ആദ്യമദ്യം മിണ്ടാതെ ഒഴിഞ്ഞു പോയിരുന്ന ഞാൻ ഇപ്പോൾ സാറിനോട് അങ്ങൊട്ട് കയറി മിണ്ടി തുടങ്ങി. കാരണം ഇതുപോലെ ഒരു ഭർത്താവിനെ ആണ് ഞാൻ ആഗ്രഹിച്ചിരുന്നത്… എന്റെ മനസ് ചാഞ്ചാടി തുടങ്ങിയിരുന്നു..
അങ്ങനെ ഒരു ദിവസം സാറും മാഡവും തമ്മിൽ വീണ്ടും അടി ഉണ്ടായി… മാഡത്തിന് ഓഫീസിൽ ഒരു ചുറ്റിക്കളി അത് സർ പൊക്കി അതിന്റെ പേരിൽ രണ്ട് പേരും കൂടെ അടി ആയി.
മാഡം വീട്ടിൽ നിന്ന് ഇറങ്ങി പോകുകയും ചെയ്തു…സാറിന് അതിനെ കുറിച് അറിയാമായിരുന്നു എന്ന് തോന്നുന്നു.. അദ്ദേഹം. പിറ്റേ ദിവസം റെഡി ആയി എന്നോട് മിണ്ടാതെ ജോലിക് പോയി.
അത് എനിക് വലിയ സങ്കടം ആയി .ഞാൻ സാറിന് കൊണ്ടുപോകാനായി രാവിലെ എണിറ്റു ഫുഡ് ഒകെ ഉണ്ടാക്കി പാക്ക് ചെയ്തു വച്ചിരുന്നു..
പക്ഷെ ഒന്നും പറയാതെ പോയത് എനിക്ക് നല്ല വിഷാമം ഉണ്ടാക്കി. ഞൻ ആ ഫുഡ് അതെ പോലെ ടേബിളിന് മുകളിൽ തന്നേ വച്ചു…
ആന്ന് വൈകുന്നേരം സർ താമസിച്ചാണ് വന്നത്. അതുകൂടാതെ നല്ല പോലെ പൂസും . സാറിനെ അങ്ങനെ ആ അവസ്ഥയിൽ ഞാൻ ആദ്യമയാണ് കാണുന്നത്.
ആടി ആടി വന്ന സാറിനെ പിന്നെ ഞാൻ ഒരു വിധത്തിൽ പിടിച്ചു അവരുടെ ബെഡ്റൂമിൽ കിടത്തി…..
പിറ്റേന്ന് രാവിലേ താമസിച്ചാണ് സർ എണിറ്റ വന്നത്. തല
നേരെ നിക്കാൻ പാടു പെടുന്ന സാറിന് ഞൻ കുറച്ചു മേരും വെള്ളം കൊടുത്തു.
അത് കഴിഞ്ഞ് നേരെ ആയപ്പോൾ ഞാൻ സാറിനോട് ചോതിച്ചു. .
“വേണ്ടന്ന് വച്ചു പോയവർക്ക് വേണ്ടി കുടിച്ചു നശിക്കാൻ ആണോ പ്ലാൻ”
അപ്പോൾ സർ എനിക്കിട്ട് ഒന്ന് നോക്കി എന്നിട്ട് ഒരു പേപ്പർ എനിക് നേരെ നീട്ടി.. അത് ലയ അയച്ച ഡിവോഴ്സ് നോട്ടിസ് ആയിരുന്നു…
അതിൽ കൊച്ചിനെ പോലും വേണ്ട അവന്റെ ഒരു കാര്യത്തിലും ലയക്ക് അവകാശം വേണ്ട മുഴുവൻ ഉത്തരവാദിത്വംവും സാറിന് ആണെന്നും എടുത്ത് എഴുതിയിട്ടുണ്ടായിരുരുന്നു.
എനിക്കും എന്താ പറയണ്ടേ എന്നറിയില്ലായിരുന്നു.
“സർ ഞൻ ഒരു കാര്യം പറയട്ടെ നമ്മളെ വേണ്ടാന്ന് വച്ചവരുടെ കാര്യം ഓർത്തു നമ്മൾ വിഷമിക്കരുത്. അതിൽ നിന്ന് നമക്ക് നേട്ടങൽ ഒന്നും ഉണ്ടാകില്ല. എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് അതാണ്”.
സർ എന്നെ ഒന്നു നോക്കിയത് അല്ലാതെ ഒന്നും പറഞ്ഞില്ല… അതിൽ നിന്ന് മാറാൻ സാറിന് സമയം വേണം എന്ന് എനിക്ക് അറിയാമായിരുന്നു.
അന്ന് പിന്നെ സർ എന്റെ ഒപ്പം കൊച്ചിനെ കൊഞ്ചിക്കുന്നതിനും മറ്റുമായി നിന്നു…
അങ്ങനെ ആന്ന് രാത്രി യിൽ ആണ് നല്ല ചൂട് ദേഹത്തു താട്ടുന്നത് അറിഞ്ഞ് ഞാൻ കണ്ണ് തുറന്നത് നോക്കുമ്പോൾ കൊച്ചിനെ നല്ല പോലെ പനിക്കുകയാണ്..
ഞൻ ഓടി പോയി സാറിനെ വിളിച്ചു.. ഞൻ അപ്പോൾ തന്നേ ഡ്രസ് മാറി ഇതിനിടയിൽ അവൻ കരച്ചിൽ തുടങ്ങിയിരുന്നു.. നല്ല പോലെ കരഞ്ഞ അവൻ പെട്ടന്ന് ഫിക്സ് പോലെ വന്നു .
അതു കണ്ടപ്പോൾ തന്നേ എന്റെ നെഞ്ച് പിടച്ചു ഞാൻ വലിയ
വയിൽ അലറി. സർ ഉടനെ ഞങ്ങളെ അടുത്ത ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയി…
കൊച്ചിന് നല്ല പനി ആയതു കൊണ്ട് ആണ് അങ്ങനെ വന്നത് എന്ന് ഡോക്ടർ പറഞ്ഞു. പിന്നെ രണ്ട് ദിവസം അവിടെ അഡ്മിറ്റ് ആക്കാമെന്നും ഇനി ഇതുപോലെ ഉണ്ടാകുമോ എന്ന് നോക്കാമെന്നും ഡോക്ടർ പറഞ്ഞു.
അങ്ങനെ രണ്ട് ദിവസം ഞങ്ങൾ അവിടെ കഴിഞ്ഞു. ഇതിനിടയിൽ സർ വീട്ടിൽ പോയി എനിക്കും അവനും ഡ്രെസ്സ് എടുത്തുകൊണ്ട് വന്നു…. അങ്ങനെ രണ്ട് ദിവസത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു..
സർ താഴെക്ക് ബില്ല അടക്കാൻ പോയിരുന്നു.. ഈ സമയം അവൻ പാലിന് വേണ്ടി കിടന്നു കരയാൻ തുടങ്ങി… ഞാൻ ഇട്ടിരുന്ന ചുരിദാർ പൊക്കി ഒരു മുല എടുത്ത് അവന്റെ വായിലേക്ക് തിരുകി..
അങ്ങനെ അവൻ കുടിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് പെട്ടന്ന് സർ കയറി വന്നത്..അവൻ ആണേൽ മുല വിട്ട് അവന്റെ അച്ഛനെ നോക്കി.. ആ സമയം എന്റെ മുല സാറ് കണ്ടു..
അത് ഞങ്ങൾക്ക് രണ്ടു പേർക്കും മനസിലായി.. ഉടനെ സർ തിരിഞ്ഞു നിന്നു..
“പാർവതി സോറി ഞാൻ ഓർത്തില്ല.” ഞാൻ വെളിയിൽ നിക്കാം”
ഇതും പറഞ്ഞു സർ വെളിയിലേക്ക് പോയി. അവൻ വീണ്ടും മുലകുടി തുടങ്ങി
