തമ്പുരാട്ടി – 8 3അടിപൊളി  

ആദ്യ ഞെട്ടലൊന്നടങ്ങിയപ്പോ,ബോധം വന്ന ഞാൻ കൈയിലുള്ള ഫോൺ ഏട്ടത്തിയുടെ കണ്ണിൽ പെടാതിരിക്കാൻ ബാക്കിലേക്ക് പിടിച്ചു.

രണ്ടു ദിവസമല്ലേ ഏട്ടത്തിയുടെ കൂടെ നിന്നുള്ളൂ ശെരിക്കും ഏട്ടത്തി ഭയങ്കരിയാണേലോ. തമ്പുരാട്ടിയുടെ ചെറിയ പതിപ്പ്പോലെ ! !ആ നോട്ടം കണ്ടിട്ട് എനിക്കങ്ങനെ തോന്നുന്നുണ്ട്.

ഉള്ളിൽ ഞാൻ നസീമപെണ്ണിനോട്‌ വൃത്തികേട് ചോദിച്ചതും പറഞ്ഞതും എങ്ങാനും കേട്ടോ ആവോ? ദൈവമേ…എന്നെ രക്ഷിക്കണേ!

“എന്നടാ ബാത്‌റൂമിൽ ഇത്ര നേരം പണി..നീയെപ്പോക്കേറിയതാ ഇതിനുളിൽ .?” ആ കണ്ണും പിരികവും കൂർത്തു. ശബ്ധത്തിന് ഇത്ര കാലമില്ലാത്ത കട്ടി. ഞാൻ പേടിപ്പിക്കുന്ന ഒച്ചക്കേട്ട്..എന്താ പറയാന്നറിയാതെ നിന്നു.

“ഞാൻ തൂ തൂ….തൂ…” തൂറ്റലാന്ന് എങ്ങനെ കള്ളം പറയും “വയറു വേദനയാ ഏട്ടത്തി…” മുഖം ചുളിക്കി ഞാനൊന്ന് അഭിനയിച്ചു നോക്കി, സംഭവം ഏറ്റലോ?. എവിടേ!!! ഏട്ടത്തിയതാ ഞാൻ മറച്ചു പിടിച്ച കയ്യിലേക്ക് നോക്കുന്നു. എന്റെ നെഞ്ച് പട പാടാന്നിടിച്ചു. ഏട്ടത്തി കയ്യിൽ പിടിച്ചു മുന്നോട്ട് വലിച്ചു നോക്കി.ഒളിപ്പിച്ച ഫോൺ ശെരിക്ക് കണ്ടു.

“ബാത്‌റൂമിൽ പോവാനിന്തിനാടാ ഫോൺ..വയറു വേദന അതിനും പിടിച്ചോ…?” കണ്ണുരുട്ടി വിറപ്പിക്കുന്ന ടീച്ചർമാരെ പോലെ ഏട്ടത്തി പിന്നേയും മുരണ്ടു. പെട്ട് പെട്ട് പെട്ട്. ഏട്ടത്തി എന്റെ കയ്യിൽ നിന്ന് ഫോൺ മെല്ലെ വാങ്ങി.കൊടുക്കാതിരുന്നാലോ.വേണ്ട!! തിരിച്ചു പിടിച്ചു വലിച്ചാൽ അതിലാണ് കള്ളത്തരമെന്ന് ഏട്ടത്തിക്ക് തോന്നിയാലോ!

എന്താണാ മനസ്സിലെന്നറിയാതെ ഞാനുരുകിയൊലിച്ചു.

“അനുഷയോട് ഞാൻ പറയണോ? ” ഫോൺ കാണിച്ചു ഏട്ടത്തിയുടെ ഭീഷണി.

“എ..എ..എന്ത്…?” പേടികൊണ്ട് നാക്കാകെ കുടുങ്ങിപ്പോയി.

“അമ്മയോട് ഞാൻ പറയണോ….” ദൈവമേ ഏട്ടത്തി എന്താന്ന് ഉദ്ദേശിക്കണേ?

“അമ്മയോട് എന്ത് പറയാൻ…” ഞാൻ തൊണ്ടക്കുഴിയിലൂടെ തീക്കട്ടയിറക്കി.

“രാത്രി ബാത്‌റൂമിലിരുന്ന് ആദി വൃത്തികേട് കാണുന്നത് ….” ഏട്ടത്തി മുഖം ചുളുക്കിയങ്ങു പറഞ്ഞു.

“അയ്യേ….” നസീമത്തയുമായി കമ്പി പറഞ്ഞു വാണമടിച്ചതല്ല ആ മനസ്സില്ലെന്ന് ആശ്വാസത്തോടെ മനസ്സിലായെങ്കിലും, തുണ്ട് കാണാണെന്ന് പറഞ്ഞപ്പോ എന്റെ പൊട്ടമനസ്സ് നാണക്കേട് കൊണ്ട്  ഒച്ചയുണ്ടാക്കി. ഒരു തുണ്ട് പോലും ഫോണിലില്ലേലും എന്റെ പണ്ടാര കൈയ്യ്  ഏട്ടത്തിയുടെ കയ്യിൽ നിന്നും ആ ഫോൺ തട്ടിപ്പറിച്ചു വാങ്ങി.

“ആഹഹാ ….എല്ലാം ചെയ്ത് വെച്ചിട്ട് ഫോൺ തട്ടിപറക്കുന്നോ…താടാ ഫോണ്…” ഏട്ടത്തി രണ്ട് കൈ കൊണ്ടും ചാടിപ്പിടിച്ചെന്റെ ഫോൺ പിടിച്ചു വാങ്ങാൻ നോക്കി.ഞാൻ സമ്മതിച്ചില്ല.

“ഏട്ടത്തി ഏട്ടത്തി…അതിലൊന്നുമില്ല…” കൈ ഞാൻ പൊക്കിയും താഴ്ത്തിയും ഏട്ടത്തിയുടെ കയ്യിൽ കൊടുക്കാത്തിരുന്നപ്പോ, ചാടി ഏട്ടത്തി എന്റെ കൈ പിടിച്ചു വലിച്ചു.

“ഒന്നുമില്ലേ ലെന്നാത്തിനാ നീ ഫോൺ പിടിച്ചു വാങ്ങുന്നെ?…ദേ ഞാൻ നല്ല തല്ല് വെച്ച് തരും ട്ടോ…” ഇങ്ങനെ പോയാ ഏട്ടത്തി ശെരിക്കുമെന്നെ തല്ലി തോലെടുക്കും. ഞാനും ഏട്ടത്തിയും

കൂടെ ഫോണിനായി പിടിയും വലിയും കൂടി.

“അത് അത്…” എനിക്കൊന്നും പറയാനില്ലായിരുന്നു.

“എന്ത് എന്ത്. ..മര്യാദക്ക് തന്നോ ഇല്ലേൽ ഞാനിപ്പോ അനുഷ്‍യേ വിളിക്കും…അനുഷേ……….”ഫോൺ പിടിച്ച എന്റെ കൈ ,രണ്ടു കൈകൊണ്ടും മുറുക്കെ പിടിച്ചു വാശിയോടെ പറഞ്ഞപ്പോൾ. ഒച്ചയിൽ ഏട്ടത്തി ചേച്ചിയെ വിളിക്കുമെന്ന് കരുതിയില്ല. പാതിരാത്രിയുടെ നിശബ്ദതയിൽ ഏട്ടത്തിയുടെ വിളിയങ്ങു നല്ലപോലെ മുഴങ്ങി. എന്തേലും ചെയ്യെടാ എന്നെന്റെ മനസ്സ് നിലവിളിച്ചപ്പോ..ഞാൻ ഫോണാ കയ്യലേക്ക് വെച്ചു കൊടുത്തു..

“എന്റെ പൊന്നേട്ടത്തി..ചേച്ചിയെ വിളിക്കല്ലേ…” തുറന്നു ചേച്ചിയെ വിളിക്കുന്ന വായ പൊത്തിപ്പിടിച്ചു ഞാൻ ഏട്ടത്തിയോട് കേണു.ഫോൺ കയ്യിൽ കിട്ടിയപ്പോ ഏട്ടത്തി പിടച്ചിലൊന്നു നിർത്തി.ഇത്തിരി നേരം ഞാൻ വായയും പൊത്തി നിന്നു. ഇനിയെങ്ങനെ എന്നെ പെടുത്താൻ, ഒച്ചയും വിളിയും ഒന്നുമുണ്ടാക്കില്ലാ എന്ന് തോന്നിയപ്പോ ഏട്ടത്തിയുടെ പൊത്തി പിടിച്ച വായിൽ നിന്ന് ഞാൻ മെല്ലെ കൈ വലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *