സിന്ദൂരരേഖ – 28 4അടിപൊളി  

റെനീഷ :ഞാൻ പറഞ്ഞില്ലേ അത് കുറച്ചു സീക്രട്ട് ആണ് പറ്റുമെങ്കിൽ ഞങ്ങളുടെ സ്റ്റോപ്പിൽ ഇറങ്ങു. എന്തായാലും അവിടെ നിന്ന് നിങ്ങളുടെ സ്റ്റോപ്പ്‌

വരെ അത്ര ദൂരം എനിക്ക് തോന്നിന്നില്ല…

ഒരു നിമിഷം മൃദുല നിശബ്ദത പാലിച്ചു. എന്താകും അവൾക്ക് പറയാൻ ഉള്ളത് ഇനി തന്നെ ഉപദേശിക്കാൻ വല്ലതും ആണോ ഇവൾ എല്ലാം അറിഞ്ഞു കാണുമോ.. താൻ എവിടെ പോയിരുന്നു എന്നെല്ലാം.. കുറച്ചു സമയം കഴിഞ്ഞപ്പോൾ റെനീഷയ്ക്ക് അവളുടെ സ്റ്റോപ്പ്‌ എത്തി. അവളോടൊപ്പം മൃദുലയും കൂടെ ഇറങ്ങി. ബസ് മെല്ലെ നീങ്ങി കഴിഞ്ഞപ്പോൾ മുഖത്തേക്ക് തെറിച്ച പൊടി പടലങ്ങൾ തട്ടി മാറ്റിക്കൊണ്ട് മൃദുല ചോദിച്ചു.

മൃദുല :ഇനി കാര്യം പറ…!

റെനീഷ കൂടെ ഇറങ്ങിയവർ നടന്നു ദൂരേക്ക് മാറും വരെ അവരെ തന്നെ നോക്കി നിന്നു. അവർ വിട്ട് അകന്നപ്പോൾ അവളോട് പറഞ്ഞു..

റെനീഷ :അത് അച്ഛന് ഇന്നലെ നൈറ്റ്‌ ഡ്യൂട്ടി ആയിരുന്നു…

മൃദുല :അതിന്…

റെനീഷ : എന്റെ മാത്രം അല്ല ഇയാളുടെ അച്ഛൻ വൈശാഖൻ സാറിനും…

മൃദുല :അതിനു…!

റെനീഷ :സാർ ടീച്ചർ ഒറ്റക്കാണ് എന്ന് ഉപ്പയോട് പറഞ്ഞു ഉപ്പാ അത് ഞങ്ങളെ വിളിച്ചു പറഞ്ഞു അതുകൊണ്ട് അവിടെ വരെ പോകാം എന്ന് ഞാൻ കരുതി പക്ഷേ…. അവിടെ ചെന്നപ്പോൾ വീട് അടഞ്ഞു കിടക്കുക ആയിരുന്നു ടീച്ചർ ഉറങ്ങി പോയി എന്ന് കരുതി ഞാൻ പിറകിൽ കൂടെ ചെന്ന് നോക്കാം എന്ന് കരുതി. ഉമ്മയെ വീടിന്റെ ഉമ്മറത്തു ഇരുത്തി ഞാൻ പിറകിലേക്ക് പോയി പക്ഷേ ബെഡ്‌റൂമിന്റെ വശത്ത് ജനലിൽ കൂടി നോക്കിയപ്പോൾ….

മൃദുല :എന്താ…

റെനീഷ :നമ്മുടെ വിശ്വനാഥൻ സാറും ടീച്ചറും ഒരു ബെഡിൽ..

മൃദുല :ഉം….

റെനീഷ :ടീച്ചർ ഈ കാണിച്ചത് അത്ര ശെരി അല്ലാത്ത കാര്യം ആയി പോയി. അഞ്‌ജലി ടീച്ചറെ കുറിച്ച് ഞങ്ങൾ ഇങ്ങനെ ഒന്നും അല്ല കരുതിയിരുന്നത്…

മൃദുലയ്ക്ക് ഒന്നും മറിച് പറയുവാൻ പറ്റാതെ തല താഴ്ത്തി നിൽക്കേണ്ടി വന്നു. ഒരിക്കൽ താനും ഇത് കണ്ടിരുന്നു… അപ്പോൾ വീട്ടിൽ ആരും ഇല്ലാത്ത സമയം നോക്കി ഇങ്ങനെ ചില കലാപരിപാടികൾ ഇവിടെ നടക്കുന്നുണ്ട് അല്ലേ..

റെനീഷ :ഇയാൾക്ക് വിഷമം ആയി എന്ന് അറിയാം എന്നാലും ഇത് പുറത്ത് അറിഞ്ഞാൽ നാണക്കേട് നിങ്ങൾക്ക് എല്ലാർക്കും ആണ്. വൈശാഖൻ

സാർ ഒരു പാവം ആണ് അച്ഛൻ എപ്പോഴും വീട്ടിൽ വരുമ്പോൾ ആ കാര്യം പറയും. എങ്ങനെ എങ്കിലും ഈ കാര്യം ടീച്ചറെ പറഞ്ഞു മനസ്സിൽ ആക്കി തിരുത്തുക.

മൃദുല :ഉം..

റെനീഷ : എന്നാൽ പിന്നെ ഞാൻ അങ്ങോട്ട്‌ പോകുവാ..

മൃദുലയും മെല്ലെ അങ്ങോട്ട്‌ നടന്നു. മറ്റൊരാൾ ഈ കാര്യങ്ങൾ അറിഞ്ഞതിൽ ഒരു നീരസം അവൾക്ക് ഉണ്ടായി. മൃദുല നേരെ വീട്ടിലേക്ക് നടന്നു വീടിന്റെ മുറ്റത്തു ജീപ്പ് കിടക്കുന്നത് കണ്ടപ്പോൾ വൈശാഖൻ അകത്തുണ്ട് എന്ന് മനസ്സിൽ ആയി. അത് കൊണ്ട് തത്കാലം ഒന്നും ചോദിക്കാൻ പോകേണ്ട എന്ന് കരുതി. സത്യത്തിൽ ഗ്രുപ്പ് പണി കഴിഞ്ഞിട്ട് വരുന്ന മകളാണ് അമ്മയുടെ അടുത്ത് ഉപദേശിക്കാൻ നിൽക്കുന്നത്. സ്വയം ചെയ്യുന്ന തെറ്റുകൾ ശ്രദ്ധിക്കാതെ മാറ്റില്ലാവരുടെ തെറ്റുകൾ കണ്ടു പിടിക്കുന്ന ആൾക്കാർ മൃദുലയെ ഒരുപാട് ഉണ്ട്. നൈറ്റ്‌ ഡ്യൂട്ടിയുടെ ദൈർഖ്യത്തിൽ വൈശാഖൻ നല്ല ഉറക്കം ആയിരുന്നു. പക്ഷേ അഞ്‌ജലി അവിടെ അപ്പോൾ ഉണ്ടായിരുന്നില്ല അവൾ സ്കൂളിൽ നിന്നു വന്നിട്ടില്ലെന്ന് മനസ്സിൽ ആക്കിയപ്പോൾ മൃദുല വൈശാഖനെ ഉണർത്താൻ ആയി പോയില്ല പകരം ഒന്ന് കുളിച്ചു ഫ്രഷ് ആയി റൂമിൽ പോയി ഒന്ന് മയങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അഞ്‌ജലി വന്നു തട്ടി വോളിക്കുമ്പോൾ ആണ് അവൾ എഴുന്നേൽക്കുന്നത്…

അഞ്‌ജലി :മോളെ മോളെ….. എഴുന്നേൽക്ക് നീ എപ്പോൾ വന്നു.

മൃദുല കണ്ണുകൾ തുറന്നു നോക്കിയപ്പോൾ അഞ്‌ജലി അവളെ കുലുക്കി വിളിക്കുന്നു. പെട്ടന്ന് അടുക്കളയിൽ നിന്ന് വൈശാഖൻ.

വൈശാഖൻ :വിളിക്കേണ്ട അവള് കിടന്നു ഉറങ്ങിക്കോട്ടെ യാത്ര ക്ഷീണം കാണും.

അഞ്‌ജലി മെല്ലെ എഴുന്നേറ്റു തിരിച്ചു പോയി. കുറച്ചു കഴിഞ്ഞപ്പോൾ വൈശാഖന് അത്യാവശ്യം ആയി കാൾ വന്നു സ്റ്റേഷനിലേക്ക് പോയി. സമയം 6:30 ആയി കാണും അഞ്‌ജലി വീണ്ടും വന്നു അവളെ തട്ടി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *