രാജീവ് മാമൻ വിളിച്ചില്ലേ എന്ന് രാഹുൽ ചോദിച്ചു.
ഇല്ലെന്ന് സൗമ്യ പറഞ്ഞപ്പോൾ രാഹുൽ വീണ്ടും എന്ത് പറ്റി എന്ന് ചോതിച്ചു.
സൗമ്യ: നിന്റെ മാമൻ നല്ല തിരക്കിൽ ആണത്രേ, നമ്മളെ ഒന്നും മൈൻഡ് ഇല്ല മോനെ…
രാഹുൽ: ചുമ്മാ പറയല്ലേ എന്റെ മാമി, മാമിയെ പോലത്തെ ഒരു ഭാര്യ ഉണ്ടായിട്ട് എങ്ങനെയാ വിൽക്യതിരിക്കാൻ പറ്റുക?
സൗമ്യ: അതൊക്കെ നിനക്ക് വെറുതെ ഇപ്പോ തോന്നുന്നതാ, കല്യാണം കഴിഞ്ഞാൽ നീയും ഇങ്ങനെ ഒക്കെ ആവും.
രാഹുൽ: മാമി ആണ് എന്റെ ഭാര്യ എങ്കിൽ ഒരിക്കലും ഇങ്ങനെ ആവില്ല. ഒരു ദിവസം പോലും വിട്ട് നിൽക്കാൻ എനിക്ക് പറ്റില്ല. ഞാനിപ്പോ കെട്ടിപ്പിടിച്ച് കൂടെ കിടക്കുന്നുണ്ടാവും.
സൗമ്യ ഞെട്ടി രാഹുലിനെ തുറിച്ച് നോക്കി, രാഹുൽ പെട്ടെന്ന് തിരുത്തി പറഞ്ഞു “ മാമിയെ പോലെ ഭംഗി ഉള്ള ആളാണെങ്കിൽ എന്നാണ് ഞാൻ ഉദ്ദേശിച്ചത്”
സൗമ്യ: മതി ഉദ്ദേശിച്ചത്, ഞാൻ കിടക്കാൻ പോവാ. ബൈ ഗുഡ് നൈറ്റ്.
രാഹുൽ: നിക്ക് മാമി, ഗുഡ്നൈറ്റ്.
സൗമ്യ വേഗം റൂമിലേക്ക് കേറി വാതിൽ അടച്ചു, ബെഡിലേക്ക് കിടന്നു. ശരീരം ചുട്ട് പൊള്ളുന്ന പോലെ അവൾക്ക് തോന്നി. തന്നെ ഇവിടെ ഒറ്റക്ക് ഇട്ട് പോയിട്ട് ഒന്ന് വിളിക്കാൻ പോലും ചെയ്യാത്ത രാജീവിനോട് അവൾക്ക് നല്ല നീരസം തോന്നി.
സൗമ്യയുടെ മൊബൈൽ ശബ്ദിച്ചു,
രാഹുലിന്റെ മെസ്സേജ് ആണ്
രാഹുൽ: സോറി മാമി, എന്നോട് ദേഷ്യം ആവുമല്ലേ?
സൗമ്യ: എനിക്ക് ആരോടും ദേഷ്യം ഒന്നും ഇല്ല.
രാഹുൽ: ഉണ്ട് അത് കൊണ്ട് അല്ലേ വേഗം എഴുന്നേറ്റ് പോയത്?
സൗമ്യ: പിന്നെ ദേശ്യം വരാതിരിക്കോ, എന്തൊക്കെയാ നീ പറയുന്നത്, പറയുന്നതിന് ഒരു ലൈസൻസും ഇല്ലാതെ ആയി.
രാഹുൽ: സോറി സോറി, മാമിയെ പോലെ ഒരാളെ ഭാര്യ ആയി കിട്ടാൻ ആരും മോഹിക്കില്ലേ, അപ്പോ ഞാൻ അങ്ങനെ പറഞ്ഞു വന്നപ്പോ അറിയാതെ പറഞ്ഞു പോയതാ.
സൗമ്യ: എന്നിട്ട് നിന്റെ മാമൻക്ക് അങ്ങനെ ഇല്ലല്ലോ…
രാഹുൽ: അതെന്താ..
സൗമ്യ: നീ പറയുന്ന പോലെ, നിന്റെ മാമൻക്ക് തോണിയിട്ടുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല, എല്ലാം ഒരു കാണിച്ചു കൂട്ടൽ മാത്രം.
ശേഷം സൗമ്യ തന്റെ തോന്നലുകളും, രാജീവിന്റെ അവോയിഡിങ്ങും സെക്സ് പാർട്ട് ഒഴിവാക്കി രാഹുലിന് വോയ്സ് നോട്ട് അയച്ചു. കേട്ടപ്പോൾ രാഹുലിന് ചെറിയ ഒരു സങ്കടവും ഒപ്പം ഞെട്ടലും ഉണ്ടാക്കി. രാജീവ് മാമൻ എന്താ ഇങ്ങനെ എന്നവൻ ചിന്തിച്ചു. ശേഷം വീണ്ടും മെസ്സേജ് അയച്ചു.
രാഹുൽ: അത് പണ്ടുള്ളവർ പറയാറില്ലേ, കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്ന്.
മാമൻക്ക് കിട്ടിയ സൗഭാഗ്യം പുള്ളിക്ക് അറിയാഞ്ഞിട്ടാ..
സൗമ്യ: പിന്നേ…
രാഹുൽ: ഞാൻ ആയിരുന്നെങ്കിൽ… മാമിക്ക് കുറച്ച് കൂടെ കാലം കഴിഞ്ഞിട്ട് ജനിച്ചാൽ പോരായിരുന്നോ..
സൗമ്യ: എന്നിട്ടെന്തിനാ..
രാഹുൽ: എന്നാ മാമിയെ ഞാൻ കെട്ടിയേനെ, എന്നിട്ട് പൊന്നു പോലെ ഇങ്ങനെ കൊണ്ട് നടന്നേനെ…
സൗമ്യ: എന്നാ വേഗം പഠിപ്പൊക്കെ കഴിഞ്ഞ് നല്ല ഒരുത്തിയെ കണ്ട് പിടിച്ച് അവളെ അവോയ്ഡ് ചെയ്യാതെ ജീവിക്കാൻ നോക്ക്.
രാഹുൽ: അതിന് ഇത്രയും ലുക്ക് ഉള്ള ആളെ വേറെ കിട്ടണ്ടേ…
സൗമ്യ: പിന്നെ.. നീ ആളെ കളിയാക്കാതെ ഉറങ്ങാൻ നോക്കിയേ. ബൈ ഗുഡ് നൈറ്റ്.
രാഹുൽ: ഗുഡ് നൈറ്റ് എന്റെ പൊന്നു മാമി.
സൗമ്യ: പോടാ 🥶.
ശേഷം സൗമ്യ ഫോൺ എടുത്ത് വെച്ച് അഭിമോനെയും കെട്ടിപിടിച്ച് ഉറങ്ങി. രാഹുലിന്റെ കൂട്ട് അവൾക്ക് നല്ല ആശ്വാസം നൽകി.
രാഹുൽ വീണ്ടും വീണ്ടും ആ ചാറ്റ് ഒക്കെ വായിച്ച് എപ്പഴോ സൗമ്യയുടെ ഫോട്ടോയും നോക്കി ഉറങ്ങിപ്പോയി.
രാവിലെ നേരത്തെ ഉറക്കം എഴുന്നേറ്റ് പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് സൗമ്യ കിച്ചണിൽ കയറി.
അഭിമോനെ സ്കൂളിൽ പറഞ്ഞയച്ച്, എല്ലാവർക്കും ഉള്ള ഭക്ഷണം റെഡി ആക്കി. രാഹുലിനെ വിളിക്കാനായി ഫോൺ എടുത്തപ്പോ മെസ്സേജ് വന്ന് കിടപ്പുണ്ട്.
അവൾ അത് തുറന്ന് നോക്കി. രാഹുൽ ആണ് “ ഗുഡ് മോർണിങ് മൈ സ്വീറ്റ് മാമി“ മെസ്സേജ് വായിച്ച് സൗമ്യക്ക് ഉള്ളിൽ ഒരു സന്തോഷം ഒക്കെ തോന്നി. രാജീവ് തന്നെ ഒരിക്കലും വിഷ് ചെയ്യാറില്ല, ഇതൊക്കെ അവൾക്ക് പുതിയ അനുഭവം ആണ്. അവൾ അവനെയും തിരിച്ച് വിഷ് ചെയ്തു. “ഗുഡ് മോർണിംഗ്” എന്നിട്ട് വേഗം അവനെ കോൾ ചെയ്തു ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞു.
