തമ്പുരാട്ടി – 8 3അടിപൊളി  

എവിടെയോ വായിച്ചപോലെ. പെണ്ണിന്റെ കണ്ണിലാണ് ബ്ലാക്ക് ഹോളിനെക്കാൾ ഗ്രാവിറ്റേഷണൽ പുള്ള് ഉള്ളതെന്ന്. അതെത്ര ശെരിയാണ്. അമ്മേയെന്നെ മുഴുവനായി ഓരോ നോട്ടം കൊണ്ടും ചിരി കൊണ്ടും വലിച്ചെടുക്കാണ്.

ഞാനൊന്ന് പിരികം കൂർപ്പിച്ചു നോക്കിയപ്പോ കള്ളത്തരം ഞാൻ കണ്ടുപിടിച്ചു എന്ന് മനസ്സിലായ ദുഷ്ട ചിരി പെട്ടന്ന് മായ്ച്ചു കളഞ്ഞു. വേറേ എങ്ങോട്ടോ നോട്ടം മാറ്റിയൊരു അഭിനയം. നോക്കീല്ലാന്നു പറയുന്ന പോലെ . എന്തൊക്കെ കള്ളത്തരങ്ങളാ! അമ്മയാണ് പോലും. കള്ളി.

തണുപ്പുള്ളോണ്ട് കട്ടൻ ഉണ്ടാക്കാൻ കെറ്റിലിൽ വെള്ളവും വെച്ചു, ഒളിഞ്ഞു നോക്കിയ അമ്മപെണ്ണിന് പാത്രവുമായി ഞാൻ ചെന്നു. ഇപ്പോ നോട്ടവും .മൈൻഡുമില്ല. എനിക്ക്‌ ചിരി വന്നു പോയി.എന്തോരും പാവം കുഞ്ഞിപെണ്ണാണിപ്പോ.

ഞാനാമുന്നിൽ പാത്രം വെച്ചു കൊടുത്തു. ബിരിയാണി സൂക്ഷിച്ചു കണ്ടെയ്നറിൽ നിന്ന് പാത്രത്തിലേക്കാക്കി. അമ്മയെന്നെ കണ്ണുയർത്തി മെല്ലെ മെല്ലെ നോക്കുന്നുണ്ട്. ഞാനത് കണ്ട ഭാവം നടിച്ചില്ല.അച്ചാറും, ചമ്മന്തിയും, സാലഡും, പത്രത്തിന്റെ സൈഡിലാക്കി കൊടുക്കുമ്പോ നല്ല കൊതിപ്പിക്കുന്ന ബിരിയാണി മണം റൂമിലാകെ നിറഞ്ഞു.അമ്മയത് വലിച്ചെടുക്കുന്നതും ഞാൻ കണ്ടു.

“ഓക്കേ…ഇനിയമ്മ കഴിച്ചോ! ഫുൾ കഴിക്കണേ ഞാൻ ചായക്ക് വെള്ളം വെച്ചതാ അതുമെടുത്തു വരാം…” വേഗം പോയി ചായയും എടുത്തു അമ്മയുടെ കൂടെയിരിക്കാൻ കൊതിയായ ഞാൻ അതും പറഞ്ഞു അടുക്കളയിലേക്ക് തിരക്കിട്ടു തിരിഞ്ഞു.

“മോനൂസ്‌ കഴിച്ചതാ….?” ബാക്കിൽ നിന്ന് അമ്മയുടെ ഒറ്റ ചോദ്യം. ഞെട്ടിപ്പോയി. ഒന്നും ചെയ്യാനാവാതെ ഞാൻ അങ്ങനെ അവിടെ തന്നെ നിന്നു.

തിരിഞ്ഞു നോക്കിയില്ല. ആദി, എടാ, നീ എന്നല്ലാതെ അമ്മയെന്നെ മോനൂസേന്ന് ജീവിതത്തിൽ വിളിച്ചു കാണില്ല. ആദ്യായിട്ടാ അമ്മയുടെ വായിൽ നിന്ന് ഞാനാ പേര് തന്നെ കേൾക്കുന്നത്.

അതും എന്ത് ഈണത്തോടെയും സ്നേഹത്തോടെയുമാണ് അമ്മയത് ചോദിച്ചത്. ഇന്നലെ മുതൽ മിണ്ടാണ്ട നിന്ന സാധനം പെട്ടന്നിങ്ങനെ സ്നേഹത്തോടെ ചോദിച്ചപ്പോ. സന്തോഷം കൊണ്ട്, തേങ്ങ! കണ്ണ് നിറഞ്ഞു പോയി. എങ്ങനെ ഈ കണ്ണും വെച്ച് അമ്മയെ തിരിഞ്ഞു നോക്കും. ഒന്നും മിണ്ടാതെ ഞാൻ അടുക്കളയിലേക്ക്

വേഗം പോയി.

ചായ എടുത്ത് കണ്ണ് നല്ലപോലെയൊപ്പി.ഞാനമ്മയുടെ അടുത്തേക്ക് ഒരു ചിരിയുമായി ദൃതിയിൽ നടന്നു. അമ്മയുടെ മുന്നിൽ വല്ല്യ പവറുകാട്ടി നടന്ന ഞാൻ കരഞ്ഞാൽ മോശല്ലേ?

മുന്നിലെത്തിയപ്പോ, ഞാനെങ്ങനെയാണോ പ്ലേറ്റിലാക്കി ബിരിയാണി വെച്ചത് അത് അതേപോലെയുണ്ട്. അമ്മയൊരു വറ്റ് കഴിച്ചിട്ടില്ല.

“ഏഹ് കഴിച്ചില്ലേ..ഇനിയുമെന്താ അമ്മയുടെ പ്രശ്‍നം..തമ്പുരാട്ടി വെജിറ്റെറിയനായോ?…”

ഗ്ലാസ്സിലേക്ക് ചായ പകർന്നു ഞാനമ്മയുടെ ഇടത്തെ സൈഡിൽ മേശക്ക് മുന്നിലിരുന്നു.

അമ്മയെന്നെ സ്നേഹത്തോടെ നോക്കി ചിരിച്ചു. എന്ത് രസാണ് ആ മുഖമിപ്പോ കാണാൻ. ഞാൻ മേശയിൽ കൈ മുട്ട് കുത്തി താടിക്ക് കൈ കൊടുത്തു നോക്കി ഇരുന്നു പോയി.

“നീ കഴിച്ചില്ലല്ലോ…?..” ദേ വീണ്ടും അമ്മയുടെ സ്നേഹത്തോടെയുള്ള ചോദ്യം. ചെറ്റ സ്വഭാവാണ്. ഇങ്ങനെ സ്‌നേഹം കാണിച്ചാൽ എനിക്കെപ്പോഴും ഇതേപോലെ വേണമെന്ന് തോന്നില്ലേ. തന്നാൽ പ്രശ്നല്ല. തമ്പുരാട്ടി തരൂലല്ലോ.

“ഞാനൊക്കെ കഴിച്ചതാണമ്മേ…അമ്മ കഴിച്ചോ..” ഉച്ചക്ക് കഴിക്കാതെ പോയ കാര്യം ഞാൻമെല്ലെ വിഴുങ്ങി കളഞ്ഞു. എന്റെ വിശപ്പിനെക്കാൾ ഇപ്പോ എനിക്ക്‌ അമ്മയുടെ വിശപ്പ് മാറ്റുന്നതാണ് മുഖ്യം. ആ മുഖത്തു പിന്നേയും ചിരി

“അപ്പോ ശാരദേച്ചി പറഞ്ഞതോ. .ഞാൻ കഴിക്കാത്തോണ്ട്  നീയൊന്നും കഴിച്ചില്ലാന്ന്.. ഞാൻ കഴിച്ചില്ലേൽ നീയൊന്നും കഴിക്കൂല്ലേ? അത്രക്ക് സ്നേഹമൊക്കെയുണ്ടോ? ”എന്റമ്മേ..ഞാൻ വായ പൊത്തിപ്പോയി. എന്തോരു ചോദ്യമാണിത്.അതും അമ്മയുടെ സുന്ദര ചിരിയോടെ. ഇങ്ങനെയൊക്കെ ഈ സാധനത്തിന് സംസാരിക്കാൻ അറിയാമല്ലേ?

“അമ്മേ അത്…ഞാൻ. …..” സ്നേഹമൊക്കെയുണ്ടോന്നുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ വാക്ക് തപ്പി. എന്റെ ജീവനാന്ന് എങ്ങനെ പറഞ്ഞു മനസ്സിലാക്കും ഞാൻ .

Leave a Reply

Your email address will not be published. Required fields are marked *