പുതിയ കുടുംബം Likeഅടിപൊളി  

അയാള്‍ മനസ്സില്‍ പറഞ്ഞു… ഇവരെ കണ്ടാല്‍ അമ്മുന്റെ ചേച്ചി ആണെന്നെ
പറയൂ…

എന്റെ പേര്‌ ഹരി..
മോള്‍ പറഞ്ഞു സാര്‍..

അവര്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു. ആ ചിരി കണ്ടപ്പോള്‍ അയാളുടെ ഹൃദയം
ഇടിക്കാന്‍ തുടങ്ങി. മുല്ല മോട്ട്‌ പോലെ വെളുത്ത പല്ലുകള്‍. ചുവന്ന ചുണ്ടും.
കണ്ണിലെ തിളക്കവും. മുക്കിന്റെ തുമ്പിലെ വിയർപ്പിന്റെ തുള്ളികള്‍.

എന്തോ അയാളുടെ മനസ്സില്‍ വലുാത്തൊരു വികാരം ഉടലെടുത്തു… അയാൾ
അവരെ നോക്കി ചോദിച്ചു.

പേര്‌..

എന്റെ പേര്‌ നിർമ്മല..

നല്ല പേര്‌. അയാള്‍ ചിരിച്ചു കൊണ്ട്‌ പറഞ്ഞു… അവള്‍ പുഞ്ചിരിച്ചു. നിർമ്മലയും
അയാളെ ശ്രെദ്ദിക്കുന്നുണ്ട്‌. ക്രീം കളർ ബനിയനും (SIAM പാന്റും ഇട്ട്‌ കസേരയിൽ

ഇരിക്കുന്ന വെളുത്ത ഹരിയെ അവൾ നോക്കി.

കയ്യിലെ മസിലും മുഖത്തെ കട്ടി മീശയും നല്ല കറുത്ത മുടിയും ഉള്ള ഹരിയെ
കണ്ടപ്പോള്‍ തന്നെ അവളുടെ മനസ്സില്‍ ഇതാവണം ആണുങ്ങള്‍…

നിര്‍മ്മല വരൂ.. ആ അമ്മുവും വാ..
അയാൾ പറഞ്ഞു..

എന്നിട്ട്‌ അവരെ ഹാളിലേക്ക്‌ ക്ഷണിച്ചു. അത്യാവശ്യം വലിയ ഹാളും അതിലെ
അലങ്കാരവും ഒക്കെ അമ്മുവും നിർമ്മലയും നോക്കി. ഹാളിൽ നിന്ന്‌ മുകളിലേക്ക്‌
കേറി പോകുന്ന സ്റ്റെപ്സ്‌.

ഹാളില്‍ നിന്ന്‌ രണ്ടു വശത്തേക്ക്‌ തിരിഞ്ഞാൽ അവിടെ രണ്ടു ബെഡ്റൂം. പിന്നെ
ഡയനിങ്‌ ഹാൾ. അതിനപ്പുറം കിച്ചൺ.

നിര്‍മ്മല. ഇതാണ്‌ നമ്മുടെ കിച്ചൺ… ആദ്യം നിര്‍മല ഒരു ചായ ഇട്ടു ത.എനിക്കും
അമ്മുവിനും..അല്ലെ അമ്മു..

അമ്മുവിനെ നോക്കി ചിരിച്ചു കൊണ്ട്‌ പറഞ്ഞു…

ചെല്്‌്‌ മമ്മി.. അമ്മു പറഞ്ഞു… നിർമ്മല അടുക്കളയിലേക്ക്‌ ചെന്നു… അമ്മു
പറഞ്ഞു…

സാറെ. ഞാന്‍ ഈ വീട്‌ ഒന്ന്‌ കണ്ടോട്ടെ…
ഓഹ്‌.. മോള്‌ പോയി കണ്ടോ..

അവൾ സ്റ്റെപ്‌ കേറി മുകളില്‍ എത്തി. കൂടെ ഹരിയും ചെന്നു.. എന്നിട്ട്‌. ഹരി
പറഞ്ഞു…

മോളുടെ വീട്ടില്‍ ആരൊക്ക ഉണ്ട്‌..

എന്റെ മമ്മിയും ഞാനും മാത്രമേ ഇപ്പൊ ഉള്ളൂ. പപ്പാ ഞങ്ങളെ പണ്ടേ ഉപേക്ഷിച്ചു
പോയി. എന്റെ അനിയത്തി ചെന്നൈയില്‍ നഴ്‌സിംഗ്‌ പഠിക്കുവാ.

അയാൾ അവളെ ഒന്ന്‌ നോക്കി പുഞ്ചിരിച്ചു. അവൾ ഓരോ മുറിയും നോക്കി.
മുകളില്‍ രണ്ടു ബെഡ്റൂം ഉണ്ട്‌. അതിനോട്‌ ചേര്‍ന്ന്‌ ഒരു ഹോം ജിമ്മും ഉണ്ട്‌..
അവൾ ജിമ്മിലേക്ക്‌ കേറി…

ഇതൊരു സ്വര്‍ഗം പോലെ ഉണ്ടല്ലോ സാറെ..

അയാൾ വെറുതെ ചിരിച്ചു.. എന്നിട്ട്‌ പറഞ്ഞു…

അമ്മു നീ വിചാരിച്ചാൽ ഇതുപോലെ ഒരെണ്ണം നിനക്കും ഉണ്ടാക്കാം…
ഞങ്ങളെ ഒക്കെ ആര്‌ സഹായിക്കാന്‍…

അവൾ നിസ്റ്റഹായത്തീടെ പറഞ്ഞു…

നടക്കും മോളെ…

സാറിന്റെ ബന്ധുക്കള്‍ ഒക്കെ…

എനിക്ക്‌ ഇപ്പൊ ആരുമില്ല… ഉണ്ടെങ്കിലും ഞാന്‍ ആരെയും വിളിക്കാറുമില്ല..

സാറെ ചായ…
താഴെന്ന്‌ നിർമ്മല വിളിച്ചു പറഞ്ഞു..
ബ.. നമുക്ക്‌ ചായ കുടിച്ചു കൊണ്ട്‌ സംസാരികം..

അയാള്‍ പറഞ്ഞു. അയാൾക്കൊപ്പം അമ്മു താഴോട്ട്‌ നടന്നു. താഴെ സോഫയില്‍
ഇരുന്നു കൊണ്ട്‌ അയാള്‍ ചായ ഒന്ന്‌ ഈതി കുടിച്ചു.

ഹായ്‌.. ബ്യൂട്ടിഫുള്‍… കൊള്ളാം… നല്ല ചായ…

അയാൾ നിര്‍മ്മലയെ നോക്കി ചിരിച്ചു കൊണ്ട്‌ പറഞ്ഞു… നിര്‍മ്മല പുഞ്ചിരിച്ചു
കൊണ്ട്‌ നിന്നു. അമ്മുവും കൊള്ളാമെന്ന്‌ നിർമ്മലയോടെ കൈകൊണ്ട്‌ ആംഗ്യം
കാണിച്ചു…

നിര്‍മ്മലെ ഫ്രിഡ്ജിൽ വേണ്ട സാധനം ഉണ്ട്‌. കിച്ചണിൽ വേണ്ടതെല്പവാം ഉണ്ട്‌.
ഇല്ലെങ്കില്‍ നമുക്ക്‌ പുറത്ത്‌ നിന്ന്‌ വാങ്ങാം. നല്ലൊരു ബ്രേക്ക്‌ ഫാസ്റ്റ്‌ റെഡിയാക്ക്‌..

എന്താ സാര്‍ ഉണ്ടാക്കേണ്ടത്‌.

അവൾ ചോദിച്ചു..

അപ്പം ഉണ്ടാക്കിക്കോ. നിർമ്മലേടെ അപ്പം എങ്ങനെ ഉണ്ടെന്ന്‌ അറിയാലോ.
അയാൾ നിര്‍മ്മലയെ നോക്കി ചിരിച്ചു കൊണ്ട്‌ പറഞ്ഞു…

സാറെ മമ്മിടെ അപ്പവും മൊട്ട കറിയും സൂപ്പറാ…

അമ്മു ചായ കുടിച്ചു കൊണ്ട്‌ പറഞ്ഞു…

പൊടി കളിയാക്കാതെ…

നിര്‍മ്മല അമ്മുവിനെ നോക്കി പറഞ്ഞു…

കളിയാക്കിയതല്ല മമ്മി.. നമ്മുടെ ആനി ചേച്ചി ഇടക്ക്‌ നമ്മുടെ ഫുഡ്‌ കഴിച്ചിട്ട്‌
പറയാറില്ലേ…

Updated: November 12, 2026 — 5:04 pm

Leave a Reply

Your email address will not be published. Required fields are marked *