വൈകി എത്തിയ വസന്തം 24അടിപൊളി  

അടുത്ത് ഇരിക്കാർ ആണ് പതിവ്.. പക്ഷെ ഇവിടെ അതൊന്നും കണ്ടില്ല.

സാറ് ആണ് കൊച്ചിന്റെ ഒപ്പം കൂടുതൽ സമയം ചിലവഴിക്കുന്നത്…”

“പറഞ്ഞിട്ട് കാര്യം ഇല്ല പാവം നിച്ചു കുട്ടൻ അതിന്റെ കാര്യം അങ്ങനെ ആയി…

മോളെ ഞാൻ പറയുവാണേൽ ഇതിനെ ഇപ്പോ ഒരു അമ്മയെ പോലെ സ്നേഹിക്കാൻ നിനക്ക് മാത്രേ പറ്റു.. അതിനെ അങ്ങനെ നോക്കുവാണേൽ നിനക്കു കോടി പുണ്യം കിട്ടും”

“ഞാൻ നോക്കിക്കോളാം ചേച്ചി. ഞാൻ അവനെ എന്റെ സ്വന്തം മോനായിട്ട് തന്നെ ആണ് കാണുന്നത്”.

ഞാൻ അവിടെ നിന്ന് ഹാളിൽ ഒറ്റക്ക് കളിക്കുന്ന നിച്ചു കുട്ടനെ നോക്കി. അമ്മയുടെ കരുതൽ ഏറ്റു വളരേണ്ട പ്രായത്തിൽ അതിന് ഒന്നും സാധിക്കതെ നിഷകലങ്കമയി ഇരുന്ന് കളിക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ എന്റെ മാതൃ ഹൃദയം വിങ്ങി..

അങ്ങനെ അതുവരെ ഉള്ള പണികൾ തീർത്ത് കുഞ്ഞിന് പാലും തിളപ്പിച്ച് വച്ചിട്ട് ചേച്ചി പോയ്. . ഞാൻ വാതിലും കുറ്റി ഇട്ട് നിച്ചു കുട്ടനെ കളിപ്പിക്കാനായി ഇരുന്നു…

കുറച്ചു നേരം കുഞ്ഞിന്റെ കൂടെ ഇരുന്നപ്പോൾ ആണ് എന്റെ മുല രണ്ടും പാല് നിറഞ്ഞിട്ട് വിങ്ങാൻ തുടങ്ങിയത്. ഞാൻ കുഞ്ഞിനേയും എടുത്ത് എനിക്കായി അനുവദിച്ച റൂമിലേക്ക് കയറി.

കൊച്ചിനെ താഴെ കളിപ്പിക്കാൻ ഇരുത്തിയിട്ട് ഞാൻ റൂമിൽ ഉള്ള ബാത്തറൂമിലെക്ക് കയറി .. എന്റെ ചുരിദാർ ടോപ്പ് ഞാൻ ഊരി മാറ്റി എന്നിട്ട് എന്റെ കറുത്ത ബ്രാ ഊരി മാറ്റിവീ.ണുഞാൻ ഇടത് മുല എടുത്ത് ഞെക്കി പാല് കളയാൻ ആരംഭിച്ചു.

ആ സമയത്ത് തന്നെ നിച്ചു കുട്ടൻ അകത്തു കിടന്ന് കരയാൻ തുടങ്ങി ഇരുന്നു..

അപ്പോൾ ആണ് ഓർത്തത് കൊച്ചിന് വിശക്കാൻ തുടങ്ങി കാണും പാല് തിളപ്പിച്ചു അടുക്കളയിൽ വച്ചിട്ടുണ്ട് . ഞാൻ വേദന കടിച്ചമര്ത്തി മുലയിൽ ഒന്നുടെ ഞെക്കി …

അപ്പോളേക്കും കുഞ്ഞ് വീണ്ടും കരയാൻ തുടങ്ങി… ഞാൻ എന്റെ മുൻപിൽ ഉള്ള കണ്ണാടിയിലേക്ക് ഒന്നു നോക്കി ഒരു മുലയിൽ നിന്ന് പാല് ഒഴുകി ഇറങ്ങുന്ന എന്നെ തന്നെ ഞാൻ ആ കണ്ണാടിയിൽ കണ്ടു .

പിന്നെ ഞാൻ ഒട്ടും വൈകി ഇല്ല ടാപ്പിൽ നിന്ന് വെള്ളം എടുത്ത് ഞാൻ എന്റെ രണ്ട് മുലകളും കഴുകി. പിന്നെ എന്റെ ടർക്കി എടുത്ത് ഞാൻ മുലകളെ നന്നായി ഒപ്പി വെള്ളം കളഞ്ഞ ശേഷം അവിടെ തക്കി ഇട്ടിരുന്ന എന്റെ ബ്രായും എടുത്ത് ഞാൻ അങ്ങനെ തന്നെ പെട്ടന്ന് കുഞ്ഞിന്റെ അടുത്തേക്ക് നടന്നു.

Create a photo of A 29 years o (4)

എന്നെ കണ്ടപാടെ കരഞ്ഞുകൊണ്ട് രണ്ട് കുഞ്ഞി കൈയും പൊക്കി എടുക്കാൻ വേണ്ടി ആഗ്യം കാണിക്കുന്ന കുഞ്ഞിനെ ഞാൻ വാരി എടുത്ത് എന്റെ നഗനമയ മാറോട് ചേർത്തു.

അവനെയും കൊണ്ട് ഞാൻ ആ കട്ടിലിലേക്ക് കിടന്നു. അവനെ എന്റെ അരികിലേക് ചേർത്ത് പിടിച്ചു ഒരു മുല ഞാൻ കുഞ്ഞിന്റെ വായിലേക്ക് തീരുക്കി തീരുകി ..

പാല് കിട്ടി തുടങ്ങിയപ്പോളെ കുഞ്ഞിന്റെ കരച്ചിൽ നിന്നു. അവൻ അവന്റെ രണ്ട് കുഞ്ഞി കൈകൾ കൊണ്ടും എന്റെ മുലയിൽ പിടിച്ചുകൊണ്ട് മുല വലിച്ചു കുടിക്കുവാൻ തുടങ്ങി…

ഞാൻ അവനെ നോക്കി കിടന്നു. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഞാൻ ജന്മം നൽകാതെ എന്റെ മാതൃതത്തെ ഉണർത്തിയ എന്റെ പൊന്നു മോൻ.

ഞാൻ അവന്റെ തലയിലെക്ക്

എന്റെ ചുണ്ട് ചേർത്തു.. കുറച്ചു നേരത്തിന് ശേഷം ഞാൻ അവനെ അപ്പുറത്തെ സൈഡിലേക്ക് കിടത്തി അടുത്ത മുല വായിലേക്ക് തിരുകി.

അതും കുടിച്ചുകൊണ്ട് അവൻ ഉറങ്ങി. അവനെ ചേർത്ത് പിടിച്ചു കിടന്നുകൊണ്ട് ഞാനും അരക്ക് മുകളിൽ നഗ്നമായി തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു…

എന്നെ സമ്പദിച്ചിടത്തോളം ഒരു മഹാ ഭാഗ്യം തന്നെ ആരുന്നു ഇത്…… സാറും മേടവും ജോലിക്ക് പോയി കഴിഞ്ഞ് ജാനകി ചേച്ചിയും പോയി കഴിഞ്ഞ് ഞാൻ അവനെ എന്റെ മുലകൾ മാറി മാറി ഊട്ടി..

ആ സമയങ്ങളിൽ അവനെ എന്റെ സ്വന്തം മകനായി തന്നെ കണ്ടു. അവനെ കളിപ്പിച്ചു. . അവന്റെ കൊഞ്ചലുകൾ കേട്ടിരുന്നു… ആ വീട്ടിൽ അവന് വേണ്ടി സമയം ചിലവഴിക്കാത്ത അവന്റെ അമ്മയെക്കാൾ ആ പിഞ്ചു കുഞ്ഞ് അവന്റെ പോറ്റമ്മയെ സ്നേഹിച്ചു.

നിച്ചു കുട്ടന്റെ ഒപ്പം ഉള്ള ഓരോ നിമിഷവും ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു ….

Updated: September 7, 2026 — 10:28 pm

Leave a Reply

Your email address will not be published. Required fields are marked *