ഉണ്ണികുട്ടന്റെ യോഗം – 13 42അടിപൊളി  

ഇത്താ കാല് നിലത്തു കുത്തി എന്നെ ശ്വാസം മുട്ടുന്ന വിധം കെട്ടിപിടിച്ചുമ്മ വെച്ചു

എന്റുണ്ണി നീ ഒന്നൊന്നര ഊക്കുകാരനാടാ എന്റെ ജീവിതത്തിൽ എനിക്കിത്രേം സുഖം ഇന്ന് വരെ കിട്ടിയിട്ടില്ല

എന്നാ കളിയാടാ കുണ്ണേ നീ കളിച്ചേ

ഇത്ത ഒന്നൂടെ കുനിഞ്ഞു എന്റെ കുണ്ണ മകുടത്തിൽ ഉമ്മ വെച്ചു

ഉവ്വെടി പൂറി നിന്റെ മുതുകഴപ്പ് തീർന്നപ്പോ എന്റെ നട്ടെല്ല് വെള്ളമായി ഞാൻ മനസ്സിൽ പറഞ്ഞു

അരക്കു താഴേക്ക് ഒന്നൂടെ കഴുകി ഇത്ത ഇറങ്ങി പോയി

കുണ്ണയപ്പോഴും കമ്പിയായി തന്നെ നിൽക്കുവാരുന്നു

അതെന്നാ പോക്കാടി പൂറി ഉറങ്ങി കിടന്നവനെ വിളിച്ചെഴുനേൽപ്പിച്ചിട്ട് അത്താഴമില്ലന്നോ

നീയിങ്ങ് ഇറങ്ങി വാ നിനക്ക് ഞാനൊരു സദ്യ തരാം

നിലത്തേക്ക് മുട്ടുകുത്തിയിരുന്ന് കുണ്ണമകുടം മാത്രം വായിലാക്കി ആഗ്രഭാഗത്തിൽ നാവിട്ടൊന്നുരച്ചു ദ്വാരത്തിൽ ചുണ്ടു ചേർത്തു ഒറ്റവലി

എന്റെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു മിന്നൽ തലച്ചോറിലേക്ക് പാഞ്ഞു പോയി

കുണ്ണയിലെ ഞരമ്പുകൾ ത്രസിച്ചു നിന്നു പശുവിന്റെ അകിട് പിഴിയും പോലെ ഇത്ത കുണ്ണ പിടിച്ചു പിഴിഞ്ഞു

അവൾ വാ തുറന്നു പിടിച്ചു വീണ്ടും പിഴിഞ്ഞു

വെടിയുണ്ട പോലെ അവളുടെ വായിലേക്ക് പാല് ചീറ്റി

അവസാന

തുള്ളി വരെ നക്കി കുടിച്ചിട്ടവൾ എഴുനേറ്റു

പോരെടാ കുണ്ണേ

മ്മ്മ്മ്മ് മതിയെടി പൂറി

ഡ്രസ്സ് എടുത്തിട്ട് എനിക്കൊരുമ്മ കൂടി തന്നിട്ട് ഇത്ത ഇറങ്ങി പോയി

വാടിയ ചേമ്പിൻ തണ്ടു പോലെ കുണ്ണ താഴേക്ക് തൂങ്ങി കിടന്നു

ഇത്ത പോയതും ഞാൻ വാതിലടച്ചു വന്നു കിടന്നു

ഒന്ന് മയങ്ങി

കണ്ണു തുറക്കുമ്പോൾ കുറ്റാകൂരിരുട്ട്

എഴുനേറ്റ് തപ്പി പിടിച്ചു ലൈറ്റ് ഓൺ ചെയ്തു

കറണ്ടില്ല

സമയം എന്തായോ ആവോ ഭിത്തിയിൽ പിടിച്ചു കൊണ്ട് പതിയെ മുറിയിൽ നിന്നു പുറത്തേക്കിറങ്ങി ഒരു അരണ്ട വെളിച്ചമുണ്ട് ഹാളിൽ ഞാൻ വാതിൽ തുറന്നു വാതിൽ പടിയിൽ ഇരുന്നു ഇക്കയുടെ വീടിനടുത്തു ഒരു ടോർച്ചിന്റെ വെളിച്ചം കാണുന്നുണ്ട് റോഡിലൂടെ ആരോ പോവുന്നതാവണം

അല്ല അതിങ്ങോട്ട് വരുന്നതാ

ഞാൻ എഴുനേറ്റ് പുറത്തേക്കിറങ്ങി

ഇക്കയും സമീറയും കൂടി വീടിന്റെ മുറ്റത്തേക്ക് കയറിയതും കറന്റ് വന്നു

കണ്ടോ ഐശ്വര്യമുള്ളവര് വന്നപ്പോ വെളിച്ചം വന്നത് അവൾ ഇക്കയുടെ തോളിൽ തൂങ്ങി നിന്നോണ്ട് പറഞ്ഞു

നീയെന്താടാ പുറത്തു നിൽക്കുന്നെ

ചൂട് കാരണം ഇറങ്ങിയതാ ഇക്കാ എപ്പോ വന്നു

ഞാനൊരു ആറുമണി കഴിഞ്ഞപ്പോ വന്നതാ നിന്നെ അങ്ങോട്ട് കാണാത്ത കൊണ്ടിങ്ങു വന്നതാ

തിരിയൊന്നും കത്തിച്ചില്ലേ ഉണ്ണിയേട്ടാ

ഇല്ലെടി

പിന്നെ ഈ ഇരുട്ടത്തു എന്ത് ചെയ്യുവാരുന്നു

കറന്റ് വരട്ടെ ന്നു കരുതി ചുമ്മാ കിടന്നതാ

ഒന്ന് മയങ്ങി ഇപ്പോഴാ എഴുന്നേറ്റത്

ഞാനും ഇക്കയും കൂടി ഹാളിലിരുന്നു സംസാരിച്ചു കൊണ്ടിരുന്നു

അവൾ അടുക്കളയിൽ കയറി എനിക്കുള്ള അത്താഴമുണ്ടാക്കി

ഇപ്പൊ ഇവളാണോ ഇവിടെഅടുക്കള ഭരണം

പിന്നല്ലാതെ ഞാൻ എന്ത് കഴിക്കണം ഏതു ഡ്രെസ്സിടണം എപ്പോ പോവണം വരണം എന്നൊക്കെ

തീരുമാനിക്കുന്നത് ഇപ്പൊ ഇവളാ

അബദ്ധവശാൽ കുറച്ചു വൈകിയാ അതിനു വഴക്കും കേൾക്കണം

ഇക്കാ എത്ര ദിവസമുണ്ട്

ഇവിടെ ഞാൻ മൂന്നു ദിവസമുണ്ട്

എന്താ ഉണ്ണി

ഏട്ടന് ഇക്കയെ ഒന്ന് കാണാൻ വരണമെന്ന് പറഞ്ഞിരുന്നു

എന്താ വിശേഷം

അത് ഏട്ടൻ വരുമ്പോ പറയും

അതെന്താടോ ഇത്ര വലിയ സസ്പെൻസ്

അവിടുത്തെ കുഞ്ഞാവേടെ കെട്ടാണ് വാപ്പച്ചി

അവൾ അടുക്കളയിൽ നിന്നു വിളിച്ചു പറഞ്ഞു

ഓഹോ നീ ഞങ്ങളിവിടെ എന്താ പറയുന്നേ എന്ന് കാതോർത്തിരിക്കുവാരുന്നോടി

കേട്ടപ്പോ അങ്ങ് പറഞ്ഞന്നേയുള്ളെ

എന്താ ഉണ്ണി കാര്യം എനിക്ക് മനസിലായില്ല

ഏട്ടന്മാരുടെ കുട്ടികളുടെ നൂലുകെട്ട് ചടങ്ങിന്റെ കാര്യമാ അവള് പറഞ്ഞത്

ആണോ എന്നാ അത്

തിയതി ഏട്ടൻ വരുമ്പോ പറയും

ശരി ഞാനിവിടെ ഉള്ള ദിവസമാണേൽ വരാം

അത് പറ്റില്ല ലീവ് എടുത്തിട്ടണേലും വന്നേ പറ്റു

ഞാൻ ഉണ്ണിയേട്ടന്റെ കൂടെ നേരത്തെ പൊക്കോട്ടെ

അതൊന്നും വേണ്ടാ ഞാൻ വരാം നമുക്കൊരുമിച്ചു പോയാ മതി

അവളുടെ മുഖം വാടി

പറ പറ അവൾ ഇക്കാ കാണാതെ എന്നെ നിർബന്ധിച്ചു

1 Comment

Add a Comment
  1. ഈ ഭാഗം ലാസ്റ്റ് ഭാഗം ആയ്ട്ട് connection ഇല്ലലോ

Leave a Reply

Your email address will not be published. Required fields are marked *