ്ലെംത്തിനും കൂടെ ഒരു ഒറ്റ സൊല്യൂഷൻ പോലെ … ഒരു കുഞ്ഞു അവിഹിതം ….

“എന്ത് പ്രോബ്ലം ?

“ലോണിനെസ്സ് , ഫ്രാറ്സ്ട്രേഷൻ , വർക്ക് പ്രഷർ , അങ്ങനെ കുറെ ഉണ്ട് … അതൊക്കെ നിനക്കു മനസിലാക്കണം എങ്കിൽ നീ ആ സ്റ്റേജിലൂടെ പോകണം … അല്ലാതെ പുറത്തു നിന്ന് നോക്കുമ്പോൾ ഇത് ഒരു അവിഹിതം മാത്രം ആയി തോന്നും

“ചേച്ചി അവിഹിതത്തിന് normalize ചെയുവാണോ ?

“normalize ചെയുവല്ല … അതാണ് fact …. നീ ഇത് ആരോടും പറയാൻ നിൽക്കേണ്ട ….

“ഹ്മ്മ് എനിക്കു ഇത് പറഞ്ഞിട്ട് എന്ത് കിട്ടാനാ ….

“ഹ്മ്മ് പറയാതെ ഇരുന്നാൽ നിനക്കു തന്നെ ആണ് ഗുണം അത് മനസ്സിൽ വെച്ചോ ?

“ഗുണമോ … എങ്ങനെ …?

“എടി മണ്ടി …. മാനേജറിന്റെ ടോപ് സെക്രെറ്റ് അല്ലെ നിന്റെ കയ്യിൽ ഉള്ളത് … സൊ അത് ആരോടും പറയാതെ ഇരുന്നാൽ നിനക്കു പുള്ളിയുടെ ഗുഡ് ലിസ്റ്റ് കയറി പറ്റാം … പിന്നെ അനാവശ്യം ആയി ദേഷ്യപ്പെടില്ല …. നിനക്കു ആവിശ്യത്തിന് ലീവ് ആണേലും എടുക്കാം … സത്യം പറഞ്ഞാൽ last നീ മോന്റെ ആവിശ്യത്തിന് വേണ്ടി ലീവ് എടുത്തത് സമ്മതിച്ചത് ഞാൻ recomment ചെയ്തത് കൊണ്ടാണ് … ആൾ നിനക്കു ലീവ് ആക്കി തന്നത് … അപ്പൊ പിന്നെ ആലോചിച്ചു നോക്ക് … ഇനി അത് അല്ല നീ ഇത് ആരോട് എങ്കിലും പറഞ്ഞാൽ ആൾ നിനക്കു വര്കിൽ ആ രീതിൽ പണി തരും

Leave a Reply

Your email address will not be published. Required fields are marked *