നിര്‍മ്മലയുടെയും അമ്മുവിന്റെയും മനസ്സില്‍ അന്ന് രാത്രി മുഴുവന്‍ ഹരി
ആയിരുന്നു…
പിറ്റേന്ന് രാവിലെ അമ്മു നിര്‍മ്മലയെ ഹരിയുടെ വീട്ടിൽ വിട്ടിട് കുറച്ചു നേരം
അയാളോട് സംസാരിച്ചിട്ട് അമ്മു പോയി…
ആ കുറച്ചു നേരം കൊണ്ട് അമ്മുവിനോട് ഹരി ഒരുപാട് തമാശ പറഞ്ഞു. അവൾ
അത് കേട്ട് ചിരിച്ചിട്ടാണ് പോയത്…
ഹരി മുറ്റത് നിന്ന് ഫോൺ വിളിക്കുമ്പോള്‍ നിര്‍മ്മല വന്നു പറഞ്ഞു…
സാറെ.. വാ ബ്രേക്ക് ഫാസ്റ്റ് കഴിക്കം…
വരുവാ നിമ്മി…
അവള്‍ പുഞ്ചിരിച്ചു… എന്നിട്ട് അകത്തേക്ക് കേറി പോയി. അല്ും കഴിഞ്ഞപ്പോള്‍
ഹരി ചെന്നു..
നിമ്മി… വാ…
അവള്‍ അയാളെ നോക്കി..അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
ഞാന്‍ ഇനി നിമ്മിന്നെ വിളിക്കു…
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
എന്നെ പലരും നിമ്മിന്ന വിളിക്കാറ്…
എനിക്ക് നിമ്മിന്ന് വിളിക്കാന ഇഷ്ടം. അതുപോലെ എന്നെ സാറെന്ന് വിളിക്കേണ്ട.
പേര് വിളിച്ചാല്‍ മതി.
പേരോ..
ഏഹ് പേര് വിളിക്കില്ല… ചേട്ടന് വിളികാം…
എങ്കില്‍ ഹരിയേട്ടാ എന്ന് വിളിച്ചോ…
അയാള്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു… അവള്‍ ശ്വംഗാരത്തോടെ അയാളെ
നോക്കി…
നിമ്മി വിളിച്ചേ…
അവള്‍ നാണത്തോട് വിളിച്ചു..
ഹരിയേട്ടാ…
അയാൾ അവളെ നോക്കി പുഞ്ചിരിച്ചു. അവൾ നാണത്തോട് പുഞ്ചിരിച്ചു… പിന്നെ
അവര്‍ ഒന്നിച്ചിരുന്നു ഫുഡ് കഴിച്ചു..
നിമ്മി നീ വാ.. നമുക്ക് SDEMIG വരെ പോയിട്ട് വരാം…
അയ്യോ.. ഞാനോ…
നീവാനിമ്മി.. ഈ സാരി മതി.. ഈ നീല സാരിയില്‍ നീ സുന്ദരിയാ…
അത് കേട്ടപ്പോള്‍ അവള്‍ ശ്യംഗാരത്തോടെ അയാളെ നോക്കി.. എന്നിട്ട് അവര്‍
കാറില്‍ പുറപ്പെട്ടു… അവളെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ഹരി കേറ്റി വിട്ടു.
ഹരിയേട്ടാ.
നീ ഒന്ന് റെഡിയാകുമ്പോള്‍ ഞാന്‍ വരാം..
അവിടെ കാശ് കൊടുത്തിട്ട് ഹരി കാര്‍ എടുത്തു പോയി. നിർമ്മല. അകത്തെ
റൂമിലേക്കും…
അവളെ ആ സ്റ്റാഫ് മേക്കപ്പ് ചെയ്യാന്‍ തുടങ്ങി…
ബ്യൂട്ടിപാര്‍ലറില്‍ നിര്‍മ്മലയെ വിട്ടിട്ട് ഹരി പോയി. നിര്‍മ്മലയുടെ പുരികം ലെവൽ
ചെയ്യുമ്പോള്‍ ആ പെൺകുട്ടി നിര്‍മ്മലയോട് പറഞ്ഞു…
ചേച്ചിടെ ഹസ്ബന്‍ഡ് ഗ്ലാമര്‍ ആണല്ലോ. ചേച്ചിയോട് നല്ല കെയറിങ് ആണല്ലേ.
നിര്‍മ്മല വെറുതെ പുഞ്ചിരിച്ചു. ആ പെൺകുട്ടി നിര്‍മ്മലയുടെ മുഖത്തെ പുഞ്ചിരി
കണ്ടിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.
ചേച്ചിയും ചേട്ടനും നല്ല ചേര്‍ച്ച ഉണ്ട്. ആ ചേട്ടനെ പോലെയുള്ള ഒരാളെ കിട്ടാൻ
ഏത് പെണ്ണും ആഗ്രഹിക്കും…
നിര്‍മ്മല അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആലോചിച്ചു. ശരിയാ. ഹരി സാര്‍
എത്ര സുന്ദരനാ. നല്ല ആരോഗ്യം ഉണ്ട്. ഡ്രസ്സ് ഒക്കെ ഇൻ ചെയ്തു വരുമ്പോള്‍
എന്നാ ഭംഗിയാ. കഴുത്തിലെ മാലയും കൈയ്യിലെ ബ്രെസ്സലേറ്റും. ഇവള് പറഞ്ഞത്
ശരിയാ. ഏത് പെണ്ണും ആഗ്രഹിച്ചു പോകും…
ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ നിര്‍മ്മലയുടെ മേക്കപ്പ് കഴിഞ്ഞു. നിർമ്മല അവടെ
ഉള്ള കണ്ണാടിക്ക് മുന്നില്‍ നിന്നു തന്നെ നോക്കി. അപ്പോള്‍ ആ പെൺകുട്ടി
പറഞ്ഞു…
ചേച്ചിക്ക് നല്ല ബോഡി ഷെയപ് ഉണ്ട്. ഇപ്പൊ നല്ല ഭംഗിയും… ചേട്ടന്‍ കണ്ട് ഞെട്ടും…
ഏഹ് പുള്ളി അതൊന്നും പറയില്ല… നിർമ്മല ചിരിച്ചു കൊണ്ട് പറഞ്ഞു…
അലും കൂടി കഴിഞ്ഞപ്പോള്‍ ഹരി വന്നു. അയാൾ നിര്‍മ്മലയെ നോക്കി ചിരിച്ചു
കൊണ്ട് കൈകൊണ്ട് കൊള്ളാമെന്ന് ആംഗ്യം കാണിച്ചു..
പിന്നെ അവിടെ നിന്ന് അവര്‍ ഇറങ്ങി. എന്നിട്ട് വീട്ടിലേക്ക് ആവശ്യമുളള സാധനം
വാങ്ങി. പിന്നെ റെസ്റ്റോറന്റിൽ കേറി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.
കഴിക്കാനിരുന്നപ്പോള്‍ ഹരി പറഞ്ഞു…
നിമ്മി. ഇപ്പൊ നിനക്ക് നല്ല ഐശ്വര്യം ഉണ്ടാട്ടോ. നല്ല രീതിയിൽ ആ പെണ്ണുങ്ങൾ
ചെയ്തിട്ടുണ്ട്. ആ സൂപ്പര്‍ മാര്‍ക്കറ്റിലെ പയ്യന്‍മാര്‍ നിന്നെ നോക്കുന്നത്
ശ്രെദ്ദിച്ചോ..
മ്മ്മ്.. അവന്മാരുടെ നോട്ടം കണ്ടാൽ അറിയാം. മനുഷ്യനെ കൊത്തി വലിക്കുവല്ലേ..
അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു..
