നിമ്മി. തന്നെ കണ്ടാല്‍ ആരും ഒന്ന് നോക്കി പോകും. താൻ സുന്ദരി പെണ്ണല്ലേ…
പൊ ഹരിയേട്ടാ. കളിയാക്കാതെ…
നിര്‍മ്മല നാണത്തോടെ പറഞ്ഞു. നിരമ്മലയുടെ മുഖത്തെ നാണം കലര്‍ന്ന ചിരി
നോക്കി ഹരി പറഞ്ഞു.
നിമ്മി നിന്റെ ചിരി കാണാന്‍ നല്ല ഭംഗിയാ…
ചീ.. ഈ ഹരിയേട്ടന്‍… എനിക്ക് നാണമാകുവ..
നിര്‍മ്മല മുഖം മെല്ലെ പൊത്തി. അപ്പൊ ഹരിയുടെ അടുത്തേക്ക് ഒരാള്‍ വന്നിട്ട്
പറഞ്ഞു…
എടാ ഹരി.. എന്നാ ഉണ്ടെടാ വിശേഷം..ഹരി അയാളെ നോക്കി ചിരിച്ചു കൊണ്ട്
പറഞ്ഞു.
എടാ സണ്ണി. നിയോ.. നീ എവിടെ യടാ. ഒരു അറിവും ഇല്ലല്ലോ…
അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
ഞാന്‍ ഇവിടെയൊക്കെ ഉണ്ടെടാ.
പെട്ടന്ന് അയാൾ നിര്‍മ്മലയെ നോക്കി. എന്നിട്ട് അവളോട് പറഞ്ഞു…
ദേ. ഇവന്‍ ഇപ്പോഴും ആ ദാനം കൊടുക്കൽ ഉണ്ടോ. ഒന്ന് കരുതിക്കോ. ഈ ഹരി
ആവശ്യമില്ലാതെ പൈസ ചിലവാക്കുന്നുണ്ട്. എല്ലാത്തിനും ഒരു നിയത്രണം
വേണം…
നിര്‍മല ഹരിയേ നോക്കി പുഞ്ചിരിച്ചു. ഹരിയും ചിരിച്ചു. അപ്പോഴേക്കും അയാളുടെ
ഫോൺ ശബ്ധിച്ചു. അയാൾ ഫോൺ എടുത്തിട്ട് ഹരിയോട് പറഞ്ഞു.
എടാ കാണാം. ഇച്ചിരി തിരക്കുണ്ട്.
ആയിക്കോട്ടെ… ഹരിയും പറഞ്ഞു… അയാൾ പോയി… അവര്‍ പരസ്പരം നോക്കി
പുഞ്ചിരിച്ചു. നിര്‍മ്മലയുടെ മനസ്സില്‍ ചെറിയൊരു പ്രണയം മോട്ടിട്ടു തുടങ്ങി.
അവര്‍ ഫുഡ് കഴിച്ചിട്ട് അവടെ നിന്നിറങ്ങി. കറിലിരിക്കുമ്പോള്‍ അവര്‍ പരസ്പരം
സംസാരിച്ചില്ല.
അന്ന് വൈകുന്നേരം നിര്‍മ്മല വീട്ടിൽ വന്നപ്പോൾ മുതൽ അറിയാതെ ചിരിക്കുന്നു.
ഇതൊക്കെ അമ്മു ശ്രെദ്ധിക്കുന്നുണ്ട്.. രാത്രി ഫുഡ് കഴിക്കുമ്പോള്‍ അമ്മു
ചോദിച്ചു.
മമ്മി ഇന്ന് നല്ല ഹാപ്പി ആണല്ലോ.
എന്താടി… നിര്‍മ്മല അമ്മൂനെ നോക്കി പുഞ്ചിരിച്ചു. അമ്മു ചിരിച്ചു കൊണ്ട്
പറഞ്ഞു.
മമ്മി ആ സാറിന്റെ വീട്ടില്‍ പോയപ്പോള്‍ മുതൽ ഒരു മാറ്റം ഉണ്ട്.
എന്ത് മാറ്റം… നിര്‍മ്മല ചോദിച്ചു…
അല്ല. മമ്മിടെ ഈ മേക്കപ്പും ഒക്കെ…
ഓഹ്. അതോ.. എടി. ഇന്ന് ആ ഹരിയേട്ടന്‍ എന്നെ ബ്യൂട്ടിപാര്‍ലറില്‍ പറഞ്ഞു
വിട്ടെടി..
ഇപ്പൊ മമ്മിക്ക് അയാൾ ഹരിയേട്ടന്‍ ആയോ…
അമ്മു ചിരിച്ചു കൊണ്ട് ചോദിച്ചു… നിര്‍മ്മല ചിരിച്ചു. എന്നിട്ട് പറഞ്ഞു..
എടി.. പുളളി എന്നോട് സാറെന്ന് വിളിക്കേണ്ടെന്ന് പറഞ്ഞു..
മമ്മി. മമ്മിയോട് പുള്ളിക്ക് ഒരു താല്ര്യം കാണും. ചിലപ്പോള്‍ പ്രേമം ആയിരിക്കും.
പൊടി… നിര്‍മ്മല കൊഞ്ചി പറഞ്ഞു. അമ്മു ചിരിച്ചു. എന്നിട്ട് പറഞ്ഞു.
അല്ലെ മമ്മിയെ ബ്യൂട്ടിപാര്‍ലറില്‍ കൊണ്ടുപോകുമോ…
നിര്‍മല നാണത്തോട് പുഞ്ചിരിച്ചു. അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു…
മമ്മി. ആ സാറിനെ പോലെയുള്ള ഒരാണിനെ കിട്ടണം. പ്രേമിക്കാൻ. എന്താലുക്ക്.
അല്ലെ മമ്മി…
നിര്‍മ്മല ചിരിച്ചു കൊണ്ട് പറഞ്ഞു…
എന്താടി നിനക്ക് നോട്ടം ഉണ്ടോ…
ഏഹ്… പുള്ളിക്ക് മമ്മിയെ അല്ലെ നോട്ടം. അതുപോലെ മമ്മി ശരിക്കും ആ
സാറിനെ ആഗ്രഹിക്കുന്നില്ലേ. മമ്മിക്ക് അയാളോട് സത്യത്തിൽ പ്രേമം ഇല്ലേ..
പൊടി… പ്രേമം… നിർമ്മല നാണത്തോടെ അല്പം ശ്യംഗാരത്തില്‍ പറഞ്ഞു…
എനിക്കറിയാം മമ്മി… മമ്മി പ്രേമിച്ചോ.. എനിക്കൊരു നല്ല അപ്പനെ കിട്ടൂലോ…
അന്ന് രാത്രി നിർമ്മല ഉറങ്ങാൻ കിടന്നപ്പോള്‍ മനസ്സിലേക്ക് ഹരിയുടെ മുഖം കടന്നു
വന്നു. അയാളെ ഓര്‍ത്തുകൊണ്ട് നിര്‍മ്മല കിടന്നു. അയാളുടെ സാമിപ്യം.
ഇടപെടല്‍. സംസാരം. നിര്‍മ്മല അറിയാതെ ചിരിച്ചു പോയി… അയാളെ
ഓര്‍ത്തുകൊണ്ട് നിര്‍മ്മല കുറെ നേരം കിടന്നു. അവള്‍ക്കുറക്കാം
വന്നില്ല..എപ്പോഴോ അവൾ ഉറങ്ങി
പിറ്റേന്ന് നിര്‍മ്മല ഹരിയുടെ വീട്ടിൽ ചെന്നു… അവളുടെ പണിയൊക്കെ നിര്‍മ്മല
ചെയ്തു കൊണ്ട് നിക്കുമ്പോള്‍ ഹരി അവളുടെ അടുത്ത് പുറകില്‍ നിന്നു കൊണ്ട്
അവളെ ശ്രദ്ധിച്ചു.
നിര്‍മ്മല ഗോള്‍ഡന്‍ കളര്‍ സാരിയും ബ്ലഈസും ആണ് വേഷം. മുടി പുറകില്‍ ചുറ്റി
വെച്ചിട്ടുണ്ട്. കഴുത്തിറക്കി വെട്ടിയ ബ്ലഈസ്. അവളുടെ പുറത്തെ വെളുപ്. വയറിന്റെ
സയിഡിലെ ഞൊറിവ്. അവിടുത്തെ മടക്കും. അലും പിന്നോട്ട് തളളിയ കുണ്ടിയുടെ
ഷെയ്പും. ഹരിയുടെ നിക്കറിൽ അനക്കം തുടങ്ങി…
