വേശ്യായനം – 3 3അടിപൊളി  

“കൃഷ്ണദാസേട്ടൻ……..”  അവളുടെ ശബ്ദം ഇടറി.

സലീനയും കൃഷ്ണദാസും കുറച്ച് നേരം മുഖത്തോട് മുഖം നോക്കി സ്തബ്ധരായി നിന്നു. ഇരുവരും ഇങ്ങനെ ഒരു സന്ദർഭത്തിൽ കണ്ടുമുട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കുറച്ച് നേരത്തെ നിശ്ശബ്ദതക്ക് ശേഷം കൃഷ്ണദാസ് അവളോട്‌ ഇരിക്കാൻ പറഞ്ഞു.

“നീ എങ്ങനെ ഇവിടെയെത്തി. ഞാൻ ഇത് തീരെ പ്രതീക്ഷിച്ചില്ല.”

“ഞാനും പ്രതീക്ഷിച്ചില്ല. ആതിര…..”

“അവൾ സുഖമായി ഇരിക്കുന്നു. ഞാൻ അവളെ ഫോണിൽ വിളിച്ചു തരാം.”

“വേണ്ട കൃഷ്ണേട്ടാ.. അവൾ എന്നെപ്പറ്റി അറിയേണ്ട. അവൾ സുഖമായി ഇരിക്കുന്നുവെന്ന് അറിഞ്ഞാൽ മതി.” സലീനയുടെ കണ്ണുകളിൽ നിന്നും കുറെ കാലത്തിനു ശേഷം കണ്ണുനീർ പൊഴിഞ്ഞു.

“നിനക്കെന്താ പറ്റിയത്. എന്നോട് തെളിച്ചു പറ.”

സലീന അവളുടെ അതുവരെയുള്ള കഥ കൃഷ്ണദാസിന് വിവരിച്ചു കൊടുത്തു. അവളുടെ കഥ കേട്ട് അയാൾ കുറച്ച് നേരം ചിന്താനിമഗ്നനായി ഇരുന്നു.

“നിൻ്റെ അവസ്ഥക്ക് കുറച്ചോക്കെ എൻ്റെ വീട്ടുകാരും കാരണക്കാരാണ്. അച്ഛൻ്റെ ഓരോ ചെയ്തികളാണല്ലോ ഇതിനെല്ലാം തുടക്കം.”

“അതിനു കൃഷ്ണേട്ടൻ സ്വയം കുറ്റപ്പെടുത്തേണ്ട. ഇങ്ങനെയൊക്കെ സംഭവിച്ചു. കൃഷ്ണേട്ടൻ എങ്ങനെ ഇവിടെയെത്തി.”

കൃഷ്ണദാസിൻ്റെ കഥ അയാൾ വിവരിച്ചപ്പോൾ അവൾ ആകെ അഭുതപ്പെട്ടു പോയി.

“അപ്പോൾ വേറെ വിവാഹമൊന്നും കഴിച്ചില്ലേ?” അവൾ ചോദിച്ചു.

“ഇനി എൻ്റെ ജീവിതത്തിൽ വേറെ ഒരു പെണ്ണുണ്ടാവില്ല. അതുറപ്പാ. അത് പോട്ടെ.. നീ എൻ്റെ കൂടെ ലണ്ടനിലേക്ക് വാ. അവിടെ നിനക്കും ആതിരയുടെ കൂടെ സുഖമായി ജീവിക്കാം.”

“ഇപ്പോൾ പറ്റില്ല കൃഷ്ണേട്ടാ. എൻ്റെ ജീവിതം ഇങ്ങനെയൊക്കെ ആയി. എനിക്കിവിടെ കുറേ ലക്ഷ്യങ്ങളുണ്ട്. അതൊക്കെ കഴിഞ്ഞിട്ടേ ഇനി വേറെ എന്തിനെങ്കിലും കുറിച്ച് ചിന്തയുണ്ടാവൂ.”   “നിൻ്റെ ഇഷ്ടം. പക്ഷെ എപ്പോൾ ഇവിടുന്ന് പോണമെങ്കിലും എന്നോട് പറഞ്ഞാൽ മതി. എന്താ നിൻ്റെ പ്ലാൻ? നരേന്ദ്ര ഷെട്ടിയെ കുറിച്ച് ഞാൻ അറിഞ്ഞതെല്ലാം അത്ര നല്ലതല്ല”.   “അയാൾ ഒരു ചെകുത്താനാണ്. അയാളെ ഇല്ലാതാക്കണം.” സലീനക്ക് ഷെട്ടിയുടെ പേര് കേട്ടതും ചോര തിളച്ചു.   “അത് അത്ര പെട്ടെന്ന് പറ്റില്ല. അയാളുടെ ബിസിനെസ്സ് കയ്യടക്കണം. എന്നിട്ട് ഇല്ലാതാക്കണം. അയാൾ പെട്ടെന്ന് ഇല്ലാതായാൽ വേറൊരു ഷെട്ടി വരും.. ഹീരാലാലിൻ്റെയും അഹമ്മദിൻ്റെയും കാര്യത്തിൽ കണ്ടില്ലേ. അഹമ്മദിൻ്റെ കാര്യത്തിൽ ഞാൻ എടുത്ത് ചാട്ടം നടത്തിയാതാണ് ഹീരാലാലും ഷെട്ടിയും ഇവിടെ വളരാൻ കാരണം. ഇനി അങ്ങനെ ഉണ്ടാവാൻ പാടില്ല. നിനക്ക് ഇവിടം മുഴുവൻ നോക്കി നടത്താണ് പറ്റുമോ?”   “ഞാനോ? ഞാൻ എങ്ങനെ?”   “പേടിക്കേണ്ട. എൻ്റെ ഒരു വലിയ ഗാങ് ഗോവയിൽ ഉണ്ട്. അവർ നിനക്ക് വേണ്ടി പ്രവർത്തിക്കും. വളരെ വിശ്വസ്തനാണ്. പക്ഷെ ആദ്യം ഷെട്ടിയുടെ ബിസിനെസ്സ് മുഴുവൻ പഠിക്കണം.”   “ആ ഗാങ് ഒരു പെണ്ണായ ഞാൻ പറഞ്ഞാൽ കേൾക്കുമോ?”   “അതെ.. അത് നിനക്കറിയാഞ്ഞിട്ടാണ്. അവർ എല്ലാം എൻ്റെ സിന്റിക്കേറ്റിലെ ആളുകളാണ്. ഞാൻ പറഞ്ഞതിന് അപ്പുറം അവർക്ക് ഒന്നും ചെയ്യാൻ പറ്റില്ല.”   “എന്നാലും…”   “സലീന.. നിനക്ക് ചില ലക്ഷ്യങ്ങൾ ഉണ്ടെന്ന് നീ തന്നെ അല്ലെ പറഞ്ഞത്. ഇതാണ് ആ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള എളുപ്പ വഴി. ബാക്കി ബിസിനെസ്സ് കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞു തരാം. പക്ഷെ കുറച്ച് നാൾ കൂടെ നീ ഈ കഷ്ടതകളെല്ലാം സഹിക്കേണ്ടി വരും.”

“ഇത്ര കാലം സഹിച്ചില്ലേ.. ”   “ശരി… ഞാൻ കോൺടാക്ട് ചെയ്യാം. നാളെ ഷെട്ടിയെ മീറ്റ് ചെയ്യട്ടെ. നമ്മൾ പരസ്പരം അറിയുമെന്ന് ആരും ഇപ്പോൾ അറിയേണ്ട. ഷെട്ടിയോട് നിന്നെ വിട്ട കാര്യം നടന്നെന്ന് പറഞ്ഞേക്ക്”.   “ശരി കൃഷ്ണേട്ടാ..”   സലീനക്ക് അവിടെ നിന്നും മടങ്ങുമ്പോൾ വളരെ കാലത്തിനു ശേഷം സുരക്ഷിതത്വം അനുഭവപ്പെട്ടു. യാത്രയിലുടനീളം ചെറുപ്പകാലം അവളുടെ ഓർമ്മയിൽ നിറഞ്ഞു.   ശാന്തിബെന്നെ കൊല്ലാതെ വിട്ടതിൽ സലീനക്ക് വേറെ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നു. അവിടുത്തെ അതുവരെയുള്ള ജീവിതത്തിൽ നിന്നും അവിടെ വരാറുള്ള പ്രമുഖ വ്യക്തികളുടെ കാമ കേളികളും വൈകൃതങ്ങളും ശാന്തിബെൻ രഹസ്യമായി റെക്കോർഡ് ചെയ്യാറുണ്ടെന്ന് അവൾ മനസ്സിലാക്കിയിരുന്നു. ആ വീഡിയോകൾ ഉപയോഗിച്ച് ശാന്തിബെൻ ഹീരാലാലിനു വേണ്ടി അവരെ പലപ്പോഴും ബ്ലാക്ക് മെയിൽ ചെയ്യാറുണ്ടായിരുന്നു. ആ വീഡിയോകളാണ് രക്ഷപ്പെടാനുള്ള തൻ്റെ പിടിവള്ളിയെന്ന് അറിയാമായിരുന്ന ശാന്തിബെൻ എത്ര ശാരീരിക പീഡനങ്ങൾ ഏറ്റിട്ടും അവ എവിടെയാണെന്ന് സലീനക്ക് പറഞ്ഞു കൊടുത്തിരുന്നില്ല. അങ്ങനെയൊരു വീഡിയോകൾ ഉള്ള കാര്യം സലീന ബുദ്ധിപൂർവം നരേന്ദ്ര ഷെട്ടിയിൽ നിന്നും മറച്ചു വച്ചിരുന്നു.   ബംഗ്ളാവിലെത്തിയ സലീന ബേസ്‌മെന്റിൽ ശാന്തിബെന്നെ തടവിലാക്കിയ മുറിയിലേക്ക് ചെന്നു. ശാന്തിബെൻ അവിടെ ഉടുതുണിയില്ലാതെ കൈകൾ മുകളിലേക്ക് കൂട്ടിക്കെട്ടിയ നിലയിൽ നിൽപ്പുണ്ടായിരുന്നു. അവരുടെ തൂങ്ങിയ മുലകൾ അടി കൊണ്ട് ചുകന്നിരുന്നു. സലീനയെ കണ്ടപ്പോൾ ശാന്തിബെന്നെ മർദിക്കാനേൽപ്പിച്ച ഗുണ്ട മാറി നിന്നു.   “ഇനിയും അടി മേടിക്കാണോ. അതെവിടെയാണെന്ന് പറഞ്ഞൂടേ?” സലീന ചോദിച്ചു.   “ഫാ… നീ എൻ്റെ വായിൽ നിന്നും അതറിയുമെന്നു ഒരിക്കലും കരുതേണ്ട.”   സലീന ഗുണ്ടയോട് കണ്ണ് കാണിച്ചു. അയാൾ ഒരു ലാത്തിയെടുത്ത് ശാന്തിബെന്നിൻ്റെ കുണ്ടിക്കിട്ട് ആഞ്ഞടിച്ചു. “ആ….” ശാന്തിബെൻ ആർത്തു. സലീന അവരുടെ പുറകിൽ ചെന്നപ്പോൾ അവരുടെ കുണ്ടിയാകെ ചുവന്ന് തടിച്ചിരിക്കുന്നത് കണ്ടു.”   “ഞാൻ അവസാനമായി ചോദിക്കുകയാണ്. ആ വീഡിയോകൾ എവിടെയാണ്?”   “പോയി ആ ഷെട്ടിയുടെ കാലിന്നിടയിൽ കിടക്കെടീ. നിന്നെപ്പോലെയുള്ള തറ വെടികൾക്ക് അതാ പറഞ്ഞിട്ടുള്ളത്.”

Updated: August 6, 2026 — 4:35 pm

Leave a Reply

Your email address will not be published. Required fields are marked *