“ഏയ്!! ഈ ഉമ്മ ശരിയായില്ല.. ശ്യാമയുടെ കവിൾ കാണിക്ക്. ഞാൻ കാണിച്ചു തരാം എങ്ങനെ ഉമ്മ വെക്കണം എന്ന്.”
ശ്യാമ തന്റെ തുടുത്ത കവിൾ സുധിക്ക് കാണിച്ചു കൊടുത്തു. സുധി ശ്യാമയുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു. പെട്ടന്നൊന്നും സുധി ശ്യാമയുടെ കവിളിൽ നിന്നും മുഖം മാറ്റിയില്ല. ഒരു മിനുട്ടിനു മുകളിൽ സമയം എടുത്താണ് സുധി മുഖം മാറ്റിയത്..
“ഇത് പോലെ ഉമ്മ വെക്ക്” സുധി പറഞ്ഞു.
ശ്യാമ സുധിയുടെ കവിളിൽ അമർത്തി ഉമ്മ വെച്ചു. കുറച്ചു സമയം അങ്ങനെ തന്നെ നിന്നു. അതിന് ശേഷം മുഖം എടുത്തു.
“ഇങ്ങനെ അല്ല ശ്യാമേ… ഇത്രയും വളർന്നിട്ടും ഒരു ഉമ്മ വെക്കാൻ കൂടെ ഇനിയും പഠിച്ചില്ലേ..? രണ്ടു കൈകൊണ്ടും എന്റെ മുഖം പിടിച്ചു കൊണ്ട് വേണം ഉമ്മ വെക്കാൻ.. അങ്ങനെ വെക്ക്. ”
ശ്യാമ മനസ്സില്ലാ മനസ്സോടെ എന്ന പോലെ സുധിയുടെ മുഖം പിടിച്ചു ഉമ്മ വെക്കാൻ നോക്കി.
ശ്യാമ കണ്ണടച്ച് പിടിച്ചാണ് ഉമ്മ വെച്ചത്. എന്നാൽ ആ സമയം സുധി മുഖം ചെറുതായി തിരിച്ചു. ശ്യാമയുടെ ചുണ്ടുകൾ കൃത്യമായി സുധിയുടെ ചുണ്ടിൽ അമർന്നു. ശ്യാമ സുധിയുടെ ചുണ്ടിൽ ഉമ്മ വെച്ചു.
സുധി ശ്യാമയുടെ ചുണ്ടുകൾ നുണയാൻ തുടങ്ങിയപ്പോൾ ആണ്. ശ്യാമ കണ്ണ് തുറന്നത്. അപ്പോഴും ശ്യാമയുടെ ചുണ്ടുകൾ സുധിയുടെ ചുണ്ടിന്റെ ഇടയിൽ ആയിരുന്നു. ശ്യാമ മുഖം മാറ്റാൻ നോക്കിയപ്പോൾ സുധി ഇടതു കൈകൊണ്ട് ശ്യാമയെ മുറുക്കെ പിടിച്ചു. ശ്യാമയുടെ ചുണ്ടുകൾ നുണഞ്ഞു. ശ്യാമയുടെ ഉമിനീർ സുധിയുടെ ചുണ്ടിൽ നിറഞ്ഞു. സുധിയുടേത് ശ്യാമയുടെ ചുണ്ടിലും. കുറച്ചു സമയം കഴിഞ്ഞാണ് സുധി ശ്യാമയെ വിട്ടത്. എന്നിട്ട് പറഞ്ഞു.
“എന്റെ ആദ്യ ചുംബനം ഇത്രയും മനോഹരമാക്കി തന്നതിന് ഒരുപാട് താങ്ക്സ്.”
ശ്യാമ കരഞ്ഞു കൊണ്ട് ബാത്‌റൂമിലേക്ക് ഓടി . മുഖം പൊത്തികൊണ്ട് കരഞ്ഞു. . മുഖവും വായയും കഴുകി. എത്ര കഴുകിയിട്ടും. ശ്യാമയ്ക്ക് വൃത്തി ആക്കാത്തത് പോലെ തോന്നി. ശ്യാമ തിരിച്ചു വന്നു പറഞ്ഞു.
“അപ്പു ഏട്ടാ… എന്നോട് ഇങ്ങനെ ഒന്നും കാണിക്കല്ലേ..? ഞാൻ ഒരു പാവമാ.. ചോദിക്കാനും പറയാനും ആരും ഇല്ലാത്തവൾ. എന്ന് കരുതി എന്നോട് ഇങ്ങനെ ഒന്നും ചെയ്യല്ലേ.. എനിക്ക് അതിനൊന്നും ആകില്ല.’
“അതിന് ഞാൻ എന്താ ചെയ്തത് .
ഞാൻ കവിളിൽ ഒരു ഉമ്മ തരാൻ മാത്രമല്ലേ പറഞ്ഞത്..?. ശ്യാമയല്ലേ എന്റെ മുഖം പിടിച്ചു വെച്ച് എന്റെ ചുണ്ടിൽ ഉമ്മ വെച്ചത്…? പിന്നെ ശ്യാമ എന്റെ ചുണ്ടിൽ ഉമ്മ വെച്ചപ്പോൾ എനിക്കും അങ്ങനെ വേണം എന്ന് തോന്നി. അതാ ഞാനും പിന്നെ ശ്യാമയെ ഉമ്മ വെച്ചത്.”
“അത് ഞാൻ അറിയാതെ.. അപ്പു ഏട്ടൻ തന്നെയല്ലേ എനിക്ക് അങ്ങനെ കാണിച്ചു തന്നത്. ഉമ്മ വെക്കാൻ. ഞാൻ അങ്ങനെ മാത്രം ഉമ്മ വെക്കാൻ നോക്കിയപ്പോൾ അപ്പു ഏട്ടൻ മുഖം തിരിച്ചത് കൊണ്ടല്ലേ…?”
“ആണോ..? എന്നാൽ സോറി. പക്ഷെ നല്ല ഉമ്മ ആയിരുന്നു. എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി. എനിക്ക് ഇനിയും അതുപോലെ ഉമ്മ കിട്ടിയാൽ കൊള്ളാമെന്നുണ്ട്…”
“അപ്പു ഏട്ടൻ എന്നോട് അങ്ങനെ പറയല്ലേ..?”
“ഞാൻ അതിന് വേറെ എന്തെങ്കിലും വേണം എന്ന് പറഞ്ഞോ.. ഉമ്മ മാത്രമല്ലേ ചോദിച്ചുള്ളൂ. മനുഷ്യന് സ്നേഹം പ്രകടിപ്പിക്കാൻ പറ്റുന്ന ഏറ്റവും നിർമ്മാലമായ വികാരം ആണ് ഉമ്മ. ഒരാളോട് സ്നേഹം പ്രകടിപ്പിക്കാൻ ഏറ്റവും മഹത്തായ മാർഗ്ഗം. ശ്യാമയ്ക്ക് എന്നോട് ഇഷ്ട്ടം ഉണ്ടെങ്കിൽ തന്നാൽ മതി.”
“അപ്പു ഏട്ടൻ മറ്റെന്തെങ്കിലും രീതിയിൽ ഉള്ള ഇഷ്ട്ടം എന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത് എങ്കിൽ എനിക്ക് അതിന് ആവില്ല. ”
“.ഞാൻ അങ്ങനെ ഒന്നും പ്രതീക്ഷിച്ചില്ല. പക്ഷെ എന്തുകൊണ്ട് ആവില്ല. അത് ശ്യാമ പറയണം.. ”
” ഞാൻ മറ്റൊരാളുടെ ഭാര്യയാണ്. അത് തന്നെ. ”
“അല്ല. ശ്യാമ ആരുടേയും ഭാര്യ അല്ല. ആയിരുന്നു. എന്ന് മാത്രം. ഇപ്പോൾ അല്ല. ഇപ്പോൾ ശ്യാമ തികച്ചും സ്വാതന്ത്രയാണ്. ”
