വൈകി എത്തിയ വസന്തം 24അടിപൊളി  

പിന്നെ ഏട്ടൻ കൈ നീട്ടി വച്ച് അതിന്റെ മുകളിലേക്കായി എന്റെ തല കയറ്റി വച്ചു .ഞാൻ ഏട്ടന് നേരെ തിരിഞ്ഞു. ഞങ്ങൾ പരസ്പരം കണ്ണുകളിലെക്ക് നോക്കി കിടന്നു..

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ പുറത്ത് രണ്ട് കുഞ്ഞി കൈകൾ വന്നു പിടിച്ചു…. ഞാൻ തല തിരിച്ചു നോക്കിയപ്പോൾ എന്റെ ദേഹത്തു പിടിച്ചു എണിറ്റ് നിക്കുകയാണ് കഷി..

പുള്ളിക് ഞങ്ങടെ ഇടക്കാലോട്ട് കയറണം. അതിന് വേണ്ടി ഉള്ള നിലപ്പാണ്.. ഏട്ടൻ കൊച്ചിനെ പൊക്കി എടുത്ത് ഞങ്ങടെ നടുവിലായി കിടത്തി… അപ്പോൾ ആണ് അടുത്ത പ്രശനം അവൻ ഏട്ടനെ തള്ളി മാറ്റുന്നു..

അവന്റെ അമ്മയെ അച്ഛൻ കെട്ടി പിടിക്കുന്നത് കഷിക്ക് ഇഷ്ടപെടുന്നില്ല… അവസാനം ഏട്ടൻ മലർന്നു കിടന്നു.. ഞാൻ നിച്ചു കുട്ടനെ എടുത്ത് എന്റെ മുകളിലേക്ക് കിടത്തി..

അപ്പോ അവനു പാല് കുടിക്കൻ വേണ്ടി മുലയിൽ പിടിച്ചു ഞാൻ പിന്നെ എന്റെ ഇടത് മുല അവന്റെ വായിലേക്ക് തിരുകി .

ആദ്യം എന്റെ ദേഹത്തു കിടന്നു കുടിച്ചു. പിന്നെ ദേഹത്തു നിന്നിറങ്ങി അവുടെ ഇരുന്നു കുടിച്ചു…. അപ്പോളേക്കും ഏട്ടൻ എന്റെ

തല പൊക്കി ഏട്ടന്റെ കൈ വലിച്ചു എന്നിട്ട് ഇപ്പോ വരാ എന്ന് പറഞ്ഞു റൂമിലേക്ക് കയറി.

തിരികെ ഇറങ്ങി വന്നത് ഒരു തലയിണ ആയിട്ടാണ്.. അതിൽ എന്റെ തല വപ്പിച്ച ശേഷം ഏട്ടൻ എന്റെ താഴേക്ക് ഇറങ്ങി കിടന്ന് എന്റെ മറ്റെ മുല വായിലാക്കി വലിച്ചു കുടിച്ചു…

“അത് ശരി അപ്പോ ഇതിനുവേണ്ടി ആണല്ലേ തലയിണ എടുത്തോണ്ട് വന്നത്… കൊതിയൻ..”

ഏട്ടൻ എന്നെ നോക്കിയിട്ട് വീണ്ടും മുല കുടി തുടർന്നു.. ഞാൻ രണ്ടു പേരുടെയും മുടിയിൽ തലോടി കൊണ്ട് ആ കിടപ്പ് കിടന്നു…

എന്റെ മുഖത്ത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു .

അന്ന് വൈകുന്നേരത്തോട് കൂടി ഏട്ടന്റെ അമ്മ വീട്ടിലേക്ക് വന്നു… അമ്മ താമസിക്കുന്നത് കോട്ടയം വൈക്കത്താണ് .. ഏട്ടൻ എല്ലാം അമ്മയെ വിളിച്ചു പറഞ്ഞിരുന്നു.. അമ്മ വന്നപാടെ എന്നെ കെട്ടിപിടിച്ചു..

“നന്ദി ഉണ്ട് മോളെ എനിക്ക് നിന്നോട്. എന്റെ മകന്റെ ജീവിതം ഞാൻ കാരണം ആണല്ലോ ഇങ്ങനെ ആയത് എന്ന് കുറ്റ ബോധം എനിക്കുണ്ടായിരുന്നു..

അവൻ അത്രത്തോളം സഹിച്ചാണ് കഴിയുന്നത് എന്ന് ഞാൻ അറിയാൻ വൈകി പൊയി. ഇപ്പോൾ അവൻ എന്നെ വിളിച്ചു ഇങ്ങനെ ഒരു ആഗ്രഹം പറഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷം ആയതും എനിക്കാണ്..”

ഞാൻ അമ്മയോട് എന്റെ കാര്യങ്ങൾ എല്ലാം പറഞ്ഞു. എനിക്ക് ആരും ഇല്ലന്നും എന്റെ ഡിവോഴ്സ് കാര്യവും എല്ലാം…

“മോളെ എനിക്ക് ഇതൊന്നും ഒരു കുഴപ്പവും ഇല്ല.. എന്റെ മകൻ അത്രത്തോളം

സന്തോഷത്തോടെ ആണ് എന്നെ വിളിച്ചു ഈ കാര്യം പറഞ്ഞത് അതുകൊണ്ട് തന്നെ മോൾ അവനെയും കൊച്ചിനെയും

എങ്ങനെ ആണ് നോക്കുന്നത് എന്ന് ഈ അമ്മക്ക് മനസിലാകും….

ഇതുപോലെ ഒരു പെണ്ണിനേയും ആണ് അവനും ആഗ്രഹിച്ചത്.. എന്തായാലും ഇനി ഉടനെ നിങ്ങടെ കല്യാണം നടത്തിയിട്ടേ അമ്മ പോകുന്നുള്ളു..”

“അമ്മേ അവിടുത്തെ ബന്ധുക്കൾക്ക് എന്നെ ഇഷ്ടപെടുമോ..”

“ആർക്കിഷട്ട പെട്ടാലും ഇല്ലേലും എനിക് എന്റെ മോന്റെ സന്തോഷം ആണ് ഇനി വലുത്”..

എന്റെ മനസ് സന്തോഷം കൊണ്ട് വിങ്ങുകയായിരുന്നു.. അമ്മ ഏട്ടനോട് ഉടനെ കല്യാണം നടത്താൻ ഉള്ള കാര്യങ്ങൽ ഏർപ്പാടക്കാൻ പറഞ്ഞു.. അങ്ങനെ രണ്ട് ദിവസം കഴിഞ്ഞ് അടുത്തുള്ള അമ്പലത്തിൽ വച്ചു കല്യാണം കഴിക്കൻ തീരുമാനം ആയി.

വീട്ടിൽ വച്ചു അടുത്ത ബന്ധുക്കളെയും ഏട്ടന്റെ കുറച്ചു ഫ്രണ്ട്സിനെയും വിളിച്ചു ചെറിയ ഒരു ഫങ്ക്ഷനും. നടത്താൻ തീരുമാനിച്ചു..

അന്ന് വൈകുന്നേരം തന്നേ ഞങ്ങൾ കല്യാണ ഡ്രെസ്സ് എടുക്കാൻ പോയി. ഞാനും മോനും ഏട്ടനും അമ്മയും കൂടെ ആണ് ഡ്രെസ്സ് എടക്കാനയി പോയത്..

ഏട്ടൻ ഞങ്ങളെ ആദ്യം കൊണ്ടുപോയത് താലി മാല എടുക്കാൻ ആയിരുന്നു. . അവിടെ നിന്ന് 4 പവന്റെ ഒരു മാലയും താലിയും എടുത്ത് ഞങ്ങൾ ഡ്രെസ്സ് എടുക്കാൻ കയറി.

ഞാൻ നല്ല ഒരു സാരി നോക്കി സെലക്ട് ചെയ്തു.. പിന്നെ ഏട്ടന് ഷർട്ടും മുണ്ടും എടുത്തു.. പിന്നെ ഏട്ടന്റെ നിർബന്ധത്തിന് വഴങ്ങി ഞാൻ കുറച്ചു ഡ്രെസ്സും ഇന്നേഴ്സും എടുത്തു..

Updated: September 7, 2026 — 10:28 pm

Leave a Reply

Your email address will not be published. Required fields are marked *