“ഇനിയും എനിക്ക് കണ്ണടക്കാൻ ആവില്ല…. ശിവാ, നിനക്ക് പോവാം…”
“സർ…. ഞാനല്ല ചെയ്തത്….”
“ഞാൻ പറഞ്ഞില്ലല്ലോ ശിവാ നീയാണ് അത് ചെയ്തത് എന്ന്…. എല്ലാം കണ്ടവരുണ്ടല്ലോ…. തെറ്റ് ചെയ്തത് ആർക്കായാലും അവർക്കുള്ള നേദ്യച്ചോറ് ഞാൻ തയ്യാറാക്കുന്നുണ്ട്…”
“സർ എന്നതറിഞ്ഞിട്ടാ ഈ പറയുന്നേ???”
“എല്ലാം അറിയാടോ…. എല്ലാം… ദൃക്സാക്ഷി പോലുമുണ്ട് എല്ലാത്തിനും….”
“സർ….”
“അതേടോ… എല്ലാം കാണുന്നവൻ ഈശ്വരൻ…. പക്ഷേ ഈ വട്ടം ഈശ്വരൻ വന്നത് നിങ്ങളുടെ ഒരു ജൂനിയർ കുട്ടിയുടെ രൂപത്തിലാണ്….”
പെട്ടന്ന് ശിവ മുന്നോട്ട് നടന്നു…. അദ്ദേഹം ഇരിക്കുന്നതിന് മുൻപിൽ ഉള്ള ടേബിളിൽ ഇരുകൈകളും കുത്തി അദ്ദെഹത്തെ നോക്കി…. എന്തോ അവന്റെ കണ്ണുകൾ വല്ലാതെ തിളങ്ങി….
ഏതാനും നിമിഷങ്ങൾക്ക് ശേഷം അയാളുടെ ടേബിളിൽ ഇരുന്ന അല്പം മങ്ങിയ അരികിൽ തുരുമ്പു കയറിയ സ്വർണനിറമുള്ള നെയിംബോർഡ് കയ്യിലെടുത്തു വായിച്ചു കൊണ്ട് ശിവ പറഞ്ഞു .
“ദയാനന്ദശാസ്ത്രി…. MSc ഫിസിക്സ്, Phd ഹെഡ് ഓഫ് ദി ഡിപാർട്ട്മെന്റ്…. കുറെ കാലമായി അല്ലേ…. ഈ സീറ്റിൽ….”
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
“അതൊക്കെ അവിടെ വച്ചേ നശിപ്പിക്കാതെ… എന്നിട്ട് വിട്ടേ….”
ശിവ അത് നിലത്തു വയ്ക്കാതെ കയ്യിൽ തന്നെ പിടിച്ചു കൊണ്ട് അയാളെ നോക്കി പുഞ്ചിരിച്ചു…. പിന്നെ വീണ്ടും അയാൾക്ക് നേരെ മുഖം കുനിച്ചു ആ കണ്ണുകളിലേക്ക് നോക്കി പുഞ്ചിരിയോടെ തന്നെ പറഞ്ഞു….
“ഞങ്ങളുടെ ടീമിലെ ആർദ്രയെ കണ്ടിട്ടുണ്ടോ??? മുഖം ശ്രദ്ധിച്ചു കാണില്ല… പക്ഷേ… ബാക്കി ശ്രദ്ധിക്കാതിരിക്കില്ല…. ഉണ്ണിയെ കണ്ടാ അറിഞ്ഞൂടെ ഊരിലെ പഞ്ഞം….”
അവന്റെ സംസാരം അദ്ദേഹത്തിൽ ചെറിയ ആകാംഷയോ പരിഭ്രമമോ സൃഷ്ടിച്ചു…. കാരണം ഈ സമയത്ത് തമാശ പറയുന്നവൻ അല്ല ശിവ എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു….
“അവളുടെ സൈസ് എത്ര വരും സാറേ…. ആ അത് എന്തേലും ആവട്ടെ…. കാര്യം അങ്ങ് തുറന്നു പറയാം… ഈ ആർദ്ര കൊച്ചു ഒരു കംപ്ലയിന്റ് അങ്ങ് കൊടുക്കുന്നു എന്ന് കരുതിക്കെ…. അവളുടെ HOD അതായത് സാറ്… അവളെ തീസിസ് അപ്പ്രൂവ് ചെയ്യില്ല എന്ന് ഭീഷണിപ്പെടുത്തി സെക്ഷലി അബ്യൂസ് ചെയ്തു എന്നൊരു പരാതി ചെന്നാൽ???പണ്ട് ഇതേ പോലൊരു പരാതി നൽകിയല്ലേ സാറിന്റെ ഭാര്യ പിരിഞ്ഞു പോയെ???”
“എന്താ ഭീഷണി ആണോ???”
“സർന് എന്റെ അച്ഛനെ അറിയാമല്ലോ…. പക്ഷേ ഈ ചീള് കേസിൽ അച്ഛനെ ഇടപെടുത്തേണ്ട എന്ന് കരുതിയാ…. ഈ ഇത്രയേറെ കാലം കൊണ്ട് ഉണ്ടാക്കിയ സൽപ്പേര്… എല്ലാം കളഞ്ഞു വിലങ്ങണിഞ്ഞു കോളേജിൽ നിന്ന് പോവുന്നത് ഒന്ന് മനസിൽ കണ്ട് നോക്കിക്കേ…”
അദ്ദേഹത്തിന്റെ മുഖത്ത് വിയർപ്പ് പൊടിയാൻ തുടങ്ങി…. അത് ഇടംകൈ കൊണ്ട് തുടച്ചു അയാൾ പറഞ്ഞു…
“ഞാൻ ഒരാധ്യാപകൻ ആണ്….. എന്റെ കടമ മാത്രം ആണ് ഞാൻ ചെയ്യുന്നത്….”
“കടമ ഒക്കെ അവിടെ നിക്കട്ടെ…. ഇനി വേറെ ഒരു കാര്യം….. ഞാൻ ഒരു ഓഫർ അങ്ങ് വയ്ക്കാം…. ഭാര്യ ഇല്ലാതെ എത്ര കാലമായി…. മടുത്തില്ലേ സാറേ??? ഒരു ഹോളിഡേ ട്രിപ്പ്… അതും ഈ പ്രായത്തിൽ സാറിനു സങ്കൽപിക്കാൻ പോലും പറ്റാത്ത ഇളംമാംസം ഒക്കെ കടിച്ചു വലിച്ചു കൊണ്ട്????. അത് എല്ലാം കഴിഞ്ഞു വരുമ്പോ ഇവിടുത്തെ നെക്സ്റ്റ് പ്രിൻസിപ്പൽ ദയാനന്ദശാസ്ത്രികൾ ആയാൽ??? പക്ഷേ, ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും???”
അദ്ദേഹം എന്ത് പറയണം എന്നറിയാതെ ശിവയെ നോക്കി…. അയാളിൽ നിന്ന് വിയർപ്പ് ചാലുകൾ താഴോട്ടു ഒഴുകി വീണു കൊണ്ടിരുന്നു…. അത് നോക്കാതെ ശിവ തുടർന്നു പറഞ്ഞു….
“ഇപ്പൊ എനിക്ക് അറിയേണ്ടത് ആ സാക്ഷി ആരാണെന്ന് മാത്രാ…”
“ഇനി അവളെയും കൂടി????”
“ആഹാ… അത് പൊളിച്ചു…. പെണ്ണാണോ???? ഈ കളി കൊളളാലോ…. പക്ഷെ പേടിക്കണ്ട….. ഞാൻ പെണ്ണുങ്ങളെ ഒന്നും ചെയ്യില്ല….. എന്തോ നല്ല നല്ല പെൺകുട്ടികൾ വേദനിക്കുന്നത് കണ്ട് നിൽക്കാൻ വയ്യ…..”
“പ്ലീസ്… അതൊരു പാവം കൊച്ചാടോ….”
♥️♥️♥️♥️
അന്ന് വൈകുന്നേരം രണ്ട് മണി….
ഉച്ചക്ക് ശേഷം ഒഴിവ് ആയിരുന്നു സോനക്ക്…. കോളേജിൽ നിന്ന് വന്ന് ബസിൽ ഇറങ്ങി അവൾ അല്പം നേരം കാത്തു… ബസ് കൺമുന്നിൽ നിന്നും മറയുന്നത് വരെ…. ശേഷം അവൾ അല്പം ഉള്ളിലേക്ക് നടന്ന് റേഷൻ കടയിലേക്ക് കയറി…..
ആരും കാണാതെ ബാഗിൽ ഒളിപ്പിച്ച പ്ലാസ്റ്റിക് കവറും റേഷൻ കാർഡും എടുത്തു കടക്കാരനു കൊടുത്ത ശേഷം അവൾ വീണ്ടും ചുറ്റിലും നോക്കി….
രണ്ട് മുറികൾ ആണ് റേഷൻ കടയുള്ള കെട്ടിടത്തിനു… ഒന്നിൽ അയാളുടെ ഭാര്യയുടെ പേരിൽ റേഷൻ കട…. തൊട്ടടുത്ത്, അയാളുടെ തന്നെ പലചരക്കു കട…..
“അയ്യോ മോളേ…. ഇനി നാല് മണിക്കേ തുറക്കൂലോ… കണ്ടില്ലേ ബോർഡ്…”
അപ്പോളും മുഴുവനായി അടഞ്ഞിട്ടില്ലാത്ത ഷോപ്പിൽ നിന്ന് അയാൾ പറഞ്ഞപ്പോൾ അവൾ നിരാശയോടെ തലയാട്ടി…
“ന്നാലും മോൾക്ക് വേണ്ടി ഞാൻ തരാം…. ആ കവറും കാർഡും തന്നേ…..”
അവളാ കാർഡ് നീട്ടിയപ്പോൾ കയ്യിൽ ഉരസി കൊണ്ടാണ് അയാൾ അത് വാങ്ങിയത്….
നല്ല ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് ഉണ്ടായിരുന്ന കുട്ടി ആയിരുന്നു സോന…. പക്ഷേ എങ്ങനെ എന്ന് അറിയില്ല… അവളുടെ അച്ഛൻ നടത്തിയ ധനകാര്യസ്ഥാപനം പൊളിഞ്ഞു… എങ്ങനെ എന്ന് അന്വേഷിക്കാൻ നിൽക്കാതെ അച്ഛൻ ഒരു കുപ്പി മരുന്ന് ചിലവാക്കി… ശേഷം അമ്മയും സോനയും മാത്രം….
അധികം വൈകാതെ വീട് വിറ്റ് കടങ്ങൾ ഒരു വിധം ഒതുക്കി…. പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന നേരം ആണ് അമ്മയ്ക്ക് ക്യാൻസർ ആണെന്ന് കൂടെ അറിയുന്നത്.. അതോടെ അവൾ തളർന്നു തുടങ്ങി…. ഇനി എന്ത് ചെയ്യണം എന്ന് ഇതുവരെയും ഒരു ഐഡിയയും കിട്ടിയിട്ടില്ല അവൾക്ക് ഇത് വരെ…..
ഇതൊക്ക ആണെങ്കിലും ഒന്നും കോളേജിൽ അറിയിക്കാതെ നോക്കാൻ അവൾക്ക് കഴിഞ്ഞിട്ടുണ്ട്….
റേഷൻ എടുത്തു നൽകുന്ന കടക്കാരന്റെ ചൂഴ്ന്നുള്ള നോട്ടം അവഗണിച്ചു കൊണ്ട് അവൾ നിന്നു….. പക്ഷേ, പണം നൽകുമ്പോൾ മനഃപൂർവം അവളുടെ കയ്യിൽ അയാൾ സ്പർശിച്ചപ്പോൾ അവളിൽ ക്രോധം ഇരച്ചു കയറി…. ബാക്കി ഏതാനും നാണയതുട്ടുകൾ തിരിച്ചു നല്കുമ്പോളും….
“ദേ!!!!!”
ഇരച്ചു കയറിയ ദേഷ്യം കൊണ്ടവൾ അയാൾക്ക് നേരെ ചീറി….
“മോളാ, വലിയപുരക്കൽ ലേതല്ലേ?? ആത്മഹത്യ ചെയ്ത രാമഭദ്രന്റെ….”
അവളുടെ ശിരസ്സ് കുനിഞ്ഞു… ഒപ്പം അയാൾക്ക് നേരെ ചൂണ്ടിയ കയ്യും…..
“നിങ്ങൾക്ക് ഈ കാർഡ് അല്ലാലോ…. ഇത്രയൊന്നും അരി തരാൻ പറ്റില്ല….”
ആ അരി നിറച്ച കവർ അയാൾ കടയുടെ അൽപ്പം ഉള്ളിലേക്ക് കടത്തി വച്ച ശേഷം പറഞ്ഞു…
വീട്ടിൽ ഒരു മണി അരി കാണില്ലെന്ന് അവൾക്ക് നന്നായി അറിയാം… കയ്യിൽ ആണെങ്കിൽ വേറെ കാശുമില്ല… അക്ഷരാർത്ഥത്തിൽ പട്ടിണി ആവേണ്ടി വരും…. തങ്ങളെ തനിച്ചാക്കി പോയ അച്ഛനോട് പോലും വെറുപ്പ് തോന്നി അവൾക്കാ നിമിഷം….
“എന്നിട്ട്…. വേണോ അരി???? ”
തല അധികം ഉയർത്താതെ തന്നെ കണ്ണുകൾ അല്പം ഉയർത്തി അയാളെ നോക്കി അവൾ തലയാട്ടി….