സോമന്റെ ആത്മാവ് – 1 9അടിപൊളി  

തന്നെയാണെന്നാണ് അവരുടെ നിഗമനം..എന്നാലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവൂ..

ഏതായാലും സുധയുടേയും ജയയുടേയും കരച്ചിലിന്റെ അകമ്പടിയോടെ സോമന്റെ ബോഡി ആംബുലൻസിൽ കയറ്റി..എസ് ഐ നാസർ അനിക്കുട്ടനെ മാറ്റി നിർത്തി കുറച്ച് നേരം സംസാരിച്ചു..

സ്റ്റേഷനിലേക്ക് വിളിപ്പിക്കുമെന്നും

അവന് പറയാനുള്ളതെല്ലാം പറയണമെന്നും പറഞ്ഞ് അയാളും ജീപ്പിൽ കയറി.. അനിക്കുട്ടനെ ദഹിപ്പിക്കുന്നൊരു നോട്ടം നോക്കിയാണ് കോൺ.മനോജ് ജീപ്പിലേക്ക് കയറിയത്..

നിന്നെ എടുത്തോളാം എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ടായിരുന്നു.. നീ എന്നെ ഒലത്തും എന്ന മട്ടിൽ അനിക്കുട്ടനും തിരിച്ച് നോക്കി..

രാവിലെ ആയത് കൊണ്ട് ഇന്ന് തന്നെ ബോഡി കിട്ടുമെന്ന് നൗഷാദ് എല്ലാവരോടും നടന്ന് പറഞ്ഞു..തന്റെ സ്വാധീനത്താലാണ് ഇന്ന് തന്നെ പോസ്റ്റ്മോർട്ടം ചെയ്യുന്നത് എന്നൊരു ധ്വനി അവന്റെ പറച്ചിലിലുണ്ടായിരുന്നു..

ആളുകൾ പതിയെ പിരിയാൻ തുടങ്ങി..എന്തായാലും ഉച്ച കഴിഞ്ഞേ ബോഡി കിട്ടൂ..അപ്പഴേ ഇനി സുധയുടെ കരച്ചിൽ പുനരാരംഭിക്കൂ.. അപ്പഴേക്ക് തിരിച്ച് വരാം എന്ന തീരുമാനത്തിൽ എല്ലാരും പിരിഞ്ഞ് പോയി..

അനിക്കുട്ടൻ സുഹൃത്ത് രതീഷിനേയും കയറ്റി നേരെ വിട്ടത് ഹോസ്പിറ്റലിലേക്കാണ്..ആശാനെ ഒറ്റക്കയക്കാൻ അവന്റെ മനസ് സമ്മതിച്ചില്ല..

ഹോസ്പിറ്റലിൽ വേണ്ട കാര്യങ്ങളെല്ലാം അനിക്കുട്ടൻ ഓടിനടന്ന് ചെയ്തു.. സോമന്റെ പെങ്ങൾ ജയയുടെ ഭർത്താവ് വിനയനും ഹോസ്പിറ്റലിലെത്തി.. ഒരു ബന്ധു എന്ന നിലയിൽ ചെയ്യേണ്ട കാര്യങ്ങളെല്ലാം വിനയനും ചെയ്തു..

മെമ്പർ നൗഷാദ് തന്റെ സാനിധ്യം എവിടെ വേണമെന്നറിയാതെ നട്ടം തിരിഞ്ഞു.. സുധയെ സമാധാനിപ്പിക്കാനായി വീട്ടിൽ നിൽക്കണോ അതോ സോമേട്ടന്റെ ബോഡിയെ അനുഗമിക്കാനായി ഹോസ്പിറ്റലിൽ പോണോ എന്ന് തീരുമാനമെടുക്കാനാവാതെ ഇടക്കുള്ള ചായക്കടയിലിരുന്ന് മെമ്പർ തല ചൊറിഞ്ഞു..

✍️✍️✍️… ഏകദേശം മൂന്ന് മണിയോടെ ബോഡി പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടി.. അനിക്കുട്ടന്റെയും മെമ്പറുടെയും ബൈക്കുകളും, മുൻ മെമ്പർ വിജയന്റെ കാറുമടങ്ങിയ വാഹനവ്യൂഹം ആംബുലൻസിനെ അനുഗമിച്ചു..

വളരെപ്പെട്ടെന്ന് പൊതു ദർശനം തീർത്ത് സുധയുടേയും ജയയുടേയും അലറിക്കരച്ചിലിന്റെ അകമ്പടിയോടെ മൃതദേഹം കുഴിയിലേക്കെടുത്തു..ആശാന്റെ ദേഹത്തേക്ക് മണ്ണിട്ട് മൂടുമ്പോൾ കരുത്തനായ അനിക്കുട്ടന്റെ കണ്ണ് നിറഞ്ഞു..സോമൻ എന്ന

മനുഷ്യൻ മണ്ണോട് ചേർന്നു..

ജീവിച്ചിരിക്കുമ്പോ വലിയ ഇതിഹാസ നായകനൊന്നുമല്ലായിരുന്നെങ്കിലും മരിച്ച് മണ്ണടിഞ്ഞ സോമന്റെ ഇതിഹാസം ആ ഗ്രാമവാസികൾ കാണാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ..

അടക്കം കഴിഞ്ഞതോടെ അടുക്കളയിലേക്ക് ഓടിക്കയറിവന്ന സുധ സകല പാത്രങ്ങളും തുറന്ന് നോക്കി.. അവിടെ ഒന്നും ഉണ്ടാക്കിയില്ലെങ്കിലും അയൽവാസി തെണ്ടികൾ എന്തേലും കൊണ്ട് വെച്ചിട്ടുണ്ടാവുമെന്ന് സുധക്കറിയാം..

അവൾ നോക്കുമ്പോ ഒരു പാത്രത്തിൽ കഞ്ഞിയുണ്ട്.. കുറച്ച് ചമ്മന്തിയും..

ഹും.. അയൽവാസികളാണത്രേ.. ഇതൊരു മരണവീടല്ലേ.. കരഞ്ഞ് തളർന്ന തനിക്ക് കഴിക്കാൻ വായ്ക്ക് രുചിയായിട്ട് എന്തേലും ഉണ്ടാക്കിക്കൊണ്ട് വരണ്ടേ.. കാണിച്ച് കൊടുക്കാം തെണ്ടികൾക്ക്..

മനസില്ലാമനസോടെ സുധ ആ കഞ്ഞി മോന്തി.. അത് കണ്ട് കൊണ്ടാണ് ജയ അടുക്കളയിലേക്ക് രംഗപ്രവേശം ചെയ്തത്..

“ അത് ശരി… നാത്തു നല്ല തട്ടാണല്ലോ… നമ്മളെയൊന്നും വിളിച്ചില്ല… “..

ജയ പരിഭവം പറഞ്ഞു…

“അതെടീ… വല്ലാത്ത വിശപ്പ്..”..

സുധ കഞ്ഞി കോരിക്കുടിച്ചു..

“അയ്യേ കഞ്ഞിയാണോ…?”..

ജയ മുഖം ചുളിച്ചു..

“ഇതാ സുമയുടെ പണിയാ… അവൾ വെറും കഞ്ഞിയാ… “..

“ഉം… ഞാനേതായാലും വിനയേട്ടനോട് ഹോട്ടലീന്ന് എന്തേലും വാങ്ങി വരാൻ പറഞ്ഞിട്ടുണ്ട്… ഇന്നിപ്പോ ഇവിടെ ഒന്നും ഉണ്ടാക്കാൻ പറ്റില്ലല്ലോ…”..

ഏതായാലും നാത്തൂന്മാർ രണ്ടാളും കൂടി കഞ്ഞിപ്പാത്രം കാലിയാക്കി.. ഈ സമയം സുമ ശക്തമായി സ്വയംഭോഗം ചെയ്യുകയായിരുന്നു.. അവൾക്ക് അനിക്കുട്ടനെ ഒരു നോട്ടമുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *