മൈ ഡിയർ കുക്കി ഹബ്ബി – 6 56അടിപൊളി 

രാത്രി 8മണിയോടെ സൗമ്യ വീട്ടിൽ വന്നു

അവൾ ആദ്യം തിരക്കിയത് ദീപക്കിനെ ആയിരുന്നു

മോനെ അച്ഛൻ വന്നോ ?

ഇല്ല …

“ഇതുവരെ വന്നില്ലേ …. അവനോട് ഞാൻ പോയപോളെ പറഞ്ഞതാ നേരത്തെ വരണം എന്ന് , നീ വല്ലോം കഴിച്ചോ ?

“അഹ് അമ്മെ … ടേബിൾ ഇരുന്ന ആപ്പിൾ കഴിച്ചു

സൗമ്യ മൊബൈൽ എടുത്തു വിളിച്ചു … പക്ഷെ നോ റെസ്പോൺസ്

അവൾ റൂമിലേക്ക് പോകാൻ തുടങ്ങിയതും ഡോർ ലോക്ക് …

“ഇവൻ ഇത് ലോക്ക് ചെയ്തിട്ട് ആണോ പോയത് … , മോനെ കണ്ണാ … നീ താഴെ പോയി നോക്കിക്കേ അച്ഛന്റെ കാർ പാർക്കിങ്ങിൽ ഉണ്ടോ എന്ന് ?

കണ്ണൻ ഓടി പോയി നോക്കിയിട് വന്നു : ഉണ്ട് അമ്മെ

“സൗമ്യ ഡോറിൽ തട്ടി ….

പക്ഷെ അന്നകം ഒന്നുമില്ല ….

“ദീപു ….. അവൾ ശക്തി ആയി ഡോറിൽ മുട്ടി ….

ഡോർ തുറക്കാതെ ആയപ്പോൾ അവൾക്കു ടെൻഷൻ ആയി ….

10-15 min ഡോറിൽ തട്ടിയിട്ടും തുറക്കാതെ വന്നപ്പോൾ അവൾ അപ്പുറത്തെ ആൾക്കാരെ വിളിച്ചു …

എല്ലാരും കൂടി ഡോറിൽ കിടന്നു മുട്ടി … ഒരു അനക്കവുമില്ല … അവസാനം അയൽക്കാർ എല്ലാരും കൂടി ഡോറിന്റെ ലോക്ക് കുത്തി പൊളിച്ചു ….

ദീപക് ബെഡിൽ കിടക്കുന്നു …. ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടു ഒരാൾ പറഞ്ഞു ….

“അടിച്ചു ഓഫ് ആണ് പുള്ളി …

എല്ലാരും തട്ടി വിളിച്ചിട്ടും ഒരു അനക്കവും ഇല്ലാ അവസാനം ഒരുത്തൻ താങ്ങി പിടിച്ചു ബാത്‌റൂമിൽ കൊണ്ട് പോയി തല പൈപ്പ് അടിയിൽ ഇരുത്തി വെള്ളം തുറന്നു വിട്ടു …

സൗമ്യ നിന്ന് കരഞ്ഞു ….

ദീപക് കണ്ണ് തുറന്നപ്പോൾ എല്ലാരും ചുറ്റും കുടി നില്കുന്നു

പലരും അടക്കം കുറ്റം പറഞ്ഞും കളിയാക്കി ചിരിച്ചും എല്ലാരും പിറുപിറുത്തുകൊണ്ട് പുറത്തേക്ക് പോയി ….

ദീപക് ഒന്നും മിണ്ടാതെ സൗമ്യ ഒന്ന് നോക്കുക പോലും ചെയ്യാതെ കയറി കിടന്നു ….

ദീപകിന്റെ ഈ കുടി അവളെ വല്ലാതെ സങ്കടപ്പെടുത്തി …..

അവൾ അന്ന് രാത്രി കരഞ്ഞു കൊണ്ട് ഋഷിയെ വിളിച്ചു

“തന്റെ ഭർത്താവ് കൂട്ടുകാരനും ആയി ചേർന്ന് മദ്യപിച്ചു ബോധം ഇല്ലാത്ത അവസ്ഥ പറഞ്ഞു …

ഋഷി അവളെ ആശ്വസിപ്പിച്ചു

“ഡാ ഇനി നമ്മുടെ ഈ ബന്ധം അറിഞ്ഞിട്ടു ആണോ അവൻ ഇന്ന് ഇങ്ങനെ കുടിച്ചത് ?

“ഹേ പൊടി … അത് നീ അങ്ങനെ ചിന്തിക്കുന്നത് കൊണ്ട് തോന്നുന്നത് … നീ ഇല്ലാത്ത സമയം ആയത്കൊണ്ട് ആൾ ഫ്രണ്ടിനെ വീട്ടിൽ വിളിച്ചു മദ്യപിച്ചു …. കുറച്ചു ഓവർ ആയി പോയി ആൾ ഉറങ്ങി പോയതാ .. അതിനു നീ നമ്മുടെ കാര്യം ആയി കൂട്ടി കുഴകേണ്ട … ഇത്ര ദിവസം അവന്റെ ഭാഗത്തു നിന്ന് ഒരു രീതിയിലും സംശയം തോന്നുന്ന ഒന്നും കണ്ടില്ലലോ

“ഇല്ല

“എങ്കിൽ സമാധാനം ആയി ഇരിക്

“നീ എന്തായാലും ദേഷ്യപ്പെടേണ്ട ,…. സ്നേഹത്തോടെ ഒന്ന് സംസാരിക്കു

“ഇന്ന് ഞാൻ ഒരുപാട് സന്തോഷിച്ചത് പക്ഷെ എല്ലാം ഈ ഒരൊറ്റ സംഭവം കൊണ്ട് കഴിഞ്ഞു

“അത് കാര്യം ആകേണ്ട … ഞാൻ പറഞ്ഞില്ലേ ആൾക്ക് ഓവർ ആയി പോയതാ …

ഋഷി സൗമ്യ ആശ്വസിപ്പിച്ചു അന്നത്തെ രാത്രി

അടുത്ത ദിവസം

ദീപക് എന്നത്തേയും പോലെ ഓഫീസിലേക്ക് പോകാൻ റെഡി ആയി ….

ഉള്ളിൽ മുഴുവൻ ചിന്തകൾ പക്ഷെ ഒന്നിനും പ്രേതികരിക്കുന്നില്ല

സൗമ്യ ദീപക്കിനെ ഒന്ന് നോക്കി ..

ദീപകും നോക്കി …

“ഇന്നലെ എന്താ ദീപു ചെയ്തത് …. മനുഷ്യൻ ആകെ തീ തിന്നു

ദീപക് ഒന്നും മിണ്ടിയില്ല ….

ദീപക് ഫുഡ് കഴിക്കാൻ നിന്നില്ല …. അവൻ ബാഗും എടുത്തുകൊണ്ട് പോയി ….

സൗമ്യ ആകെ ടെൻഷൻ ആയി ….

അവൾ ഓഫീസിൽ ചെന്ന് കഴിഞ്ഞു പല തവണ ദീപുവിനെ വിളിച്ചു പക്ഷെ attend ചെയ്തില്ല

ദീപക് മനസ്സിൽ ആലോചിച്ചു … എന്നെ ചതിച്ചിട്ടു നിനക്കു എങ്ങനെ ഇങ്ങനെ സ്നേഹം അഭിനയിക്കാൻ തോന്നുന്ന … പക്ഷെ അവന്റെ ആലോചനയിൽ വന്ന ഒരു ചോദ്യം ഉണ്ട് …

“അങ്ങനെ ആണ് സൗമ്യയും ഋഷിയും തമ്മിൽ ബന്ധം ഉണ്ടായത് ഒരിക്കൽ പോലും താൻ ഋഷിയെ സൗമ്യക്ക് പരിചയ പെടുത്തി ഇല്ല … തമ്മിൽ കണ്ടിട്ട് ഇല്ല പക്ഷെ എങ്ങനെ ?

അപ്പോൾ ആണ് അവൻ ഓർത്തത്

ഋഷി അന്ന് പറഞ്ഞത് … ഞാൻ ബാംഗ്ലൂർ പോയപ്പോൾ website യൂസ് ചെയ്ത ടൈം naughty സാന്റാ എന്ന പെണ്ണിനെ അവൻ നേരിൽ കണ്ടു അവളുമായി അവിഹിതം ആയി എന്ന് അങ്ങനെ എങ്കിൽ ഞാൻ ആദ്യം സംസാരിച്ചത് സൗമ്യയോട് തന്നെ ആണോ ?

Leave a Reply

Your email address will not be published. Required fields are marked *