പത്തായപുരയുടെ മുകളിലെ ആ മുറിയിൽ ഞാൻ യാമിയേയും കാത്ത് ഇരുന്നു… ചില്ലോടിലൂടെയും ജനലിലൂടെയും മുറിയിലേക്ക് നിലാവെളിച്ചം കടന്ന് വരുന്നുണ്ടായിരുന്നു… ഉള്ളിൽ ചെറിയ പേടി ഉണ്ടെങ്കിലും ഞാൻ പരമാവധി ധൈര്യം സംഭരിച്ചു ഇരുന്നു…. കുറച്ച് സമയത്തെ കാത്തിരിപ്പിന് ഒടുവിൽ വാതിൽക്കൽ പുഞ്ചിരിയോടെ യാമി പ്രത്യക്ഷപ്പെട്ടു… പതിവ് വേഷത്തിൽ നിന്ന് മാറി ഒരു ചുവന്ന സാരിയും അതിന് ചേർന്ന ചുവന്ന കുപ്പിവളകും ആണ് അവൾ ധരിച്ചിരുന്നത്…. ആ വേഷത്തിൽ അവൾ കുറെകൂടി സുന്ദരിയായിരുന്നു…
https://imgh.in/host/h3lnt0
“കാത്തിരുന്നു മടുത്തോ കൊച്ചബ്ര…”
എന്ന് ചോദിച്ചുകൊണ്ട് യാമി എന്റെ അടുത്തേക്ക് വന്നു. അവളുടെ മുഖത്ത് ആ പുഞ്ചിരി കണ്ടപ്പോൾ എന്റെ ഉള്ളിലുണ്ടായിരുന്ന ചെറിയ പേടി മാറി. ഞാൻ അവളുടെ കൈ പിടിച്ചു.
“ഇല്ല യാമി… നിന്നെ കാത്തിക്കുന്നത് സുഖമുള്ള ഒരു ഏർപ്പാട് ആണ്…..” ഞാൻ പറഞ്ഞു.
അവൾ എന്റെ കൈയിൽ തന്റെ വിരലുകൾ കോർത്തു.
“ആഹാ… ഈ വേഷം ഞാൻ എൻ്റെ ശ്രീക്ക് വേണ്ടി അണിഞ്ഞതാണ്…. ഇഷ്ടമായോ !!!?”
ഞാൻ അവളെ മുകളിൽ നിന്ന് താഴേക്ക് ഒന്ന് നോക്കി. ചുവന്ന സാരി അവളുടെ ശരീരത്തിൽ മുറുകെ ചുറ്റിയിരുന്നു എങ്കിലും നഗ്നമായ ഇടുപ്പ് വ്യക്തമായി തെളിഞ്ഞു
കാണാമായിരുന്നു. ഉരുണ്ട കുണ്ടി അല്പം പിറകിലേക്ക് തള്ളി നിൽക്കുന്നുണ്ടായിരുന്നു. ഉടയാത്ത വലിയ മുലകൾ മുന്നിലും ഉയർന്ന് നിന്നു. അവളുടെ ഉടലവുകൾ ആ സാരിയിൽ വളരെ മനോഹരമായി എടുത്തു കാണിച്ചു.
“വളരെ ഇഷ്ടമായി. നീ ഇങ്ങനെ അണിഞ്ഞൊരുങ്ങിയാൽ ആണായി പിറന്ന ആർക്കും നോക്കാതെ ഇരിക്കാൻ ആകില്ല….”
യാമി ചിരിച്ചു. “നീ മാത്രം നോക്കിയാൽ മതി.” പറഞ്ഞിട്ട് അവൾ എന്റെ മാറിൽ ചാരി നിന്നു. ഞാൻ അവളുടെ അരയിൽ കൈ വച്ചു. സാരിയുടെ മുകളിലൂടെ ഇടുപ്പ് തൊട്ടു. മൃദുവായിരുന്നു. ഞാൻ കൈ മെല്ലെ പിന്നിലേക്ക് നീക്കി. ഉരുണ്ട കുണ്ടി കൈപ്പത്തിയിൽ അമർത്തി. അവൾ ചെറുതായി ഒന്ന് മുരണ്ടു…
“ആഹ്……. ഇത്രക്ക് തിടുക്കമായോ എൻ്റെ തമ്പ്രാൻ കുട്ടിക്ക്….?”
“നിന്നെ ഇങ്ങനെ കണ്ണ് നിറയെ കാണുമ്പോൾ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല…” ഞാൻ മറുപടി പറഞ്ഞു.
അതേ സമയം രണ്ടാമത്തെ കൈ മുന്നിലേക്ക് കൊണ്ടുവന്നു. സാരിയുടെ മുകളിലൂടെ ആ ഉടയാത്ത മുല പിടിച്ചു. വിരലുകൾ കൊണ്ട് മെല്ലെ അമർത്തി. അവളുടെ ശ്വാസം കനത്തു.
യാമി എന്റെ കഴുത്തിൽ തല വച്ചു.
ഞാൻ അവളുടെ മുഖം രണ്ട് കൈകളാലും പിടിച്ചു. അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് അടുപ്പിച്ചു. ആദ്യം പതുക്കെ.. പിന്നെ കൂടുതൽ ശക്തിയോടെ ഞങ്ങൾ ചുംബിക്കാൻ തുടങ്ങി… അവളുടെ നാക്ക് എന്റെ വായിലേക്ക് കടന്നു. ഞാനും അതേപോലെ മറുപടി നൽകി. ചുംബനം നീണ്ടു. അവളുടെ ശ്വാസം എന്റെ മുഖത്ത് തട്ടി. ഞാൻ അവളുടെ അരയിൽ കൈ വച്ച് ഇടുപ്പ് വീണ്ടും പിടിച്ചു. നഗ്നമായ ഇടുപ്പിൽ എൻ്റെ വിരലുകൾ അമർന്നു….
“ഇനിയും…” യാമി ചുണ്ടുകൾ ചെറുതായി
കീഴ്ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു. “ഇനിയും ചുംബിക്ക്…”
https://imgh.in/host/j5o1nr
ഞാൻ വീണ്ടും അവളുടെ ചുണ്ടുകൾ ചുണ്ടുകൾ കൊണ്ട് കോർത്ത്പിടിച്ചു. ഇത്തവണ കൂടുതൽ നേരം…. ഞാൻ അവളുടെ പുറകിലേക്ക് കൈ നീക്കി. ആ വലിയ ഉരുണ്ട കുണ്ടി പന്തുകൾ രണ്ട് കൈകളാലും പിടിച്ചു പിഴിഞ്ഞു.. സാരിയുടെ മടക്കുകൾക്കിടയിലൂടെ വിരലുകൾ അമർത്തി. അവളുടെ ഉടയാത്ത മുഴുത്ത മുലകൾ എന്റെ നെഞ്ചിൽ അമർന്നു. ഞാൻ ഒരു കൈ മുന്നിലേക്ക് കൊണ്ടുവന്ന് സാരിയുടെയും ബ്ലൗസിൻ്റെയും മുകളിലൂടെ വലത്തെ മുല പിടിച്ചു ഉടച്ചു. വിരൽക്കൊണ്ട് മെല്ലെ മുലഞെട്ട് കണ്ടെത്തി വിരലുകൾക്ക് ഇടയിൽ വച്ച് ഞെരിച്ചു. അവൾ ഒരു നേരിയ ശബ്ദം പുറപ്പെടുവിച്ചു.
“ആഹ്… ഇനിയും ശക്തിയായി പിടിക്ക്…അങ്ങനെ തിരുമ്പ്….”
“പിന്നെ വീണ്ടും എന്റെ ചുണ്ടുകളിലേക്ക് വന്നു. ഞങ്ങൾ വീണ്ടും ചുംബിച്ചു. ഈ തവണ അവളുടെ കൈ എന്റെ മുടിയിൽ കയറി. ഞാൻ അവളുടെ നഗ്നമായ ഇടുപ്പ് ഇരുവശത്തും പിടിച്ചു മടക്കുകളിൽ വിരലുകൾ പതിപ്പിച്ചു.
