ഞാ അവനെ നോക്കി ഒച്ച കുറച്ചു ചോതിച്ചു. .
“അച്ഛനെ അമ്മയുടെ മുല കാണിക്കുവാണോ കുറുമ്പാ നീ……
അവൻ വീണ്ടും അവന്റെ പരുപാടി തുടർന്നു കൊണ്ടിരുന്നു . അവസാനം പാല് കുടി കഴിഞ്ഞു ഞാൻ സാറിനെ വിളിച്ചു. ഞങ്ങൾക് രണ്ടു പേർക്കും മുഖത്തോട്ട് നോക്കാൻ ചമ്മൽ
ഉണ്ടായിരുന്നു..
അവിടുത്തെ സാധനങ്ങൾ പാക്ക് ചെയ്തപ്പോൾ ആണ് ഡിസ്ചാർജ് സമ്മറിയിൽ പേരെന്റ്സ് ന്റെ പേരിന്റെ അവിടെ പാർവതി ഹരി എന്ന് കിടക്കുന്നത് കണ്ടത്.
അന്ന് കൊച്ചിനേം കൊണ്ട് ഇവിടെ വന്നപ്പോൾ നേഴ്സ് എന്റെ പേര് ചോതിചിരുന്നു.. അവർക്ക് അറിയില്ലല്ലോ ഞാൻ പെറ്റമ്മ അല്ല പോറ്റമ്മ ആണെന്ന്…
അങ്ങനെ ഞങ്ങൾ വീട്ടിൽ എത്തി.. ഞാൻ അവനെ സാറിനെ ഏൽപ്പിച്ച് വീട്ടിലെ ബാക്കി പണികൾ ചെയ്യാനായി പോയി. രണ്ട് ദിവസത്തെ പണികൾ ഉണ്ടായിരുന്നു.
അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു . ഇപ്പോൾ സർ പഴയതിനേക്കാൾ മാറിയിട്ടുണ്ട്.. വൈകുന്നേരം ചായ കുടി ഒകെ ഇപ്പോൾ ഞങ്ങൾ ഒന്നിച്ചാണ്… കൊച്ചിനെ കൊഞ്ചിക്കുന്നതും അവന് വേണ്ടി സർ സമയം കണ്ടെത്തുന്നതും .
അങ്ങനെ സർ കൂടുതൽ സമയവും ഓരോ കാര്യങ്ങളിലും മുഴുകി.. പതിയെ പതിയെ എനിക് സാറിനോടുള്ള അടുപ്പത്തിലും മാറ്റം വന്നു തുടങ്ങി. ഞാൻ സാറിന് യോഗ്യതക്ക് പറ്റിയ ആൾ അല്ല എന്നറിഞ്ഞിട്ടും ഞാൻ എന്തൊക്കയോ മോഹിക്കാൻ തുടങ്ങി.
ഞാൻ സ്വപ്നം കണ്ടപോലെ ഉള്ള ഒരു വ്യക്തി ആയിരുന്നു സർ ….
അന്ന് ഇതുപോലെ ഒരു ദിവസം ചായയും വച്ച് സർ വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഞാൻ. അന്ന് ആണെങ്കിൽ സർ നല്ല മടുത്ത് ആണ് വന്നത്..
വന്ന പാടെ ഞാൻ കൊടുത്ത ചായയും കുടിച്ചു പുള്ളി സെറ്റിയിലേക്കു തല വച്ചു പതിയെ ചാരി കിടന്നു..
“സർ എന്തു പറ്റി നല്ല സുഖമില്ലെ”
“ഓഫീസിൽ നല്ല ജോലി ആയിരുന്നു മടുത്തു. ചെറിയ ഒരു തലവേദന എടുക്കുന്നുണ്ട്”
“സർ ഹോസ്പിറ്റലിൽ പോണോ”
“ഹെ അതിന്റെ ആവിശ്യം ഇല്ല
ഒന്ന് കിടന്നാൽ മതി ആകും”
” സർ വിരോധം ഇല്ലെങ്കിൽ ഞാൻ തല മസ്സാജ് ചെയ്ത് താരാം”
സർ എന്നെ ഒന്ന് നോക്കി എന്നിട്ട് തല ആട്ടി..
ഞാൻ സെറ്റിയുടെ പുറകിലേക്ക് ചെന്ന് സാറിന്റെ തലക്ക് പുറകിലായി നിന്നു…സാറിന്റെ മുടിയിഴകളിലൂടെ പതിയെ എന്റെ വിരലുകളെ ഓടിച്ചു. . അത്യം മൃദ്ധുവായി ഞാൻ തല മസ്സാജ് ചെയ്തു.
ശേഷം കുറച്ച് കട്ടൈ ആയി കഴുത്തു വരെ മസ്സാജ് ചെയ്തു. ഏകദേശം ഒരു പത്ത് മിനിട്ട് ആയപ്പോൾ തന്നേ സർ ഉറക്കത്തിലേക്ക് വീണു..
ഞാൻ സാറിനെ ആ സെറ്റിയിൽ തന്നേ കിടത്തി കുറച്ചു നേരം കൂടെ മസ്സാജ് തുടർന്നിട്ട് ഞൻ അവിടെ നിന്ന് എണിറ്റു. ..
അപ്പോളേക്കും അവൻ പാല് കുടിക്കാൻ വേണ്ടി ചിണുങ്ങാൻ തുടങ്ങി. ഞാൻ അവനെ ആയിട്ട് എന്റെ മുറിയിലേക്ക് കയറി. അവനെ കട്ടിലിൽ കിടത്തി അവന്റെ സൈഡിലായി കിടന്നു.
എന്നിട് ഞാൻ ഇട്ടിരുന്ന ബനിയനും ബ്രായും പൊക്കി ഒരു മുല അവന്റെ വായിലേക്ക് തിരുകി. അവൻ അതും കുടിച്ചു പതിയെ ഉറങ്ങാൻ തുടങ്ങി.. കൂടെ ഞാനും ഉറക്കത്തിലേക്ക് വീണു…
അന്ന് ഉറങ്ങി എണീറ്റ സർ പിന്നെ ഭയങ്കര സന്തോഷത്തിൽ ആയിരുന്നു. ..എന്നോട് കുറേ അതികം നന്ദി ഒകെ പറഞ്ഞു… അതിനു ശേഷം പിന്നെ ഞങ്ങൾ നല്ല കമ്പിനി ആയി മാറി….
നല്ല പോലെ സാറ് എന്നോട് വർത്തമാനം പറയാൻ തുടങ്ങി.. എല്ലാകാര്യവും ഷെയർ ചെയ്യാൻ പറ്റുന്ന രീതിയിലെക്ക് പതിയെ മാറി തുടങ്ങി ഇരുന്നു.. അതിനിടക്ക് പീരിയഡ്സ് വന്നപ്പോ
എന്റെ പീരയഡ്സ് ന്റെ കര്യവും ഞൻ സാറിനോട്
പറഞ്ഞിരുന്നു…. അങ്ങനെ ഇരിക്കുമ്പോൾ ആണ് സാറിന്റെ ലൈസൻസ് ടേബിൾ ന്റെ മുകളിൽ ഇരിക്കുന്നത് കണ്ടത് .
അത് കൊണ്ടുപോകാൻ മറന്നു എന്ന് തോന്നുന്നു.. ഞാൻ അത് എടുത്ത് ഒന്ന് നോക്കി അതിലെ സാറിന്റെ ഡേറ്റ് ഓഫ് ബർത്ത് കണ്ടപ്പോൾ ആണ് ബർത്ത് ഡേ ആണ് അടുത്ത ദിവസം എന്ന് ഞാൻ മനസിലാക്കിയത്.
ഒക്ടോബർ 20 ന് ആണ് സാറിന്റെ ബി ഡേ.. ഞൻ ഒരു സർപ്രൈസ് കൊടുക്കാൻ വേണ്ടി ഓൺലൈൻ നിന്ന് സാറിന് നല്ല ഒരു ഷർട്ട് ഓർഡർ ചെയ്തു..
ബി ഡേ ഒരു ചൊവ്വാഴ്ച്ച ആയിരുന്നു. അതിനു വേണ്ടി കാത്തിരുന്നപ്പോൾ ആണ് ഞായറാഴ്ച്ച സർ എന്നേം നിച്ചു കുട്ടനെയും കൊണ്ട് രാവിലെ ഷോപ്പിംഗിന് പോയത്..
