മൃദുല :ഹേയ് കുഴപ്പമില്ല അരുണിന്റെ കൈയിൽ വെച്ച് കൊള്ളൂ എനിക്ക് ഇനി എന്ത് ആവശ്യം..
അരുൺ :വേണ്ട ഫുൾ ചിലവ് ഞങ്ങൾ
നോക്കാം എന്ന് പറഞ്ഞു കൊണ്ട് വന്നത് അല്ലേ അപ്പോൾ തന്റെ കൈയിൽ ഒന്നും കാണില്ല എന്ന് എനിക്ക് അറിയാം. കുഴപ്പമില്ല ഇത് കൈയിൽ വെച്ചോ എന്തായാലും ഒരു മൂന്നര നാലു മണിക്കൂർ അതിൽ കൂടുതൽ എടുക്കില്ല സമയം നാട്ടിൽ ചെല്ലാൻ.
മൃദുല :ഉം…
പെട്ടന്ന് ഡ്രൈവർ വണ്ടി സ്റ്റാർട്ട് ചെയ്തു
അരുൺ :എന്നാൽ പിന്നെ..ഞാൻ അങ്ങോട്ട്..
അവരുടെ കണ്ണുകൾ പരസ്പരം കഥ പറഞ്ഞു. അവന്റെ സ്വഭാവത്തിൽ അവൾക്ക് എന്തോ ഒരു ഒരു പ്രത്യേകത തോന്നി. കാമം മാത്രം തോന്നിയിരുന്ന അവളുടെ മനസ്സിൽ പ്രണയവും മൊട്ടു ഇട്ട് തുടങ്ങി. മൃദുല ഇരുന്ന വണ്ടി മെല്ലെ ദൂരേക്ക് പോയി മറഞ്ഞപ്പോൾ അവനു മനസിൽ എന്തോ ഒരു വിഷമം തോന്നി. തിരികെ വണ്ടിയിൽ കേറിയപ്പോൾ വണ്ടിക്കുള്ളിൽ ക്യാബിനുള്ളിൽ കിടന്നു തുടർച്ചയായി ശബ്ധിച്ചു കൊണ്ടിരിക്കുന്ന അവന്റെ ഫോൺ കണ്ണിൽ പെട്ടു അവൻ അത് എടുത്തു നോക്കി. അനിൽ ആണ് വിളിക്കുന്നത് അവൻ പെട്ടന്ന് കാൾ അറ്റന്റ് ചെയ്തു.
അനിൽ :എടാ നീ ഇത് എവിടെ ആണ് ഞാൻ എത്ര നേരമായി വിളിക്കുന്നു.
അരുൺ :അത് ഞാൻ ഇപ്പോൾ അങ്ങോട്ട് വന്നു കൊണ്ടിരിക്കുകയാണ്..
അനിൽ :എടാ പിന്നെ നീ പുറത്ത് പോയപ്പോൾ അവളെയും കൂടെ കൂട്ടിയിരുന്നോ…
അരുൺ :ആ ഹ് കൂട്ടിയിരുന്നു..
അനിൽ :അല്ല അവളെയും ഇവിടെ കാണാനില്ല…
അരുൺ :അത് അവൾ എന്റെ കൂടെ വന്നു പക്ഷേ അവൾക്ക് അത്യാവശ്യം ആയി വീട്ടിൽ എന്തോ പ്രശ്നം അത് കൊണ്ട്..
അനിൽ :അതുകൊണ്ട്….
അരുൺ :എനിക്ക് അവളെ വണ്ടി കേറ്റി വിടേണ്ടി വന്നു…
അനിൽ :എടാ മയിരേ ഇന്ന് രാത്രി വെച്ച് ഊക്കേണ്ട സാധനത്തെ ആണ് നീ വണ്ടി കയറ്റി പറഞ്ഞു വിട്ടത്…
അരുൺ :എന്റെ പൊന്നളിയാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്, അവൾക്ക് എന്തോ പ്രശ്നം ഉണ്ട് എന്നോട് അത് പ പറഞ്ഞു…
അനിൽ :എന്നിട്ട് എന്തെ ഞങ്ങളോട് പറയാതെ പോയത്..
അരുൺ :എടാ നിങ്ങൾ ആരും അപ്പോൾ ഉണർന്നിട്ടില്ലായിരുന്നു… അവൾ ആണ് പറഞ്ഞത് ആരെയും വിളിച്ചു ശല്യ പെടുത്തേണ്ട തിരിച്ചു വരുമ്പോൾ ഞാൻ
കാര്യം പറഞ്ഞു മനസിൽ ആക്കിയാൽ മതിയെന്ന്…
അനിൽ :ശേ പോ മയിരേ…. രാവിലെ തന്നെ മൂഡ് കളഞ്ഞു…!
അവൻ ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്തു എന്നിട്ട് മറ്റുള്ളവരെ കാര്യം ധരിപ്പിച്ചു. അരുൺ അപ്പോൾ തന്നെ മൃദുലയ്ക്ക് മെസ്സേജ് ടെസ്റ്റ് ചെയ്തു ഇപ്പോൾ താൻ അനിലിനോട് പറഞ്ഞ പോലെ വീട്ടിലെ അത്യാവശ്യത്തിന് വേണ്ടി ആണ് പോകുന്നത് എന്ന്. അത് എന്തെങ്കിലും എമർജൻസി കേസ് ആണെന്ന് പറഞ്ഞാൽ മതി എന്നും ടൈപ്പ് ചെയ്ത് അയച്ചു.
അതിന് ശേഷം അരുൺ മെല്ലെ വണ്ടി മലമുകളിലെ ആ വീട്ടിലേക്ക് എടുത്തു. വണ്ടി അവിടെ ചെന്നപ്പോൾ താഴേക്ക് നോക്കി ദേഷ്യം പൂണ്ടിരിക്കുന്ന അനിലിനെ കണ്ടു. റോഷനും നിമ്മിയും അവിടെ നിൽപ്പുണ്ട്. അവൻ രണ്ടും കല്പിച്ചു അനിലിന്റെ അടുത്തേക്ക് ചെന്ന്..
അരുൺ :ടാ മച്ചാനെ നീ പറയുന്നത് ഒന്ന് കേൾക്കു..
അനിൽ ചാടി എഴുന്നേറ്റു അവന്റെ കോളറിൽ കയറി പിടിച്ചു.
അനിൽ :നീ ഒന്നും പറയേണ്ട, ഞങ്ങളോട് പോലും പറയാതെ അവളെ ഒറ്റയ്ക്ക് കൊണ്ട് വിടാൻ നീയും അവളും തമ്മിൽ എന്താടാ ബന്ധം. അവൾക്ക് ഒരു പ്രശ്നം ഉണ്ടായാൽ നിനക്ക് എന്താടാ പ്രശ്നം…… നമ്മൾ ഇവിടെ അവളെ കൊണ്ട് വന്നത് കളിക്കാൻ ആണ് അതിനിടയ്ക്ക് സെന്റിമെൻസ് കാര്യങ്ങൾ ഒന്നും പറഞ്ഞു നീ ഒരുത്തൻ എല്ലാം തുലച്ചില്ലേ കൊണ്ട് പോയി..
അരുൺ :എടാ അനിലേ നീ എന്താടാ ഇങ്ങനെ… കാര്യം പറഞ്ഞാൽ മനസ്സിൽ അകത്തെ അവളുടെ സിറ്റുവേഷൻ അങ്ങനെ ആയത് കൊണ്ട് അല്ലെ.
അനിൽ :പിന്നെ എനിക്കറിയാം എല്ലാം പെൺപിള്ളേരെ കാണുമ്പോളും നിനക്ക് ഇത് ആണല്ലോ തോന്നുന്നത്. സ്നേഹം മണ്ണാങ്കട്ട എനിക്ക് തത്കാലം ആ വികാരം ഇല്ല തത്കാലം കിട്ടിയാൽ കളിച്ചു വിടുക അത്ര തന്നെ.
അരുൺ :സോറി മച്ചാനെ…
അനിൽ :ഉം അത് പോട്ടെ ഇനി എന്താ പറഞ്ഞിട്ട് കാര്യം.. ഉം വണ്ടി കയറ്റി നീ അവളെ വിട്ടോ…
