“എന്നാ ശരിക്കും ഒരാളെ കണ്ടെത്താൻ നോക്ക്, ഇനിയിപ്പോ കോളേജ് ഒക്കെ തുറന്നാൽ ഒരുപാട് പെൺപിള്ളേർ ഉണ്ടാവുമല്ലോ, ഇഷ്ടമുള്ളത് ഒരെണ്ണം സെലക്റ്റ് ചെയ്യാമല്ലോ“
രാഹുൽ: അതൊക്കെ ഓക്കേ, പക്ഷേ വേറൊരു പ്രശ്നം ഉണ്ട് ഇപ്പോ, ഈ സുന്ദരി എന്നൊക്കെ പറഞ്ഞാൽ, ആദ്യമൊക്കെ മനസ്സിൽ അങ്ങനെ പ്രത്യേകിച്ച് ബെഞ്ച് മാർക്ക് ഒന്നും ഉണ്ടായിരുന്നില്ല, ഇപ്പോ അങ്ങനെ ഒന്നുണ്ട്, അപ്പോ കണ്ടു പിടിക്കാൻ നല്ല ബുദ്ധിമുട്ട് ആണ്.”
രാഹുൽ മെല്ലെ സൗമ്യയുടെ നേരെ തിരിഞ്ഞു “ഇത്രേം അടിപൊളി ലുക്ക് ഉള്ള ആളെ ഞാനെന്റെ ജീവിതത്തിൽ എവിടെ വച്ചും വേറെ കണ്ടിട്ടില്ല, അപ്പോ കണ്ടുപിടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല…” രാഹുൽ അതും പറഞ്ഞ് ചിരിച്ചു.
സൗമ്യയും പൊട്ടിച്ചിരിച്ചു.
ശേഷം അവർ അസ്തമയവും കണ്ട് വീട്ടിലേക്ക് തിരിച്ചു.
തിരിച്ച് വരുമ്പോഴും സൗമ്യ രാഹുലിനോട് ചേർന്ന് തന്നെ , എന്നാലും വല്ലാതെ മുട്ടി ഉരുമ്മാതെ തന്നെ ആണ് ഇരുന്നത്. വീടിന്റെ അവിടെ എത്തിയപ്പോ അവൾ ഒന്നൂടെ വിട്ടിരുന്നു.
അച്ഛനും അമ്മയും കാണണ്ട ഇങ്ങനെ ചേർന്നിരിക്കുന്നത് എന്നവൾ ഉള്ളിൽ ചിന്തിച്ചു.
വീട്ടിലെത്തി സൗമ്യ അഭിമോനെ പഠിപ്പിക്കാൻ ഇരുത്തി ഭക്ഷണം ശേരിയാക്കാൻ കിച്ചണിലേക്ക് പോയി. മുത്തശ്ശനോട് അഡ്മിഷൻ കാര്യങ്ങൾ ഒക്കെ പറഞ്ഞ് രാഹുൽ റൂമിൽ പോയി ഒരു കുളി പാസ് ആക്കി വെറുതെ കിടന്നു.
ഒരു തലയണ എടുത്ത് സൗമ്യയെ മനസ്സിൽ വിജാരിച്ച് കെട്ടിപ്പിടിച്ച് ബെഡ്ഡിലൂടെ ഉരുണ്ടു.
എത്രനേരം ആ കിടപ്പ് കിടന്നെന്ന് അറിയില്ല, സൗമ്യയുടെ താഴെ നിന്നുള്ള വിളി ആണ് അവനെ ഉണർത്തിയത്. വേഗം മുഖം കഴുകി താഴേക്ക് ചെന്നു.
ഭക്ഷണം കഴിക്കാൻ ആയിരുന്നു.
എല്ലാവരും കൂടെ ഓരോ വിശേഷങ്ങൾ പറഞ്ഞ് ഭക്ഷണം കഴിച്ചു.
മുത്തശ്ശി: നിനക്ക് കോളേജ് ഒക്കെ ഇഷ്ടായോ?
രാഹുൽ: പിന്നേ, ഇഷ്ടായി. സൗമ്യയെ ഒളിക്കണ്ണിലൂടെ നോക്കി, സൗമ്യയും അവനെ നോക്കി “ഒരുപാട് ഇഷ്ടായി മുത്തശ്ശി “
രാഹുൽ ഒരുപാട് ഇഷ്ടമായി എന്ന് പറഞ്ഞത് തന്റെ മുഖത്ത് നോക്കി ആണെന്ന് സൗമ്യക്ക് മനസ്സിലായി. സ്വന്തം പ്ലേറ്റിലേക്ക് ശ്രദ്ധ കൊടുത്ത് അവൾ അറിയാത്ത പോലെ ഇരുന്നു. അപ്പോഴും അവൾ പോലും അറിയാതെ അവളുടെ തുടുത്ത ചുണ്ടുകളിൽ ഒരു നേർത്ത പുഞ്ചിരി തെളിഞ്ഞു.
ഭക്ഷണം കഴിഞ്ഞ് എല്ലാം വൃത്തിയാക്കാൻ രാഹുൽ കൂടെ സഹായിച്ചു, സൗമ്യക്ക് തന്റെ കൂടെ രാഹുൽ നിൽക്കുന്നത് മനസ്സിന് നല്ല ഉണർവ് നൽകി.
ശേഷം അച്ഛന്റെ മുറിയിൽ പോയി അഭിമോനെ എടുത്തു ഗോവണി കയറി റൂമിൽ എത്തി. മോനെ കിടത്തി അവൾ ബെഡ്ഡിലേക്ക് കിടന്നു. ശരീരം എന്തിനൊക്കെയോ വേണ്ടി തുടിക്കുന്നുണ്ട്. രാജീവ് ഒന്ന് വിളിക്കുക പോലും ചെയ്തില്ല എന്നത് അവൾക്ക് നല്ല നിരാശ നൽകി. അവൾ ഫോണെടുത്ത് രാജീവിന് മെസ്സേജ് അയച്ചു.
അതേ സമയം അപ്പുറത്തെ റൂമിൽ രാഹുൽ സൗമ്യയുടെ വാട്സാപ്പ് പ്രൊഫൈൽ പിക്ക് നോക്കി കിടക്കുകയാണ്. നോക്കിയപ്പോ സൗമ്യ മാമി ഓൺലൈൻ. അവൻ വേഗം അവൾക്ക് ഒരു മെസ്സേജ് അയച്ചു.
രാഹുൽ: ഹായ്.
സൗമ്യ: ഹായ്, എന്താ മോനെ ഉറങ്ങിയില്ലേ?
രാഹുൽ: ഇല്ലല്ലോ, ഉറക്കം വന്നില്ല.
സൗമ്യ: ഫോൺ എടുത്ത് വെച്ച് കിടക്കാൻ നോക്ക് അപ്പോ ഉറങ്ങിക്കോളും.
രാഹുൽ: ബാൽക്കണിയിൽക്ക് വരുന്നോ ?
സൗമ്യ: എന്തിന്?
രാഹുൽ: ചുമ്മാ.. ഉറക്കം വരുന്നില്ലേൽ വായോ. ഞാൻ ഇവിടെ ഉണ്ട്.
സൗമ്യ: ശരി, ഞാൻ വന്നോളാം.
ശേഷം സൗമ്യ ബാൽക്കണിയിലേക്ക് നടന്നു.
ബാൽക്കണിയിൽ സൗമ്യയുടെ വരവിനായി രാഹുൽ അക്ഷമനായി കാത്തിരുന്നു. മറ്റേ കസേര തന്റെ അടുത്തേക്ക് രാഹുൽ നീക്കി ഇട്ടു.
കുറച്ച് കഴിഞ്ഞപ്പോ ബാൽക്കണിയുടെ വാതിൽ തുറന്ന് സൗമ്യ വന്നു. പുറത്തെ നിലാവിൽ ഒരു വെണ്ണക്കൽ ശിൽപം വന്ന് നിൽക്കുന്നത് കണ്ട് രാഹുൽ വാ പൊളിച്ചു. രാഹുലിന്റെ അടുത്ത് വന്ന് സൗമ്യ ഇരുന്നു. രണ്ട് പേരും പുഞ്ചിരി കൈമാറി.
സൗമ്യയുടെ ശരീരത്തിലെ ഗന്ധം രാഹുൽ വലിച്ചെടുത്തു, ഒരു ഉന്മാത അവസ്ഥയിൽ ആ സുഗന്ധം തന്നെ കൊണ്ട് പോവുന്നത് രാഹുൽ അറിഞ്ഞു. അടുത്തിരിക്കുമ്പോൾ പോലും ഇത്രയും മാസ്മരികം ആണ് മാമിയുടെ ഗന്ധം എങ്കിൽ ആ മേനി വാരിപ്പുണർന്ന് കിടക്കയിൽ കെട്ടിപ്പിടിച്ച് ആ ശരീര സുഖം അനുഭവിക്കുമ്പോൾ എന്താവും സുഖമെന്ന് വെറുതെ മനസ്സിൽ കൊട്ട കെട്ടി.
രാഹുൽ ഫോൺ എടുത്ത് വാട്സാപ്പ് തുറന്ന് അതിലെ ഒരു ചാറ്റ് സൗമ്യക്ക് കാണിച്ച് കൊടുത്തു. സൗമ്യ പേര് വായിച്ചു’നേഹ’. അവന്റെ പഴേ കോളേജ് ഫ്രണ്ട് ആണ് ചാറ്റിൽ. ശ്രേയ വിളിച്ച് ഇന്നത്തെ സംഭവം മൊത്തം പറഞ്ഞത്രേ. നേഹക്ക് സൗമ്യയെ കുറിച്ച് കൂടുതൽ അറിയണം. അത്രക്ക് ശ്രേയ അവളോട് സൗമ്യയുടെ സൗന്ദര്യം വർണിച്ചിട്ടുണ്ട്.
ചാറ്റ് വായിച്ച് സൗമ്യക്ക് ചെറുതല്ലാത്ത അഭിമാനം തോന്നി. പക്ഷേ പുറത്ത് കാണിച്ചില്ല.
രാഹുൽ: മാമി, ഒരുപാട് താങ്ക്സ്, ശ്രേയക്ക് നന്നായി കൊണ്ടിട്ടുണ്ട്.
സൗമ്യ: അതിന് മാത്രം ഒക്കെ ഉണ്ടോടാ ഞാൻ?
രാഹുൽ: എന്റെ പൊന്നു മാമി, നിങ്ങൾ ഒരു രക്ഷയും ഇല്ലാത്ത ലുക്ക് അല്ലേ, നമ്മുടെ ഒക്കെ ഡ്രീം ഗേൾ എന്നൊക്കെ ഉള്ള ഒരു ടൈപ്പ്.
സൗമ്യ: അതിന് മാത്രം എന്താ ഉള്ളത്?
രാഹുൽ: ഈ ലുക്ക് തന്നെ, കണ്ടാൽ ഇപ്പഴും ഒരു 22 ഒക്കെ പറയൂ, ഒരു കുട്ടിടെ അമ്മ ആണെന്ന് പറയില്ല. പിന്നെ മുഖ ഭംഗി മാത്രം അല്ല… പിന്നെ…
രാഹുൽ പറയാൻ വന്നത് വിഴുങ്ങി.
സൗമ്യ: ഡാ ഡാ… മതി മതി…
സൗമ്യയുടെ മുഖം ചുവന്ന് തുടുത്തു. ഇതുവരെ ഇല്ലാത്ത ഒരു അനുഭൂതി അവൾ അറിഞ്ഞു.
