ഒറ്റ പാർട്ട് കൊണ്ട് തേജസ് നിങ്ങൾക്ക് വെറുക്കപെട്ട കനിയായി മാറും എന്ന് കരുതിയില്ല. നിങ്ങൾ എത്രമാത്രം ഈ കഥയെ സ്നേഹിക്കുന്നു എന്ന് നിങ്ങളുടെ ദേഷ്യവും ഫസ്ട്രേഷനും കാണുമ്പോൾ എനിക്ക് മനസ്സിലാവുന്നുണ്ട്. അങ്ങനെ അല്ലെങ്കിൽ കൂടി അങ്ങനെ വിശ്വസിക്കനാണ് എനിക്ക് ഇഷ്ട്ടം.
ഇനി ഈ കഥ മുന്നോട്ട് വായിക്കില്ല എന്ന് പറയുന്നത് നിങ്ങളുടെ വിഷമം കൊണ്ട് ആണെന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളോട് ഒന്നേ പറയാൻ ഉള്ളു
“..കണ്ണീര്‍ തുളുമ്പിയ മണ്ണിൽ തന്നെ പുഞ്ചിരിയുടെ പൂക്കള്‍ വിരിയും..” Trust me
пї$нїпѳча
