നിര്‍മ്മലയെ നോക്കി അമ്മു പറഞ്ഞു.. ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു…
ഏതായാലും നിര്‍മ്മല അപ്പം ഉണ്ടാക്ക്. നിർമ്മലേടെ അപ്പം തിന്നിട്ടെ ഇനി ഉള്ളൂ..
നിര്‍മ്മല ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു. അവള്‍ നടന്നു പോകുന്നത്
ഹരി നോക്കുന്നുണ്ട്. നിർമ്മല നടക്കുമ്പോള്‍ നൈറ്റിക്കുള്ളിൽ കിടന്നു തുളുമ്പുന്ന
കുണ്ടിയും. അവളുടെ ഷെയ്പോത്ത ബാക്കും ഹരി നോക്കി കണ്ടു രസിച്ചു..
അമ്മു അത് ശ്രദ്ധിച്ചില്ല. അമ്മു പറഞ്ഞു…
സാറെ എനിക്ക് പോകാൻ സമയം അയി… മമ്മി ഞാൻ പോകുവാ..
അമ്മു കിച്ചണിലേക്ക് നോക്കി പറഞ്ഞു…
പോയിട്ട് വാ മോളെ..
അടുക്കളയില്‍ നിന്ന് നിർമ്മല പറഞ്ഞു…
സാറെ..
എന്ന പോയിട്ട് വാ..
അവൾ ചിരിച്ചു കൊണ്ട് മുറ്റത്തേക്ക് നടന്നു. അവള്‍ നടന്ന് പോകുന്നതും നോക്കി
ഹരിയും സിറ്റയട് വരെ വന്നു… അമ്മു വണ്ടി സ്റ്റാർട്ട് ചെയ്തു. ഹരിയെ നോക്കി
ചിരിച്ചു. ഹരി കൈ കാണിച്ചു.. അവൾ വണ്ടി ഓടിച്ചു പോയി…
ഹരി അയാളുടെ മുറിയില്‍ ചെന്ന് വൃത്തിയായി കുളിച്ചു. കുറച്ചു ഫോൺ വിളിച്ചു.
അങ്ങനെ കുറെ സമയം പോയി…
നിര്‍മ്മല ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി. എന്നിട്ട് ഹരിയെ അന്വേഷിച്ചു റൂമിൽ വന്നു..
അയാള്‍ അയാളുടെ ലാപ്ടോപ് നോക്കുവായിരുന്നു..
സാര്‍ ഫുഡ് റെഡിയായി…
അയാള്‍ അവളെ നോക്കി പുഞ്ചിരിച്ചു… എന്നിട്ട് പറഞ്ഞു…
ഇപ്പൊ വരാം. വെളനമ്പിക്കോ..
അവൾ ഡയനിങ് ടേബിളിനടുത് നിന്നു… അപ്പോഴേക്കും അയാൾ എത്തി. ഒരു
ചെയറില്‍ ഹരി ഇരുന്നു. നിർമ്മല അയാൾക്ക് ഫുഡ് വിളമ്പി…
നിര്‍മ്മലയും ഇരിക്കു…
അയാൾ പറഞ്ഞു..
അയ്യോ സാറെ ഞാന്‍ പിന്നെ കഴിച്ചോളാം..
ഏഹ് അതുവേണ്ട. ഇപ്പൊ നമ്മൾ മാത്രമല്ലെ ഉള്ളൂ. നിർമ്മല ഇരിക്ക്.
അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. നിർമ്മല അയാളെ നോക്കി പുഞ്ചിരിച്ചു.
ഇരിക്ക് നിർമ്മലെ…
ഹരി ചിരിച്ചു കൊണ്ട് പറഞ്ഞു. നിർമ്മല അയാളുടെ അടുത്ത് ടേബിളില്‍ ഇരുന്നു…
നിര്‍മ്മല. ഇവിടെ നമ്മൾ രണ്ടു പേരല്ലേ ഉള്ളൂ. ഈ ഫോര്‍മാലിറ്റി ഒന്നും വേണ്ട.
കേട്ടല്ലോ..
ശരി സാര്‍…
അവൾ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. അപ്പോഴേക്കും അയാള്‍ നിര്‍മ്മലയുടെ
പാത്രത്തില്‍ രണ്ടപ്പം ഇട്ടു…
സാര്‍ ഞാനെടുത്തോളം..
അയാൾ അവളെ നോക്കി പുഞ്ചിരിച്ചു.. എന്നിട്ട് കറികളിലേക്ക് നോക്കി പറഞ്ഞു…
നല്ല ഭംഗി ഉണ്ട്. നിർമ്മലിയെ പോലെ..
അവള്‍ പുഞ്ചിരിച്ചു… അയാള്‍ പറഞ്ഞു…
കഴിഞ്ഞ ദിവസം വരെ ഒരു ഹിന്ദി കാരന്‍ ആയിരുന്നു. ഇവിടെ ഫുഡ്
ഉണ്ടാക്കിയത്. ഞാന്‍ അവനെ പറഞ്ഞു വിട്ടു. ഒരുവകക്ക് കൊള്ളില്ലേ…
എന്നിട്ട് അയാൾ അപ്പം മുട്ട കറിയിൽ മുക്കി കഴിച്ചു തുടങ്ങി..
കൊള്ളാം നിര്‍മ്മലെ.. നിർമ്മലേടെ അപ്പം സൂപ്പര്‍…
നിര്‍മ്മല ചിരിച്ചു. എന്നിട്ട് അവൾ ഭക്ഷണം കഴിച്ചു തുടങ്ങി… അയൽ ചോദിച്ചു.
നിര്‍മ്മലേടെ വീട്ടില്‍ ആരൊക്കെ ഉണ്ട്..
ഇപ്പൊ ഞാനും ഇവള് അമ്മുവും. ഒരു മോള് കൂടി ഉണ്ട്. അച്ചു. അവള് നഴ്‌സിംഗ്
പഠിക്കുവാ. എന്റെ ഭര്‍ത്താവ് വര്‍ഷങ്ങൾ മുൻപ് ഞങ്ങളെ ഉപേക്ഷിച്ചു പോയി.
ഇപ്പൊ ഉണ്ടോന്ന് പോലും അറിയില്ല…
അയാള്‍ അവളെ നോക്കി ഇരുന്നു കൊണ്ട് ഭക്ഷണം കഴിച്ചു… അവള് പറഞ്ഞു…
സാറിന്റെ ഫാമിലി…
അയാള്‍ എല്ലാം അവളോട് പറഞ്ഞു… അവള് ചോദിച്ചു..
ഇനി സാറ് അമേരിക്കക്ക് തിരിച്ചു പോകുന്നില്ലേ..
ഏഹ് ഇല്ല… അവര്‍ക്ക് എന്നെ വേണ്ട. പിന്നെ കുട്ടികൾ അവരോരിക്കലും ഇങ്ങോട്ട്
വരില്ല…
അമ്മു എന്തോരം പഠിച്ചതാ..
അയാൾ ചോദിച്ചു.
സാറെ അവള്‍ ബികോം കഴിഞ്ഞു. പിന്നെ ആറുമാസം മുൻപ് ഒരുത്തന്റെ കൂടെ
പോയി.
അയാൾ അവളെ നോക്കി. അവള് പറഞ്ഞു…
മുടിഞ്ഞ പ്രേമം ആയിരുന്നു. ഒരു ദിവസം വീട്ടിൽ കത്തും എഴുതി വെച്ചിട്ട് അവന്റെ
കൂടെ പോയി. മൂന്ന് മാസം. അവന്റെ കൂടെ ജീവിച്ചു..
അതെന്ന പറ്റി…
അയാൾ ചോദിച്ചു.
എന്റെ സാറെ. ആ ചെറുക്കന്‍ അവന്റെ അമ്മ പറയുന്നതേ കേൾക്കു. ചില
ദിവസം അവനെ ഇവളുടെ കൂടെ പോലും കിടത്തില്ല.
