എനിക്ക് കണ്ണേട്ടനെ ഇഷ്ടമാണെന്ന്…
അങ്ങനെ ആണ് അമ്മു ഹരിയെ വിളിച്ചു പറയുന്നത്.. ഹരി രാത്രി നിർമ്മലയോട്
കാര്യം പറഞ്ഞു…
ഹരിയേട്ടാ… ഞാന്‍ എന്താ പറയുക…
ഹരി നിര്‍മ്മലയെ ചേര്‍ത്ത് പിടിച്ചു കിടക്കുവാണ്. അയാൾ നിര്‍മ്മലയെ അമര്‍ത്തി
ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു…
നിമ്മി.. കണ്ണന്‍ മിടുക്കനാ. നല്ല എഡ്യൂക്കേഷന്‍ ഉണ്ട്. ആള്‍ സ്മാര്‍ട്ട… 25 വയസ്സ്
കഴിഞ്ഞു കാണും…
നിര്‍മ്മല ഹരിയുടെ ദേഹത്ത് തഴുകി കൊണ്ട് പറഞ്ഞു…
അതൊക്കെ ശരിയാണ്. പക്ഷെ. അവന്റെ ഉദ്ദേശം ആ എസ്റ്റേറ്റ് ആണെങ്കില്‍…
ഞാന്‍ ഒരു കാര്യം പറയട്ടെ.
നീ പറഞ്ഞോ..
അവര്‍ ചെരിഞ്ഞു കിടന്നാണ് പരസ്പരം തഴുകുന്നത്…
ഹരിയേട്ടാ… ഇപ്പൊ കല്യാണം വെച്ചാലും സ്ത്രീധനം ഒന്നും കൊടുക്കേണ്ട. നമ്മൾ
ചെന്ന് അവനോട് ആദ്യം സംസാരികാം..
മ്മ്മ്.. ഹരി മൂളി…
ഹരിയേട്ടാ… ഞാന്‍ പറയുന്നത് മനസിലാകുന്നുണ്ടോ..
ഉണ്ടെടി പെണ്ണെ…
അയാൾ നിര്‍മ്മലയെ അമര്‍ത്തി കെട്ടിപിടിച്ചു.
ഹരിയേട്ടാ പതുക്കെ…
നിര്‍മ്മല കൊഞ്ചി പറഞ്ഞു… അയാൾ നിർമ്മലയെ കെട്ടിപിടിച്ചു കൊണ്ട്
ബെഡ്ഡില്‍ കിടന്ന് ഉരുണ്ട് മറിഞ്ഞു…
അങ്ങനെ ആണ് അവര്‍ പുറപ്പെടുന്നത്.
വൈകുന്നേരം എസ്റ്റേറ്റില്‍ എത്തി.. ഹരി അമ്മുവിനോട് വളരെ സ്‌നേഹത്തോടെ
വിശേഷം തിരക്കി…
അമ്മുവിന് ആദ്യം ഭയം ഉണ്ടെങ്കിൽ കണ്ണന്റെ കാര്യം ചോദിക്കാത്തത് കൊണ്ട്
അവളുടെ മനസ്സില്‍ ഒരു സങ്കടം…
ഫുഡ് കഴിച്ചു കഴിഞ്ഞ് മൂന്ന് പേരും ഹാളില്‍ ഇരുന്നു സംസാരിക്കുവാണ്. അപ്പോള്‍
നിര്‍മ്മല അമ്മുവിനോട് ചോദിച്ചു.
എടി… നീയും കണ്ണനും തമ്മിൽ എത്ര നാളായി.. ഈ പ്രേമം തുടങ്ങിട്ട്…
മമ്മി എനിക്ക് കണ്ണേട്ടനെ ഇവിടെ വന്ന് കണ്ടപ്പോള്‍ മുതൽ ഇഷ്ടായി. പിന്നെ
കണ്ണേട്ടന്റെ കെയറിങ്. ഇടപെടല്‍. ആ ആത്മാര്‍ത്ഥ. അതൊക്കെ കണ്ടപ്പോള്‍..
ഹരി ചിരിച്ചു.. എന്നിട്ട് ചോദിച്ചു..
നിന്നോട് ബാലേട്ടന്‍ വല്ലതും പറഞ്ഞോ മോളെ..
കണ്ണേട്ടന്‍ വീട്ടിൽ പറഞ്ഞു പപ്പാ..
എന്നെ ബാലേട്ടന്‍ വിളിച്ചാരുന്നു. മോളു.. കണ്ണന്‍ കൊഴപ്പം ഇല്ലാത്ത പയ്യനാ..
അയാൾ പറഞ്ഞു..
പിറ്റേന്ന് കണ്ണന്‍ വന്നപ്പോള്‍ ഹരി ചോദിച്ചു. അവന്‍ പുഞ്ചിരിച്ചു കൊണ്ട്
സമ്മതിച്ചു. പക്ഷെ നിര്‍മ്മലിയെ നോക്കി കണ്ണൻ പറഞ്ഞു…
എനിക്ക് അമ്മുവിനെ മാത്രം മതി. വേറൊന്നും വേണ്ട. ഈ ജോലി
എനിക്കുണ്ടല്ലോ..
നിര്‍മ്മല ഹരിയെ നോക്കി പുഞ്ചിരിച്ചു. അവര്‍ പരസ്പരം നോക്കി ചിരിച്ചു..
ബാലന്‍ വന്നപ്പോൾ കാര്യങ്ങൾ പറഞ്ഞു.. അങ്ങനെ ഞായറാഴ്ച വീട്ടിലേക്ക്
വരാമെന്ന് നിർമ്മല ബാലനോട് പറഞ്ഞു…
കണ്ണന്‍ എല്ലാവരോടും അയി പറഞ്ഞു.
എനിക്കും അമ്മുവിനും കല്യാണം വളരെ ലളിതമായ രീതിയില്‍ നടത്താനാ
ആഗ്രഹം. പറ്റുമെങ്കില്‍ ഒരു രജിസ്റ്റര്‍ മതി…
അങ്ങനെ ഞായറാഴ്ച നിര്‍മ്മലയും ഹരിയും അമ്മുവും കൂടി കണ്ണന്റെ വീട്ടിൽ
ചെന്നു..
അത്യാവശ്യം നല്ല വീടാണ്… കണ്ണന്റെ സഹോദരിമാര്‍ വീട്ടിൽ ഉണ്ട്. എല്ലാവരും
അയി നിര്‍മ്മല സംസാരിച്ചു..
അവിടെ വെച്ച് ഒരുമാസം കഴിഞ്ഞ് കല്യാണം വെക്കാമെന്ന് തീരുമാനിച്ചു..
ഒരു ഡെറ്റും തീരുമാനിച്ചു…
കണ്ണനും അമ്മുവും ഹാപ്പി…
തിരിച്ച് എസ്റ്റേറ്റില്‍ വരുന്നത് വരെ അമ്മു കണ്ണനെ പറ്റി ആയിരുന്നു സംസാരം…
ഞായറാഴ്ച ആയതുകൊണ്ട് എസ്റ്റേറ്റില്‍ പണിയില്ല..അതുകൊണ്ട് ആളുകള്‍
ഇല്ല…
ഹരി ഓഫിസില്‍ ഇരുന്ന് കണക്കൊക്കെ നോക്കി.. അമ്മു കൂടെ ഉണ്ട്.. നിർമ്മല
ഉളളില്‍ ഫുഡിന്റെ പണിയാണ്..നിർമ്മല പുറത്തൂടെ ഇറങ്ങി നടക്കുന്നുണ്ട്.
അപ്പോള്‍ താഴെ കുഭം ശ്രെദ്ദിച്ചത്. നല്ല തെളിഞ്ഞ വെള്ളം…
അഞ്ചുമണി കഴിഞ്ഞപ്പോള്‍ നിർമല ഹരിയോട് പറഞ്ഞു…
ഹരിയേട്ടാ… നമുക്ക് കുളത്തില്‍ പോയി കുളിച്ചാലോ..
ഹരി നിര്‍മ്മലിയെ നോക്കി… അവളുടെ മുഖത്തെ പുഞ്ചിരി കണ്ടപ്പോൾ അയാൾ
പറഞ്ഞു…
