മെസേജ് വായിച്ച് കഴിഞ്ഞ് കൂടെ ഉള്ള ഫോട്ടോ സൗമ്യ ഡൗൺലോഡ് ചെയ്തു നോക്കി.
ഒരു നോട്ടമേ നോക്കാൻ കഴിഞ്ഞൊള്ളൂ, രാഹുലിന്റെ കവിൾ തിണർത്ത് വീർത്തിട്ടുണ്ട്, മുഖത്ത് തന്റെ അഞ്ച് വിരലുകൾ അങ്ങനെ തന്നെ കിടപ്പുണ്ട്. മുഖം വീങ്ങി ചോര കല്ലച്ച് ഒരു കരിവാളിപ്പ് കയറിയിട്ടുണ്ട്.
രാഹുലിന്റെ മുഖം കണ്ട് സൗമ്യയുടെ നെഞ്ച് പൊള്ളി. അവളുടെ കണ്ണുകൾ ഇറാനണിഞ്ഞു.
അടിച്ചത് കൂടിപ്പോയി എന്നവൾക്ക് തോന്നി.
അവൾ വേഗം എഴുന്നേറ്റ് ഡോർ തുറന്ന് രാഹുലിന്റെ റൂമിലേക്ക് ഓടി.
ഡോർ തള്ളിത്തുറന്ന് അകത്ത് കയറിയ സൗമ്യ കണ്ടത് വലത് കവിൾ തലയിണയിൽ വെച്ച് അടി കൊണ്ട ഇടത് കവിൾ മുകളിലേക്ക് വെച്ച് ഇങ്ങോട്ട് തിരിഞ്ഞ് ചെരിഞ്ഞ് കിടക്കുന്ന രാഹുലിനെ ആണ്.
സൗമ്യ അടുത്തേക്ക് ചെന്ന് വീർത്ത് കരിവാളിച്ച കവിളിലേക്ക് നോക്കി, അവളുടെ കണ്ണ് നിറഞ്ഞു. ആ ഭംഗിയുള്ള മുഖം എന്തോ പോലെ ആയിട്ടുണ്ട്, കണ്ണിന്റെ താഴെ നല്ല വീർപ്പ് ഉണ്ട്.
സൗമ്യക്ക് രാഹുലിനോട് പാവം തോന്നി.
സൗമ്യയെ കണ്ട രാഹുൽ പതിയെ എഴുന്നേൽക്കാൻ നോക്കി.
സൗമ്യ രാഹുലിനെ തടഞ്ഞ് കൊണ്ട് അവന്റെ അരികിൽ ഇരുന്നു. അവളുടെ വിരഞ്ഞ അരക്കെട്ട് ചെരിഞ്ഞ് കിടക്കുന്ന രാഹുലിന്റെ അരക്കെട്ടിനോട് അടുത്ത് തന്നെ ആയിരുന്നു. എന്നാലും തട്ടാതെ തന്നെ ആണ് ഇരുന്നത്.
സൗമ്യ കയ്യെടുത്ത് രാഹുലിന്റെ കവിളിൽ പതിയെ തലോടി, വേദന കൊണ്ട് രാഹുൽ എരിവ് വലിച്ചു. അത് കേട്ട് സൗമ്യയുടെ ഉള്ളം പിടഞ്ഞ് പോയി.
സൗമ്യ: സോറി മോനു, മാമി അപ്പോഴത്തെ ദേഷ്യത്തിന് ചെയ്തു പോയതാ.. ഇത്രക്കൊന്നും ആവുമെന്ന് വിജരിച്ചില്ല…
രാഹുൽ: എന്റെ പൊന്നു മാമി സാരമില്ല, ഞാൻ കാണിച്ചതിന് കിട്ടേണ്ടത് തന്നെ ആയിരുന്നു.
സൗമ്യ: എന്നാലും എനിക്കിത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.
അതും പറഞ്ഞ് സൗമ്യ തേങ്ങി തേങ്ങി ശബ്ദമില്ലാതെ കരഞ്ഞു. അവൾ കൈകൊണ്ട് രാഹുലിന്റെ കവിൾ പതിയെ തലോടിക്കൊണ്ടിരുന്നു.
സൗമ്യ: ഈ മുഖവും വെച്ച് നീ എങ്ങോട്ടും പോവണ്ട, പോയി ഡോക്ടറെ കാണിക്ക്.
രാഹുൽ: എന്നിട്ട് എല്ലാവരും ചോദിച്ചാൽ ഞാൻ എന്ത് പറയും??
സൗമ്യ: ഞാൻ അടിച്ചതാ പറഞ്ഞോ…
രാഹുൽ: എന്തിനെന്ന് ചോദിച്ചാൽ??
സൗമ്യ: എന്ത് വേണമെങ്കിലും പറഞ്ഞോ, എന്നെ കുറ്റം ആക്കി പറഞ്ഞോ…
രാഹുൽ സൗമ്യയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചു. ഇവർ ഇത്രയും പാവം ആയിരുന്നോ എന്ന് അവന്ക് തോന്നി.
രാഹുൽ: എന്റെ മാമി, തൽക്കാലം ഞാൻ ഇവിടെ നിന്ന് കുറച്ച് ദിവസം മാറി നിൽക്കാം, അപ്പോഴേക്കും ഇതൊക്കെ ശിരിയാവും.
സൗമ്യ: നീ ഇങ്ങോട്ടും ഇപ്പോ മാറി നിൽക്കണ്ട. ആദ്യം പോയി ഡോക്ടറെ കാണിച്ച് വാ.. എന്റെ കൃഷ്ണാ.. എന്ത് അടിയാ ഞാൻ അടിച്ചത്….
രാഹുൽ: ഡോക്ടറെ കാണാം. എന്നിട്ട് ഞാൻ കുറച്ച് ദിവസം കഴിഞ്ഞ് വരാം. ഇവിടെ നിന്നാൽ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ ഈ മുഖം കാണുമ്പോ ചോദിക്കില്ലേ…
സൗമ്യ എന്തോ ആലോചിച്ച് ഇരുന്നു. എന്നിട്ട് പറഞ്ഞു.
സൗമ്യ: നീ ആദ്യം പോയി ഡോക്ടറെ കണ്ട് വാ, മുത്തശ്ശനോടും മുത്തശ്ശിയോടും നീ തൃശ്ശൂർ ഫ്രണ്ടിന്റെ വീട്ടിൽ പോയി, കുറച്ച് ദിവസം കഴിഞ്ഞേ വരൂ എന്ന് ഞാൻ പറഞ്ഞോളാം. ഈ മരമോന്ത ശീരിയാവുന്നത് വരെ മോൻ താഴോട്ട് ഇറങ്ങേ വേണ്ട.
രാഹുൽ: പിന്നെ.. ഞാൻ ഇതിനകത്ത് ഇങ്ങനെ ഇരിക്ക്യെ… നല്ല കാര്യം ആയിട്ടുണ്ട്, എന്റെ കവിളിൽ അല്ലേ അടി കിട്ടിയത്, മാമിക്ക് തലക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ…
സൗമ്യ: നീ ഞാൻ പറയുന്നത് അങ്ങോട്ട് കേട്ടാൽ മതി. ഭക്ഷണം ഞാൻ ഇങ്ങോട്ട് എത്തിക്കാം. അച്ഛനും അമ്മയ്ക്കും വയ്യാതൊണ്ട് അവർ ഇങ്ങോട്ട് കേറില്ല.
രാഹുൽ: എന്റെ പൊന്നു മാമി, ഇതിന്റെ ഉള്ളിൽ ഇങ്ങനെ ഇരുന്നാൽ ഞാൻ ബോർ അടിച്ച് ചാവും.
സൗമ്യ: ഒരു ബോർ അടിയും ഇല്ല. എന്റെ കയ്യിൽ കുറച്ച് ബുക്സ് ഉണ്ട് അത് വായിച്ച് ഇരുന്നാൽ മതി. പിന്നെ ഞാൻ ഉണ്ടല്ലോ നിനക്ക് കമ്പനി തരാൻ..
രാഹുൽ: ആ രണ്ടാമത് പറഞ്ഞത് ആണെങ്കിൽ ഓക്കേ… എത്ര ദിവസം വേണമെങ്കിലും ഏത് നരകത്തിലും ബോർ അടിക്കില്ല 😉😉😉…
സൗമ്യ: മോനെ… നിന്റെ ഒരു കവിളിൽ മാത്രം അല്ലേ അടി കിട്ടിയിട്ടുള്ളു… ഇങ്ങനെ ആണെങ്കിൽ മറ്റേ കവിൾ കൂടെ വീങ്ങും….
രാഹുൽ: അയ്യോ… വേണ്ടായേ…
സൗമ്യ: എന്നാ നല്ല കുട്ടിയായി, അച്ഛനും അമ്മയും എണീക്കുന്നത് മുന്നേ പോയി, ആ മുകുന്ദൻ ഡോക്ടറെ കണ്ട് വാ…
