ഉല്ലാസയാത്ര 15

 

അവൾ തല കുലുക്കി സമ്മതിച്ചു. ഉല്ലാസ് ശേഷം കുറച്ചു മാറി നിന്ന് ആർക്കോ ഫോൺ ചെയ്യുന്നത് കണ്ടു.

അല്പം കഴിഞ്ഞു ഒരു ഒമ്നി വാനുമായി ഞങ്ങൾക്കരികിലേക്ക് ഒരാൾ വന്നു.

 

” ഉല്ലാസ് സാറല്ലേ… ഞാൻ ജോയ് സാറിന്റെ ഡ്രൈവറാണ്… പുള്ളി ഇവിടെ ഇല്ല.. അത് കൊണ്ട് നിങ്ങൾക്ക് വേണ്ടതൊക്കെ ചെയ്തു തരാൻ എന്നെ പുള്ളി ഏൽപ്പിച്ചിരിക്കുകയാ…”

 

” ആ.. ശരി… ”

 

ഉല്ലാസ് സാർ ഞങ്ങളുമായി വണ്ടിക്കരികിലേക്ക് നടന്നു. പിന്നിലെ ഡോർ തുറന്നതും ഞാൻ കണ്ടത് അവടെ നിറയെ മണ്ണിന്റെ പൊടിയും എന്തോ വളത്തിന്റെ മണമൊക്കെയാണ്.. ഞാൻ നാറ്റം കാരണം മുഖം തിരിച്ചപ്പോൾ ഉല്ലാസ് സാർ എന്നെ നോക്കി ചിരിച്ചു.

 

” നിങ്ങള് മുന്നിൽ കയറിക്കോ ഞാനും സൽമയും പിന്നിൽ ഇരുന്നോളാം… ”

 

ഇത് കേട്ടതും ആ ഡ്രൈവർ ഞങ്ങളെ നോക്കി.

 

” സോറി സാർ…ജോയ് സാർ വിളിച്ചപ്പോൾ ഞാൻ എസ്റ്റേറ്റിൽ

ആയിരുന്നു. അത് കൊണ്ട് അവിടുത്തെ വണ്ടി എടുത്ത് വേഗം പോന്നു. ”

 

” കുഴപ്പമില്ലെടോ…. താനൊരു തുണിയൊ മറ്റൊ തന്നാൽ മതി ഞങ്ങൾ ഇവിടെ വിരിച്ച് ഇരുന്നോളാം.. ”

 

” ശെരി സാർ…. ”

 

അവൻ കാറിന്റെ ഡാഷ്ബോർഡ് തുറന്ന് ഒരു ലുങ്കി പോലത്തെ ഒന്ന് ഉല്ലാസ് സാറിന് കൊടുത്തു. സാറത് ബാക്കിൽ വിരിച്ച് സൽമയും മാഷും കൂടെ ഡ്രൈവർ സീറ്റിന്റെ ബാക്കിലേക്ക് ചാരി ഇരുന്നു. ഞാനും ഡ്രൈവറും മുന്നിൽ ഇരുന്നു.

 

” സാർ.. ഹോസ്‌പിറ്റലിലേക്ക് ഇവിടുന്ന് ഒരുപാട് ദൂരം ഉണ്ട്. നമ്മുടെ എസ്റ്റേറ്റിന്റെ അടുത്ത് ഒരു വൈദ്യൻ ഉണ്ട് അവിടെ പോവുകയാവും നല്ലത് ഇവിടുന്ന് ഒരു അര മണിക്കൂർ യാത്ര… എന്താണ് വേണ്ടത് സാർ…. ”

 

” എങ്കിൽ താൻ വൈദ്യന്റെ അടുത്തേയ്ക്ക് വിട്…. ”

 

ഉല്ലാസ് മാഷ് അവനോടായി പറഞ്ഞു. വാൻ പതിയെ മുന്നോട്ട് നീങ്ങി കൊണ്ടിരുന്നു. ഉല്ലാസ് മാഷും സൽമയും താഴെയാണ് ഇരിക്കുന്നത്. ഞങ്ങളിരിക്കുന്നിടത്ത് നിന്ന് നോക്കിയാൽ അവരുടെ മുടിയുടെ മുകൾ ഭാഗം മാത്രമേ കാണാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ…

 

ഞാൻ ഡ്രൈവറോട് ഓരോ കാര്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അതിനിടക്ക് ഞാൻ പിറകിലേക്ക് നോക്കിയപ്പോൾ മാഷിന്റെ തലയുടെ മുകൾ ഭാഗം മാത്രമാണ് കാണുന്നത് സൽമ താഴെ കിടക്കുകയാണെന്ന് തോന്നുന്നു.

 

പാവം ഛർദിച്ചു ഷീണിച്ച് കിടക്കുവായിരിക്കും.. ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ചെറിയ കവലയിൽ വണ്ടി നിർത്തി.

ഞാൻ പുറത്തിറങ്ങി. കൂടെ ഡ്രൈവറും.

 

സൽമയും മാഷും അല്പം താമസിച്ചാണ് ഇറങ്ങിയത്. ഇറങ്ങിയ ഉടനെ അവൾ പർദ്ധയുടെ ഷാൾ കൊണ്ട് ചുണ്ട് തുടക്കുന്നത് കണ്ടു.

 

ഞാനും മാഷും സൽമയും ഡ്രൈവറിന്റെ കൂടെ കുറച്ച് മുകളിലെ ഒരു കുടിലിലേക്ക് നടന്നു. ഉള്ളിൽ കയറിയപ്പോൾ അവിടെ ഒരു വയസ്സായ ആള് ഇരിക്കുന്നു. ഡ്രൈവർ വൈദ്യരോട് കാര്യം പറഞ്ഞപ്പോൾ വൈദ്യർ സൽമയേ പരിശോധിക്കാൻ തുടങ്ങി. എന്നിട്ട് എന്തൊക്കെയോ മരുന്നുകൾ പൊതിഞ്ഞു തന്നു.

 

” ഈ മരുന്നുകൾ കഴിച്ചാൽ മതി.. ഭേദമാവും.. ഇന്നിനി യാത്ര ഒന്നും ചെയ്യണ്ട…ഇവിടെ എവിടെ എങ്കിലും വിശ്രമിക്കുന്നതാണ് നല്ലത്.. ”

 

ഞാനും സൽമയും മാഷും വൈദ്യർക്കുള്ള പൈസ കൊടുത്ത് അവിടുന്ന് ഇറങ്ങി..

 

” സാർ… ജോയ് സാർ രണ്ട് ദിവസം കഴിഞ്ഞേ എത്തൂ എന്നാ പറഞ്ഞെ.. നിങ്ങൾക്ക് ഒരു കുറവും വരാതെ നോക്കണം എന്ന് എന്നെ പ്രത്യേകം ഏല്പിച്ചിട്ടുണ്ട്. ഏതായാലും ഈ ചേച്ചിക്ക് റസ്റ്റ്‌ വേണ്ട സ്ഥിതിക്ക് .. നമുക്ക് എസ്റ്റേറ്റിലെ വീട്ടിൽ പോകാം… ”

 

ഡ്രൈവർ അങ്ങനെ പറഞ്ഞപ്പോൾ സൽമയും മാഷും എന്നെ നോക്കി… ഞാൻ പിന്നെ എതിർത്തൊന്നും പറയാൻ നിന്നില്ല. ഞങ്ങൾ അവന്റെ കൂടെ എസ്റ്റേറ്റിലേക്ക് തിരിച്ചു.

 

ആളും തിരക്കും ഇല്ലാത്ത ഒരു വനം പ്രദേശം.. കുറെ ദൂരം പോയി അവിടുന്ന് ഒരു തേയില തോട്ടത്തിലേക്ക് കടന്നു. അതിനുള്ളിലൂടെ ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലേക്ക് പോയപ്പോൾ ഒരു ചെറിയ കുന്നുപോലെ ഉള്ള സ്ഥലത്ത് ഒരു കോട്ടേജ് പോലെ ഒരു വീട്…

Leave a Reply

Your email address will not be published. Required fields are marked *