സ്വന്തം പ്രണയം.
അവൾ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
ദൂരെനിന്ന് കുതിരകളുടെ കുളമ്പടി കേട്ടു.
അവളുടെ ചുണ്ടുകളിൽ അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു. കണ്ണുകളിൽ നാളുകളായി അടക്കിവച്ചിരുന്ന സന്തോഷം തിളങ്ങി.അവളുടെ ശരീരം വിറയൽ അനുഭവപ്പെട്ടു
“രുദ്രാ…”
അവൾ പതുക്കെ മന്ത്രിച്ചു.
അവനെ ഒരിക്കൽക്കൂടി കാണണം. ആ നെഞ്ചിൽ തലചായ്ച്ച്
നാലു ദിവസത്തെ കാത്തിരിപ്പിന്റെ വേദന മറക്കണം. രുദ്രന്റെ ഓർമ്മകൾ തന്നെ അവളിൽ നനവ് പടർന്നു
തുടങ്ങി.ആയോധനകലകളിൽ അഗ്രഗണ്യനായിരുന്ന രുദ്രസേനൻ, കാമശാസ്ത്രത്തിലും അതുല്യമായ അറിവും പാണ്ഡിത്യവും പുലർത്തിയിരുന്നു. യുദ്ധതന്ത്രങ്ങളിലും വാളേന്തുന്നതിലും മാത്രമല്ല, പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും സൂക്ഷ്മതകൾ മനസ്സിലാക്കുന്നതിലും അവൻ അസാമാന്യനായിരുന്നു.
ജാലകത്തിനരികിൽ നിന്നിരുന്ന അവൾ പെട്ടെന്ന് തിരിഞ്ഞുനോക്കി. പരിചാരികയുടെ വാക്കുകൾ കേൾക്കുന്നതിനുമുമ്പുതന്നെ ആ ശബ്ദം അവളുടെ ഹൃദയം തിരിച്ചറിഞ്ഞിരുന്നു.
“ദേവീ… സൈന്യാധിപൻ തിരിച്ചെത്തിയിരിക്കുന്നു!”
ആ വാക്കുകൾ കേട്ട നിമിഷം അവളുടെ മുഖം വിടർന്നു. നാലു ദിവസമായി ഹൃദയത്തിൽ
അടക്കിവച്ചിരുന്ന ആകാംക്ഷ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കമായി തെളിഞ്ഞു. കണ്ണാടിക്കു മുന്നിലേക്ക് ഓടിയെത്തി അവൾ തന്റെ മുടിയിഴകൾ ഒതുക്കിവച്ചു. പിന്നെ, എന്തോ ഓർത്തതുപോലെ, ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ വാതിലിനരികിലേക്ക് നടന്നു.
അവൾക്ക് രാജകീയമായ സ്വീകരണങ്ങളൊന്നും വേണ്ടായിരുന്നു. സ്വർണാഭരണങ്ങളോ വിലയേറിയ വസ്ത്രങ്ങളോ വേണ്ടായിരുന്നു.
അവൾക്ക് വേണ്ടിയിരുന്നത് തന്റെ ഭർത്താവിന്റെ ഒരു നോട്ടം മാത്രമായിരുന്നു. അവൾ അവളുടെ ജീവിതത്തിൽ എല്ലാം ഉപേക്ഷിച്ചത് അതിന് വേണ്ടി മാത്രം ആണ്
“രുദ്രസേനൻ മുറിയിലേക്ക് കടന്നുവന്നതും അവൾ അവന്റെ അരികിലേക്ക് ഓടിയെത്തി. ഒരു നിമിഷം പോലും പാഴാക്കാതെ അവനെ
മുറുകെ കെട്ടിപ്പിടിച്ചു. അവളുടെ മുഖം അവന്റെ നെഞ്ചിൽ അമർന്നു. അവൻ അവളെ ചേർത്തുപിടിച്ച് നെറുകയിൽ ചുംബിച്ചു.
“ഇത്രയും ദിവസമായിട്ടും എന്നെ ഓർത്തിരുന്നോ?” അവൻ കുസൃതിയോടെ ചോദിച്ചു.
അവൾ മുഖമുയർത്തി അവനെ നോക്കി.
“ഓർത്തിരുന്നോ എന്നോ? ഓരോ നിമിഷവും നിങ്ങളെ കാത്തിരിക്കുകയായിരുന്നു ഞാൻ.”
“എന്താണ് മുഖം വല്ലാതിരിക്കുന്നത്? യുദ്ധം ഓർത്താണോ?”
അഭിരാമി രുദ്രസേനന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.
“രുദ്രാ, നീ ഭയപ്പെടാൻ മാത്രം വലിയ യുദ്ധമാണോ ഇത്? നീ
കാണാത്ത
യുദ്ധഭൂമികൾ വേറെയുണ്ടോ? എത്രയോ യുദ്ധങ്ങൾ ജയിച്ചവനല്ലേ നീ? പിന്നെ ഇപ്പോൾ നിനക്കെന്തിനാണ് ഈ ഭയം?”
രുദ്രസേനൻ അവളെ നോക്കി.
അവന്റെ മുഖത്ത് നേരിയൊരു പുഞ്ചിരി വിടർന്നു.
“എനിക്ക് എന്തിനാണ് ഭയം? അഭിരാമി നീയുള്ളപ്പോൾ ഞാൻ എന്തിനാണ് ഭയപ്പെടുന്നത്?”
അവൻ പറഞ്ഞത് വെറുമൊരു ആശ്വാസവാക്കായിരുന്നില്ല. അവന്റെ വാക്കുകളിൽ അവളോടുള്ള വിശ്വാസവും സ്നേഹവും നിറഞ്ഞുനിന്നിരുന്നു.
കാരണം, അഭിരാമി എന്ന പേരിൽ മാത്രം അറിയപ്പെടുന്ന ആ സ്ത്രീയുടെ യഥാർഥ കഥ
മറ്റൊന്നാണ്…..
അഭിരാമിക്ക് മറ്റൊരു പേര് കൂടിയുണ്ടായിരുന്നു — മൃണാളിനി രാജകുമാരി.
ആയോധനകലകളിലും യുദ്ധതന്ത്രങ്ങളിലും രാജ്യങ്ങൾക്കിടയിൽ പോലും പേരുകേട്ട വീരനാരി. അശോക ചക്രവർത്തിയുടെ ഒരേ ഒരു മകൾ. ശത്രുവിന്റെ നീക്കങ്ങൾ മുൻകൂട്ടി മനസ്സിലാക്കാനുള്ള അവളുടെ കഴിവ് പല തവണ രുദ്രനെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
അവൾ യുദ്ധ ഭൂമിയിൽ രുദ്ര സേനന്റെ വജ്ഹ്രയുധം ആണ്
അവരുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾക്കും, അഭിരാമി എന്ന പേര് അവൾ സ്വീകരിക്കേണ്ടിവന്നതിനും പിന്നിൽ വലിയൊരു കഥയുണ്ട്. ആ കഥ വഴിയേ പറയാം.
അഭിരാമി: ആദ്യ യുദ്ധം ഇവിടെയാണ് യുദ്ധം തിനായി എന്നെ ആദ്യം ഉണർത്തു……..
കാര്യം മനസ്സിലായ രുദ്ര സേനന് അഭിരാമിയെ ഞൊടിയിൽ എടുത്ത് ഉയർത്തി രുദ്ര സേനന്റെ നെഞ്ചിലേക്ക് അമർന്നു ചുണ്ടുകൾ തമ്മിൽ കോർത്തു അഭിനിവേഷവും അടങ്ങാത്ത ആഗ്രഹവും അഭിരാമിയിൽ കാണാൻ കഴിയും രുദ്ര സേനന്റെ നാവിൻ പ്രയോഗം അഭിരാമിയിൽ ആവേശം കൂട്ടിക്കൊണ്ടിരിന്നു അരയിൽ ഇരിക്കുന്ന അഭിരാമി രുദ്ര “വജ്രാസനം” …….
