പക്ഷേ, അടുത്ത നിമിഷം തന്നെ അവന്റെ കണ്ണ് അവളുടെ ശരീരത്തിലേക്ക് നീണ്ടു. അല്പനേരം സദാചാരം മാറ്റിവെച്ച് അവൻ അറിയാതെ അവളുടെ ഭംഗിയിൽ വാ പൊളിച്ചു നിന്നുപോയി. അലമാരയുടെ മുകളിലേക്ക് എത്തിപ്പിടിച്ച് ഏന്തിവലിഞ്ഞു നിൽക്കുകയാണ് ലിസി. കൈകൾ മുകളിലേക്ക് ഉയർത്തി തിരയുമ്പോൾ അവളുടെ ക്ലീൻ ഷേവ് ചെയ്ത കക്ഷത്തിന്റെ വെളുപ്പും മനോഹാരിതയും അവൻ കണ്ടു. ആ നിൽപ്പിൽ നൈറ്റി വലിഞ്ഞ് മുകളിലേക്ക് പൊന്തിയപ്പോൾ, അവളുടെ വെളുത്ത, നേർത്ത രോമങ്ങളുള്ള കണങ്കാലുകളും വടിവൊത്ത തുടകളുടെ താഴത്തെ ഭാഗവും പുറത്തുകാണാമായിരുന്നു. ഏതൊരു പുരുഷനെയും വശീകരിക്കുന്ന ഒരു പ്രത്യേകതരം വശ്യത ആ നൈറ്റിക്കുള്ളിൽ അവൾക്കുണ്ടായിരുന്നു.❤️
അവൻ ആ രൂപത്തിലേക്ക് നോക്കി കണ്ണെടുക്കാതെ നിന്നപ്പോഴാണ്, അവന്റെ നോട്ടം അല്പം മാറി ചുവരിലോട്ട് പോയത്. അവിടെ… വലിയൊരു ഫ്രെയിമിൽ കുര്യാക്കോസച്ചായന്റെ ഫോട്ടോ തൂക്കിയിട്ടിരിക്കുന്നു! അത് കണ്ടതും അഭി പെട്ടെന്ന് ഒന്നു ഞെട്ടി. ഫോട്ടോയിലെ അച്ചായന്റെ കണ്ണുകൾ തന്നെത്തന്നെ തുറിച്ചുനോക്കുന്നതുപോലെ
അവന് തോന്നി. അവന്റെ നെഞ്ചിലൊരു മിന്നൽ പാഞ്ഞുപോയി. അവൻ മനസ്സിൽ അച്ചായനോട് ഒരു ‘സോറി’ പറഞ്ഞു. നോട്ടം വേഗം അവിടെനിന്ന് മാറ്റി അവൻ തറയിലേക്ക് തന്നെ നോക്കി നിന്നു. ഷിറ്റ്’ഞാൻ എന്തൊരു മൈരനാണ്… മരിച്ചുപോയ ആ മനുഷ്യന്റെ വീട്ടിൽ വന്ന്, അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരത്തിലേക്ക് ഇങ്ങനെ നോക്കാൻ എനിക്ക് എങ്ങനെ തോന്നി!’ അവന് അവനോട് തന്നെ കടുത്ത ലജ്ജയും ദേഷ്യവും തോന്നി.
ലിസി അലമാരയുടെ മുകളിൽ നിന്നും ഒരു ചെറിയ കീ തിരയുകയായിരുന്നു. ഒടുവിൽ അത് കിട്ടിയതും അവൾ അലമാരയ്ക്കുള്ളിലെ ചെറിയ ലോക്കർ തുറന്നു. അതിൽ നിന്നും കട്ടിയുള്ള ഒരു നോട്ട് കെട്ട് എടുത്ത് അവൾ നേരെ വന്ന് അഭിയുടെ തൊട്ടടുത്ത് ബെഡിൽ വന്നിരുന്നു.
അവൾ ഇരുന്നപ്പോൾ അവളുടെ ശരീരത്തിലെ ആ നൈറ്റിയുടെ സുഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചുകയറി. അവൾ പണം എണ്ണിക്കൊണ്ട് അവനോട് പറഞ്ഞു: “നീ ആദ്യം പള്ളിയിൽ പോകണം. അവിടെ ഇന്നലെ അടക്കിന് ചെലവായ പൈസ കൊടുക്കണം. എന്നിട്ട് പള്ളിയുടെ അടുത്തുള്ള കടയിൽ നിന്ന് പ്രാർത്ഥനയ്ക്കുള്ള സാധനങ്ങളൊക്കെ വാങ്ങിക്കോ. പോരുമ്പോൾ വികാരിയച്ചനെയും കൂട്ടി പോര്. കാർ എടുത്തോ.”
അവൾ വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റും ആ നോട്ട് കെട്ടും അഭിയുടെ കൈകളിലേക്ക് കൊടുത്തു. ലിസ്റ്റ് വാങ്ങുമ്പോൾ അവളുടെ വിരലുകൾ അഭിയുടെ കൈകളിൽ നേർത്ത രീതിയിൽ ഉരസി കടന്നുപോയി.
“ശരി ചേച്ചി… ഞാൻ പൊയ്ക്കോളാം,” എന്ന് പറഞ്ഞ് അവൻ വേഗം എഴുന്നേറ്റ് ഹാളിലേക്ക് ചെന്നു. ഷോക്കേസിൽ വെച്ചിരുന്ന ചില്ല് പാത്രത്തിൽ നിന്നും കാറിന്റെ ചാവി എടുത്ത് അവൻ പുറത്തേക്കിറങ്ങി.
ചെരുപ്പ് ഇട്ട്, പോർച്ചിൽ കിടന്ന ആ വലിയ കാറിലേക്ക് കയറി അവൻ സ്റ്റാർട്ട് ചെയ്തു. ഗ്ലാസ് പതുക്കെ താഴ്ത്തി ഉമ്മറത്തിരുന്ന അമ്മച്ചിയോട് പറഞ്ഞു: “അമ്മച്ചി… ഞാൻ പള്ളിയിൽ പോയേച്ചും വരാം കേട്ടോ.” അമ്മച്ചി തലയാട്ടിയതും അവൻ കാർ മുന്നോട്ട് എടുത്തു.
കാർ ഗേറ്റ് കടന്ന് റോഡിലേക്ക് ഇറങ്ങി അകന്നുപോയതും, ഉമ്മറത്തിരുന്ന ബന്ധുക്കളിൽ ഒരാൾ മറിയാമ്മ ചേടത്തിയോട് ചോദിച്ചു: “ചേടത്തീ… ഏതാ ഈ ചെക്കൻ? കണ്ടിട്ട് നല്ല പരിചയം ഉണ്ടല്ലോ.”
“ഓ… അത് നാല് വീട് അപ്പുറത്തുള്ളതാ. ഇവിടെ പണിക്ക് വരുന്ന രുക്മിണിയുടെ മോനാ, അഭി. കുര്യാക്കോസ് ഗൾഫിലായിരുന്നപ്പോഴൊക്കെ ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ആ കൊച്ചാ. നല്ല പയ്യനാടാ… അവനെ വലിയ കാര്യമായിരുന്നു കുര്യാക്കോസിന്. ഈ വീട്ടിൽ എന്ത് ആവശ്യമുണ്ടെങ്കിലും കുര്യൻ ആദ്യം വിളിക്കുന്നത് ഈ ചെക്കനെയാണ്,” മറിയാമ്മ ചേടത്തി പറഞ്ഞു.
പള്ളിയുടെ വഴിയെ ലക്ഷ്യമാക്കി കാറോടിച്ചു പോകുമ്പോൾ, അഭിയുടെ മനസ്സിൽ ലിസിയുടെ ആ നൈറ്റി ധരിച്ച രൂപവും ഭംഗിയും തങ്ങി നിൽക്കുന്നുണ്ടായിരുന്നു സംഭവം കുര്യാക്കോസചയൻ എനിക്ക് ഒരു ചേട്ടനെ പോലെ ആയിരുന്നെങ്കിലും ലിസിയെ പോലെ ഒരു ചരക്കിനെ നോകുന്നത് തെറ്റൊന്നും ഇല്ല എന്ന് മനസ്സിൽ
