സൗമ്യ പറയുന്നത് കേട്ട് രാഹുൽ ഞെട്ടി. ശ്രേയയെ നോക്കിയപ്പോ അവൾ ഇല്ലാതെ ആയി നിൽക്കുന്നത് കണ്ട് രാഹുലിന് വല്ലാതെ സുഖിച്ചു.
സൗമ്യ ശ്രേയയോട് വേറെ എന്തൊക്കെയോ സംസാരിച്ച് ശേഷം ശെരി പിന്നെ കാണാം എന്ന് പറഞ്ഞ് രാഹുലിന്റെ കൈ പിടിച്ച് ഓഫീസിലോട്ട് നടന്നു.
ശ്രേയ അവരുടെ സ്നേഹ പ്രകടനം കണ്ട് കുശുമ്പ് കേറി പുറത്തോട്ട് പോയി.
ശേഷം രാഹുലും കൂടെ ചെന്ന് ഫോം ഒക്കെ വെടിച്ച് പൂരിപ്പിച്ചു. സൗമ്യയും രാഹുലും പിന്നെ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. രാഹുൽ ബൈക്ക് എടുത്ത് വന്നു, സൗമ്യ പഴയ പോലെ വല്ലാതെ ടച്ച് ചെയ്യാതെ തന്നെ കേറി ഇരുന്നു.
കാർ പാർക്കിംഗ് അവിടെ എത്തിയപ്പോ ശ്രേയ അവിടെ നിൽക്കുന്നത് കണ്ട് സൗമ്യ കയ്യെടുത്ത് രാഹുലിന്റെ തോളിൽ വെച്ചു. എന്നാലും ശരീരം അവൾ തട്ടാതെ തന്നെ നോക്കി.
രാഹുൽ അവിടെ ബൈക്ക് നിർത്തി സൗമ്യയോട് ഒരു മിനുട്ട് എന്ന് പറഞ്ഞ് ശ്രേയയുടെ അടുത്തേക്ക് ചെന്നു.
“ശ്രേയ.. പ്ലീസ് അവൾക്ക് നമ്മുടെ റിലേഷൻ ഒന്നും അറിയില്ല, നീ എന്റെ ഫ്രണ്ട് മാത്രം ആണ് എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ചെറുപ്പം മുതലേ ഞങ്ങളുടെ കാര്യം വീട്ടുകാർ പറഞ്ഞു ഉറപ്പിച്ചതാ, കുളമാക്കരുത്, അല്ലെങ്കിൽ തന്നെ നമ്മൾ തമ്മിൽ വേറെ റിലേഷൻ ഒന്നും ഉണ്ടായിരുന്നില്ലോ, എനിക്ക് കോളേജിൽ കൊണ്ട് നടക്കാനും, പിന്നെ മനുഷ്യനല്ലേ പുള്ളേ… ചില കാര്യങ്ങൾക്കും ഒരു പെണ്ണ് വേണ്ടേ, അത് മാത്രമായിരുന്നല്ലോ എനിക്ക് നീ, ശെരി അപ്പോ ഞാൻ പോട്ടെ “
ശ്രേയ ദേഷ്യം കൊണ്ടും അഭമാനം കൊണ്ടും നിന്ന് വിറച്ചു. തന്റെ സൗന്ദര്യത്തിന് ജീവിതത്തിൽ ആദ്യമായി ഏറ്റ അടിയായിരുന്നു അത്. ഒന്നാലിച്ചാൽ അവൻ പറഞ്ഞതിലും കാര്യമുണ്ട്, തന്നെക്കാളും എന്ത് കൊണ്ടും സൗമ്യ നൂറു ശതമാനം സുന്ദര്യം കൊണ്ട് മുകളിലാണ്. അപ്പോ രാഹുൽ സത്യത്തിൽ തന്നെ ഉപയോഗിച്ച് വലിച്ചെറിയുകയായിരുന്നു. ബാക്കി എല്ലാം അവന്റെ അഭിനയം മാത്രമായിരുന്നു.
രാഹുൽ വന്ന് ബൈക്കിൽ കേറി, സൗമ്യ അവന്റെ പിന്നിൽ കയറി കൈ ഷോൾഡറിൽ വെച്ച് ഇരുന്നു.
അവർ പോകുന്നതും നോക്കി അസൂയയോടെ ശ്രേയ അവിടെ നിന്നു.
തന്റെ ഷോൾഡറിൽ കൈ വെച്ചത് അറിഞ്ഞ രാഹുലിന് എന്തെന്നില്ലാത്ത സന്തോഷം മനസ്സിൽ ഉദിച്ചു.
ബൈക്ക് ശ്രേയയുടെ കൺവെട്ടത്ത് നിന്ന് മാറിയപ്പോ സൗമ്യ കൈ എടുത്ത് അവരുടെ ഇടയിൽ വെച്ച് രാഹുലിനെ പറ്റുന്ന പോലെ തട്ടാതെ ഇരുന്നു. എന്നാലും ഒരു വിധം അവർ മുട്ടി തന്നെ ആയിരുന്നു.
തന്റെ തോളിൽ നിന്ന് കയ്യെടുത്ത സൗമ്യയുടെ ആ നടപടി രാഹുലിന് ചെറിയ വേദന ഉണ്ടാക്കിയെങ്കിലും ശ്രേയയോട് ജയിക്കാൻ തന്നെ സഹായിച്ച സൗമ്യയോട് വല്ലാത്ത ഒരു തരം പ്രേമം രാഹുലിന് തോന്നി.
അവർ രണ്ട് പേരും ഒന്നും മിണ്ടിയില്ല. രാഹുൽ വണ്ടി നേരെ പോകുന്ന വഴിയിലുള്ള കായൽ കരയിലേക്ക് വണ്ടി ചേർത്ത് നിറുത്തി.
വണ്ടി നിറുത്തി സൗമ്യയോട് ഇറങ്ങാൻ പറഞ്ഞു. ഒന്നും മനസ്സിലാവാതെ സൗമ്യ നിന്നു. ഇറങ്ങി കഴിഞ്ഞ് സൗമ്യയെ നോക്കി രാഹുൽ പൊട്ടിച്ചിരിച്ചു.
“എന്റെ സൗമ്യമാമി എന്ത് അഭിനയം ആയിരുന്നു നിങ്ങൾ, ഞാൻ തന്നെ ഞെട്ടിപ്പോയി “
“അയ്യട, പാവം ചെക്കൻ നിന്ന് വിയർത്ത് നാണം കേട്ടപ്പോ, ഒന്ന് സഹായിക്കാം എന്ന് വെച്ചു”
രണ്ട് പേരും അവിടെ നടന്ന കാര്യങ്ങൾ പരസ്പരം പറഞ്ഞ് ഒരുപാട് ചിരിച്ചു. അവസാനം രാഹുൽ സൗമ്യയോട് ഒരുപാട് താങ്ക്സ് പറഞ്ഞ് എന്താ പ്രത്യുഭകാരം വേണ്ടതെന്ന് ചോദിച്ചു.
തനിക്ക് അങ്ങനെ പ്രത്യേകിച്ച് ഒന്നും വേണ്ട എന്ന് സൗമ്യ പറഞ്ഞെങ്കിലും രാഹുൽ വിട്ടില്ല.
അവസാനം സൗമ്യ ഒരു ആഗ്രഹം ആവശ്യപ്പെട്ടു.
“എന്നെ, എന്നെ കടൽ കാണാൻ കൊണ്ട് പോകുമോ…. “
“കൊണ്ട് പോകാലോ… അല്ല മാമി ഇപ്പോ അടുത്തൊന്നും കടൽ കാണാൻ പോയിട്ടില്ലേ???”
“ഇല്ലെടാ നിന്റെ മാമൻ നമ്മുടെ വെട്ടിൽന്ന് എന്നെ എന്റെ വീട്ടിൽ തന്നെ മര്യാതക്ക് കൊണ്ട് പോവാറില്ല”
“ആണോ, എന്നാ നമുക്ക് മാമൻ വരുന്നതിന് മുന്നേ ഫുൾ അടിച്ച് പൊളിച്ച് നടക്കാം”
“ പിന്നെ പിന്നെ, നടന്നത് തന്നെ. ഞാൻ എന്ത് പറഞ്ഞ് ഡെയ്ലി വീട്ടിൽ നിന്ന് ഇറങ്ങും? തൽക്കാലം നീ എന്നെ എന്റെ വീട്ടിൽ കൊണ്ട് പോയി അവിടെ നിന്ന് തിരിച്ച് നമ്മുടെ വീട്ടിൽ പോവുമ്പോ ബീച്ചിൽ കൊണ്ട് പോയാൽ മാത്രം മതി”.
രാഹുൽ തലകുലുക്കി ബൈക്ക് എടുത്ത് സൗമ്യ പറഞ്ഞ വഴിയിൽ രാഹുൽ ബൈക്ക് ഓടിച്ചു.
