തറവാട്ടിലെ നിധി – 20 2അടിപൊളി  

**************************************************

കുണ്ണയിൽ ചെറിയ ചൂട് തോന്നി ഞാൻ കണ്ണ് തുറക്കുമ്പോൾ കണ്ടത് യാമി എൻ്റെ കുണ്ണ ഊമ്പുന്നത് ആയിരുന്നു….ഞാൻ അവളെ

വലിച്ച് മുകളിലേക്ക് കയറ്റി…. ആ ചുണ്ടുകൾ വിഴുങ്ങി കുണ്ണ പൂറിലേക്ക് തള്ളി കയറ്റി……………..

യാമി അവളുടെയും ഇറയിയുടെയും കഥ എന്നോട് പറഞ്ഞു, എല്ലാം എനിക്ക് അറിയാവുന്നത് തന്നെ എങ്കിലും ഞാൻ കേട്ടിരുന്നു… അവസാനം പറഞ്ഞ oru കാര്യം മാത്രം എനിക്ക് പുതിയ അറിവ് ആയിരുന്നു… അവളെയും ഇറയിയേയും ചിറ്റില്ലക്കാരും അവരുടെ കുറച്ച് അടിയാന്മാരും ഒരുപോലെ ചതിച്ച് കൊന്ന കാര്യം… അവരുടെ കൂടെ നിന്ന അവളുടെ കുടുംബത്തെയും വേറെ കുറേ പാവങ്ങളെയും ചിറ്റില്ലത്തെ ഏറാൻ മൂളികൾ കൊന്ന് തള്ളിയ കാര്യവും….

………………..ആ രാത്രി വീണ്ടും പല തവണ ഞങ്ങൾ ബന്ധപ്പെട്ടു… ഉഷമ്മയുടെ കൂടെ പോലും ഒരു രാത്രി ഇത്ര അധികം തവണ ഞാൻ ബന്ധപ്പെട്ടിട്ടില്ല… എന്തോ യാമിയുമായി കളിച്ച് കഴിഞ്ഞ് കുറച്ച് സമയത്തിനുള്ളിൽ തന്നെ എനിക്ക് വീണ്ടും ആവേശം വന്ന് കൊണ്ടിരുന്നു….

************************************************

“ശ്രീക്ക് മീരയെ ഇഷ്ടം ആണല്ലേ… അവൾക്ക് വാക്ക് ഒക്കെ കൊടുത്താല്ലോ…. കല്യാണം കഴിക്കാം എന്ന്, എന്നേക്കാൾ ഇഷ്ടം ആണോ അവളോട്….!!! അപ്പൊ എൻ്റെ കൂടെ വരുന്നില്ലേ….” ആ രാത്രിയിലെ അവസാനത്തേതും എന്നാ ആദ്യത്തേത് പോലെ തീവ്രമായതും ആയിരുന്നു ഒരു രതിവേഴ്ചക്ക് ശേഷം എൻ്റെ ചുമരിൽ ചാരി ഇരിക്കുന്ന എൻ്റെ നെഞ്ചിൽ തലവച്ച് കിടന്നിരുന്ന യാമി തലയുയർത്തി എൻ്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിക്കൊണ്ട് ചോദിച്ചു….

https://imgh.in/host/vqmrnz

“അത് ഞാൻ, എനിക്ക്…”

“ശ്രീയുടെ ശരീരം നമ്മൾ ഇവിടെ നിന്ന് പോകും വരെ ആർക്ക് വേണം എങ്കിലും കൊടുക്കാം.. പക്ഷെ മനസ്സ് അത് എൻ്റെ മാത്രം ആണ്….”

“ഞാനത് ചുമ്മാ പറഞ്ഞതാ… അവൾ എന്നെ കുറെ വാട്ട് കളിപ്പിച്ചതാ….

അതുകൊണ്ട്….”

“കഴിഞ്ഞ 30 ദിവസം ശ്രീ വേറെ ഒരു പെണ്ണിനെയും അറിഞ്ഞിട്ടില്ല… എന്തിന് ഉഷയെ പോലും….”

“അത് ഞാൻ ബിസിനസ്സ് തിരക്കായിരുന്നു… ഞാൻ ഈ ലോകം വിട്ട് നിൻ്റെ കൂടെ വന്നാലും അച്ഛനോട് ഉള്ള കടമകൾ ഇപ്പൊ ചെയ്യണ്ടേ…”

“ആണോ അല്ലാതെ മീരിയോടുള്ള സ്നേഹം കൊണ്ടല്ല…. ഉറപ്പാണോ….”

“അതെ യാമി…”

“എങ്കിൽ എൻ്റെ കൂടെ വരുന്നതിന് മുന്നേ, നീ മുന്നത്തെ പോലെ സ്ത്രീകളുടെ സുഖം അറിഞ്ഞ് കൊണ്ടേ ഇരിക്കണം… ഇല്ലെങ്കിൽ നിൻ്റെ അച്ഛനും അയാളുടെ ഒരു നമ്പൂരി കൂട്ടുകാരനും എന്നെ തളയ്ക്കാൻ നടക്കുന്നുണ്ട്…അവരെ എനിക്ക് കൊല്ലേണ്ടി വരും..”

“അയ്യോ, ആണോ അവരെ ഒന്നും ചെയ്യണ്ട… യാമിക്ക് എന്നെ വിശ്വസിക്കാം… എനിക്ക് യാമിയെ മാത്രമേ ഇഷ്ടം ഉള്ളൂ…”

“എങ്കിൽ നാളെ സിന്ധു നിൻ്റെ തറവാട്ടിലേക്ക് വരുന്നുണ്ട്… അവളെ നീ പ്രാപിക്കണം… അവളെ മാത്രമല്ല ശോഭയേയും ഉഷയെയും എല്ലാം… മീര അവളെ നിനക്ക് ഇങ്ങനെ തൊട്ട് തലോടാൻ മാത്രേ പറ്റൂ… അവൾ നിനക്ക് വഴങ്ങി തരില്ല…”

“ഉം..”

ഇതൊക്കെ പറയുമ്പോൾ യാമിയുടെ കണ്ണുകൾ ചുവന്നിരുന്നു…..

തുടരും…

By

Jack Sparrow

Leave a Reply

Your email address will not be published. Required fields are marked *