മാഷോന്ന് ചിരിച്ചു അടുക്കളയിലേക്ക് പോയി രണ്ട് ക്‌ളാസും കുറച്ചു വെള്ളവും ഐസ് ക്യൂബും കൊണ്ട് വന്നു. ക്‌ളാസിലേക്ക് രണ്ടിലേക്കും മദ്യം നിറച്ചു. എനിക്ക് മദ്യം തരുന്നതിനു മുൻപ് സൽമ വരുന്നുണ്ടോ എന്ന് നോക്കാൻ എന്നോട് പറഞ്ഞു…
ഞാൻ പതിയെ പോയി ഞങ്ങളുടെ റൂമിന്റെ വാതിൽ തുറന്നു. അപ്പോൾ അകത്തെ ബാത്‌റൂമിൽ നിന്ന് വെള്ളം വീഴുന്ന സൗണ്ട് കേൾക്കുന്നുണ്ട്… ഞാൻ വേഗം ഡോർ അടച്ചു മാഷിന്റെ അടുത്തേക്ക് വന്നു..
ഞങ്ങൾ അവിടെയുള്ള സോഫയിൽ മുഖാമുഖം നോക്കി ഇരുന്നു.
മാഷ് വേഗം എന്റെ നേരെ ഗ്ലാസ് നീട്ടി.. ഞാൻ അത് വാങ്ങുമ്പോൾ മാഷ് കയ്യിലുണ്ടായിരുന്ന ഒരു ചെറിയ കവർ പുറത്തേക്ക് എറിയുന്നത് കണ്ടു . ഞാൻ അത് എന്താണെന്ന് നോക്കുമ്പോഴേക്കും മാഷ് എന്നോട് “ചിയേർസ്” പറഞ്ഞു.
പതിയെ പതിയെ ഞാൻ സിപ് ചെയ്യാൻ തുടങ്ങി. അതിനിടക്ക് മാഷ് എന്നോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. കുറെ കാലത്തിനു ശേഷം മദ്യപിക്കുന്നത് കൊണ്ടാണെന്നു തോന്നുന്നു എനിക്ക് തലക്ക് നന്നായി പിടിക്കുന്നുണ്ട്.
മാഷിന്റെ ഒരു പെഗ് ഫിനിഷ് ചെയ്ത് അടുത്ത പെഗ്ഗ് ഒഴിച്ചിരുന്നു. എന്റേത് പകുതി പോലും ആയിട്ടില്ല. എങ്കിലും മാഷിന്റെ മുൻപിൽ ചെറുതാവാതിരിക്കാൻ ഞാൻ വേഗം വേഗം സിപ് ചെയ്തു അത് കാലിയാക്കി.
” ഹാ… തീർന്നോ… ആള് കൊള്ളാമല്ലോ… ”
അതും പറഞ്ഞു മാഷ് എനിക്ക് അടുത്ത പെഗ്ഗ് ഒഴിച്ച് തന്നു. ഞാൻ അത് വായിൽ വെക്കാൻ കഴിയാതെ ആകെ മരവിച്ച പോലെ ആ സോഫയിൽ ഇരുന്നു. എനിക്ക് എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ നാവ് പൊന്തുന്നില്ല.. ശരീരം അനക്കാനും കഴിയുന്നില്ല..
ഈ സമയം ഞങ്ങളുടെ റൂമിന്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ടു… പടച്ചോനെ സൽമ ഇത് കണ്ടാൽ തീർന്നു… എന്നും പേടിച്ചിരിക്കുന്ന സമയത്താണ് ഒരു ചെറിയ മിഡിയും ബിക്നി ടോപ് പോലെ ഒരു ബനിയനും ഇട്ട് സൽമ അങ്ങോട്ട് നടന്നു വരുന്നത്.
അത് കണ്ട് ഞാൻ ആകെ അന്താളിച്ചു.
അവൾ നേരെ വന്ന് എന്റെ കയ്യിലുള്ള പെഗ് ഗ്ലാസ് വേടിച്ച് ടേബിളിൽ വെച്ചു.. ഞാൻ ഒന്നും മിണ്ടാൻ കഴിയാതെ കണ്ണുകൾ പാതി തുറന്ന് അവളെ നോക്കി കൊണ്ടിരുന്നു.
” എന്താ ഇക്കാ നോക്കണേ… ഇപ്പൊ എങ്ങനെ ഉണ്ട് എന്നെ കാണാൻ… അടിപൊളിയല്ലേ…. ”
” നീയിങ്ങു വാ സൽമാ.. ചുമ്മാ സമയം കളയാനായിട്ട്….”
” നിക്ക് മാഷേ… എത്ര കാലായി ഞാൻ ഇയാളുടെ കൂടെ ജീവിക്കുന്നു… ഇത് വരെ ഇങ്ങേര് എന്നെ ഒരു പെണ്ണായിട്ട് പോലും കണ്ടിട്ടില്ല… ഒരു പക്ഷെ മാഷ് എന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നും ഞാൻ ഇയാളെ സഹിച്ച് ജീവിച്ചേനെ…. ”
അതും പറഞ്ഞു സൽമ നേരെ പോയി മാഷിന്റെ മടിയിൽ ഇരുന്നു… മാഷ് അവളുടെ നഗ്നമായ വയറിൽ കെട്ടിപ്പിടിച്ച് കയ്യിലെ മദ്യം പതിയെ സിപ് ചെയ്യാൻ തുടങ്ങി. അവൾ മാഷിന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തു.എന്നിട്ട് എന്നെ നോക്കി വീണ്ടും പറഞ്ഞു..
” സത്യം പറയാലോ ഇക്കാ.. ഞാൻ അജ്മലിന്റെ കഴിഞ്ഞ ഓണപരീക്ഷയ്ക്ക് ശേഷം പ്രോഗ്രസ്സ് കാർഡിൽ ഒപ്പിടാൻ പോയപ്പോഴാണ് ഉല്ലാസ് മാഷിനെ ആദ്യമായി കാണുന്നത്. അന്ന് ഞങ്ങൾ തമ്മിൽ നല്ല കൂട്ടായി..
അതിന് ശേഷം മാഷ് എന്നെ ദിവസവും വിളിക്കും… മാഷിനോട് ഞാൻ എന്റെ എല്ലാ സങ്കടവും പറഞ്ഞിട്ടുണ്ട്. നിങ്ങള് എന്നെ സ്നേഹിക്കാത്തത് മുതൽ എന്നെ പരിഗണിക്കാത്തതെല്ലാം…
അതിൽ ഒരു മാറ്റം ഉണ്ടാക്കാൻ വേണ്ടി മാഷ് നിർദ്ദേശിച്ച വഴിയാണ് ഈ ടൂർ… ഈ യാത്രയിൽ എങ്കിലും നിങ്ങൾ എന്നെ സ്നേഹിക്കും എന്ന് കരുതി.. പക്ഷെ….!!”
അതും പറഞ്ഞവൾ സോഫയിൽ നിന്നിറങ്ങി നിലത്തിരുന്നു . എന്നിട്ട് മാഷിന്റെ തുടയിൽ തലോടി അവിടെ ഉമ്മ വെച്ചു..
“ഞാൻ ബസ്സിൽ വെച്ച് ഛർദിച്ചപ്പോൾ ഇങ്ങൾക്ക് അറപ്പാണെന്നല്ലേ പറഞ്ഞെ… അപ്പോ ഉറപ്പിച്ചതാ ഇക്ക ഇങ്ങളെ മുൻപിൽ വെച്ച് ഞാൻ അഴിഞ്ഞാടും എന്ന്…”
അവൾ അവളുടെ കൈ മാഷിന്റെ ത്രീഫോർതിന്റെയുള്ളിലൂടെ കൊണ്ട് പോയി..
