കാട്ടുചെമ്പരത്തി – 1 1

നാവും നാവും തമ്മിൽ ചേരുന്നൊരു ചുംബനം….

“ഗുഡ് ഗേൾ….”

അവളെ തട്ടി ആശ്വസിപ്പിച്ച് ശിവ എണീറ്റ് മാറി വസ്ത്രം ധരിക്കുമ്പോളേക് ജാക്കിയും എണീറ്റ് അകന്നു….

അല്പം ബുദ്ധിമുട്ടി ആണ് സോന എണീറ്റത്… അവളെ വസ്ത്രങ്ങൾ ധരിപ്പിക്കാൻ ശിവക്ക് കുറച്ചു ബുദ്ധിമുട്ടേണ്ടി വന്നു….

എല്ലാം കഴിഞ്ഞു പോകാൻ നേരം അവൾക്ക് മുൻപ് പറഞ്ഞ ഒരു കെട്ടിന് പകരം രണ്ട് കെട്ട് നോട്ടുകൾ നൽകി കൊണ്ട് അവളോട്‌ പറഞ്ഞു ..

“അപ്പോൾ നാളെ മറക്കണ്ട… ഒന്നുകിൽ ഷിമ്മി അല്ലെങ്കിൽ ബ്രാ….”

അവൾ തലയാട്ടി.. പക്ഷേ പെട്ടന്ന് എന്തോ ആലോചിച്ചു തിരിഞ്ഞു നിന്ന് പറഞ്ഞു…

“ദായനന്ദൻ സാറിന്റെ സർക്കുലർ….”
“ഓ അതുണ്ടല്ലേ.. എങ്കിൽ ഒരു കാര്യം ചെയ്യ് …. നാളെ ഷിമ്മിയും വേണ്ട ബ്രായും വേണ്ട…. ഫസ്റ്റ് രണ്ട് അവർ ക്ലാസ്സിൽ കയറണ്ട…. ബോട്ടണി ലാബിനു പിൻവശത്തെ സ്റ്റോറിന് അടുത്തേക്ക് വരണം…. ഒക്കെ???”

അപ്പോൾക്കും അവന്റെ ശബ്ദത്തിന് പതിവില്ലാത്ത കമാണ്ടിങ് പവർ വന്നിട്ടുണ്ട്…. അവൾ അറിയാതെ തലയാട്ടി….

അവൾ ഉന്തി ഉളുക്കി കഷ്ടപ്പെട്ട് നടന്ന് പോവുന്നത് ഏതാനും നിമിഷം നോക്കി നിന്ന ശേഷം അവൻ ആ മതിലിന്റെ കല്ലുകൾക്ക് ഇടയിൽ ഒളിപ്പിച്ച മൊബൈൽ എടുത്തു ക്യാമറ ഓഫ് ചെയ്ത ശേഷം വീഡിയോ യുടെ ഏതോ ഭാഗത്തിന്റെ സ്ക്രീൻ ഷോട്ട് ആർക്കോ അയച്ചു കൊടുത്തു…

♥️♥️♥️♥️♥️♥️
“കുട്ടാ….”

ഏതൊരു സംഗീതത്തിലും മനോഹരമായ ശബ്ദം….. കണ്ണുകൾ തുറക്കാൻ ആവതു ശ്രമിച്ചിട്ടും കഴിയുന്നില്ല… കൈകൾ നിലത്തു കുത്തി എണീക്കാൻ ആഗ്രഹം തോന്നിയെങ്കിലും അതും സാധിക്കുന്നില്ല…. ശരീരം മൊത്തം തളർന്നത് പോലെ…

“കുട്ടാ….. ”

വീണ്ടുമാ വിളി…. പ്രണയമാണോ കാമമാണോ എന്നറിയില്ല… അത്രയും മനോഹരമായ ശബ്ദം….. ഇന്ദ്രിയങ്ങൾ ആ ശബ്ദത്തിന്,…. അതിന്റെ ഉടമയെ കാണാൻ…. ആ മൃദു സ്പർശം അനുഭവിക്കാൻ കൊതിക്കും പോലെ….

പ്രേതത്തെയോ മറുതയെയോ കണ്ടത് പോലെ ഭയവും ഉള്ളിൽ നിറഞ്ഞു…..

ഞാനിപ്പോൾ ഒരു കൊടും കാടിന് നടുവിലാണ്…. ചുറ്റിലും വൻമരങ്ങൾ മാത്രം….. പുതുതായി ഒരു പുൽക്കൊടിക്ക് പോലും മുളക്കാനാവാതെ അവയുടെ ഇലകൾ വീണു മൂടപ്പെട്ട, വന്മരങ്ങൾ മാത്രം നിറഞ്ഞ കൊടും കാട്…

നട്ടുച്ച ആവണം…. പക്ഷേ, സൂര്യന്റെ ഒരൊറ്റ രശ്മി പോലും താഴോട്ടു രക്ഷപെടാൻ അനുവദിക്കാതെ തടയുന്നുണ്ട് മുകളിലെ വൻമരങ്ങൾ..

ഞാനാ മരങ്ങൾക് ചുറ്റും നോക്കി ആ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണാൻ….

അതിശക്തമായ കാറ്റിൽ മരങ്ങൾ വീണ്ടും കുറെയേറെ ഇലകൾ പൊഴിച്ചു…. ഒപ്പം ചുറ്റിലും വീണ്‌ കിടക്കുന്ന കരിയിലകൾ എനിക്ക് ചുറ്റിലേക്ക് ആയുയർന്നു…

കരിയിലകളുടെ ചുഴലി കാറ്റ്…. ചുഴലിയുടെ നടുവിലായ് ഞാനും….. ഒപ്പം വീണ്ടുമാ ശബ്ദമുയർന്നു…

“കുട്ടാ….”

“ആരാണ് നീയ്ന്ന്…”

ഭയം കൊണ്ട് ചിലമ്പിച്ചു അവന്റെ ശബ്ദം…

“ഞാനോ…. ഹ ഹ ഹ ഹാ…”

പലയിടത്തു നിന്നായി ചിതറി വീഴുന്ന അട്ടഹാസം..,.. തെക്ക് നിന്നോ… അല്ല കിഴക്ക് നിന്ന്??? ഏയ്‌ അതുമല്ല…. പടിഞ്ഞാറ് നിന്നാണെന്ന് തോന്നുന്നു.. ഒപ്പം വടക്കുഭാഗത് നിന്നും കേൾക്കാൻ കഴിയുന്നു…

ഭയം കൊണ്ട് ശരീരത്തിലെ ഓരോ രോമകൂപങ്ങളും എണീറ്റു നിൽക്കും പോലെ….

“എന്താ കുട്ടാ പേടിച്ചോ??? എന്തിനാ പേടിക്കുന്നെ??? നീ പറഞ്ഞ പ്രേതവും മറുതയുമല്ലേ ഞാൻ??? ഇന്നലെ നീ അനുഭവിക്കണം എന്ന് പറഞ്ഞ യക്ഷി? ഇനിയും നിന്റെ കഴപ്പ് തീരണമെങ്കിൽ എന്നെ തന്നെ വേണം എന്നല്ലേ പറഞ്ഞേ?? അതിനല്ലേ ഞാൻ വന്നേ???”
മുഴുവൻ ശക്തിയും എടുത്തു എണീറ്റ് ഓടി…. ഇപ്പോൾ ഞാനൊരു കാടിന് നടുവിലാണ്….. രണ്ടാൾ മാത്രം ഉയരമുള്ള കാട്ടുവള്ളികളും മുൾ ചെടികളും നിറഞ്ഞൊരു കാട്….

ചീവീടുകൾ കരയുന്ന ശബ്ദം…. അകലെ എവിടെയോ കാടിന് മുകളിൽ മഴ തന്റെ ഭാരം ഇറക്കി ആശ്വസിക്കുന്ന ശബ്ദം… അല്ല…. അടുത്തെങ്ങോ ഒഴുകുന്ന പുഴ ആണെന്ന് തോന്നുന്നു….. ആ പുഴയൊരു വെള്ളച്ചാട്ടത്തിൽ സ്വയം സമർപ്പിക്കുമ്പോൾ കരയുന്ന ശബ്ദം പോലെ….

“കുട്ടാ എന്തിനാ ഓടുന്നെ??? എന്നെ ഭയന്നാണോ??? എന്നോട്‌ പ്രണയമല്ലേ??? യക്ഷിയെ പ്രേമമാണ് എന്ന് പറഞ്ഞത്??? എന്നെ വേണം കാമിക്കാൻ എന്ന് പറഞ്ഞത്???”p

Leave a Reply

Your email address will not be published. Required fields are marked *