ശാലീനി ചേച്ചി: വിധി വരച്ച വഴികൾ – 2 27അടിപൊളി 

ചേച്ചി: “എടാ, നീ എപ്പോഴായിരിക്കും വരിക?”

ആ ചോദ്യം എന്റെ മനസ്സിൽ ഒരു ഓളം സൃഷ്ടിച്ചു. അത് സന്തോഷവും കുളിരും ഒരുതരം ആകാംഷയും നിറഞ്ഞതായിരുന്നു. എനിക്ക് ആ നിമിഷം എന്ത് പറയണമെന്നറിയാതെ വെപ്രാളപ്പെട്ടു.

ഞാൻ: “ചേച്ചി പറ, ചേച്ചിക്ക് ഇറങ്ങാൻ സൗകര്യമുള്ള സമയം പറ, ഞാൻ ആ സമയം നോക്കി എത്താം.”

ചേച്ചി: “എനിക്കൊരു പത്തു-പതിനൊന്നരയോടെ വീട്ടിൽ എത്തണം.”

ഞാൻ: “അതെന്താ?”

ചേച്ചി: “മോൻ മാത്രമല്ലേ വീട്ടിലുള്ളൂ, ഭർത്താവ് ഇന്നും ഒരു ഓട്ടം ഉണ്ടെന്ന് രാവിലെ പറഞ്ഞിരുന്നു.”

ഞാൻ: “അത് മതി. ചേച്ചിയുടെ സൗകര്യം പോലെ മതി. കുറച്ചു സമയം കിട്ടിയാലും മതി.”

സമയം കുറവാണെന്നറിഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി. പക്ഷെ, ചേച്ചി വരുമെന്നുള്ളതുകൊണ്ട് ഞാൻ അത് കാര്യമാക്കിയില്ല.

ചേച്ചി: “എടാ, കുഴപ്പമൊന്നും ഉണ്ടാവില്ലല്ലോ?”

അവളുടെ ശബ്ദത്തിൽ നല്ല ടെൻഷൻ ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

ഞാൻ: “എന്ത് കുഴപ്പം? ചേച്ചി ധൈര്യമായി വാ. ബാക്കിയെല്ലാം നമുക്ക് നോക്കാം.”

അങ്ങനെ എങ്ങനെ ഒകെ സമയം കളഞ്ഞ് ഞാൻ ഓഫീസിലിരുന്നു. ഓരോ മിനിറ്റും ഓരോ യുഗമായി തോന്നി.

ഏകദേശം എട്ടരയോടെ ഞാൻ ഹോസ്പിറ്റലിൽ എത്തി. ഗേറ്റിന്റെ ഓപ്പോസിറ്റായി ഞാൻ വണ്ടി ഒതുക്കി നിർത്തി.

ഞാൻ ചേച്ചിയെ വിളിച്ചു, ഞാൻ എത്തിയെന്ന് അറിയിച്ചു. ചേച്ചി അഞ്ചു മിനിറ്റിനുള്ളിൽ എത്താമെന്ന് പറഞ്ഞു.

ഞാൻ ആകാംഷയോടെ കാത്തിരുന്നു. എന്റെ കണ്ണുകൾ ചേച്ചിക്ക് വേണ്ടി തെരുവിലേക്ക് ഉറ്റുനോക്കി. ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് കൂടി.

 

ഫോൺ വീണ്ടും റിംഗ് ചെയ്തു… ഹൃദയം ഒരു താളം വിട്ടു. ചേച്ചിയുടെ പേര് സ്ക്രീനിൽ തെളിഞ്ഞപ്പോൾ, എന്റെ ഉള്ളിൽ ഒരു കനിഞ്ഞു കുളിർക്കുന്ന കനലുപോലുള്ള ഉണരൽ പടർന്നുപോയി.

“ഹോസ്പിറ്റലിന്റെ ഗേറ്റ് മുന്നിലാണ് ഞാൻ,” ചേച്ചി പറഞ്ഞു. ഞാൻ കണ്ണുകൾ ഉയർത്തി നോക്കി. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെളിച്ചത്തിൽ ആണ് ഞാൻ ചേച്ചിയെ കാണുന്നത്… ഒരു സ്വപ്നം പോലെ തോന്നി .

മഞ്ഞ സാരി, മെറൂൺ ബോർഡർ, അതിനൊപ്പം മെറൂൺ ബ്ലൗസ് അതായിരുന്നു വേഷം . ആ കാഴ്ച എന്റെ ഹൃദയത്തിൽ ഒരു കാമത്വത്തിന്റെ താളം ഉണർത്തി. കാറിന്റെ ലൈറ്റ് ഡിം ചെയ്തു,ഞാൻ വണ്ടി നിർത്തിയ സ്ഥലം ചേച്ചിയെ അറിയിപ്പിച്ചു.

കാർ കണ്ടതും ചേച്ചി റോഡ് മുറിച്ചു കടന്നു,

തൂത്തു വാരി ആണ് സാരി ഉടുത്തിരിക്കുന്നത് , കയ്യിൽ ഒരു സഞ്ചിയും തോളത്ത് ഒരു ഹാൻഡ് ബാഗും ഉണ്ട് . സാരി കായി കൊണ്ട് തൂത്തു പിടിച്ചു , ചെറിയ വെപ്രാളത്തിൽ ആണ് നടകുന്നത് .

ചേച്ചി കാറിന്റെ അടുത്ത് എത്തിയപ്പോൾ, എന്റെ കണ്ണുകളിൽ നോക്കി ചിരിച്ചു.

ചേച്ചി പെട്ടെന്ന് കാറിൽ കയറി. മുഖത്ത് ചെറിയൊരു ടെൻഷൻ, പക്ഷേ അതിൽ പോലും ഒരു ലഹരി.

കുളിമുറിയിൽ നിന്നും ഓടി വന്നത് പോലെ ആയിരിന്നു ചേച്ചിയുടെ രൂപം ,

മുടി തൂത്തു വാരി വലത്തേ മുൻ വശത്തേക്കു ഇട്ടിരിക്കുന്നു ..

ഞാൻ : കുളിമുറിയിൽ നിന്നും ഓടി വന്നത് ആണോ ?

ചേച്ചി : സമയം പോയത് അറിഞ്ഞില്ല , രാവിലെ തൊട്ടു ഹോസ്പിറ്റിലിൽ നിൽക്കുക ആണലോ , അതാ ഓടി പോയി ഒന്ന് കുളിച്ചു , മുഷിഞ്ഞ ഡ്രസ്സ് ഒകെ മാറി ..

 

ചേച്ചിയുടെ ശരീരത്തിൽ നിന്നുള്ള സോപ്പിന്റെ സുഗന്ധം കാറിന്റെ അന്തരീക്ഷത്തിൽ മുഴുകി. “മെഡിമിക്സ് സോപ്പ് ആണോ?” ഞാൻ ചോദിച്ചു. ചേച്ചി ചിരിച്ചു, കണ്ണുകൾക്ക് പിന്നിൽ ഒരു നിശബ്ദ “അതെ… എന്താ?”

“ഒന്നുമല്ല… നല്ല മണം…” ഞാൻ മറുപടി നൽകി.

 

ആ സുഗന്ധം എന്റെ ഉള്ളിലെ ഉറങ്ങി കിടന്ന കാമത്തെ ഉണർത്തുന്ന തരത്തിൽആയിരിന്നു

 

റോഡിൽ നിന്നുമുള്ള വെളിച്ചം ചേച്ചിയുടെ മുഖത്ത് പതിഞ്ഞു. മുടിയിൽ നിന്ന് വെള്ളം ഇറ്റിറ്റു വീഴുന്നുണ്ട് , താടിയിലും കഴുത്തിലുമൊക്കെ വെള്ള തുള്ളികൾ തിളങ്ങുന്നു. മുഖത്ത് ഒരു കറുത്ത പൊട്ടു മാത്രം ആണ് ഉള്ളത് , പക്ഷേ അതിൽ പോലും ഒരു കനിഞ്ഞു കുളിർക്കുന്ന ആകർഷണം.

ചേച്ചിയുടെ സാന്നിധ്യം കാറിന്റെ മൗനതാളത്തിൽ ലയിച്ചു. ഓരോ നിമിഷവും ഹൃദയത്തിൽ തളിർക്കുന്ന പ്രണയത്തിന്റെ കനിഞ്ഞു കുളിർക്കുന്ന കനലായി മാറി.

Leave a Reply

Your email address will not be published. Required fields are marked *