സൗമ്യസരോവരം – 3 18അടിപൊളി 

മെയിൻ റോഡിൽ നിന്ന് മാറി, ഒരു ഉള്ളിലേക്കു ഉള്ള വഴിയിലൂടെ ബൈക്ക് ഓടി, ഒരു ഇടത്തരം വാർപ്പ് ഇട്ട വീടിന്റെ മുറ്റത്തേക്ക് ബൈക്ക് കയറി നിന്നു.
സൗമ്യ ഉത്സാഹത്തോടെ വേഗം ചാടി ഇറങ്ങി.
സൗമ്യയുടെ അമ്മ സുമലത മുറ്റത്തേക്ക് ഇറങ്ങി വന്നു സൗമ്യയെ കെട്ടിപ്പിടിച്ചു. അമ്മയെ കാണാൻ നല്ല ഐശ്വര്യം, വെറുതെ അല്ല മാമി ഇങ്ങനെ തുടുത്ത് നിൽക്കുന്നത്.
സൗമ്യ രാഹുലിനെയും വിളിച്ച് അകത്തോട്ട് കേറി. രാഹുൽ സിറ്റൗട്ടിൽ തന്നെ ഇരിക്കുന്നത് കണ്ട സൗമ്യ അവനെ കൈ പിടിച്ച് വലിച്ച് അകത്തോട്ട് കൊണ്ട് പോയി എല്ലാവരേം പരാജയപ്പെടുത്തി. എല്ലാവർക്കും രാഹുലിനെ കണ്ട ഓർമ മാത്രമേ ഉള്ളൂ. അച്ചൻ പഴയ സ്കൂൾ മാഷ് ആണ്, സദാശിവൻ. ആളിപ്പോ പറമ്പിൽ ചെറിയ കൃഷി ഒക്കെ ആയി പോകുന്നു. സൗമ്യക്ക് കൂടെപ്പിറപ്പായി ഒരു അനിയനും അനിയത്തിയും മാത്രമെ ഉള്ളൂ, അനിയൻ സുജിത്ത്, സുജിത്ത് പട്ടാളത്തിൽ ആണ്, ഭാര്യ ഹേമ, അവർക്ക് മൂന്ന് വയസ്സായ ഒരു കുട്ടിയുണ്ട്. പാറു എന്ന് വിളിക്കുന്ന പാർവ്വതി. അനിയത്തി ശാലിനി ഡിഗ്രി രണ്ടാം വർഷം പഠിക്കുന്നു.

എല്ലാവരേം പരിജയം പുതുക്കി സൗമ്യ രാഹുലിനെ സോഫയിൽ അച്ഛന്റെ കൂടെ ഇരുത്തി അകത്തോട്ട് പോയി.
അച്ഛനുമായി രാഹുൽ പെട്ടെന്ന് നല്ല കമ്പനി ആയി.
കുറച്ച് കഴിഞ്ഞ് എല്ലാവരും കൂടെ ഊണ് കഴിക്കാൻ ഇരുന്നു. സൗമ്യ വളരെ സ്നേഹത്തോടെ രാഹുലിന് ഭക്ഷണം വിളമ്പി, സൗമ്യ രാഹുലിന്റെ കൂടെ തന്നെ ഇരുന്നു. എല്ലാവരും കൂടെ ഭക്ഷണം കഴിച്ചു. രാഹുൽ നന്നായി കഴിച്ചു. ഭക്ഷണം നല്ല സ്വാത് ഉണ്ടായിരുന്നു.

കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം വിശ്രമിച്ചപ്പോൾ, ഹേമ മാമ്പഴം മുറിച്ച് കൊണ്ട് വന്നു. രാഹുൽ സൗമ്യയെ കണ്ണോണ്ട് തിരക്കി.
രാഹുൽ തന്നെ തിരക്കുന്നത് മനസ്സിലാക്കിയ സൗമ്യ ഉള്ളിൽ നിന്ന് ഹാളിലേക്ക് വന്ന് കൂടെ ഇരുന്ന് കഴിച്ചു.

രാഹുലും സൗമ്യയും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി. ബൈക്ക് നേരെ ബീച്ചിലോട്ട് വിട്ടു. സൗമ്യക്ക് രാഹുലിനോട് വല്ലാത്ത ഒരു അടുപ്പം തോന്നി. ആൾക്ക് വിജാരിച്ചത്ര വില്ലത്തരം ഒന്നുമില്ലെന്ന് അവൾ മനസ്സിൽ പറഞ്ഞു. കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് തന്റെ കൈ ഇപ്പഴും അവന്റെ തോളിൽ തന്നെ ആണെന്നും, താൻ അവനെ അത്യാവശ്യം ചേർന്നാണ് ഇരിക്കുന്നതെന്നും സൗമ്യ ഓർത്തത്.
കൈ എടുക്കണോ വേണ്ടയോ എന്നവൾ ഒരുവേള ആലോചിച്ചെങ്കിലും, കൈ അവിടത്തന്നെ വെച്ചു.
അതെ സമയം സൗമ്യയുടെ കൈ തന്റെ തോളത്ത് തന്നെ ആണെന്നും, മാമി തന്നോട് അത്യാവശ്യം അടുത്താണ് ഇരുക്കുന്നത്, ഇടക്കിടക്ക് ആ ശരീരവും അതിലെ ചൂടും തന്നിലേക്ക് തട്ടുന്നുണ്ടെന്നും രാഹുൽ അറിഞ്ഞു. മാത്രമല്ല മാമിയുടെ രണ്ട് തുടയുടെയും ഇടയിൽ ആണ് താൻ ഇരിക്കുന്നത് എന്നും ആലോചിച്ച് രാഹുൽ ആനന്ദം കൊണ്ടു.

ബീച്ചിൽ എത്തി ബൈക്ക് നിറുത്തി അവർ തീരത്തേക്ക് നടന്നു.
കാലിന്റെ മടമ്പ് വരെ തിര വെള്ളത്തിൽ മുങ്ങി അവർ നിന്നു.

സൗമ്യ തന്റെ ജീവിതത്തിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി. രാജീവും മോനും മാത്രമായിരുന്നു തന്റെ ലോകം. അതാണ് ജീവതത്തിലെ ഏറ്റവും വലിയ സന്തോഷം എന്നാണ് ഇത്രയും നാൾ മനസ്സിൽ ചിന്തിച്ചു വെച്ചത്. അതാണ് തന്റെ സന്തോഷമെന്ന മൂഡ ചിന്തയിൽ മാത്രമായിരുന്നു താൻ. എന്നാൽ അതല്ല, ഇങ്ങനെ പുറത്തൊക്കെ പോയി, ഈ ലോകം സഞ്ചരിച്ച്, ഒരുപാട് കാഴ്ചകൾ കണ്ട് മനസ്സിനും കണ്ണിനും കുളിർമയേകി ജീവിതം ആസ്വതിക്കാൻ തനിക്ക് ഉള്ള അവകാശത്തെ രാജീവ് ഒരിക്കൽ പോലും ഗൗനിച്ചിട്ടില്ല. ആദ്യമൊക്കെ രാജീവിനോട് പറഞ്ഞു നോക്കിയെങ്കിലും പ്രയോജനം ഇല്ലാതായപ്പോൾ താനും ആ ജീവിതത്തോട് ഒതുങ്ങിക്കൂടി.

ആലോചനയിൽ നിന്ന് മാറി രാഹുലിനെ നോക്കിയപ്പോ അവനും എന്തോ ചിന്തിച്ച് നോക്കെത്താ ദൂരെ കടലിലേക്ക് തന്നെ കണ്ണുംനട്ടിരിക്കുന്നു.
സൗമ്യ പതിയെ അടുത്തേക്ക് ചെന്ന് ചോതിച്ചു.
“എന്ത് പറ്റി, ശ്രേയയെ ആലോചിച്ച് നിൽക്കാണോ? ഒരു നിരാശ കാമുകൻ സ്റ്റൈൽ???”
രാഹുൽ മുഖത്ത് ഒരു ചിരി വരുത്തി, എന്നിട്ട് സൗമ്യയോട് പറഞ്ഞു “ അവളെ നഷ്ടപ്പെട്ടതിൽ നിരാശ ഒക്കെ ഉണ്ട്, അപ്പോ മനസ്സിൽ ഉറപ്പിച്ചിരുന്നു അവളെക്കാൾ കാണാൻ ഭംഗി ഉള്ള ഒരാളെ കണ്ടെത്തി അവളുടെ മുന്നിലൂടെ നടക്കണമെന്ന്. അതെന്തായാലും ഇന്ന് ഭംഗിയായി നടന്നു, ഞാൻ ഹാപ്പി.”

Leave a Reply

Your email address will not be published. Required fields are marked *