കണ്ണന്റെ ഒപ്പം നടന്ന് അമ്മു കാര്യങ്ങള്‍ പഠിച്ചു തുടങ്ങി..
അങ്ങനെ രണ്ടു മാസം കഴിഞ്ഞ് അച്ചു വന്നു… അവള്‍ക് വീടും എസ്റ്റേറ്റും
ഇഷ്ടപ്പെട്ടു. അവളുടെ അവധി കാലം അടിച്ചു പൊളിച്ചു.
ക്ലാസ് തുടങ്ങിയപ്പോൾ അച്ചു തിരിച്ചു പോയി.. പിന്നെയും മാസങ്ങൾ കടന്നു
പോയി… നേരെത്തെ നിര്‍മ്മല നിന്നിരുന്ന കടയിലെ ഓണര്‍ അറ്റാക്ക് വന്ന് മരിച്ചു
പോയി.. കുറെ നാൾ കഴിഞ്ഞു. അവിടുത്തെ സ്റ്റാഫ്. നിർമ്മലയെ വിളിച്ചു…
ആഹ്ഹ് സിന്ധു… പറ…അവര്‍ കുറെ നേരം വിശേഷം പറഞ്ഞു.. എന്നിട്ട് സിന്ധു
പറഞ്ഞു…
നിര്‍മ്മലെ എനിക്ക് ഒരു കാര്യം പറയാന്‍ ഉണ്ട്..
എന്താടി…
എടി ഈ കട നിര്‍ത്താന്‍ പോകുവാ. അല്ലെ ആരെങ്കിലും എടുക്കുവാണേൽ
കൊടുക്കും…
എടി.. ഞാന്‍ ഹരിയേട്ടനോടെ ചോദിക്കട്ടെ..
എടി നിര്‍മ്മലെ. പറ്റുമെങ്കിൽ നിങ്ങൾ വാങ്ങേടി.. ഞങ്ങൾക്കൊരു സ്തിരം
വരുമാനം ആയിരുന്നു…
അറിയാടി.. ഞാന്‍ ഹരിയേട്ടനോട് ചോദിച്ചിട്ട് പറയാം…
അന്ന് രാത്രി ഹരിയോട് കാര്യം പറഞ്ഞു… ഹരി വാങ്ങാമെന്ന് പറഞ്ഞു… അങ്ങനെ
ഒരു മാസം കഴിഞ്ഞപ്പോള്‍ അവര്‍ ആ കട വാങ്ങി..
നിമ്മി ടെക്സ്സ്റ്റെയില്‍സ് എന്ന പേരിൽ പ്രവര്‍ത്തനം തുടങ്ങി. നിര്‍മല കടയിൽ
പോകാന്‍ തുടങ്ങി. അപ്പോഴും നിർമ്മല സെയിൽ സെക്ഷനില്‍ നിന്നു. ഹരി
ഇല്ലാത്തപ്പോള്‍ നിര്‍മ്മല കാശ് വാങ്ങാൻ ഇരിക്കും.
ഇവര്‍ രണ്ടു പേരും ഇല്ലേ സിന്ധു…
വീട്ടു ജോലിക്കായി ഒരു സ്ത്രിയെ നിര്‍ത്തി… അവൾ അജിത.. ഗാര്‍ഡന്‍ പണി.
പുറത്തെ പണിക്ക് ഒരു ഭായിയെ നിര്‍ത്തി. അവന്‍ ബാബു. ബാബു ട്ട് ഹാസില്‍
ആണ് താമസിക്കുന്നത്..
ഇതിനിടയില്‍ അമ്മുവും കണ്ണനും പ്രണയത്തില്‍ അയി…
ഹരി കടയില്‍ ഇരിക്കുമ്പോള്‍ ഫോൺ റിംഗ് ചെയ്തു. അയാൾ ഫോണിൽ
നോക്കി…
അമ്മു.. എന്ന് തെളിഞ്ഞു ഡിസ്പ്ലേയില്‍…
അയാള്‍ പുഞ്ചിരിച്ചു കൊണ്ട്. ഫോൺ എടുത്തു..
അമ്മു… പറ മോളെ..
പപ്പാ… എന്നാ വാര്‍ത്ത.. ഷോപ്പില്‍ ആണോ..
അതേടി…
മമ്മി ഉണ്ടോ കൂടെ..
അമ്മു മമ്മി സെയിൽസില്‍ ആണ്…
അയാള്‍ സെയില്‍ സെക്ഷനിൽ നിൽക്കുന്ന നിർമ്മലയെ നോക്കി പറഞ്ഞു..
പപ്പാ ഈ ആഴ്ച ഇങ്ങോട്ട് വരുന്നുണ്ടോ…
വരണോ..
അയാൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
പപ്പാ വന്നാല്‍ എനിക്ക് ഒരു കാര്യം പറയാനുണ്ട്… പിന്നെ മമ്മിയെയും പപ്പയെയും
ഒന്ന് കാണാല്ലോ…
മോള്‍ക്ക് എന്നോട് എന്തും പറയാം..
പപ്പാ…
അവള്‍ കണ്ണനും ആയുള്ള ഇഷ്ടം പറഞ്ഞു…
പിന്നെ എനിക്ക് നിങ്ങളെ കാണാന്‍ കൊരിയുണ്ട്..
മോള്‍ക്ക് ഞങ്ങളെ കാണാന്‍ അത്രക്ക് കൊതീ ആണേൽ. ഞങ്ങൾ വരാം..
ബുധനാഴ്ച്ച രാവിലെ അവര്‍ എസ്റ്റേറ്റിലേക്ക് പുറപ്പെട്ടു…
അമ്മുവും കണ്ണനും ഇതിനിടയില്‍ കൂടുതൽ അടുത്തു. അമ്മു കണ്ണനോട്
കൂടുതല്‍ അടുത്തിടാപഴുകുമ്പോള്‍ അവന്‍ ഒഴിഞ്ഞു മാറി നിക്കും.
എന്നാല്‍ അമ്മുവിനെ ഇഷ്ടമാണ്…
ഓഫിസില്‍ ഇരിക്കുമ്പോള്‍ അമ്മു കണ്ണനോട് ചേര്‍ന്ന് മുട്ടി ഉരുമി നിക്കും. പക്ഷെ
കണ്ണന് ചെറിയൊരു ഭയം ഉണ്ട്.. താന്‍ ഇവിടുത്തെ മാനേജര്‍ ആണെന്നുള്ള
ബോധം. അങ്ങനെ പലതും…
അമ്മു ഇടക്ക് കണ്ണന് ഉമ്മ കൊടുക്കും. ഒരു തവണ അമ്മു ഓഫീസില്‍
ചെല്ലുമ്പോള്‍ കണ്ണന്‍ എന്തോ എഴുതുവാണ്. അമ്മു അങ്ങോട്ട് ചെന്നിട്ട് കണ്ണന്റെ
മടിയില്‍ ഇരുന്നു കൊണ്ട് കണ്ണന്റെ തലയില്‍ പിടിച്ചു കൊണ്ട്. കണ്ണന്റെ ചുണ്ടില്‍
അമര്‍ത്തി ഉമ്മ വെച്ചു… കുറെ നേരം അമ്മു കണ്ണന്റെ ചുണ്ട് നുണഞ്ഞു…
കണ്ണന്‍ അവളുടെ പുറത്ത് തഴുകി… അവര്‍ പരസ്പരം ചുണ്ട് ചപ്പി നുണഞ്ഞു…
ആരുടെയോ സംസാരം കേട്ട് അമ്മു കണ്ണന്റെ മടിയിൽ നിന്ന് മാറി…
അത് കണ്ണന്റെ അച്ഛന്‍ ബാലൻ ആയിരുന്നു…
പിന്നീട് കണ്ണൻ അവന്റെ വീട്ടിൽ വെച്ച് അവന്റെ അമ്മയോട് പറഞ്ഞു. അമ്മൂനെ
ഇഷ്ടമാണെന്ന്… അങ്ങനെ ബാലന്‍. കണ്ണനോട് ചോദിച്ചു. പിന്നീട് ബാലൻ
അമ്മുവിനോട് ചോദിച്ചു… അമ്മു പറഞ്ഞു..
