ഒരു എ സര്‍ട്ടിഫയിഡ് പ്രണയം – 1 1

“”ഹോ നാശം ഇന്നും അവിടെ തന്നെയുണ്ട്. “”

ഞാൻ പിറുപിറുത്തു അവളെ പാളി നോക്കികൊണ്ടു ആ സ്റ്റെയർ കയറി,

“തക്ക്“

പെട്ടെന്നെന്തോ എന്റെ മേത്തെക്കു പതിച്ചു. അതൊരു പെണ്ണാണ് അവൾ കൊട്ട് ഇട്ടിട്ടുണ്ട് അപ്പൊഏതോ മിസ്സാണ്. അവൾ ബാലൻസ് പോയി താഴേക്ക് പോകുവാണെന്ന് എനിക്ക് തോന്നി. പെട്ടെന്ന് ഞാൻ സ്വയം ബാലൻസ്ചെയ്തു എന്റെ മേത്ത് വീണ മിസ്സിനെ അരയിൽകൂടെ കയ്യിട്ട് പിടിച്ചു നിർത്തി. അവർ എന്താണ് നടക്കുന്നത് എന്ന് മനസിലാവാതെ ഞെട്ടി തരിച്ചു തിരിഞ്ഞ് എന്നെ നോക്കി. അപ്പഴാണ് ഞാനും ഒന്ന് ഞെട്ടിയത്

” ജീന…..”

ആ ഷോക്കിൽ അനങ്ങാൻ പറ്റാതെ ആ ഒരു നിൽപ്പ് ഞാൻ കുറച്ചുനേരം നിന്നു ഏത്!. അവൾ നന്നേ വിറക്കുന്നുണ്ട് എന്റയും അവസ്‌ഥയും അതുതന്നെ. അവൾ ബാലൻസ് വീണ്ടെടുത്തശേഷം എന്റെ കയ്യിൽ കിടന്നു ഒന്ന് പിടഞ്ഞു, വെപ്രാളത്തിൽ ഏറെക്കുറെ ബ്രാൽ തെറ്റുന്നപോലെ തെറ്റി അവൾ എന്റെ കയ്യിനിന്നും ചാടിപ്പൊയി.

ബാക്കി പടികൾ ഇറങ്ങിപോകുമ്പോൾ അവൾ എന്നെയൊന്ന് തിരിഞ്ഞു നോക്കി. സ്ഥിരം നിർവികരത തളംകെട്ടികിടന്നിരുന്ന മുഖത്ത് ആദ്യമായി ഒരു ചെറു നാണം ഞാൻ കണ്ടു. ഞാൻ പൊട്ടൻ ഇളിക്കണ പോലെ എന്തിനോ വേണ്ടി അവളെ നോക്കി ഇളിച്ചു. അത് കണ്ടാവും പിള്ളേർ എല്ലാം കോളടിച്ചല്ലോ മച്ചാനെ എന്ന രീതിൽ ആരവം അവിടെ മുഴക്കിയത്. അതുകൂടെ ആയപ്പോൾ അവൾ നാണം സഹിക്ക വയ്യാതെ ഓടിയാണ് പോയത്. അപ്പൊ അവൾ ഇത്രനാളും കാട്ടിയ അകൽച്ച വെറുതെ ആയിരുന്നോ?

ആ ഒരു നിമിഷം എനിക്ക് വിലപ്പെട്ടതായി, എന്റെ ഉള്ളിൽ എന്തൊക്കെ യൊ പോലെ. ഒരു ഡസൻ ബട്ടർഫ്ലൈ എനിക്ക് ചുറ്റും പറന്നു കളിക്കുന്നുണ്ട്. ഹോ എന്താ ഒരു ഫീൽ, ആ ഒരു നോട്ടത്തിന് വേണ്ടി ഞാൻ എത്ര കാലം അവളുടെ പുറകെ ഇങ്ങനെ നടക്കുന്നു. ഇനി ഇതിൽ കൂടുതൽ എനിക്ക് എന്ത് വേണം. അതും ആ ആശ്വതിയുട മുൻപിൽ വെച്ച് തന്നെ, ഞാൻ അവളെ കോരി എടുത്തു.അവളുടെ ആ നാണിച്ച ഭാവവും എല്ലാരും കാണുകയും ചെയ്തു. എല്ലാം സെറ്റ്!, ഇനിപ്പോ പോവുക ഇഷ്ടം ആണെന്ന് പറയുക, പ്രേമിക്കുക കല്യാണം കഴിക്ക അത്രതന്നെ. ഇനി ഏതായാലും ആരും എന്നെ ധൈര്യമില്ലെന്ന് പറഞ്ഞു പരിഹസിക്കയില്ലല്ലോ.
“”കണ്ടോടാ എന്റെ പെണ്ണെന്നേ നോക്കി ചിരിച്ചിട്ട് പോയത്. അവക്കെന്നെ ഇഷ്ടാടാ, “”

മുഖം വീർപ്പിച്ചു നിന്ന അശ്വതി കേക്കത്തന്നെ ഞാൻ അവിടെ നിന്ന് ആരവം ഉണ്ടാക്കിയ നിഥിനോട് പറഞ്ഞു.

“”പൊന്നു മോനേ നീ ഇത് എപ്പോ സെറ്റാക്കിടാ. മിസ്സിന്റെ നാണം കണ്ടാരുന്നോ, മിസ്സിന് ശെരിക്കും നിന്നോട് ഇഷ്ടമാട, നിയാടാ ആ ആൺ കുട്ടി“”

അതൂടെ കേട്ടപ്പോൾ അശ്വതി വാലു മുറിഞ്ഞു ക്ലാസിനു അകത്തേക്ക് പോയി.

“”എന്നാലും അവൾക്കെന്നോട് ഇത്രയും ഇഷ്ടം ഉണ്ടായിരുന്നോ?””

ആശ്വതിയുടെ ആ പോക്ക് കണ്ടു ഒന്ന് പുച്ഛിച്ചിട്ട് തിരിഞ്ഞു നിന്ന് നിഥിനോട് ജീനയെ പറ്റി വീണ്ടും ചോദിച്ചു.

“”കോപ്പാണ്, ആ പെണ്ണ് നോക്കി നിന്നോണ്ട്‌ ഞാൻ നിന്റെകൂടെ തള്ളിയതല്ലേ. “”

ആ ഒറ്റ ഡയലോഗിൽ എന്റെ മുഖത്തു കത്തിനിന്ന ബൾബ് അവൻ അണച്ചു.എന്നിട്ട് വീണ്ടും തുടർന്നു.

”, മിസ്സിന് നിന്നോട് ഒന്നുമില്ലേലും അവക്ക് നിന്നോട് എന്തോഉണ്ട്. “

അവൻ ആ പറഞ്ഞുത് എനിക്ക് പുതിയ അറിവാണ്. എല്ലാരോടുമുള്ള പെരുമാറ്റം, അഹങ്കാരം അതൊക്കെ ഓർക്കുമ്പോൾ എനിക്കവളോട് ഭയമാണ്. അവളുടെ ഭക്ഷണരീതി, സംസ്കാരം അതൊക്കെ ഓർക്കുമ്പോ എനിക്കവളോട് തോന്നിയത് അറപ്പും. ഒരു കാരണവശാലും അവളെ പ്രേമിക്കാൻ എനിക്ക് പറ്റില്ല.
എനിക്കന്നല്ല ഒരാണിനും പറ്റില്ല.

”അയ്യേ ആ ഒട്ടത്തിക്കൊ”

ഞാൻ പുച്ഛത്തോടെ പറഞ്ഞു.

”പോടാ അവളും ഒരു കൊച്ച് സുന്ദരിയാണ് “

അയ്യേ ഇവൻ എന്ത് മനുഷ്യനാ അതും അവൾ ച്ചേ…. ചിലപ്പോൾ അവളുടെ മുലയും കുണ്ടിയും കണ്ടിട്ടാവും അല്ലാതെ ഒരാണിനെ മോഹിപ്പിക്കുന്ന ഒന്നുംതന്നെ അവളിലില്ല.

“നീ അവള് തിന്നുന്നതൊക്കെ കണ്ടിട്ടുണ്ടോ? ബ്ലാ….പോട്ടേ അവടെ ആ സ്മെല്ല, ഹോ! കുളിയും നനയും ഒന്നും കാണില്ല. ഫിനോൾ ഒഴിച്ച് വൃത്തിയാക്കേണ്ടി വരും അവളെയൊക്കെ.”

Leave a Reply

Your email address will not be published. Required fields are marked *