കണ്ടക്ടർ മാഷിനോടായി പറഞ്ഞു..
” ഓഹ്…. അതിനെന്താ….. സൈഡ് സീറ്റിൽ ഇരുന്നോട്ടെ… ”
അതും പറഞ്ഞു മാഷ് നീങ്ങി നിന്നു.. സൽമ ഉള്ളിലേക്ക് കയറി വിൻഡോ സീറ്റിൽ ഇരുന്നു.
” മാഷേ… പറ്റുമെങ്കിൽ ഇങ്ങള് നടുവിലിരിക്കോ…. ”
ഞാൻ മാഷോട് അല്പം മടിച്ച് മടിച്ചാണ് ചോദിച്ചത്…
” ഉം… ശരി… ”
അതും പറഞ്ഞു മാഷ് എന്റെയും സൽമയുടെയും നടുവിലിരുന്നു. എനിക്ക് അവളുടെ ഛർദിയുടെ മണം പറ്റാത്തത് കൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞതെന്ന് സൽമ്മയ്ക്ക് മനസ്സിലായി.
അവൾ പുച്ഛത്തോടെ എന്നെ ഒന്ന് നോക്കിയ ശേഷം പുറത്തേക്ക് നോക്കി.
മാഷ് തന്റെ ബാഗിൽ നിന്ന് ഒരു കുപ്പി വെള്ളം എടുത്തു അവൾക്ക് കുടിക്കാൻ കൊടുത്തു. അവൾ അത് കുടിച്ചു. ശേഷം മാഷ് ബാഗിൽ നിന്നും ഒരു കവർ പുറത്തു എടുത്തു.
” സൽമ ഇനി ഛർദിക്കാൻ വരുമ്പോൾ ഇതിലേക്ക് ഛർദിച്ചാൽ മതി. വെറുതെ എന്തിനാ നമ്മൾ മറ്റുള്ളോർക്ക് ഒരു ബുദ്ധിമുട്ടാവുന്നെ…. ”
സൽമ തളർന്ന മുഖത്തോടെ മാഷിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആ കവർ വാങ്ങി കയ്യിൽ പിടിച്ചു. ഞാൻ വീണ്ടും ഹെഡ്സെറ്റ് എടുത്ത് യൂട്യൂബിൽ വിഡിയോ കാണാൻ തുടങ്ങി.
ഈ സമയം സൽമ അവളുടെ തല മാഷിന്റെ തോളിലേക്ക് ചായിച്ചു കിടക്കുന്നതാണ് കണ്ടത്. ഞാൻ അതിനെ എതിർക്കാൻ പോയില്ല. കാരണം എതിർത്താൽ എന്റെ തോളിൽ ചായാൻ സമ്മതിക്കാത്തത് കൊണ്ടല്ലേ എന്ന് പച്ചയ്ക്ക് ചോദിക്കും.
അവളുടെ സ്വഭാവം വെട്ടൊന്ന് മുറി രണ്ട് എന്ന പോലെയാണ്. അത്കൊണ്ട് തന്നെ ഞാൻ അത് കണ്ടിട്ടും മിണ്ടാതെ ഇരുന്നു.
അല്പം കഴിഞ്ഞപ്പോൾ അവൾക്ക് വീണ്ടും ഛർദിക്കാൻ വന്നു. പക്ഷേ ഇപ്രാവശ്യം അവൾ മാഷ് കൊടുത്ത കവറിലേക്ക് ആണ് ഛർദിച്ചത്. മാഷ് അവളുടെ മുതുക് പതിയെ തടവി കൊടുക്കുന്നുണ്ടായിരുന്നു. അത് അവൾക്ക് ചെറിയൊരാശ്വാസം കൊടുക്കുന്നുണ്ടെന്ന് തോന്നുന്നു.
ശേഷം ഒരു ഒഴിഞ്ഞ പ്രദേശം എത്തിയപ്പോൾ അവൾ ആ കവർ പുറത്തേക്ക് എറിഞ്ഞു. മാഷ് അപ്പോഴും അവളുടെ മുതുകിൽ ഉഴിഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
അവൾ വീണ്ടും മാഷിന്റെ തോളിൽ ചാഞ്ഞു കിടന്നു. മാഷ് അവളുടെ പിറകിൽ ഉഴിയുന്നത് നിർത്തി അവളെ തന്നിലേക്ക് ചേർത്ത് കിടത്തി. ശേഷം എന്നെ തിരിഞ്ഞൊന്ന് നോക്കി പറഞ്ഞു.
” പാവം നല്ല ക്ഷീണം ഉണ്ടെന്ന് തോന്നുന്നു…. ”
” സോറി മാഷേ… എനിക്കീ ഛർദിയുടെയും മറ്റും മണം അറപ്പാണ്… അത് കൊണ്ടാണ് ഞാൻ…. ”
” ഓഹ്…. കുഴപ്പമില്ലെടോ… ഞാൻ ശ്രദ്ധിച്ചോളാം…. ”
ഈ സമയം ഞങ്ങളുടെ ബസ്സ് ഒരുപാട് ദൂരം പിന്നിട്ടിരുന്നു. പെട്ടെന്ന് ആകാശമൊക്കെ ഉരുണ്ട് കൂടാൻ തുടങ്ങി. കണ്ടക്ടർ എല്ലാവരോടും സൈഡിലെ ഷട്ടർ താഴ്ത്താൻ പറഞ്ഞു..
ഈ സമയം ബസ്സിനുള്ളിൽ ചെറിയ മഞ്ഞ വെളിച്ചം ഓണായി. പുറത്താസമയം മഴ തുടങ്ങിയിരുന്നു. ഞങ്ങളുടെ സീറ്റിന്റെ ഭാഗത്തെ ലൈറ്റ് കേടാണെന്ന് തോന്നുന്നു. അതും വേറെ രണ്ട് മൂന്ന് ബൾബും കത്തുന്നുണ്ടായിരുന്നില്ല.
അതേ നേരം ഞാൻ സൽമയെയും മാഷിനെയും ഇടം കണ്ണിട്ട് നോക്കുമ്പോൾ ആ മങ്ങിയ വെളിച്ചത്തിൽ സൽമ മാഷിന്റെ തോളിൽ തന്നെയാണ്. പക്ഷേ അവൾ തന്റെ കയ്കൊണ്ട് ആ സമയം സ്വയം നെഞ്ചിൽ തടവുകയായിരുന്നു.
വീണ്ടും തികട്ടി വരുന്നുണ്ടാവും. ഞാൻ നോക്കുമ്പോൾ മാഷ് എന്തോ അവളുടെ ചെവിയിൽ പറയുന്നുണ്ട്. എനിക്കത് കേൾക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ ചിരിച്ച് കൊണ്ട് ഇല്ല എന്ന അർത്ഥത്തിൽ തല കുലുക്കി. വീണ്ടും മാഷ് ചെവിയിൽ എന്തോ പറഞ്ഞപ്പോൾ അവൾ മാഷിന്റെ തുടയിൽ ഒരു നുള്ള് കൊടുത്തു.
.. ” ഹൌ …” എന്ന് പറഞ്ഞു മാഷ് അവിടെ ഉഴിയാൻ തുടങ്ങി…
ഈ സമയം അവൾ സോറി പറഞ്ഞു നുള്ളിയ ഇടത്ത് അവൾ തന്നെ ഉഴിഞ്ഞു കൊടുത്തു കൊണ്ടിരുന്നു.
ഞാൻ ഇവരിത് ഏത് വരെ പോകും എന്നറിയാൻ ഹെഡ്സെറ്റ് എടുത്ത് ബാഗിൽ വെച്ച് മൊബൈൽ പാന്റിന്റെ പോക്കറ്റിലിട്ട് സൈഡിലെ കമ്പിയിലേക്ക് ചാരി കിടന്നു അവരെ നോക്കി..
