ഈ സംഭാഷണം ഇപ്പോൾ ഒരു നിശബ്ദതയുടെ അതിരിൽ നിൽക്കുകയാണ്. ചേച്ചിയുടെ ശബ്ദം, നേരത്തെ കളിയോടെയും നർമ്മത്തോടെയും നിറഞ്ഞതായിരുന്നെങ്കിലും, ഇപ്പോൾ അതിൽ ഒരു ഗൗരവം ചേർന്നിട്ടുണ്ട്. ഞാൻ പറഞ്ഞ വാക്കുകൾ ചേച്ചിയെ സ്പർശിച്ചിരിക്കുന്നു.
“ഇങ്ങനെയൊരു ബന്ധം… അതിന്റെ അർത്ഥം എനിക്ക് മനസ്സിലാക്കാൻ സമയം വേണം,” ചേച്ചി പറഞ്ഞു. ശബ്ദം മൃദുവായിരുന്നെങ്കിലും അതിൽ ഒരു ആഴമുണ്ടായിരുന്നു. “നിനക്ക് തോന്നുന്ന അതുപോലുള്ള അടുപ്പം എനിക്ക് തോന്നുന്നുണ്ടോ പലപ്പോഴും തോന്നിയിട്ടുണ്ട് … കാരണം നീ പറയുന്ന ഓരോ വാക്കിലും ഒരു സത്യസന്ധത കാണാം.”
ഞാൻ ആ വാക്കുകൾ കേട്ട് മൗനമായി. ഹൃദയം അലിഞ്ഞുപോകുന്ന പോലെ.
ചേച്ചി ശാന്തമായി പറഞ്ഞു: “നിനക്ക് എന്നെ നേരിൽ കാണാൻ തോന്നുന്നത്, അതിന്റെ പിന്നിൽ എന്താണ്? ഞാൻ ഒരു ആശ്വാസമാണോ? ഒരു ആകർഷണമാണോ? അതോ… അതിനേക്കാൾ കൂടുതൽ?”
ഞാൻ : അതിനു ഉത്തരം അറിയില്ല. “ചേച്ചി, എനിക്ക് നിങ്ങളെ കാണാൻ മാത്രമല്ല, മനസ്സിലാക്കാനും, കൂടെ സമയം ചെലവഴിക്കാനും, ശെരിയയായി എന്താ എന്ന് എനിക്ക് അറിയില്ല
ചേച്ചി കുറച്ച് നിമിഷം മൗനമായി. പിന്നെ പറഞ്ഞു: “ഉള്ളത് പറയാലോ എനിക്ക് നിന്നോട് മിണ്ടുന്നതു ഒരു ആശ്വാസം ആണ് . കൊറേ നാള് കൂടി ആണ് ഞാൻ മനസ് അറിഞ്ഞു ചിരിക്കുന്നത് . എന്തിനു എന്റെ ജീവിതത്തെ പറ്റി ഏകദേശം നിനക്ക് ഏലാം അറിയാം . ഇത്രേം പെട്ടെന്നു ഒരാളോട് ഞാൻ എന്റെ ഈ പ്രായം വരെ അടുത്തട്ടില .
അത് കേട്ടപ്പോൾ എന്റെ ഉളിൽ ഒരു കുളിർ കോരി
സംസാരം നീണ്ടു പോകുമ്പോളും എന്റെ ചിന്ത കൈ വിറ്റുപോകൊണ്ടിരിക്കുക ആയിരിന്നു
ഞാൻ : അതെ നമ്മക്ക് രാത്രി പോകാം .. ചേച്ചി വാ … വീട്ടിൽ പറ രാത്രി ഹോസ്പിറ്റലിൽ നിൽക്കണം , വേറെ ആരും ഹോസ്പിറ്റലിൽ നിൽക്കാൻ ഇല്ല എന്ന് .. എന്നിട് 7-8 മാണി ആകുമ്പോൾ മാടത്തിനോട് വീട്ടിൽ നിന്നും ആരെങ്കിലും പിക്ക് ചെയ്യാൻ വരും എന്ന് പറ .
ഞാൻ രണ്ടും കല്പിച്ച പോലെ , കുറച്ചു അധികാരത്തോടെ പറഞ്ഞു
ചേച്ചി: എടാ നീ എന്തൊക്കെ പറയണേ ? എനിക്ക് ആലോചിക്കാൻ പോലും പറ്റണില്ല
ചേച്ചിയുടെ ശാബത്തിൽ നല്ല ഭയം വെക്തമായിരിന്നു
ഞാൻ : നമ്മൾ തെറ്റു ചെയുന്നു എന്ന തോന്നൽ മാറ്റു അത്യം , ഞാൻ ഒരു കാര്യം ചോദിയ്ക്കട്ടെ ?
ചേച്ചി : ആ ചോദിക്
ഞാൻ : ചേച്ചിയുടെ ഭര്ത്താവ് അയാൾ ഇഷ്ടമുള്ള പോലെ അല്ലെ ജീവിക്കുന്നെ ? അയാൾ എവിടെ ഒകെ പോകുന്നു , എന്തൊക്കെ ചെയുന്നു എന്ന് വലതും ചേച്ചി അറിയുന്നുണ്ടോ ? നമ്മട ലൈഫ് നമ്മൾ തീരുമാനിക്കണം , അല്ലാതെ …..
ഞാൻ എന്തയൊക്കെ പറയണേ എന് എനിക്ക് തന്നെ അറിയില്ല …
ചേച്ചി : ശെരിയാണ് നീ പറയുന്നത് , എന്നാലും , എന്തോ ഒരു കുറ്റബോധം പോലെ ഒരു ഫീൽ
ഞാൻ: “നാളെ വരുമ്പോൾ സാരി ഉടുക്കുമോ?”
ചേച്ചി: “ഞാനിവിടെ വരണോ വേണ്ടയോ എന്ന് ആലോചിക്കുമ്പോൾ ആണ് അവന്റെ സാരി.” (ചേച്ചി അപ്പോഴും കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു)
ഞാൻ: “നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ചയല്ലേ, അതുകൊണ്ട്…”
ചേച്ചി: “അതിനെന്താ?”
ഞാൻ: “അതുകൊണ്ട് സാരി ഉടുക്ക്, എനിക്ക് കാണണം, അങ്ങനെ കണ്ടാലേ എനിക്ക് സന്തോഷമാകൂ.”
ചേച്ചി: “നീ ആരാ? എന്റെ കാമുകനോ?” (അവൾ പുഞ്ചിരിയോടെ ചോദിച്ചു)
ഞാൻ: “അതൊക്കെ ചേച്ചിക്ക് ഇഷ്ടമുള്ളതുപോലെ കണ്ടോ, പക്ഷെ എനിക്ക് ചേച്ചി സാരിയിൽ വരണം.”
ചേച്ചി: “ഞാൻ നോക്കട്ടെ. നീ എന്നെ വെറുതെ ടെൻഷനിലാക്കാതെ…”
ഞങ്ങൾ കുറച്ചുനേരം സംസാരിച്ചതിന് ശേഷം ഫോൺ വെച്ചു. ചേച്ചി വരുമോ ഇല്ലയോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. പക്ഷെ, ഇന്നലെ മാത്രം കണ്ട എന്നെ ചേച്ചിക്ക് വിശ്വാസമുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഇല്ലെങ്കിൽ, ഇത്രയും വേഗം എന്റെ ഒപ്പം വരാൻ സമ്മതിക്കില്ലായിരുന്നു.
അങ്ങനെ, ചേച്ചിയുടെ ഓർമ്മകളിൽ കിടന്ന് ഞാൻ ആ രാത്രി കഴിച്ചുകൂട്ടി.
പിറ്റേന്ന് ഞാൻ ഓഫീസിലിരിക്കുമ്പോൾ, ഏകദേശം പത്തരയോടെ ചേച്ചിയുടെ കോൾ വന്നു.
