ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 1 1

“”അതേടാ ഞാൻ തന്നാ അത് വെച്ചത് നീ ആണാണന്ന് ഇവൻ പറഞ്ഞു അതൊന്നു പരീക്ഷിക്കാൻ ചെയ്തതാ. “”

അവൾ എനിക്ക് നേരേ ചീറി.

പിന്നെ വീണ്ടും എന്റെ ചെവിക്കടുത്തു വന്ന്

“”നീ ആണാ ഐ ഫെൽറ്റ് ഇറ്റ്””

പിന്നെ അവൾ ഒന്നു ചിരിച്ചു വശ്യമായ ചിരി.

“”യു ക്നോ ദാറ്റ്‌ ഈസ്‌ മൈൻ, ഞാൻ ഇപ്പൊ ഊരി ഇട്ടതാ സ്മെൽ ഇറ്റ് ഇഫ് യൂ വാണ്ട്‌. “”

അതും ചെവിയിൽ തന്നെ. അപ്പോഴേക്കും ഞാൻ ബാക്കി ഇല്ലാത്ത വിധം പതറി പോയിരുന്നു.

“”ചീ….നീ… നീയൊരു പെണ്ണാണോ?””

ഞാൻ അറപ്പോടെ ചോദിച്ചു.

“” നിനക്കത് അറിയണോ? എങ്കിൽ കം വിത്ത്‌ മി, ആൻഡ്‌ ഫക്ക് മി“”

അപ്പോഴും എന്റെ ചെവിയിൽ തന്നെ. ഞാൻ അറപ്പോടെ അവളുടെ പിറകോട്ടു മാറി. അവൾ ആ ജെട്ടിയും പാടും പിന്നേ അവളുടെ ബാഗും എല്ലാം എടുത്തു ക്ലാസിൽ നിന്നും പോയി.
“”ഷീ നെവർ ലെറ്റ്‌ യു ഗോ മാൻ””

അഭി ഒരു പരിഹാസ ചിരിയോടെ പറഞ്ഞു. അവൾ പറഞ്ഞതൊന്നും മറ്റാരും കെട്ടിരുന്നില്ല എന്ന് എനിക്ക് തോന്നി, അല്ലെ അങ്ങനെ പറയില്ലല്ലോ.

“”അതെടാ അവൾക്ക് നിന്നോട് ഭ്രാന്ത് പോലയാ, വല്ലാത്ത പ്രണയമാണ്, നീ സൂക്ഷിക്കണം കേട്ടോ “”

അവളുടെ ഒരു കൂട്ടുകാരിയാണ് അത് പറഞ്ഞത്.

അതേ ഭ്രാന്തമായ പ്രണയം…., എന്നെയും അവൾ ഒരു നിമിഷം ഭ്രാന്തനാക്കി, അവളുടെ ഭാവം…., ഞാൻ ചിലപ്പോൾ അവളെ അവിടെ വെച്ചു എന്തേലുമൊക്കെ ചെയ്തു പോയേനെ. ആ നിമിഷം എന്റെ മനസ് എന്തൊക്കെയാ എന്നോട് പറഞ്ഞത് ച്ചെ….! എനിക്ക് അവളോടു അങ്ങനെ ഒരു വികാരമോ.

**********************

ഹാ ഞാൻ എന്നേ പറ്റി പറഞ്ഞില്ലല്ലോ. ഞാൻ ചന്തു ഓഫിഷലായ് പറഞ്ഞ ’ചന്ത്രമോഹൻ എസ് ആർ ‘. അഭിമാനത്തിന് ഒരുപാട് ഇമ്പോര്ടൻസ് കൊടുത്തു ജീവിക്കുന്ന കൂട്ടത്തിലാ. ബിടെക് കമ്പ്യൂട്ടർ സയൻസ് സെക്കന്റ് ഇയർ പഠിക്കുന്നു. കോളജ് ടോപ്പറാണ്, അത്യാവശ്യം നിറവും മെലിഞ്ഞ ശരീരവുമാണെനിക്ക്. പിന്നെ എനിക്കൊരു ഒൺ സൈഡ് ലൗ ഉണ്ട് അത്‌ ഞങ്ങളെ പഠിപ്പിക്കുന്ന ഒരു മിസ്സാണ് പേര് ജീന. ജീനയെ ഞാൻ ആദ്യം കാണുന്നത് ഈ കോളജിൽ അഡ്മിഷൻ എടുക്കാൻ വന്ന അന്നായിരുന്നു. അതൊരു കഥയാണ്.

അന്ന് രാവിലെ ഞാനും അമ്മയും കൂടി പ്രൈവറ്റ് ബസ്സിലായിരുന്നു കോളജിലേക്ക് വന്നത്. പത്തിരുപത്തഞ്ചു കിലോമീറ്റർ ഉണ്ട് കോളജ് വരെയും. കോളജ് ബസ് ഉണ്ടെന്നു പറയണകെട്ടു പക്ഷേ സമയം അറിയില്ല. പിന്നെ ബസ്പാസ്സും എടുത്തിട്ടില്ല അതോണ്ട് വെയിറ്റ് ചെയ്താലും ചിലപ്പോഴേ അവരും നമ്മളെ കൊണ്ടോവു. അതാണ് ഇന്നു ഞങ്ങൾ ഈ ഞങ്ങടെ സ്വന്തം പറക്കും തളികയിൽ വരാൻ ഒരു കാരണം. അല്ല വേറെ ഒരു കാരണങ്കൂടെ ഉണ്ട്, അത് എന്റെ തന്തപ്പടിയുടെ പിശുക്കാണ്. കാറ്‌ ബെൻസാണങ്കിലും എണ്ണയില്ലേ ഓടില്ലല്ലോ. എന്തായാലും ബസ്സിൽ സൂചികുത്താൻ സ്ഥലമില്ല. അമ്മേ മുൻപിൽ കയറ്റി വിട്ടിട്ടു ഞാൻ പുറകിൽ കയറി.
“” രണ്ടു കോളജ് ജങ്ഷൻ. “’

അതേതാണ്ട് നാൽപതിഎട്ട് രൂപയായി. എനിക്ക് എസ്റ്റി മാത്രം തന്നു മടുത്ത കണ്ടക്റ്ററിന്റെ മുഖത്ത് അന്നൊരു ഒരു ചിരി വിടർന്നു. പ്ലസ്ടു പഠിക്കിമ്പോ എസ്റ്റിക്കായി ഇവനുമായി സ്ഥിരം തല്ലുപിടിക്കാറുണ്ടായിരുന്നു ഞങ്ങൾ . ഇന്നു വരെ കേട്ടിട്ടില്ലാത്ത മാന്യതയോടെ അവൻ എന്നോട് മുന്നിപിലേക്കു നിക്കാൻ പറഞ്ഞു.

ഞാൻ മുന്നിലേക്ക്‌ കേറി ചെന്നതും എവിടുന്നോ ഒരു മുത്തശ്ശി എന്റെ മുൻപിൽ വന്നുനിന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഡ്രൈവർ വണ്ടി ഒന്നാഞ്ഞു ചവിട്ടി. ആ ബ്രെക്ക് പിടുത്തത്തിൽ ആ മുത്തശ്ശി മുൻപിലേക് തെറിച്ചു പോയി. ഏറെക്കുറെ റണ്ണവുട്ടാവാൻ നേരത്ത് ബാറ്റ്സ്മാൻ ഡൈവ് ചെയ്യുമ്പോലെ ആയ്യിരുന്നു ആ വീഴ്ച. അത് കണ്ടാവണം അവർക്കൊരു സുന്ദരി കുട്ടി അവൾ ഇരുന്ന സീറ്റിൽ നിന്നു ഒഴിഞ്ഞു കൊടുത്തത്. അവൾ ഞാൻ നിന്നതിന്റെ തൊട്ട് വലത് വശത്തായിരുന്നു ഇരുന്നിരുന്നത്. ഞാൻ സൈഡിലത്തെ കമ്പിയിൽ പിടിച്ചു അവളുടെ സീറ്റിനോട് ചേർന്നുള്ള തൂണിൽ ചാരിയായിരുന്നു നിന്നത്. അവൾ എഴുന്നേറ്റ് എന്റെ കൈക്കടിടിയിലൂടെ എന്റെ മുൻപിൽ കേറി നിന്നു.

ആള് സുന്ദരി യാണ്, തത്ത പച്ച ചുരിതാറാണ് വേഷം, വെളുത്ത നിറം,നല്ല നീളമുള്ള തലമുടി, അതിൽ നിന്നും ഒലിവ് ഓയിലിന്റെ മണം എനിക്ക് കിട്ടുന്നുണ്ട്. ഞാൻ അൽപ്പ നേരം കൊണ്ട് ഏതോ ലോകത്തു പോയി എന്ന് പറഞ്ഞാൽ മതിയല്ലോ. ആ മണമോ അതോ പുറകിൽ നിന്നുള്ള തള്ളോ എന്തോ ഒന്ന് ഞാൻ അവളിലേക്ക് കൂടുതൽ അടുത്തു നിന്നു. പിന്നിടുള്ള ഗട്ടറുകൾ, ഹമ്പുകൾ ഒക്കെ ഞങ്ങൾ ഒരുപോലെ കുലുങ്ങി ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *