“ഹോ… ആയിക്കോട്ടെ മാഷെ…” അവൾ അവൻ്റെ നെഞ്ചിൽ പതുക്കെ ഒന്നു തല്ലി, ആർത്തുചിരിച്ചു. “പക്ഷേ, ഇപ്പോൾ ഈ കിടപ്പിൽ നിന്ന് എന്നെ ഒന്നു എഴുന്നേൽക്കാൻ സമ്മതിക്ക്… നട്ടെല്ല് ഒടിഞ്ഞതുപോലെ തോന്നുവാ!”
അവളുടെ ആ വികൃതി നിറഞ്ഞ മറുപടി കേട്ട് അഭിയും ഉറക്കെ ചിരിച്ചുപോയി. രണ്ടുപേരും സർവ്വ ദുഃഖങ്ങളും നാളെകളെക്കുറിച്ചുള്ള ചിന്തകളും മറന്ന്, പരസ്പരം കണ്ണുകളിലേക്ക് നോക്കി, പ്രണയാർദ്രമായി ആ കട്ടിലിൽ കിടന്നു..
തുടരും…
