” ദാ വരുന്നു… ”
അല്പം കഴിഞ്ഞപ്പോൾ അവളും മാഷും മുകളിലേക്ക് കയറി വരുന്നുണ്ട്. അവളും മാഷും ആകെ നനഞ്ഞിട്ടുണ്ട്.
” എന്ത് പറ്റി… നിങ്ങൾ വെള്ളത്തിലിറങ്ങിയോ…. ”
” ഇറങ്ങിയതൊന്നും അല്ല ഇക്ക… സൽമ കൽതെറ്റി വെള്ളത്തിൽ വീണതാണ്. അവളെ പിടിച്ച് കേറ്റാൻ തുടങ്ങിയപ്പോൾ ഞാനും നനഞ്ഞു.. വീണപ്പോ കാല് വേദനിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ കുറച്ചു നേരം അവിടെ ഇരുന്നു..”
മാഷ് മുകളിൽ കയറി വന്ന് തന്റെ ജുബ്ബയൂരി പിഴിഞ്ഞ് കൊണ്ട് പറഞ്ഞു. സൽമ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു.
” മാഷേ തല തുവർത്തിക്കൊളിൻ.. ”
എന്ന് പറഞ്ഞു സൽമ അവളുടെ ഷാൾ ഊരി മാഷിന് കൊടുത്തു. ആ സമയത്ത് ഞാൻ അവളുടെ നനഞ്ഞൊട്ടിയ മാറിലേക്ക് ഒന്ന് നോക്കി. വെളിച്ചം നന്നായി കുറഞ്ഞത് കൊണ്ട് എനിക്ക് വ്യക്തമായി കാണാൻ കഴിയുന്നില്ല. എങ്കിലും അവളുടെ മുലകൾ രണ്ടും തുറിച്ച് നിക്കുന്നുണ്ട് . മുലകണ്ണ് തെളിഞ്ഞു കാണാം..
ഞാൻ ശ്രദ്ധിക്കുന്നത് കണ്ടതും അവൾ വേഗം മാഷിന്റെ കയ്യിൽ നിന്നും ഷാൾ വാങ്ങി തലയിലേക്കും മാറിലേക്കും ഇട്ടു. മാഷ് തന്റെ ജുബ്ബ ധരിക്കാൻ തുടങ്ങി.
ഇടയ്ക്ക് മാഷിന്റെ ആരയിലേക്ക് നോക്കിയപ്പോൾ എന്തോ ഒരു സാധനം അരയിൽ തിരുകി വെച്ചിട്ടുണ്ട്. അതിന്റെ വള്ളിപോലത്തെ ഒന്ന് പുറത്തേക്ക് ചാടി കിടക്കുന്നുണ്ട്.
മാഷ് ജുബ്ബയിട്ട ശേഷം ഞങ്ങൾ കോട്ടേജിലേക്ക് നടന്നു. എന്റെ പൊട്ടിയ ചെരുപ്പ് ഞാൻ ഉപേക്ഷിച്ച് പകരം സൽമയുടെ ചെരിപ്പ് ഇട്ടാണ് ഞാൻ നടന്നത്. എനിക്ക് കാലിൽ മണ്ണ് പറ്റുന്നതൊന്നും ഇഷ്ടമല്ല. മാഷ് ഇത് കണ്ട് മാഷിന്റെ ചെരുപ്പ് സൽമയ്ക്ക് കൊടുത്തു.
അവൾ അതിന് മാഷിനെ നന്ദി സൂചകമായി നോക്കുന്നുണ്ടായിരുന്നു. കോട്ടേജിൽ എത്തിയ ഉടനെ ഞാൻ ബാത്‌റൂമിൽ കയറി വീണ്ടും ഒന്ന് കുളിച്ചു. സൽമ ക്ഷീണിച്ച് ബെഡിൽ കിടക്കുന്നുണ്ടായിരുന്നു.
” എടി… ഒന്ന് കുളിച്ചൂടെ… നാറുന്നുണ്ട് നിന്നെ…. ”
” ഓഹ്… അങ്ങ് സഹിച്ചളാ… ”
” അതും പറഞ്ഞവൾ തിരിഞ്ഞു കിടന്നു.
ഒരു ദിവസത്തെ ടൂർ ആയത് കൊണ്ട് ഡ്രെസ്സൊന്നും ഞാനും അവളും എടുത്തിരുന്നില്ല. നേരത്തെ ധരിച്ച പാന്റും ഷർട്ടും ധരിച്ച് ഞാൻ ഹാളിലേക്ക് ചെന്നു.
ഈ സമയം മാഷ് അവിടെ എന്തോ തിരയുകയായിരുന്നു. പുള്ളി ആ നനഞ്ഞ ജുബ്ബയും മുണ്ടും മാറ്റി ഒരു ബനിയനും ത്രീ ഫോർത് ട്രൗസറും ധരിച്ചിട്ടുണ്ടായിരുന്നു.
” ഹാ… മാഷ് ഡ്രസ്സൊക്കെ എടുത്തിട്ടുണ്ടായിരുന്നല്ലേ…. ”
” ഹേയ്.. ഇല്ലിക്കാ… ഇത് എന്റെ കൂട്ടുകാരൻ ജോയ്ടെ ആണ്.. അവന്റെ ഒരുപാട് ഡ്രസ്സ് ഇവിടെ ഉണ്ട്.. ഇക്കാക്കും വേണെങ്കിൽ തരാം… ”
” അയ്യോ…. വേണ്ട… എനിക്ക് മറ്റൊരാളുടെ ഡ്രസ്സ് ഇടുന്നതൊന്നും ഇഷ്ടമല്ല…. അത് പോട്ടെ മാഷെന്താ തിരയുന്നെ…. ”
” ഏയ്.. ഒന്നുമില്ല. ഞാൻ ഈ അലമാരയുടെ കീ നോക്കുവാ… ഇതിനകത്ത് കുപ്പിയുണ്ട്… അവൻ വിളിച്ചപ്പോൾ എടുത്തോളാൻ പറഞ്ഞു… ”
” അയ്യോ മാഷ് വെള്ളമടിയൊക്ക ഉണ്ടല്ലേ… എങ്കിൽ ഞാൻ മാറിയേക്കാം… ”
” അതെന്താ ഇക്കാ ഇങ്ങള് കഴിക്കില്ലേ… ”
ഞാൻ മാഷിന്റെ അടുത്ത് ചെന്ന് സ്വകാര്യമായി പറഞ്ഞു.
” അത് മാഷേ… സൽമയേ കെട്ടുന്നതിന് മുൻപ് കൂട്ടുകാരുടെ കൂടെ ഒരു പ്രാവശ്യം നോക്കിയിട്ടുണ്ട് … പിന്നിതുവരെ ഇല്ലേയില്ല…. ”
” അപ്പോ വേർജിനല്ല… എങ്കിൽ എനിക്കൊരു കമ്പനി തരാം.. ”
അതും പറഞ്ഞു മാഷ് അലമാരയുടെ മുകളിൽ നിന്ന് തപ്പി അതിന്റെ ചാവി എടുത്ത് അത് തുറന്നു… അതിൽ നിറയെ പല ബ്രാന്റിലുള്ള കുപ്പികൾ നിരന്നു നിന്നിരുന്നു.
” ഇക്കാ…ഈ തണുപ്പത്ത് അല്പം അടിച്ചില്ലെങ്കിൽ ഇക്കയെ എന്തിനു കൊള്ളാം.. നമുക്കല്പം വോട്ക അടിക്കാം. അതാകുമ്പോ വല്യേ മണമൊന്നും ഉണ്ടാകില്ല. സൽമ കണ്ട് പിടിക്കത്തുമില്ല.. ”
” എങ്കിൽ വേഗം താ മാഷേ.. അവൾ റൂമിൽ നിന്നിറങ്ങിയാൽ പ്രശ്നവും.. ”
