വേദു- പങ്കിടപ്പെട്ട നാടൻ കനി – 2 4അടിപൊളി  

അവൾ ചോദിച്ചു.

“അതൊന്നും പറ്റില്ല… നീ സാരി തന്നെ ഉടുക്കണം. അതാണ് എനിക്കിഷ്ടം,”

ഞാൻ കട്ടായം പറഞ്ഞു.

എന്റെ വാശിക്ക് മുന്നിൽ അവൾക്ക് സമ്മതിക്കേണ്ടി വന്നു. ഞാൻ തിരഞ്ഞെടുത്തത് ഒരു വെള്ള സാരിയായിരുന്നു; അതിൽ മനോഹരമായ പിങ്ക് ഡിസൈനുകൾ ഉണ്ടായിരുന്നു. പക്ഷേ അതിന്റെ കൂടെ അവൾ അണിഞ്ഞ ബ്ലൗസ് ആയിരുന്നു ഹൈലൈറ്റ്. നല്ല ഗാഢമായ പിങ്ക് നിറത്തിലുള്ള ഒരു സ്ലീവ്‌ലെസ്സ് ബ്ലൗസ്!

അവൾ സാരിയുടുത്ത് എന്റെ മുന്നിലേക്ക് വന്നപ്പോൾ എന്റെ ശ്വാസമൊന്ന് നിലച്ചുപോയി. പുറംഭാഗം നന്നായി തുറന്നുകാട്ടുന്നതായിരുന്നു ആ ബ്ലൗസിന്റെ ഡിസൈൻ. വെള്ള സാരിയുടെ നേരിയ മറയ്ക്കുള്ളിൽ അവളുടെ മാറിടങ്ങളുടെ ആഴമേറിയ ചാൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. സാരി അല്പമൊന്ന് തെന്നിമാറിയാൽ തന്നെ ആ വശ്യത മുഴുവൻ പുറത്താകുന്ന പാകം! ഒപ്പം അവളുടെ ആ സുന്ദരമായ പൊക്കിൾച്ചുഴിക്ക് തൊട്ടുതാഴെയായിട്ടാണ് അവൾ സാരി തിരുകി കയറ്റി ഉടുത്തിരുന്നത്. വെള്ള നിറത്തിലുള്ള നേർത്ത സാരിയായതുകൊണ്ട്, ശരീരം മൂടിയിട്ടുണ്ടെങ്കിലും അവളുടെ അഴകുകളെല്ലാം ചെറിയ രീതിയിൽ പുറത്തേക്ക് നിഴലിച്ചുകാണാമായിരുന്നു.

ഇതെല്ലാം ഇട്ടിട്ട് എന്നെ ഒന്നിരുത്തി തുറിച്ചു നോക്കിക്കൊണ്ട് വേദു പറഞ്ഞു:

” വല്ലാത്തൊരു സൂക്കേട് തന്നെയാണ് കേട്ടോ ഇത്! എന്നെ ഇങ്ങനെ കോലം കെട്ടിക്കാൻ…”

ഞാൻ ഒരു കള്ളച്ചിരിയോടെ അവളുടെ അരികിലേക്ക് നടന്നു.

“അല്ലെങ്കിലും അവർ ഇതുവരെ ഒരു നാടൻ മലയാളി പെണ്ണിന്റെ ഭംഗി അങ്ങനെ കണ്ടിട്ടുണ്ടാവില്ല. അപ്പോൾ എന്റെ പെണ്ണ് ഒട്ടും മോശമാവാൻ പാടില്ലല്ലോ…”

“അതിനിങ്ങനെ വേണോ? ഇതൊക്കെ ഇട്ടിട്ട് എനിക്ക് വല്ലാത്തൊരു ഇക്കിളി ആവുന്നു…..”

അവൾ സാരിത്തലപ്പ് ഒന്നുക്കൂടി ഒതുക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു….

ഞാൻ പതുക്കെ അവളുടെ പുറകിലൂടെ വന്ന്, ആ നഗ്നമായ തോളിൽ ചുണ്ടുകൾ അമർത്തി കാതോരം മന്ത്രിച്ചു:

“എന്റെ ഭാര്യ ഒരു

ഒന്നൊന്നര ചരക്കാണെന്ന് അവിടുള്ളവരൊക്കെ ഒന്ന് മനസ്സിലാക്കട്ടെ മോളേ…”

“ഛീ വഷളൻ!”

നാണം കൊണ്ട് ചുവന്നുതുടുത്ത മുഖത്തോടെ അവൾ എന്റെ തോളിൽ പതുക്കെ തല്ലി.

“നിൽക്ക്, ഒരു കാര്യം മറന്നു,”

ഞാൻ മേശപ്പുറത്തിരുന്ന ഒരു ചെറിയ കവർ എടുത്ത് തുറന്നു. അതിൽ സുഗന്ധം പരത്തുന്ന ഒരു ചുറ്റ് മുല്ലപ്പൂവുണ്ടായിരുന്നു.

“ഇതുകൂടി വെച്ചോ…”

അവൾ തിരിഞ്ഞുനിന്ന് മുടി മുന്നിലേക്കിട്ടുകൊണ്ട് കുണുക്കത്തോടെ പറഞ്ഞു:

“എനിക്ക് വെക്കാൻ അറിയില്ല… ശ്യാമേട്ടൻ തന്നെ ഇതൊന്ന് വെച്ചു തന്നേ…”

ഞാൻ ആ മുല്ലപ്പൂവ് വാങ്ങി അവളുടെ കാർകൂന്തലിൽ പതുക്കെ കുത്തിവെച്ചു. മുല്ലപ്പൂവിന്റെയും അവളുടെ ശരീരത്തിന്റെയും സുഗന്ധം ഒന്നിച്ച് എന്റെ നാസാരന്ധ്രങ്ങളിലേക്ക് അടിച്ചുകയറി.

“ഇനി നമുക്ക് ഇറങ്ങാം…”

അവളുടെ കൈ പിടിച്ച് ഞാൻ ഫ്ലാറ്റിന്റെ വാതിൽ പൂട്ടി പുറത്തേക്ക് നടന്നു. വർമ്മയുടെ സാമ്രാജ്യത്തിലേക്കും അവിടെ ഞങ്ങളെ കാത്തിരിക്കുന്ന നിമിഷങ്ങളിലേക്കും ലക്ഷ്യം വെച്ച് എന്റെ കാർ ബാംഗ്ലൂർ തെരുവുകളിലേക്ക് പാഞ്ഞു.

നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി, പച്ചപ്പുനിറഞ്ഞ വലിയൊരു കോമ്പൗണ്ടിലാണ് സുധേവ് വർമ്മയുടെ ആഡംബര ബംഗ്ലാവ് സ്ഥിതി ചെയ്തിരുന്നത്. ഒരു കൊട്ടാരം എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള നിർമ്മിതി. വലിയ ഇരുമ്പ് ഗേറ്റിൽ തോക്കുധാരികളായ സെക്യൂരിറ്റിക്കാർ കാവൽ നിന്നിരുന്നു.

എന്റെ കാർ പരിശോധിച്ച ശേഷം അവർ

ഗേറ്റ് തുറന്നുതന്നു. കാർ പോർച്ചിൽ വണ്ടി ഒതുക്കി ഞങ്ങൾ പുറത്തിറങ്ങിയപ്പോൾ തന്നെ വേദുവിന്റെ കണ്ണുകളിൽ ആ അത്ഭുതം പ്രകടമായിരുന്നു.

വലിയ രണ്ട് തൂണുകൾക്ക് നടുവിലൂടെ ഞങ്ങൾ പ്രധാന വാതിലിന് മുന്നിലെത്തി കോളിങ് ബെൽ അടിച്ചു. കുറച്ചുസമയത്തിനകം, പ്രായമായ ഒരു സ്ത്രീ വാതിൽ തുറന്നു. ആ വീട്ടിലെ വിശ്വസ്തയായ ഒരു വേലക്കാരിയായിരുന്നു അത്

എന്നേ മുൻപരിജയം ഉള്ളതുകൊണ്ട് അവർ ഒരു പുഞ്ചിരി എനിക്ക് നേരെ സമ്മാനിച്ചു.

.

“വരൂ ശ്യാം സാറേ… സാർ അകത്ത് കാത്തിരിക്കുന്നുണ്ട്,”

Leave a Reply

Your email address will not be published. Required fields are marked *