വെള്ളിയാം കല്ല് – 6 9അടിപൊളി  

എൻ്റെ സുഹൈലെ ആസനത്തിൽ ഉറുമ്പ് കടിച്ച് നീറുമ്പോ കുണ്ടിയിൽ മുളക് വെളളം കോരി ഒഴികല്ലേ നീ””””……. കൈ വിരൽ എനിക്ക് നേരെ ചൂണ്ടി കൊല്ലാനുള്ള ദേഷ്യത്തോടെ

വിഷ്ണു പറഞ്ഞു…..

വിഷ്ണു അളിയോ!!!!!…… ഇപ്പൊ എങ്ങനെ ഉണ്ട്…. മൊന്ത ഒക്കെ ഓക്കെ ആയോ???…. “”””” ദൂരെ നിന്നും ഞങ്ങൾക്ക് നേരെ കൈ കാണിച്ച് കൊണ്ട് രാഗിനൊപ്പം ഒരു വെള്ള ഷർട്ടും കറുത്ത് കരയുള്ള മുണ്ടുമിട്ട ഒരു സുമുഖൻ ഞങ്ങളുടെ അടുത്തേക്ക് വരുമ്പോ തന്നെ ചോദിച്ചു….

ഓ… ഈ മരവാണമോ ഇവൻ എന്തിനാണാവോ ഇപ്പൊ ദുബായിന് ഇങ്ങോട്ട് കുറ്റി പറിച്ച് പോന്നത്…”””””…….. ഇളിച്ച് കൊണ്ട് വരുന്ന അയാളെ നോക്കി ഇഷ്ടക്കേടോടെ ഞാൻ പറഞ്ഞു….

ആ വാണമില്ലേ കാണായിരുന്നു… എല്ലാരും കൂടി നമ്മളെ തൂക്കി ഭിത്തിയിൽ കയറ്റിയേനെ…”””……

***കുറച്ച് നാഴികൾക്ക് മുന്നേ………….****

ഇനി അടുത്തായി വരുന്നവർ ആരായാലും ഇതാവില്ല അവസ്ഥ!!!!!! ഇതിനെക്കാൾ ഇരട്ടിയായിരിക്കും…..”””””…. രാഗിൽ നിന്ന് അങ്ങനൊരു രോദനം കേട്ടതും… സ്റ്റമ്പുമായി മുന്നിലേക്ക് കുതിച്ചവൻ ഒന്ന് പിന്നോട്ട് പോയി……

നീ ആരെയാ ഈ പേടിപ്പിക്കുന്നത്,,,… ഇത് ഞങ്ങളെ കോളേജാ…., ഞങൾ അറുപത് പേരുണ്ട് നിങൾ മൂന്നും…. ഒറ്റക്ക് പോവാതെ എല്ലാം കൂടി ഒരുമിച്ച് അടിക്കടാ ഈ നായിൻ്റെ മക്കളെ”””….. സേവിയുടെ ആ പറച്ചലിൽ ഞങ്ങളുടെ കഥ അവിടെ തീരേണ്ടതാ ……എന്നാ….

ഒരു മാലാഖയെ പോലെ ഒരാള് ഞങ്ങളുടെ ഇടയിലൂടെ വന്നു….

അതെന്താ മക്കളെ അങ്ങനൊരു പറച്ചിൽ …. ഒന്നുമിലേലും നീയൊക്കെ ഒരാണല്ലേ… മൂക്കിന് താഴെ മീശ തന്നെയല്ലെ… അല്ലാതെ കുണ്ണ പാട ഒന്നുമല്ലല്ലോ… ഇങ്ങനെ പന്നികളെ പോലെ കൂട്ടം കൂടി ഒരാളെ തല്ലുന്നത് ഒക്കെ ആണത്തമാണോ… അല്ല തൊക്കെ ഇപ്പോഴും ഹീറോയിസം ആണെന്നാണോ തോപ്പുമിൽ സേവി കൊച്ചിൻ്റെ വിചാരം…. അതും ഇന്ത്യൻ കോൺഗ്രസിൻ്റെ നെടും തൂണായ തോപ്പുമ്മൽ തോമാച്ചൻ്റെ കൊച്ചുമോനായ നീ തന്നെ മുന്നിൽ നിന്നു ഇങ്ങനെ പറഞ്ഞാലോ സേവിയെ…..””””……… കൈ പിണച്ചു കെട്ടി ഞങ്ങളെ മൂന്നിനേയും പിന്നിലാക്കി അയാള് സേവിയോട് പറഞ്ഞു

എടാ ആഷിക്കാ….”””…. അവരുടെ കൂട്ടത്തിൽ നിന്നവർ അയാളെ ബഹുമാന പൂർവ്വം വിളിച്ചു…….

അത് പറയാൻ നീയാരാ നായ……”””””…പറഞ്ഞു നാക്കിടുക്കാൻ സമയം കിട്ടിയില്ല ആകാശിൻ്റെ ചെകിള അടക്കി ഒരു പടക്കം അയാള് പൊട്ടിച്ചു..…..

ദേ ക്യാമ്പസിൻ്റെ ഉള്ളില്ലാണെന്ന ധൈര്യത്തിലും ചോര തിളപ്പും കൊണ്ട് എൻ്റെ പിള്ളേരുടെ നേർക്കെങ്ങാനും

ഏതെങ്കിലും ഒരുത്തൻ്റെ കൈ വന്നാ…..!!!!!!!… മേലും തരവും ഈ ആശി നോക്കില്ല ….. വെട്ടി അരിയും ഞാൻ….. ഇനി നീയൊക്കെ ഈ കോളജ് ക്യാമ്പസ് വിട്ട് വീട്ടി പോകണോ വേണ്ടയോ എന്ന് ഈ ഞാൻ തീരുമാനിക്കും… നീയൊക്കെ നാല് കാലിൽ പുറത്ത് പോകുന്നത് എനിക്കൊന്ന് കാണണം…. വെട്ടി അരിഞ്ഞു പട്ടിക്കിട്ടുകൊടുക്കും പന്ന പൂ മോനെ…””..””” ആകാശിൻ്റെ പള്ളക്ക് ഒരു ചവിട്ടും കൊടുത്ത് മുണ്ട് മടക്കി ഗർജ്ജനത്തോടെ ഉള്ള അയാളുടെ ശബ്ദം അവിടെയുള്ള എല്ലാരെയും ഭയപ്പെടുത്തി…..

സഖാവേ…. ആൾ അറിയാതെ പിള്ളേര് ഓരോന്നു ചെയ്ത് കൂട്ടിയതാ….. സഖാവ് ക്ഷമിക്ക് “””അതുവരെയും നോക്കി നിന്ന കുറച്ച് സീനിയേഴ്സും കോളജ് പ്യൂണും ചേർന്ന് അയാളെ അനുനയിപ്പിക്കാൻ നോക്കി…..

ആരാ എന്താണൊക്കെ അറിയേണ്ട കാലം കഴിഞ്ഞു സഖാവേ ഇനി കാണിച്ച് കൊടുക്കണം ഇവർക്കൊക്കെ…. പാടത്തും പറമ്പിലും അധ്വാനിച്ചവൻ്റെ കൈ തഴമ്പ് എന്താണൊക്കെ ഇവനൊക്കെ അറിയണം….”””””……. അയാള് പ്യൂണിനെ നോക്കി പറഞ്ഞു….

ൻ്റെ… ആഷിക്കാ ഈ ചെറിയ പ്രശ്നം ഇങ്ങനെ വലുതാകല്ലേ വാ നമുക്ക് ഓഫീസിൽ പോയി സംസാരിക്കാം….””””…അവരിൽ പലരും ആഷിയെ അനുനയിപ്പിക്കാൻ നോക്കി…..

അപ്പോഴേക്കും പ്രിൻസിയും മറ്റു അധ്യാപകരും എവിടുന്നോ ഓടി വന്നു അവിടെ കൂടിയ എല്ലാവരെയും അവിടുന്നു നീക്കി ഞങ്ങൾ മൂന്നും പിന്നെ കുറച്ച് സീനിയേഴ്സും മാത്രം ബാക്കിയായി……

അവിടുന്നു എന്നോടും വിഷ്ണുവിനിനോടും മരുന്നു വെക്കാൻ പറഞ്ഞിട്ട് പ്രിൻസിയുടെ റൂമിലേക്ക് പോയതാണ് രാഗും ആഷിയും….

Leave a Reply

Your email address will not be published. Required fields are marked *