വേദു- പങ്കിടപ്പെട്ട നാടൻ കനി – 2 4അടിപൊളി  

അവർ നിറഞ്ഞ ചിരിയോടെ ഞങ്ങളെ സ്വീകരിച്ചു.

ഞങ്ങൾ ലിവിങ് റൂമിലേക്ക് നടന്നു. വലിപ്പമേറിയ സോഫകളും വിലകൂടിയ പെയിന്റിംഗുകളും കൊണ്ട് അലംകൃതമായ ആ ഹാൾ ആരെയും ഭ്രമിപ്പിക്കുന്നതായിരുന്നു. ഞങ്ങൾ വരുന്നതുകണ്ട് സോഫയിൽ പത്രം വായിച്ചുകൊണ്ടിരുന്ന സുധേവ് വർമ്മ എഴുന്നേറ്റു.

“ആഹ്, ശ്യാം… വരൂ…”

വർമ്മ സ്നേഹത്തോടെ ഞങ്ങളെ അടുത്തേക്ക് ക്ഷണിച്ചു.

“ഇതാണല്ലേ വേദു? വളരെ നന്നായിരിക്കുന്നു… ശ്യാമിന് ചേർന്ന പെൺകുട്ടി തന്നെ,”

വേദുവിനെ നോക്കി അദ്ദേഹം പുഞ്ചിരിയോടെ പറഞ്ഞു. വേദു പതുക്കെ കൈകൂപ്പി വന്ദിച്ചു.

“ഒത്തിരി വൈകിയോ സാർ…?

“ഇല്ലെടോ…

താൻ പോര്.. മോളെ വീടൊക്കെ ഇഷ്ട്ടപെട്ടോ..? “

അദ്ദേഹത്തിന്റെ ചോദ്യത്തിന് അവൾ വെറുതെയൊന്ന് തല കുലുക്കുക മാത്രമാണ് ചെയ്തത്…

വീണ്ടും വിശേഷങ്ങളിലേക്ക് സമയം ചിലവഴിക്കപ്പെട്ടു…

“അല്ല സാർ…

ദേവൻ സാർ എവിടെ…

കണ്ടില്ല…? “

ഞാനല്പം ആകാംഷയിൽ ചോദിച്ചു…

“ അവൻ മുകളിൽ ജിം റൂമിൽ ആണ് ശ്യം…

വരുമ്പോൾ വരട്ടെ.

ക്ഷണിച്ചു വിളിക്കുന്നതൊന്നും അവനിഷ്ടമല്ല…

എന്റെ മകനെന്ന പേരെ ഉള്ളു.. സ്വഭാവം എന്റെ അച്ഛന്റെയാണ്. താൻ അവനെ കുറിച്ച് കേട്ട് കാണുമല്ലോ…? “

അദ്ദേഹം. ഒരു ചിരിയോടെ പറഞ്ഞു…

“അറിയാം സാർ…കുഴപ്പമില്ല. അദ്ദേഹം വരുമ്പോൾ വരട്ടെ.

ഞങ്ങൾ ഇവിടെ ഉണ്ടല്ലോ…”

ഞാൻ വിനയ പൂർവ്വം പറഞ്ഞു.

വേദു  എല്ലാം കേൾക്കുന്നുണ്ട് എന്നല്ലാതെ ഒന്നും പറഞ്ഞില്ല. കരണം ആ വീട്ടിൽ അവൾക്കെല്ലാവരും അപരിചിതർ ആണല്ലോ..

ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ തന്നെയാണ് മുകളിൽ നിന്നുള്ള ഗോവണിപ്പടികൾ ഇറങ്ങി ഒരാൾ താഴേക്ക് വന്നത്…

ഞാൻ അവിടേക്ക് നോക്കി…

ഒരുനിമിഷം ആ രൂപത്തെ കണ്ട് എന്റെ കണ്ണ് തന്നെ തള്ളിപ്പോയി.

ഏകദേശം ആറര അടിയോളം പൊക്കമുള്ള ഒരു ജയന്റ് മനുഷ്യൻ…

രൂപത്തിനൊത്ത കട്ടിയായ മസിലുകൾ നിറഞ്ഞ ശരീരം…നീട്ടി വളർത്തിയ താടിയും ഒപ്പം ഇറക്കി വെട്ടിയ മുടിയും…

വേഷം ഒരു കറുത്ത സ്ലീവ് ലെസ്സ് ബനിയനും ഒരു സ്പോർട്സ് ഷോർട്സും…കൂടാതെ കാലിൽ റണ്ണിംഗ് ഷു…

മൊത്തത്തിൽ ഒരു വർക്ഔട്ട് ഔട്ഫിറ്റ്.

കൂടാതെ കയ്യിൽ ഒരു പ്രോടീൻ ഷെയ്ക്കാറും…

ഖാന ഗാബഹീര്യത്തോടെ ഇറങ്ങി വരുന്ന ആ രൂപത്തെ കണ്ണെടുക്കാതെ നോക്കി നിന്നു ഞാൻ.. ഒന്ന് ഇടം തിരിഞ്ഞു നിന്നപ്പോ. വേദുവും അയാളെ നന്നായി നോക്കുന്നുണ്ട്..

എങ്ങനെ നോക്കാതിരിക്കും….

അത്രക്ക് ഹോട്ട് അല്ലെ അയാൾ.

ഇന്റർനാഷണൽ മാഫിയാ ലോകവും ബിസിനസ്സും ഒരേപോലെ നിയന്ത്രിക്കുന്ന ഒരാളുടെ എല്ലാ ഗുണങ്ങളും ആ രൂപയതിൽ ഉണ്ട്…

കേട്ടിടത്തോളം ദേവൻ സാറിനു 35-36 വയസ്സുണ്ട്…

പക്ഷെ കണ്ടാൽ അത്രയൊന്നും പറയില്ല…

“ശ്യം…

അതാണ്‌ ദേവൻ….

ദേവാ രാജ വർമ്മ “

സുധേവ് സാർ എന്നോട് പറഞ്ഞു…. ആ രൂപം പതിയെ എന്റെ മുന്നിൽ വന്ന് നിന്നപ്പോൾ എന്റെ ഹൃദയം തന്നെ വേഗത്തിൽ മിടിച്ചു….

“ഇതാണല്ലേ ഡാഡി പറഞ്ഞ മുതല്…

സോ…..

ഹലോ മിസ്റ്റർ ശ്യം…,”

കനത്ത ശബ്ദത്തിൽ ദേവൻ എനിക്ക് കൈ തന്നു.

“ഹലോ സാർ… നേരിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം,”

ഞാൻ ആദരവോടെ പറഞ്ഞു.

ദേവന്റെ നോട്ടം ഒരു നിമിഷം വേദുവിന് നേരെ നീണ്ടു. സ്ലീവ്‌ലെസ്സ് ബ്ലൗസിലും വെള്ള സാരിയിലും അല്പം വിറയലോടെ നിൽക്കുന്ന വേദുവിനെ അവൻ തന്റെ കൂർത്ത കണ്ണുകളാൽ ഒന്ന് നോക്കിയത് ഞാൻ ശ്രദ്ധിച്ചു…. അവന്റെ ആ നോട്ടത്തിൽ ഒരു സാധാരണ പുരുഷന്റെ വന്യതയേക്കാൾ, എന്തോ വലിയൊരു കണക്കുകൂട്ടൽ ഒളിഞ്ഞിരിക്കുന്നത് പോലെ എനിക്ക് തോന്നി.

വേദു പെട്ടെന്ന് തന്റെ സാരിത്തലപ്പ് ഒന്നുക്കൂടി നെഞ്ചിലേക്ക് വലിച്ചിട്ടു.

കുറച്ചുനേരം എല്ലാവരും ഒപ്പമിരുന്ന് പൊതുവായ വിശേഷങ്ങൾ സംസാരിച്ചു. അതിനുശേഷം സുധേവ് വർമ്മ പതുക്കെ എഴുന്നേറ്റു.

“ശ്യാം, നീയൊന്ന് വന്നേ… നമുക്ക് പ്രൈവറ്റ് ആയി ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്,” അത്രയും പറഞ്ഞ് അദ്ദേഹം തൊട്ടടുത്തുള്ള തന്റെ

റൂമിലേക്ക് നടന്നു. ഞാൻ അദ്ദേഹത്തിന് പുറകെ പോയി.

റൂമിൽ കയറി വാതിൽ അടച്ച ശേഷം വർമ്മ എന്റെ തോളിൽ കൈവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *