ഇതൊരു ചെറിയ കഥയാണ്, എന്‍റെ മൈന്റോന്നു ഫ്രീയാക്കാന്‍ എഴുതിയത്. കുറച്ചു ഭാഗങ്ങളില്‍ ഇത് തീര്‍ക്കാന്‍ ആണ് ഉദ്ധേശിക്കുന്നത്. ഇതു സത്യത്തില്‍ എവിടെ ടാഗ്ചെയ്യണം എന്നുപോലും അറിയില്ല. ഭൂമിയുടെ രേക്ഷക്കായി സുന്നാണി കയ്യില്‍പിടിച്ചു കഥ വായിക്കുന്ന കൂട്ടുകാര്‍ ഇപ്പോതന്നെ അടുത്ത കഥപിടിക്കുന്നതാകും നല്ലത്. എന്നാല്‍ അത്യാവശ്യത്തിനുള്ള ഡോസ് ഇതിലുണ്ട്താനും. ഏത്…! വായിച്ചു ഇഷ്ടം ആയാല്‍ സപ്പോര്‍ട്ട് ചെയ്തു സഹായിക്കുക.
“കൂടുതൽ കളിച്ചാ ഉടച്ചുകളയും, പറഞ്ഞേക്കാം ഞാൻ “
സഹിക്കവയ്യാതെ പറഞ്ഞതാ അത്. പക്ഷേ എന്റെ രണ്ടു കൈകളും അവളുടെ മുഴുപ്പിന് നേരേ നീട്ടി, ഏതാണ്ട് മധുര നാരങ്ങ പിഴിയണപോലെ വിരലുകൾ ചലിപ്പിച്ചോണ്ട് അങ്ങനെ പറഞ്ഞുകഴിഞ്ഞപ്പോൾ ഞാൻ കരുതിയിരുന്നില്ല പടാന്നൊരടി എന്‍റെ കവിളിൽ വീഴുമെന്ന്. ആയൊരടി കിട്ടി കഴിഞ്ഞപ്പോഴാണ് ഞാൻ എന്‍റെ സ്വന്തം കൈ പോലും എന്താണ് ചെയ്യുന്നതെന്ന് ശ്രദ്ധിക്കുന്നത്. ഒരു അരയിഞ്ചു വെത്യാസസം പോലും എന്റെ കൈക്കും അവളുടെ മാറിനും ഇടയിലില്ല. ഞാൻ വേഗം എന്റെ കൈകൾ പിൻവലിച്ചു. അപ്പോഴേക്കും എന്നേ അടിച്ചവൾ അവളുടെ വായും പൊത്തി കരഞ്ഞോണ്ട് ക്ലാസീന്ന് ഇറങ്ങി ഓടിയിരുന്നു.
അത്രനേരം വെറുതെ എന്നെ പരിഹസിച്ചോണ്ടിരുന്ന സകലരും നിശബ്ദരായി. ഞാൻ അവരെയാകമാനം മാനഭങ്കപ്പെടുത്തിയ പോലെ അവർ എന്നേ നോക്കുന്നു. എങ്കിലും പറഞ്ഞത് തെറ്റാണന്നു എനിക്ക് തോന്നിയില്ല അത്രക്കുണ്ടായിരുന്നു ആവറ്റോളുടെ ഇറിട്ടേഷൻ. എനിക്ക് ന്യായീകരണം പറയാണങ്കിൽ ഒരു പാടുണ്ട്, അത്രയും നേരം എന്നേ വെറുതെ പരിഹസിച്ചു ചിരിച്ചതല്ലേ എല്ലാം ! എന്തെല്ലാമാ ഇവളുമാര് പറഞ്ഞു കൂട്ടിയേ?. ആണായിട്ടുള്ളവൻ ക്ഷേമിക്കുമോ അതൊക്കെ? ഇപ്പൊ തീർന്നില്ലേ എല്ലാത്തിന്റെയും കഴപ്പ്. ആ പൂതനക്ക് കയ്യടിച്ച ഒരുത്തിയുടേം മുഖത്ത് ഇപ്പൊ ഒരു തുള്ളി ചോര ഉണ്ടാകില്ല അത്രയ്ക്ക് വിളറിയിട്ടുണ്ട് എല്ലാം.
ആ ആശ്വതിയുടെ കയ്യിന്ന് അടികിട്ടി, അതൊരു അപമാനമാണ്. എങ്കിലും ഞാൻ ആ അഹങ്കാരിയെ കരയിച്ചു എനിക്കതിൽ തെല്ലൊരു അഭിമാനമുണ്ട്. കാരണം അവളെ ഭയന്നു കഴിഞ്ഞ രണ്ടുകൊല്ലത്തിനിടയിൽ ആദ്യമായാണ് ഞാൻ മേൽക്കയ് നേടുന്നത്. ഒരുതരത്തിൽ പറഞ്ഞാൽ എന്റെ അഭിമാനത്തിന് വേണ്ടിയുള്ള ചെറുത്തുനിൽപ്പാണിത്. ഞാൻ അങ്ങോട്ട് ഒരു യുദ്ധത്തിന് അവരുടെയും അടുത്ത് പോയതല്ല, എന്നത്തേയും പോലെ ഇങ്ങോട്ട് വന്നു കേറിയതാ. ഒഴിഞ്ഞു പോന്നവന്റെ മുദ്ധാവിൽ തുപ്പുന്ന പരുപാടി, പക്ഷേ ഇന്നവൾ മര്യാദയുടെ സകല അതിർവരമ്പുകളും കടന്നിരുന്നു. ഇങ്ങയൊക്കെ ന്യായികരണം പറയുമ്പോഴും ഞാൻ പറഞ്ഞതിലെ തെമ്മാടിത്തരം എന്താണെന്നു ഉള്ളിന്നാരോ പറയാൻ ശ്രെമിക്കുന്നുണ്ട്, ഈ നിമിഷം അത് കേൾക്കാതെ ഇരിക്കാൻ ഞാനും. വെറുതെ വായിൽ കോലിട്ടു കുത്തി വാങ്ങിച്ചതല്ലേ!. അല്ലേ തന്നെ ഞാൻ എങ്ങനെ നടന്ന അവൾക്കെന്താ? എന്തിനാ എന്റെ കാര്യങ്ങളിൽ ഇങ്ങനെ വന്നു ശല്യം ചെയ്യുന്നത്?
എന്നത്തെയും പോലെ ജീനയുടെ പുറകെ അവൾ പോലും അറിയാതെ ഒരു റൗണ്ട് അടിച്ചു. ഇന്നും പറയാൻ പയറ്റിയില്ല, ഇതിപ്പോ രണ്ടു വർഷമായി ഇതേ പോക്ക്. ഇങ്ങനെ ഒരാൾ അവളുടെ പിറകെ നടക്കുന്നുണ്ടെന്ന് പോലും അവൾക്കറിയോ ആവോ!. എന്താലും ഉച്ചയൂണ് സമയത്തു അവളുടെ പുറകെ ഒരു കറക്കം പതിവുള്ളതാണ്. സ്റ്റാഫ്‌റൂമിൽ നിന്ന് കാന്റീൻ വരെ, അത് കഴിഞ്ഞു തിരിച്ചും. അതിനു ശേഷം ക്ലാസിൽ വന്നിരുന്നപ്പോഴാണ് ആശ്വതിയും കൂട്ടരും എന്നേ വളഞ്ഞത്. പിന്നെ സ്ഥിരം ചൊറിച്ചിൽ, അവർക്കിപ്പോ എന്താ? ഞാൻ ആരുടെ പിറകെ വേണമെങ്കിലും നടക്കട്ടെ, അവള്‍ ജീന, ഞങ്ങളുടെ മിസ്സായത് എന്റെ കുറ്റാണോ?. എന്നും ഉള്ളതാ ഈ പരിഹാസം പക്ഷേ ഇന്ന്!… പറഞ്ഞു പറഞ്ഞു ഞാൻ ആണല്ല എന്ന തരത്തിൽ വരെയായി കാര്യങ്ങൾ, അവളുടെയൊക്കെ സ്റ്റാൻഡേർടിൽ നടക്കാൻ പറ്റിയിരുന്നെങ്കിൽ ഞാൻ കാണിച്ചുകൊടുത്തേനെ എന്റെ ആണത്തം. ആ അശ്വതി പൂ…! ഹോ കലി അടക്കാൻ പറ്റുന്നില്ല.
ഇപ്പൊ ഇവിടെത്തന്നെ ഒരു പെണ്ണിനോട് അതും പഠിപ്പിക്കുന്ന മിസ്സിനോട് ഇഷ്ടം ആണെന്ന് പറയാൻ എനിക്ക് അൽപ്പം ധൈര്യകുറവുണ്ട് എന്നുവെച്ച് ഞാൻ ആണല്ലന്നു പറഞ്ഞപമാനിക്കുന്നത് ശെരിയാണോ? അതും അവളുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യത്തിൽ, അത് കേട്ടിട്ട് എന്താ ഞാൻ പറയേണ്ടത്?
എങ്കിലും സത്യ പറഞ്ഞാൽ അപ്പൊ അവളാ ഭീമൻ മുലകളും തെള്ളിപിടിച്ചു നിക്കണ കണ്ടപ്പോൾ അത് പറഞ്ഞത് ഞാനാരുന്നില്ല, എന്റെ ഉള്ളിൽ ഇറങ്ങികിടന്ന വഷളൻ ചെക്കനാണ്. അപ്പോഴത്തെ എന്റെയാ ഭാഷ പോലും ഈ എന്റെയല്ല. ആ വഷളൻ ചെക്കൻ,….! അതേ ഇപ്പൊ എനിക്കാ വാചകം തീരെ മ്ലേച്ചമായി തോന്നുന്നുണ്ട് . കൂടുതൽ കളിച്ചാൽ ഉടച്ചു കളയും പോലും. ആ ഡയലോഗ് എന്റെ ഉള്ളിൽ വീണ്ടും വീണ്ടും ഇങ്ങനെ അലയടിക്കുന്നു .
ഏതായാലും സംഭവം ക്ലാസിൽ ഇതിനകം പരന്നിട്ടുണ്ട്. എല്ലാരുന്നുടേം മുഖത്തു നിന്ന് അതെനിക്കറിയാൻ പറ്റുന്നുണ്ട്. ചിലർ ചിരിക്കുന്നു, ചിലർ അടക്കം പറയുന്നു ചിലരൊക്കെ എന്നേ വല്ലാണ്ട് നോക്കുന്നു.
മറ്റുള്ളോരെ ശല്യം ചെയ്യാതെ അന്തസായി ജീവിക്കാൻ ശ്രെമിക്കുന്നതാണ് ഈ സമൂഹത്തിനു എന്നോടുള്ള പ്രശ്നം. എന്റെ അഭിമാനത്തിലിട്ട് മാന്താൻ ഒരൊത്തരെ സമയാസമയം കെട്ടിഇറക്കും. എന്താണ് സമൂഹമേ നിനക്കെന്നോട് ഇത്ര ദേഷ്യം.!.
എല്ലാം അറിഞ്ഞിട്ടുള്ള വരവാണ്, എവിടുന്നോ നിഥിനും ഷാനുവും ഓടി പാഞ്ഞെത്തി. ഇവറ്റകലാണ് എനിക്കാ ക്ലാസിലുള്ള രണ്ടു കൂട്ടുകാർ. മറ്റുള്ളോരോട് എന്തോ ഞാൻ അടുക്കാൻ ശ്രെമിച്ചിട്ടില്ല.
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
“എന്താടാ മയിരേ നീ ആ പെണ്ണിനോട് പറഞ്ഞത്?”
നിഥിനായിരുന്നു അത്.
“അവൾ എങ്ങാനും പോയി പരതി കൊടുത്ത പണി ഉറപ്പാമോനേ “
ഷാനു ഉടനെ പറഞ്ഞു.
“ആരോട്, അതിനു ഞാൻ എന്തോ ചെയ്തു?“
ഞാൻ എന്നെയൊന്നു ന്യായികരിക്കാൻ ശ്രെമിച്ചു.
“നീ ഒന്നും ചെയ്തില്ലേ? നീ അവളോട് എന്താ പറഞ്ഞത്?ആ ആശ്വതിയോട്?”
നിഥിൻ എന്റെ നേരേ ചാടി.
“കൂടുതൽ കളിച്ചാൽ ഉടച്ചു കളയുന്നു. “
അൽപ്പം നാണത്തോടെയും അതിലുപരി അഭിമാനത്തോടുങ്കൂടെ എന്റെ മനസിൽ അലയടിക്കുന്ന ആ ഡയലോഗ് വഷളൻ വീണ്ടും പറഞ്ഞു.
“ദൈവമെ ഈ പൊട്ടൻ,… ടാ അവളെങ്ങാനും പോയി പരാതി പെട്ടാൽ അറിയാല്ലോ. കോളജ് ടോപ്പർ ആണെന്നൊന്നു അവർ നോക്കില്ല….”
നിഥിൻ എനിക്ക് നേരേ കയ്യൂങ്ങിക്കൊണ്ട് പറഞ്ഞു, അവൻ എന്നേ തല്ലിയില്ലന്നേ ഉള്ളു.
“പോയി അവളോട് മാപ്പ് പറയടാ. “
ഷാനു അവനെ പിടിച്ചു മാറ്റിക്കൊണ്ട് എന്നെ ഉപദേശിച്ചു.
“അവളോട് ഞാൻ കോപ്പ് പറയും. ഒന്ന് പോടാ അവിടുന്ന്. “
എന്നേ വെറും പെണ്ണൻ ആക്കിയതിലുള്ള കലിപ്പ്, തല്ലിയതിനുള്ള കലിപ്പ്, പഴയ കലിപ്പ്കൾ, അങ്ങനെ കലിപ്പുകൾ ഒരുപാടുണ്ടായിരുന്നു മനസിൽ. എങ്കിലും ഇപ്പൊ അവരോടു അങ്ങനെ പറയുമ്പോ എവിടുന്നോ എന്റെ ഉള്ളിൽ ഒരുഭയം തെള്ളികേറി വരുന്നുണ്ട് .
“നിന്റെ ഈ കൈയ്യിലിരിപ്പിനു അടിച്ചില്ലേലെ ഉള്ളു അത്ഭുതം“
നിഥിൻ ഒന്ന് നിർത്തി,
“വേണ്ട നീ മാപ്പ് പറയണ്ട, ഇതു സീൻ എന്താന്നറിയോ? സ്ത്രീ പീഡനം. “
അവൻ വീണ്ടും ദേഷ്യത്തിൽ തന്നെ. അപ്പോഴും എനിക്കവളുടെ കയ്യിന്നു കിട്ടിയ അടി പോലും അവന്മാർ കാര്യമക്കാത്തതിൽ എനിക്കതിശയം തോന്നി.
“പീഡനമോ “
അത് കേട്ടതും എന്റെ കണ്ണുകൾ തള്ളി.
“പിന്നല്ലാതെ, ഒരു പെണ്ണിനോട് ഇങ്ങനൊക്കെ പറഞ്ഞാ പിന്നെന്താ…!”
ഷാനു അതേറ്റടുത്തു.
“അത് പോരാഞ്ഞിട്ട് അവൻ ആക്ഷൻ കൂടി കാട്ടീടാ.”
നിഥിൻ ഷാനുവിനോടായി പറഞ്ഞു.
“പൊന്നു മോനേ മാനം വേണേൽ പോയ് മാപ്പ് പറ. “
“ ഞാനൊന്നും പറയില്ല “
അപ്പോഴേക്കും എന്റെ ശബ്ദം തീരെ ദുർബലമായിരുന്നു. എന്റെ പതറിച്ച കണ്ടിട്ടാവും അവർ അതുമ്മേ വീണ്ടും കേറി പിടിച്ചത്.
“എന്നേ ശെരി ജയിലിൽ പോകാൻ നീ റെഡിയായിക്കോട്ടോ. ”
നിഥിൻ നിസാരമായി പറഞ്ഞു. അതൊടെ എന്റെ ബാക്കി കിളിയും പോയി.
ജയിലോ, നാട്ടിലെ പ്രമുഖ സ്വർണം വ്യാപാരിയുടെയും ഹൈസ്കൂൾ ടീച്ചറിന്റെയും മകൻ പെണ്ണ് കേസിൽ ജയിലിൽ പോയാലുള്ള അവസ്ഥ. എനിക്കത് ഓർക്കാൻ കൂടി പറ്റുന്നില്ലായിരുന്നു. എന്റെ ഉള്ളിൽ അവളെ കരയിച്ചപ്പോൾ പൊങ്ങിവന്ന അ അഭിമാനം ഇപ്പൊ എന്റെ ഫാമിലി സ്റ്റാറ്റസുമായി ചേർത്തുവെച്ചു നോക്കിയപ്പോൾ വീണ്ടും ഭയമായി മാറിയിരിക്കുന്നു. അല്പനേരത്തെ ആലോചനക്കൊടുവിൽ മാപ്പെങ്കിൽ മാപ്പ് എങ്ങയും ഇതു ഒതുക്കിയേ പറ്റു, ഇല്ലേ എന്റെ കുടുംബത്തിന്റെ പേര്, ഞങ്ങളുടെ ആകെ അഭിമാനം, അന്തസ്, ഓർക്കാൻ പോലും പറ്റുന്നില്ല.
ഞാൻ അവന്മാരുടെ വാക്കും കേട്ട് ഏതായാലും അവളുടെ അടുത്തേക്ക് ചെന്നു , ഉള്ളത് പറഞ്ഞാ ആ പെണ്ണിനെ കണ്ടപ്പോൾ അക്ഷരാർഥത്തിൽ എന്റെ മുട്ട് വിറച്ചു. അവൾ ഇപ്പോഴും കരയുകയാണ് പക്ഷേ എന്നെ കണ്ടപാടെ കണ്ണു തുടച്ചു. ഇരുണ്ടമുഖത്തോടെ അവൾ ഒരു പുച്ഛം വിതറിയിട്ടു അവിടെ നിന്ന് പോയി.
അവളുടെ കൂട്ടുകാരിയോട് ചോദിച്ചപ്പോൾ എന്നോട് അവൾക്ക് ഒന്നുമിനി സംസാരിക്കാൻ താല്പര്യം ഇല്ലന്നും പരാതിയുമായി മുന്നോട്ട് പോകാനാണ് പ്ലാൻ എന്നപോലെയാണ് അശ്വതി സംസാരിച്ചതെന്നും അവർ പറഞ്ഞു. അതുങ്കൂടെ കേട്ടപ്പോൾ എന്റെ നല്ല ജീവനങ്ങു പോയികിട്ടി. കൂടാതെ വീണ്ടും അവന്മാരുടെ വക പേടിപ്പിക്കലും.
അവൾ സ്റ്റാഫ് റൂമിലേക്കാണ് പോയതെന്ന് എന്നു ആരോ പറഞ്ഞു. പിന്നെ എനിക്ക് ക്ലാസ്സിൽ നിക്കാൻ തന്നെ തോന്നിയില്ല. ഞാൻ നേരേ സ്റ്റാഫ്റൂമിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ മറ്റെല്ലാരും എന്നേ എന്തോ പോലെ നോക്കുന്നു. എല്ലാരും അറിഞ്ഞിട്ടുണ്ടാവുമോ!, മറ്റുള്ളവരുടെ ഈ നോട്ടമാണ് എന്നെ എന്നും ഭയപ്പെടുത്തിരുന്നത്.
പക്ഷേ അപ്പോഴും ജീനമാത്രം ഒന്നു മൈന്റ് പോലും ചെയ്യാതെ ബുക്കും നോക്കി ഇരുപ്പുണ്ട്. അതൊന്നും അവളെ ബാധിക്കില്ലേന്ന ഭാവം, അത് എന്നിൽ എന്തോ കൂടുതൽ വിഷമം ഉണ്ടാക്കി. അവൾ അൽപ്പം ദേഷ്യമെങ്കിലും കാണിച്ചിരുനെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായിതന്നെ ആശിച്ചു പോയി. അവളുടെ ജീവിതത്തിൽ ഞാൻ തീർത്തും അന്യനാണോ?.
ഞാൻ സ്റ്റാഫ് റൂമിൽ കയറി പക്ഷേ ആശ്വതി അവിടില്ല, ചിലപ്പോ പരാതി പറഞ്ഞിട്ട് പോയി കാണും, അതോ ഇനി പ്രിൻസിപ്പലിന്റെ റൂമിലോ ഓഫിസിൽ വല്ലോം നേരിട്ട് പോയി കാണുമോ? അതാകും, ഞാൻ വേഗം അങ്ങോട്ട് വെച്ചു പിടിച്ചു അവൾ അവിടെയും ഇല്ല. അവൾ പിന്നെ എവിടെ പോയി? അവളെ തേടി ഞാൻ അലഞ്ഞു, പ്രശനം ആകുന്നതിന് മുൻപ് പരിഹരിക്കണം. മാപ്പെങ്കിൽ മാപ്പ് കാല് പിടുത്തമെങ്കിൽ അങ്ങനെ. പിന്നെ അടുത്ത രണ്ടുപിരീഡ് ഞാൻ ക്ലാസിൽ കയറിയില്ല. ലൈബ്രറിയിൽ പോയി ഇരുന്നു.
അവിടെ ഇരുന്നപ്പോഴും ഞാൻ ടെൻഷനിലാണ്. അവൾ ഇപ്പൊ ഇത് സീൻ ആക്കിക്കാണും ആദ്യം സസ്പെൻഷൻ പിന്നെ പോലീസ് കേസ് ജയിലിൽ. അതിന്റെയൊക്കെ അപമാനം,ഓർക്കുന്തോറും ടെൻഷൻ കൂടി കൂടി വന്നു. അതെങ്ങനെ കൂടാതിരിക്കും വെറും വൃത്തികെട്ട പെണ്ണാണവൾ ജയിക്കാൻ ഏതറ്റവരെയും പൊകും ആരെയും മോശക്കാരനാക്കും. എനിക്ക് തന്നെ അനുഭവം ഉള്ളതാണ്, അതിൽപ്പിന്നാണ് ഞാൻ അവളെ ഒഴിഞ്ഞു മാറി നടക്കുന്നത്, അവൾക്ക് പിന്നിൽ ഒരു ഗാങ് തന്നുണ്ട് സ്ഥിരം പ്രശ്നക്കാർ എല്ലാ കേസിലും ആദ്യവിളിക്കുന്നത് അവളുടെ പേരാകും. ബേസിക്ക് മെക്കാനിക്കൽ പഠിപ്പിച്ച അജുസാറിനെ പോലും ഇവളും ടീമും ചേർന്നാ പുറത്താക്കിയത് അതും ഏതോ പെണ്ണുകെസ് പറഞ്ഞു. കോളജിൽ നിന്ന് പുറത്താക്കിച്ചത് പോട്ടേ അയാളുടെ കല്യാണം പോലും ഇവറ്റകളാണ് മുടക്കിയത്. അയാൾ എന്ത് നാണങ്കെട്ടിട്ടുണ്ടാവും.