സംഗീതയുടെ പേര് കേട്ടപ്പോൾ മൃദുല ഒന്ന് ഞെട്ടി. അതെ അന്ന് ആ സ്ത്രീ ആണ് തന്നെ തന്റെ അമ്മയുടെ ഇപ്പോഴത്തെ കാമുകന് കാഴ്ച വെച്ചത്. അപ്പോൾ അവർ ഇത് എന്തോ മനഃപൂർവം കരുതി കൂട്ടി ആണോ അവളുടെ നെഞ്ച് പിടഞ്ഞു..
അഞ്‌ജലി :സത്യം പറയാല്ലോ മോളെ നിന്റെ അച്ഛന്റെ കൈയിൽ നിന്ന് ഞാൻ കിട്ടാൻ ആഗ്രഹിച്ച എല്ലാ
സുഖവും സന്തോഷങ്ങളും അദ്ദേഹം എനിക്ക് തന്നു.
മൃദുല :ഇല്ല അയാൾ ഒരു ചതിയൻ ആണ് അയാളെ വിശ്വസിക്കരുത്..
അഞ്‌ജലി :ഒരിക്കലും അയാൾ ഒരു ചതിയൻ ആയി എനിക്ക് തോന്നിയിട്ടില്ല. അയാൾ എനിക്ക് ഒരുപാട് ക്യാഷ് തന്നിട്ടുണ്ട് ഡ്രസ്സ് എടുത്തു തന്നിട്ടുണ്ട് എന്ത് ആവശ്യത്തിനും എനിക്ക് അപ്പോൾ കൂടെ വന്നു സഹായിക്കും. മോളോട് എങ്ങനെ പറയും എന്ന് എനിക്ക് അറിയില്ല എന്നാലും മോൾ എന്റെ കൂടെ നിൽക്കും എന്നൊരു വിശ്വാസം എനിക്കുണ്ട്..
മൃദുല :ഇല്ല ഞാൻ നിൽക്കില്ല…
അഞ്‌ജലി :മോൾക്ക് എന്ത് കൊണ്ട് ആണ് അങ്ങനെ ഒക്കെ ചെയ്യാൻ തോന്നിയത്.. അതെ ചില സാഹചര്യങ്ങൾ ആണ്. എനിക്കും എന്നേ സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. നിന്റെ അച്ഛന്റെ കൂടെ ഇറങ്ങി വരുമ്പോൾ ഒരുപാട് വലിയ ജീവിതം ഒന്നും ഞാൻ സ്വപ്നം കണ്ടില്ല പക്ഷെ ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഞാൻ ആഗ്രഹിച്ചു പക്ഷേ അദ്ദേഹത്തിന് അങ്ങനെ ഉള്ള താല്പര്യങ്ങൾ ഇല്ലായിരുന്നു. അപ്പോൾ എനിക്ക് മറിച്ചു ചിന്തിക്കേണ്ടി വന്നു.
അഞ്‌ജലി കണ്ണ് കലങ്ങി ഓരോന്ന് പറയുന്നത് കണ്ടപ്പോൾ മൃദുല ഒരു നിമിഷം പേര് പോലെ മൃദുലമായി മാറി. അഞ്‌ജലി എപ്പോഴും മൃദുലയെ വീഴ്ത്തുന്നത് അവളുടെ സെന്റിമെൻസിൽ ആണ്. മൃദുലയ്ക്ക് അറിയാം അവളും സത്യത്തിൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നു എന്ന് അതുകൊണ്ട് സ്വാഭാവികമായി അഞ്ജലിക്ക് മുൻപിൽ അവൾ മൗനം പാലിച്ചു. അവളുടെ മൗനം അഞ്‌ജലി പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിച്ചു.
അഞ്‌ജലി :ശെരിയാണ് മോള് പറഞ്ഞത് പോലെ ചിലപ്പോൾ എന്റെ ഭാഗത്ത് മാത്രം ആയിരിക്കും തെറ്റ് കാണുന്നത് പക്ഷേ മോളും ഒരു സ്ത്രീ ആയി ഭാര്യ ആയി ചിന്തിച്ചാൽ മോൾക്കും മനസ്സിൽ ആകും എന്റെ അവസ്ഥ….. ഞാൻ എങ്ങനെ ഇങ്ങനെ ആയി എന്ന് എനിക്ക് അറിയില്ല എന്നിലെ ആഗ്രഹങ്ങൾ എനിക്ക് അടക്കിപിടിക്കാൻ കഴിഞ്ഞില്ല അത് സത്യം തന്നെ ആണ്.. മോൾക്ക് അറിയോ ബസ് സ്റ്റോപ്പിൽ വെച്ച് എന്നേ അമർ ആക്ഷേപിച്ചു സംസാരിച്ചു ഒരിക്കൽ ഇതെല്ലാം കണ്ടു കൊണ്ട് നിന്റെ അച്ഛൻ നിശ്ചലനായി നിൽക്കാൻ അല്ലാതെ ഒന്നും ചെയ്തില്ല… ആൾക്കാർക്ക് പേടി ആയിരുന്ന ഓഫിസർ ആയിരുന്നില്ലേ നിന്റെ അച്ഛൻ
എന്നിട്ട് എന്തെ സ്വന്തം ഭാര്യയെ കിടപ്പറ പങ്കിടാൻ വിളിച്ചപ്പോൾ മിണ്ടാതെ നിന്ന് പോയത്…
മൃദുല :അത്രയും പേർക്ക് ഇടയിൽ അച്ഛൻ എന്ത് ചെയ്യാൻ ആണ് അമ്മേ…
അഞ്‌ജലി :ശെരി അത് കഴിഞ്ഞു ഇത്രയും നാൾ ആയി അവർക്ക് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും അങ്ങേർക്ക് പറ്റിയില്ല എന്ന് വെച്ചാൽ എന്താണ് അർഥം….
മൃദുല :അറിയാല്ലോ എപ്പോഴെക്കെ അവർക്ക് എതിരെ തിരിഞ്ഞാലും അച്ഛന് അടി പതറും…
അഞ്‌ജലി :അങ്ങനെ അല്ല മോളെ ഞാൻ ഒരുത്തി ഉള്ളത് കൊണ്ട് ആണ് നിന്റെ അച്ഛൻ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്. ഞാൻ വിശ്വനാഥൻ സാറിനെ സൽക്കരിക്കുന്നത് കൊണ്ട് ആണ്…
മൃദുല :ഉം.. ശെരി മതി നമുക്ക് എല്ലാം മതിയാക്കാം ഇനി ഒന്നും വേണ്ട…
അഞ്‌ജലി :സമയം ഒരുപാട് കഴിഞ്ഞു മോളെ എനിക്ക് ഇനി ഒരു തിരിച്ചു വരവു അത് വളരെ പ്രയാസം ആണ്..
മൃദുല :അപ്പോൾ പറഞ്ഞു വരുന്നത് ഈ ബന്ധം ഇനിയും…
അഞ്‌ജലി :അതെ മോളെ… ഞാൻ ഇങ്ങനെ ആയി പോയി അല്ല ആക്കി എടുത്തു അതിൽ നിന്റെ അച്ഛനും ഒരു കാരണക്കാരൻ ആണ് എനിക്ക് ഇനി മാറാൻ പറ്റില്ല…
മൃദുല :എല്ലാം ശെരി ആണ് പക്ഷെ എന്നായാലും എല്ലാം ഒരിക്കൽ അച്ഛൻ മനസ്സിൽ ആകും. പിടിക്കപ്പെടും….
അഞ്‌ജലി :അതെ അത് എനിക്ക് അറിയാം… ഞാൻ അതിനു ചിലതൊക്കെ മനസ്സിൽ കണ്ടിട്ടുണ്ട്..
മൃദുല :എന്ത്…!
അഞ്‌ജലി :മോൾക്ക് ഈ അമ്മയെ ഇഷ്ടം ആണോ… എല്ലാം അറിയുന്ന ആ നാൾ ഞാൻ ഇവിടെ നിന്നും പുറത്ത് ആകും. മോള് എന്റെ കൂടെ വരുമോ..
