തമ്പുരാട്ടി – 8 3അടിപൊളി  

“പിന്നെന്തിനാ എന്നോട് മിണ്ടാതിരുന്നേ? തലണ്ടല്ലോ. ..ചീത്ത പറയാല്ലോ അതൊന്നും ചെയ്യാതെ അമ്മയാ മുറീല് വെറുതെ വാതിലടച്ചിരിക്കൂല്ലന്നറിയാ, ഞാൻ കരുതി അമ്മെക്കെന്നോട് അത്രക്ക് വെറുപ്പായീന്ന്…”അമ്മയെന്തോ ആലോചിക്കണ കണ്ടു.ഇത്തിരി നേരം അമ്മയൊന്നും പറഞ്ഞില്ല. എന്നെ നോക്കും. പിന്നെ ബിരിയാണിയിലൂടെ വിരലുകൾ വെറുതെ കറക്കി കളിക്കും. ആ മിണ്ടാട്ടമില്ലാത്ത കളി കണ്ടപ്പോ വെറുതെയത് ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി.

“നിന്നോട് എനിക്കെന്തിനാ വെറുപ്പ്.നിന്റെ ഏട്ടത്തിയെ ഈ വീട്ടിൽ കേറ്റിയതിനോ?…” ഒരു പുച്ഛം ആ മുഖത്തു കൂടെ കടന്നു പോയി. അമ്മയുടെ മുഖം ഇത്ര നേരം ഉണ്ടായിരുന്ന സ്നേഹ ചിരിയിൽ നിന്ന് ഒരു ക്രൂര ചിരിയിലേക്ക് പെട്ടന്ന് മാറിയത് പോലെയുണ്ട്. എനിക്ക്‌ ഉള്ളിൽ ചെറിയ പേടിയും പൊന്തി.

“ആദ്യം ഇത്തിരി ദേഷ്യം തോന്നി .ശെരി തന്നെയാ..അതാ നിന്റെ നേർക്ക് തോക്കൊക്കെ ചൂണ്ടിയത്. പിന്നെ തോന്നി എത്ര കാലമെന്ന് വെച്ചാ ആളില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കാ…ഒരു ഡിഫെൻഡർ തടയാൻ ഉണ്ടേലല്ലേ കളിക്കിത്തിരി ഹരം കൂടൂ…“ അമ്മയുടെ ചിരി ശെരിക്കും പേടിപ്പെടുത്തുന്നത് പോലെയായി. എന്ത് പെട്ടന്നാ ആ ഭാവം മാറിയത്. ഞാൻ തൊണ്ടക്കുഴിയിലൂടെ വെള്ളമിറക്കി.

”ചവിട്ടി എല്ലാത്തിനേം പുറത്താക്കാൻ അറിയില്ലാന്നു കരുതിയോ നീയൊക്കെ ..തോക്കെനിക്ക് നേരെ പിടിക്കാനറിയില്ലാന്ന് തോന്നിയോ. ഞാനങ്ങു വിട്ട് തന്നതാടാ..എനിക്കൊരു എതിരാളിയെ കിട്ടിയ സന്തോഷത്തിന്…“ പുച്ഛവും കളിയാക്കലും ചേർന്ന അമർത്തിയ സംസാരം.

”നിന്റെ ഏട്ടൻ എനിക്ക് പറ്റിയ ഒരു എതിരാളി അല്ലായിരുന്നു. അവളെയും കൊണ്ട് നിന്റെ ഏട്ടത്തിയേയും കൊണ്ട് വന്നു കേറി മുഖം താഴ്ത്തി നിന്നതല്ലാതെ. എന്നോടവൻ ഒരക്ഷരം മിണ്ടിയില്ല. അതോണ്ടാ അവനെ അന്നേ ഇവിടന്ന് ഇറക്കിയത്.നീ പിന്നെ കുറച്ചേലും ധൈര്യം കാണിച്ചല്ലോ..അല്ലാതെ നിന്റെ പേടിപ്പിക്കലും, അനുഷയുടെ കരച്ചിലും, നിന്റെ ഏട്ടത്തിയോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല “ ഒന്നുമെനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. ഞാൻ കരുതിയത് അമ്മയാകെ മാറിയെന്നാ. ചിരിച്ചപ്പോ, സ്നേഹം കാണിച്ചപ്പോ ,ബിരിയാണി വാരി തന്നപ്പോ ഞാനെന്തെല്ലാം പ്രതീക്ഷിച്ചു. അമ്മക്കൊരു മാറ്റാവുമില്ലല്ലോ.? .എന്നാലും എല്ലാം വിശ്വസിക്കാൻ എനിക്ക്‌ ബുദ്ധിമുട്ടുണ്ട്. എന്നെ എതിരാളിയായി കിട്ടാൻ മാത്രമാണ് ഇതൊക്കെ ചെയ്തതെങ്കിൽ വാവക്ക് എന്താണമ്മ പാലൊക്കെ വരുത്തിക്കാൻ തുടങ്ങിയത്?

”പിന്നെ പിന്നെ എന്തിനാ അമ്മ പാലൊക്കെ വരുത്തിച്ചേ. അത് വാവക്കല്ലേ. അമ്മയെന്തിനാ അതിന്റെ കാര്യം നോക്കാൻ പോണേ? ഏട്ടത്തിയെ ഇഷ്ടമില്ലെങ്കിൽ പിന്നെന്തിനാ അടുക്കളയിൽ കേറിയതിന് ചീത്ത പറഞ്ഞേ? “ വാക്കുകൾ മെല്ലെ മെല്ലെയായിരുന്നു വായിൽ നിന്ന് വന്നത്. അമ്മയുടെ മാറ്റം എന്റെ മൂടും പോക്കിയിരുന്നു.

”ഞാനാരു വീട്ടിൽ വന്നാലും അവർക്ക് വേണ്ട ഭക്ഷണം കൊടുക്കാറുണ്ട്. ചെറുതല്ലേ കുടിച്ചോട്ടെ! നാളെ അതിനെന്തേലും അസുഖം വന്നാ ഞാൻ പട്ടിണിക്കിട്ടെന്ന് നാട്ടുകാർ പറയും. ശാരദേച്ചി ഇവിടെ നടക്കുന്നതൊക്കെ മനസ്സിൽ മൂടി വെച്ച് നടക്കുമെന്നാണോ നീകരുതുന്നെ? മരുമകളെ വേലക്കാരിയാക്കീന്ന് അവരും പുറത്തു പോയി പറയും. എന്തിനാ വെറുതെ ഒരു സംസാരമുണ്ടാക്കുന്നെ?…“ അമ്മയെല്ലാം നേരത്തെ മനസ്സിൽ കണ്ടാണ് ഓരോന്ന് ചെയ്യുന്നത്. അമ്മക്ക് ചീത്തപ്പേരു കേൾക്കാതിരിക്കാൻ മാത്രം!

എല്ലാം കേട്ട് ഞാനാകെ തളർന്നു പോയി. വിഷമം തൊണ്ടക്കുഴി നിറയുന്നപോലെ. എന്നാലും ഞാനെല്ലാമങ്ങു വിശ്വസിക്കില്ല. ഇതൊന്നും അല്ലയെന്റമ്മ. ഇത്ര നേരം കാട്ടിയ സ്നേഹം അഭിനയമൊന്നുമല്ല. ഞാനൊന്ന് ചീത്ത പറഞ്ഞാൽ പൂച്ചക്കുഞ്ഞിനെ പോലെ അനുസരണയുള്ള കുഞ്ഞികുട്ടിയാവുന്നത് അറിഞ്ഞനുഭവിച്ചതല്ലേ ഞാൻ. അമ്മയെന്തോ മറച്ചു വെക്കാനാണ് ഇങ്ങനെയൊക്കെ പറയുന്നത്.അതോണ്ടിപ്പോ വിഷമിക്കേണ്ട ആവശ്യല്ല. അമ്മയെ എങ്ങനേലും എന്റെ പെണ്ണാക്കി മാറ്റണം.

Leave a Reply

Your email address will not be published. Required fields are marked *