വെള്ളിയാം കല്ല് – 6 8അടിപൊളി  

മീറ്റ് മിസ്റ്റർ ആഷിക് ഉസ്മാൻ aka സഖാവ് ആഷി ഫ്രം ദുബൈ…. ഓർമ്മ ഇല്ലേ പറയാം എൻ്റെയൊരു കസിൻ ഉണ്ട്, പേര് സുഹറ ഓൾടെ കള്ള കാമുകനാണീ കൊന്തൻ… ഓളെ നിക്കാഹ് നടത്താൻ ബല്ലിക്ക പ്ലാൻ ചെയ്യുന്നെന്നു അറിഞ്ഞുള്ള വരവാ നായി… രണ്ടിൻ്റെയും നടുവിൽ നിന്ന് എല്ലാം ഒത്താശ ചെയ്ത എന്നെ ബലിയാടാക്കി ഈ നിക്കാഹിൽ നിന്നും അവരെ രക്ഷിക്കാൻ എന്തെങ്കിലും പോംവഴി കണ്ടെത്താനാ എന്നെ കാണാൻ മഹാൻ എയർപോർട്ടിന് നിന്ന് വീട്ടി മുഖവും കാണിച്ച് നേരെ കോളേജിലോട്ട് വന്നത്… ഒന്ന് മുള്ളി വരാമെന്നും കരുതി ബാത്റൂമിൽ കയറിയതാ പുള്ളി ഇറങ്ങിയതും കാണുന്നത് ഇതും ബാക്കി പറയണോ….

അളിയാ ഐശ്വര്യമായിട്ട് ഇത് പിടി”””….””” ഒരു ലെറ്റർപാഡ് എനിക്ക് നേരെ നീട്ടിക്കൊണ്ട് ആഷിക് പറഞ്ഞു…..

എന്താ അത് കാശ് പ്രൈസാണോ എനിക്കില്ലേ….. “””” .. എനിക്ക് തരുന്നത് കണ്ട് സകല കാല ബോധവും ഇല്ലാതെ വിഷ്ണു ആഷിയോട് ചോദിച്ചു……

ഓ അവന് മാത്രമല്ല നിനക്ക് ഉണ്ട് എനിക്കും ഉണ്ട് എല്ലാർക്കും ഉണ്ട് ദാ രണ്ട് നീട്ടി സ്വീകരിച്ചോ???…..””” അവന് നേർക്കും ഒന്ന് നീട്ടിക്കൊണ്ട് രാഗേഷ് പറഞ്ഞു…..

അളിയാ ഇതീ കടലാസ് മാത്രമേ ഉള്ളൂ തോണന്നെ ഏതോ തന്തയില്ലാത്ത നാറിയാ എനിക്ക് തന്നത്, നീ നോക്കിയേ എൻ്റെ യിൽ പൈസ ഒന്നും കാണുന്നില്ല… നിൻ്റെയിൽ ഒണ്ടോ????….””””””…കിട്ടിയപാടെ കത്ത് പറിച്ച് കീറിക്കൊണ്ടാണവൻ ചോദിച്ചത്…

എടാ മന്ദബുദ്ധി അത് കാശ് പ്രൈസല്ല സസ്പെൻഷൻ ലെറ്ററാ…. നമ്മൾക്ക് മൂന്ന് പേർക്കും പിന്നെ ആ സീനിയർ ഫുണ്ടകൾക്കും ഇനി ഒരുമാസത്തേക്ക് കോളേജിൽ വരണ്ട….”””… അവനുള്ള മറുപടി ഞാൻ ലെറ്റർ വായിച്ചുകൊണ്ട് പറഞ്ഞു…..

ഒരു മാസമെന്ന് പറയുമ്പോ അപ്പൊ ഓണം കഴിഞ്ഞേ ഇനി നമ്മക്ക് കേറണ്ടു ….. അത് അത് അതെന്തർപാടാ… അടിയുണ്ടാക്കിയത് അവരല്ലേ അപ്പോ നമ്മുക്നെതിനാ ഇത്.”””….

സസ്പെൻഷൻ കിട്ടിയതിനേക്കാളും ഈ മൈക്ക് വിഷമം ഓണം കൂടാൻ പറ്റാത്തതിൻ്റെ ആണ്…. ഇവനെയും മാവേലിക്കൊപ്പം പാതാളത്തിൽ താഴ്തേണ്ടതായിരുന്നു ശവം…..

വന്ന് കയറി ഒരാഴ്ചപോലും തികച്ചില്ല അപ്പോഴേക്കും കിട്ടി സസ്‌പെൻഷൻ നല്ല ബെസ്റ്റ് തുടക്കം….”””… അന്നേരം എനിക്കിതാ ഓർമ വന്നേ… പക്ഷെ പ്രശ്നം എന്താണ് വച്ചാ അഭിരാമിയെ ഇനി എങ്ങനെ കാണുമെന്നാണ്… ആ എന്തെങ്കിലും വഴി തെളിയാണ്ട് നിൽക്കില്ല…..

അപ്പൊ എന്താ പരിപാടി വിട്ടാലോ ഒരു ട്രിപ്പ്….”””””…… ഒരു കുശലം പോലെ ചോദിച്ച് ആഷിക്ക് എൻ്റെ അടുത്ത് വന്ന് നിന്നു…..

എടാ മരവാഴെ നിന്നെ കണ്ട അന്ന് മുതൽ തുടങ്ങിയതാ എൻ്റെ കഷ്ടകാലം ദുബായ് പോയപ്പോ തീർന്നൂർന്നു കരുതി നീ പെട്ടിയും തൂക്കി ഇങ്ങോട്ട് കെട്ടി എഴുന്നള്ളിച്ചത് എൻ്റെ ഇനിയുള്ള പുക കാണാനാണോ….”””””.”….

എന്താ അളിയാ ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുക്കെന്നെ’’.’…. എന്നെ ഇക്കിളിക്കൊണ്ട് തൊലിയൻ്റെ നായീകരണം…..

ആടാ സ്പോർട്സ്മാൻ സ്പിരിറ്റാ…. നിനക്ക് ഞാനും കാണിച്ച് തരാം…

എൻ്റെ പെങ്ങൾക്ക് നിന്നെക്കാൾ നല്ലൊരാളെ ഞാൻ തന്നെ കണ്ടെത്തും…എടാപട്ടി”””””…. അതും പറഞ്ഞു ഞാൻ എൻ്റെ വണ്ടിയും എടുത്ത് പോയി…….

അളിയാ നില്ല് എന്നെ കൂടി കൊണ്ട് പോ??…..”””””””.. ഞാൻ പോന്ന പോക്കിൽ ആഷിക് വിളിച്ച് കൂവി….

അപ്പൊ വിഷ്ണു അളിയാ…. എൻ്റെ അളിയൻ നല്ല ചൂടിലാണല്ലോ….. അവിടെ സത്യത്തിൽ എന്തായിരുന്നു പ്രശ്നം…””””…. ഞാൻ പോകുന്നതും നോക്കി ആഷിക് വിഷ്ണുവിനോടായി ചോദിച്ചു….

അപ്പൊ കാര്യമറിയാതെ ആണോടാ മണ്ടാ നീ ഈ കണ്ട കച്ചറ മൊത്തം ഉണ്ടാക്കിയെ…””””….. വിഷ്ണു അവനെ നോക്കി പൊട്ടിത്തെറിച്ചു…..

വിഷ്ണുവിന് സങ്കടം കാണയുമേ ഓണത്തിന് സാരിക്കിടയിലൂടെ പല തരുണീ മണികളുടെയും അളവുകളും മുന്നഴകും പിന്നഴകും എടുക്കാൻ പ്ലാൻ ചെയ്തതായിരുന്നു എല്ലാം പോയില്ലേ…….

അവൻ എല്ലാം വള്ളി പുള്ളി തെറ്റാതെ ആഷിക്കിനോട് പറഞ്ഞു കൊടുത്തു…. എല്ലാം കേട്ടപ്പോ ആഷിക്ക് ഫുൾ ത്രിൽ…. എന്നെപ്പോലൊരു ആൾ പ്രേമിക്കാ പറഞ്ഞാ അവനൊന്നും വിശ്വാസം വരില്ല….. കാരണം അതാണേ എൻ്റെ സ്വഭാവം……

Leave a Reply

Your email address will not be published. Required fields are marked *