ഉല്ലാസയാത്ര 15

 

അതും പറഞ്ഞു അവൾ പർദ്ധയുടെ ഷാൾ വെറുതെ തലയിൽ ഇട്ട് കിച്ചണിലേക്ക് പോയി. ഞാൻ പോയി മാഷിന്റെ ഡോർ തട്ടി. ഇപ്രാവശ്യം മാഷ് പെട്ടെന്ന് തന്നെ ഡോർ തുറന്നു..

 

” ആ.. ഇക്കാ.. എങ്കിൽ കഴിക്കാം… ”

 

” ആ.. ”

 

ഞങ്ങൾ കിച്ചണിന്റെയുള്ളിലേക്ക് കയറിയപ്പോൾ തന്നെ സൽമ എല്ലാം പ്ളേറ്റിലേക്ക് ആക്കിയിരുന്നു. ചിക്കനും ഫ്രൈഡ് റെയിസും ആയിരുന്നു. കൂടെ മയോണയ്സും കെച്ചപ്പും ഉണ്ടായിരുന്നു.

 

മേശയുടെ മൂന്ന് ഭാഗതയാണ് ഞങ്ങൾ ഇരുന്നിരുന്നത്. സൽമ നടുവിലും മാഷവളുടെ ഇടത് വഷത്തും ഞാൻ വലതു വഷത്തും ആയിരുന്നു..

ഞങ്ങൾ ഓരോ കാര്യങ്ങൾ സംസാരിച്ച് കൊണ്ട് ഭക്ഷണം കഴിക്കാൻ തുടങ്ങി.

 

ഭക്ഷണം കഴിക്കുമ്പോൾ പോലും മാഷ് ഞെരിപിരി കൊള്ളുന്നുണ്ട്.

 

” എന്ത്.. പറ്റി മാഷേ…. ”

 

” ഹ്ഹേ… ഏയ്.. ഒന്നുമില്ല…. ”

 

എന്റെ ചോദ്യത്തിന് മാഷ് അങ്ങനെ ഒരു മറുപടി തന്ന് വീണ്ടും കഴിക്കാൻ തുടങ്ങി.. സൽമ അത് കേട്ട് ചെറുതായൊന്നു ചിരിച്ചു…

 

ഞാൻ അത് വിട്ട് വീണ്ടും മാഷോട് ഓരോന്ന് പറഞ്ഞു. ഈ സമയം ഞാൻ നോക്കുമ്പോൾ സൽമയുടെ ഇടത് കൈ മേശയ്ക്ക് താഴെയാണ്.. ചിലപ്പോൾ അവളുടെ ഇടത് കയ്യിന്റെ തോൾ ഭാഗം ഒരു പ്രത്യേക താളത്തിൽ ചലിക്കുന്നുണ്ട്..

 

ഞാൻ ശ്രദ്ധിക്കുന്നുണ്ട് എന്ന് തോന്നിയപ്പോൾ അവൾ ആ കൈ മേശയ്ക്ക് മുകളിൽ കൊണ്ട് വന്നു.

 

ഞാൻ ശ്രദ്ധ മാറിയപ്പോൾ അവൾ ആ കയ്യിന്റെ വിരലുകൾ പെട്ടെന്ന് വായിലിട്ട് ഒന്ന് ഉറിഞ്ചി വലിച്ചിച്ചു. ഇതെല്ലാം ഞാൻ എന്റെ കൺകോണിലൂടെ കാണുന്നുണ്ടായിരുന്നു.

 

” അയ്യേ… സൽമ… ഇടത് കയ്യണോ വായിൽ ഇടുന്നത്…. ”

 

എനിക്ക് അത് കണ്ടപ്പോ എന്തോ അറപ്പ് തോന്നി..

 

” അ… അത്.. കുറച്ച് മയോണിസ് കയ്യിലായിക്കാ .. അത് തിന്നതാണ്. ”

 

” നിനക്കെന്നാ ഇനി ഒരു വൃത്തീം വെടുപ്പും ഉണ്ടാവാ… ”

 

” ഓഹ്… എനിക്കിപ്പോഴുള്ള വൃത്തിയൊക്ക മതി… ”

 

ഞങ്ങളുടെ സംസാരം കേട്ട് മാഷ് ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. പിന്നെയും അവൾ എന്നെ പിരി കേറ്റാൻ കൈ താഴെ കൊണ്ട് പോയി തിരിച്ചു കൊണ്ട് വന്ന് വായിലിട്ട് ഉറിഞ്ചി.

 

ഇങ്ങനെ ഒരുപാട് തവണ അവൾ ചെയ്തെങ്കിൽ ഒരു പ്രാവശ്യം പോലും അവൾ മയോണേസ് കയ്യിലാക്കിയിരുന്നില്ല.

 

അങ്ങനെ ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് എണീറ്റു. മാഷ് മുൻപും ഇവിടെ വന്നിട്ടുണ്ടെന്നും ആ എസ്റ്റേറ്റിൽ തന്നെ കാണാൻ ഒരു പാട് കാഴ്ച്ചകൾ ഉണ്ടെന്നും ഞങ്ങളോട് പറഞ്ഞു..

 

ഞങ്ങൾ മൂവരും ആ എസ്റ്റേറ്റിലൂടെ നടക്കാൻ തുടങ്ങി.. സബർജെല്ലി തോട്ടവും ഓറഞ്ച് തൊട്ടാവുമൊക്ക ആ എസ്റ്റേറ്റിൽ ഉണ്ടായിരുന്നു. അതെല്ലാം കണ്ട് കുറച്ച് കൂടി പോയപ്പോൾ ഒരു ചെറിയ അരുവി കണ്ടു. അതിന് താഴെ ഒരു വെള്ളച്ചാട്ടം ഉണ്ടെന്ന് മാഷ് പറഞ്ഞു.

 

ഞാൻ പറഞ്ഞു ഇനി അങ്ങോട്ടൊന്നും പോണ്ടാന്ന്… പക്ഷെ സൽമക്ക്‌ പോണം എന്ന് വാശി… ശെരി പോകാം എന്ന് പറഞ്ഞു ഞങ്ങൾ താഴേക്ക് ഇറങ്ങാൻ നിന്നതും ഒരു കല്ലിൽ തട്ടി എന്റെ ചെരുപ്പ് പൊട്ടി..

 

ഇനി ഇപ്പൊ എന്ത് ചെയ്യും എന്ന് ചിന്തിച്ച് ഞങ്ങൾ മൂവരും നിന്നപ്പോൾ മാഷ് ചെരിപ്പ് പൊട്ടിയ സ്ഥിതിക്ക് ഇനി താഴെ പോണ്ട… അവിടെ മുള്ളും കുപ്പിച്ചില്ലൊക്കെ കാണും എന്ന് പറഞ്ഞു.

 

ഞങ്ങൾ ആ ശ്രമം ഉപേക്ഷിക്കാൻ നിന്നതും സൽമ താഴേക്ക് ഇറങ്ങാൻ തുടങ്ങി.

 

” നിങ്ങളാരും വരുന്നില്ലെങ്കിൽ വരണ്ട… എനിക്കെന്തായാലും കാണണം.. ”

 

” മാഷേ ഇങ്ങളൊന്ന് കൂടെ ചെല്ലിൻ… ആ പെണ്ണിന് ഒറ്റ ബുദ്ധിയാ… ”

 

ഞാൻ അത് പറഞ്ഞതും മാഷ് ചിരിച്ചു കൊണ്ട് അവളുടെ കൂടെ താഴേക്ക് ഇറങ്ങി. ഞാൻ മുകളിലെ ഒരു പാറയിൽ അവരെ കാത്ത് ഇരുന്നു… സമയം ആറുമണിയോട് അടുത്തു. നല്ല തണുപ്പും കോടമഞ്ഞും ഉണ്ട്. വെളിച്ചം കുറഞ്ഞു കൊണ്ടിരിക്കുന്നു…

അവരിപ്പോ പോയി ഏകദേശം അരമണിക്കൂർ ആയി…

 

” സൽമാ…. ”

 

ഞാൻ അവളെ നീട്ടി വിളിച്ചു….

പക്ഷെ എന്റെ വിളി കെട്ടില്ലെന്ന് തോന്നുന്നു. താഴെ നിന്നും ഉത്തരമൊന്നും കിട്ടിയില്ല. ഞാൻ വീണ്ടും വിളിച്ചു…. ഇപ്രാവശ്യം എന്തായാലും വിളി കേട്ടു..

Leave a Reply

Your email address will not be published. Required fields are marked *